കുട്ടികളുടെ ഡാൻസ്. അതി മനോഹരം..പഠിപ്പിക്കാൻ. മാത്രമല്ല ഡാൻസും വഴങ്ങുമെന്ന്. ടീച്ചർമാർ കാണിച്ചു. കൊടുത്തു പ്രവേശന ഉത്സവം മനോഹരമാക്കി.
@southindiankitchenmagic2295
Ай бұрын
വളരെ സന്തോഷം🎉❤കുരുന്നുകുട്ടികൾക്ക് ആശംസകൾ🎉❤
@user-gk5qs4ps9v
Ай бұрын
ഉഗ്രൻ!!! കുട്ടികൾ ഉഷാറായി
@FidaFathima-wd8lp
Ай бұрын
മാറ്റുവിൻ ചട്ടുകങ്ങളെ💥😅
@AmmuChakkalakkal
Ай бұрын
ചട്ടുകം അല്ല. ചട്ടങ്ങൾ
@FidaFathima-wd8lp
Ай бұрын
@@AmmuChakkalakkal അറിയാം. ഇത് ശ്രീമാൻ പ്രാഞ്ചിയേട്ടൻ പറഞ്ഞതാണ്
@shaha...8230
Ай бұрын
Nannayi varatte❤❤🎉🎉
@binuchutm4727
Ай бұрын
Wonderful ❤❤❤
@shihabpkd1276
Ай бұрын
കുട്ടികളെ നില നിറുത്താൻ എന്തൊക്കെ ചെയ്യണം. മാനേജ്മെന്റിനു പൈസ കൊടുത്ത് പോസ്റ്റ് വാങ്ങിയാലും പോരാ ഇപ്പോൾ കുട്ടികളെ കിട്ടാൻ മാർക്കറ്റിംഗ് പിന്നെ ചിക്കൻ ബിരിയാണി പോലോത്ത ഓഫാറുകൾ ബാഗ് കുട അങ്ങനെ അങ്ങനെ. മത്സരം ഉണ്ടായത് കൊണ്ട് കുട്ടികളെ നന്നായി പഠിപ്പിക്കും. കുട്ടികൾക്കു എന്ത് കൊണ്ടും ലാഭം ആണ്
@ummasdaily68
Ай бұрын
Super
@minivenugopal4933
Ай бұрын
Very good
@jojiWilson
Ай бұрын
Wawoo ❤❤❤
@kurafimedia
Ай бұрын
പൊളിച്ചു👍👍👍👍👍 24
@abdulgafoor5831
Ай бұрын
❤❤❤
@TintujohnJohn
Ай бұрын
🙏
@Karishmakanchu-pj7ns
Ай бұрын
Book idea 👌👌
@santhoshkumar-en3sl
Ай бұрын
ഫ്ലാഷ് മൊബ് ഈ സ്കൂളിൽ പഠിക്കുന്ന ടീച്ചർ ഈ അവസ്ഥയിൽ ആണെങ്കിൽ ആ പിള്ളേരുടെ അവസ്ഥ??? 🙄🙄🙄🙄
@tessygeorge5697
Ай бұрын
ANDREW
@Truespeach123
Ай бұрын
എല്ലാം ഹറാം
@Rahul-mm4bx
Ай бұрын
സൂപ്പർ 😂😂😂
@PoppyBinu
Ай бұрын
എന്തൊ എനിക് എത്ര ഇഷ്ടപ്പെട്ടില്ല..കുഞ്ഞുങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും..പഠിപ്പിക്കുകയും വേണം.. കൂത്ത് മാത്രം ആകേണ്ട
@amruthasatheesan3956
Ай бұрын
ഡാൻസ് കൂത്ത് ആണെന്ന് ആരാ പറഞ്ഞത്..
@PoppyBinu
Ай бұрын
@@amruthasatheesan3956 ഞാൻ
@vandiipranthan7444
Ай бұрын
Ithokke panakkarkkullathalleee Govt .Allallooo😢
@user-eg4gu2hl5g
Ай бұрын
മണിപുരിൽ നിന്ന് വന്ന കുട്ടികൾക്ക് മനുഷ്യ കടത്തു കേസ് ഇല്ലേ? മുമ്പ് ഉത്തര ഇന്ത്യയിൽ നിന്ന് കുറച്ചു മുസ്ലിം കുട്ടികൾ രക്ഷിതാക്കളുടെ കൂടെ അനാഥ ശാലയിൽ പഠിക്കാൻ വന്നപ്പോൾ എന്ത് പുകിലായിരുന്നു.മനുഷ്യക്കടത്തു......
@harismkharismk7403
Ай бұрын
കുട്ടികളുടെ ടിക്കറ്റ് പോലും എടുക്കാതെ ഒരു പേപ്പർ പോലും ശരിയാക്കാതെ കുട്ടികളെ കൊണ്ട് വന്നിട്ടാണ് മനുഷ്യ കടത്ത് ആയത് മർക്കസ്സിൽ അങ്ങനെ എത്ര കുട്ടികൾ പഠിക്കുന്നുണ്ട് അതിന് ഉള്ള കഴിവും പ്രാപ്തിയും മാർക്കാസിന് ഉണ്ട് പിന്നെ മണിപുരിൽ ബിജെപി തമ്മാടികളെ പേടിച്ചു വന്നവർക്ക് എല്ലാവിത സപ്പോട്ടും കൊടുക്കുക്ക അടുത്തത് തൃശൂരിൻ നിന്നും പ്രതീഷിക്കാം
@lzsknpl
Ай бұрын
ലോകം മുഴുവൻ അള്ളാ ന് അക് ബറാക്കി ആളെ കൊന്ന് വലത് തീവ്രവാദം വളർത്തി നിരപരാധികളുടെ ജീവിതം കൂടി നരകമാക്കുന്നു വിഢിക്കിത്താബിൽ വിശ്വസിക്കുന്ന പോഴൻമാർ! ശേഷം ഇരവാദവും 3:20
@reality1756
Ай бұрын
അധ്യാപകർ കുറച്ചു മാന്യതയോടെ ഒക്കെ പെരുമാറുന്നത് അധ്യാപകർക്ക് കൊള്ളാം.
@user-xe2zb3sj9j
Ай бұрын
താൻ ഒക്കെ ടീച്ചർ ആകതിരുന്നത് ഏതൊക്കെയോ കുഞ്ഞുങ്ങളുടെ ബാഗ്യം.കഷ്ട്ടം
@jimmykurian2031
Ай бұрын
Innippol onnu vyrelavan enda cheyyendathennorthanu prayafedhamillathe unarunnathu thanne.
@mohamedsalima5819
Ай бұрын
Psc കിട്ടി ഗവണ്മെന്റ് സ്കൂളിൽ ടീച്ചേഴ്സ് ആയവർ ആണെങ്കിൽ റിയൽ ടീച്ചേഴ്സ് 🙏ഇത് ലക്ഷങ്ങൾ കൊണ്ടു കൊടുത്ത് ടീച്ചർ പണി വാങ്ങിച്ചവർ 😏
@rayan8636
Ай бұрын
അല്ല പിന്നെ
@electorsdairy4493
Ай бұрын
പക്ഷെ ഗവണ്മെന്റ് സ്കൂൾ ന്ത് കോപ്പ് ആണ് പഠിപ്പിക്കുന്നത്...1-2 നല്ല ടീച്ചർ മാർ കാണു.... ബാക്കി എല്ലാം പിഴകൾ ആണ്
@Jn-rk1gh
Ай бұрын
പഠിപ്പോകേണ്ട ജിലേബി കൊടുത്താൽ മതി
@geethuvineesh9932
Ай бұрын
Oo.. puthiya arivane
@mohamedsalima5819
Ай бұрын
@@geethuvineesh9932 ലക്ഷങ്ങൾ കോഴ കൊടുത്തു ജോലി 'വാങ്ങിയ 'ടീം ആണല്ലേ 🙏
@bs4819
Ай бұрын
വിദ്യാഭ്യാസം നൽകുന്നവർ തന്നെ തോന്ന്യാസം കളിക്കുന്നു കുട്ടികൾ മുന്നിൽ കുരങ്ങന്മാർ പോസ്റ്റ് നിലനിർത്താൻ വേണ്ടി എല്ലാ കോപ്രായങ്ങളും
@Appukutty06
Ай бұрын
കുട്ടികളെ നില നിർത്താൻ പ്രൈവറ്റ് മാനേജ്മെന്റ് school കോളേജുകളിൽ. ടീച്ചർ മാരെ വേഷം കെട്ടിക്കുന്നതെന്തിനാ അതിനൊത്തു ടീച്ചർമാരും. ടീച്ചർമാരുടെ dance ഉം പാട്ടും മാത്രം മതിയല്ലോ. Sir മാർ ഇതേപോലെ entertain ചെയ്യിപ്പിച്ചാൽ കാണാൻ ആളില്ലാത്തോണ്ടാണോ അവരെ നിർബന്ധിക്കാത്തത്
Пікірлер: 40