ജീവിച്ചിരിക്കുന്ന മക്കൾ മിണ്ടാതിരിക്കുമ്പോൾ ആണ് മനസ്സിന് സങ്കടം.😢😢😢 ഇത് ഷൂട്ട് ചെയ്തപ്പോൾ ലാലൻ്റെ ഇടറിയ കരച്ചിൽകണ്ട് ഞാനും കരഞ്ഞു 😢 എൻ്റെ ഉപ്പാനെ ഓർമ്മ വന്നു. നിസ്സാര കാരണത്താൽ ഉപ്പാനോട് മിണ്ടാതിരുന്ന ഒരു ദിവസം ഓർമ്മ വന്നു 😢. ഉപ്പ മരിച്ചിട്ട് 17 വർഷമായി.😭😭 ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകണേ... അള്ളാ 🤲🤲.. Usman ( erani )koottilangai
@RahoofvkEm
Жыл бұрын
ആമീൻ
@ShakkeelaSadam
Жыл бұрын
Aameen
@noushadnoushadky-te1ro
Жыл бұрын
Aameen 🤲🤲
@Ilyaskeezhedathil
Жыл бұрын
Ameen
@vismayatk5452
Жыл бұрын
Lalu ethoke eganesadhikunu orale pidiche eruthanula kezhive samadhichu 😊😊
@UsmanErani
Жыл бұрын
ചെയ്യുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന ആക്റ്റർ.. ലാല 😍❤️❤️🤗❤❤❤ ഒരു വെള്ളിയാഴ്ച നീ കത്തിരുന്ന ദിവസം വരും... ലോകം അറിയുന്ന അഭിനയ കുലപതി ആകട്ടെ ... എന്ന് ആശംസിക്കുന്നു പ്രാർഥിക്കുന്നു 🙏🏻🙏🏻🤲🤲🥰
@mohandasm1411
Жыл бұрын
ലാലയുടെ ഷോർട്ട് ഫിലിമിൽ ഇത് രണ്ടാമത്തെ വേഷമാണ് ഞാൻ ചെയ്തത് ഇതിൽ അഭിനയിക്കാൻ അവസരം തന്ന ലാലക്ക് എൻ്റെ വക ബി ഗ് സലൂട്ട്
@EllikkalRijab649
Жыл бұрын
🥰
@vaishakvaishak4477
Жыл бұрын
ഒരു രക്ഷയും ഇല്ല ലാല സൂപ്പർ ഇനിയും ഇങ്ങനത്തെ ഇടണം 👍👍👍👍
@thavakkalmedia942
Жыл бұрын
കണ്ണ് കലങ്ങിയോതോണ്ട് വർണ്ണിക്കാൻ എന്റെ കീ ബോർഡിൽ അക്ഷരം കാണുന്നി ല്ല ❤
@nilluzzvlogs9103
Жыл бұрын
ഒരു രക്ഷയുമില്ല സൂപ്പർ കണ്ണു നിറഞ്ഞു❤❤❤❤❤
@muhsinav5098
Жыл бұрын
അടിപൊളി നല്ല അവതരണം.. അഭിനയം 👌❤കളൈമാക്സ് ആ യപ്പോഴേക്കും തീർന്നു.അടുത്ത വീഡിയോ കുറച്ചു ദൈർഗ്യം കൂട്ടണം. 👍👍
@ramshadramshad7580
Жыл бұрын
ലാലാ bro കഴിയുന്നതും നിങ്ങൾ വീഡിയോ കൂടുതൽ ചെയ്യണേ കണ്ടു മതിയാവുന്നില്ല 🥰🥰🥰🥰നിങ്ങളുടെ വീഡിയോ വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് 🥰🥰🥰🥰🥰
@santhoshpanicker4078
Жыл бұрын
സംഗതി പൊളിച്ചടക്കി ലാല തകർപ്പൻ അഭിനയം ലാസ്റ്റ് വല്ലാത്ത ഒരു ഫീല് സംഗതി തകർത്തു
@signmedia9819
Жыл бұрын
മുനീറിന്റെ മുടി പൂവൻ കോഴി യുടെ തലയിലെ പൂവുപോലെയുണ്ട് 😂😂😂
@afsalmachingal1235
Жыл бұрын
എങ്ങനെ ചിരിപ്പിച്ചാലും ഇജ്ജ് അവസാനം ഞമ്മളെ കരയിപ്പിച്ചല്ലോ ലാലാ 🙁
@niflac.v2087
Жыл бұрын
Allah
@sayyidmahboob7393
Жыл бұрын
മലപ്പുറം കോട്ടപ്പടി സർക്കാർ ആശു പുതിയിലെ സെകൂരിറ്റിയാണല്ലൊ ഈ താടിക്കാരൻ
@shadowofeye6917
Жыл бұрын
5 മിനിറ്റ് കൊണ്ട് ഫീലിംഗ് extreme level എത്തിക്കാകാൻ ഇങ്ങള കൊണ്ടേ പറ്റു ❤❤
@jamseenamaluvi6676
Жыл бұрын
ശരിക്കും അങ്ങനെ തന്നെ ആണ് ലാലാ കാ 😭
@bappuok1117
Жыл бұрын
കറക്ട് ആണ്
@afsalmachingal1235
Жыл бұрын
ലാലാ 🥰🥰🥰ഇജ്ജ് എവിടേലും എത്തും 👍🏻💕💕💕
@sareenanasar2623
Жыл бұрын
ലാലേ, ഉശാറായിട്ടുണ്ട്❤❤ പ്രകൃതി ഭംഗി ആവോളം കിട്ടിയിട്ടുണ്ട് ലാലയുടെ നാടിന്🎉🎉🎉
@haneeshkvpmnamohammed8807
Жыл бұрын
അതാണ് മലപ്പുറം ജില്ലയിലെ കുറുവ.. 😍
@basheerokbasheerok9861
Жыл бұрын
അവസാനം കരയിപ്പിച്ചല്ലോ ലാലാ
@shereenajafer2361
Жыл бұрын
Lala.......super 😢😢😢
@EllikkalRijab649
Жыл бұрын
ലാല ❤❤❤ മുനീർ 🥰 ഫാറൂഖ് 🥰
@hamzav1986
10 ай бұрын
ലാലാ.... സൂപ്പർ.... നല്ല അളന്ന് തൂക്കിയുള്ള അഭിനയം..... ഒട്ടും കൂടുതലും ഇല്ലാ കുറവും ഇല്ലാ... Keep it up
@dressdesing6061
Жыл бұрын
Poli lala
@alsaeedkhor6209
10 ай бұрын
ലാലയുടെ ഇത്തരം വേഷങ്ങൾ അതി മനോഹരം ആകുന്നു കൂടാതെ ലൊക്കേഷൻ കുറുവയിലെ കാറ്റാടി പാടം 🥰 എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം
@maimoonamaimoo3193
Жыл бұрын
ലാലന്റെ എല്ലാ ഫിലിംസും ഒന്നിനും ഒന്നിനും മെച്ചം ആ spr ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാം കാണാറുണ്ട് spr ഭയങ്കര ഫീലിംഗ് ആ ഇനിയും പ്രതീക്ഷിക്കുന്നു spr
@shemizayn616
Жыл бұрын
Ente avastha aanu ee stry. Seriously orupaad karanj kandit naale urappayum uppane vilikanam
😢😢😢 വല്ലിമ്മയെ ഓർമ്മ വന്നു. ഞങ്ങൾ എവിടെ പോകുമ്പോഴും ഉമ്മതന്ന് വിടും പിന്നെ ചെല്ലും വ്വരെ ഇരിപ്പുണ്ടാവും പോയിട്ട് 5yr ആയി. ആ ഉമ്മ കിട്ടാതായപ്പോൾ ഉപ്പാക്ക് കൊടുത്തു കെട്ടിച്ചയച്ച വീട്ടിലോട്ട് പോരാൻ തുടങി. ഇന്നും ആ ഓർമ്മകൾ വല്ലാത്തൊരു 😥😥😥🤲🏻🤲🏻🤲🏻
@anumr1d._e
Жыл бұрын
Lala.🎉❤super
@Crazy__Kunju
Жыл бұрын
ആഗ്രഹമുണ്ട് നിങ്ങളുടെ അഭിനയിക്കാൻ വല്ല ചാൻസും ഉണ്ടോ
@ചിത്രശലഭം-ഘ3ള
Жыл бұрын
നിങ്ങൾ ഇതിൽ ഒന്നും ഒതുങ്ങെണ്ട ആളല്ല ബ്രോ.... ഒറിജിനൽ ആക്ടിങ്.... കണ്ടു കഴിയുമ്പോ... ഉള്ളിൽ ഒരു നീറ്റലായി.... ഈ കഥാപാത്രം...നിറഞ്ഞു നിൽക്കും, അതാണ് ഒരു കലാകാരന്റെ വിജയം 👍👍👍👍👍👍👍u r a great one ❤️
@sajumambra
Жыл бұрын
ലാലാഇഷ്ട്ടം 😘😘😘😘😘 എപ്പോഴും ❤️❤️❤️❤️
@abdulnazar7405
11 ай бұрын
ലാലാ നിങ്ങൾ ഒരു രക്ഷയും ഇല്ല.
@musthafapt4842
Жыл бұрын
Super
@AbidVp-b1t
Жыл бұрын
Super
@ranuraihan6171
3 ай бұрын
Sangadam ayi poyi...
@jafarali76
10 ай бұрын
Karayippichu lale
@raziya-pallippuram
Жыл бұрын
സൂപ്പറായിട്ടൊ അടിപൊളി😂
@jabirjabir5501
23 күн бұрын
🎉😂jalees
@topnotchcontentsidhi
Жыл бұрын
Bro njan oru short filim direct cheythitund onnu kanavo
@osaidalavi
Жыл бұрын
Super
@subeerok9969
Жыл бұрын
ലാല നിങ്ങൾ വേറെ ലെവലാണ് പറയാൻ വാക്കില്ല അത്രക്കും സൂപ്പർ ❤
@Crazy__Kunju
Жыл бұрын
നിങ്ങൾ ഒരു ഷോർട്ട് ഫിലിമിൽ നമുക്ക് അഭിനയിക്കാൻ ചാൻസ് ഉണ്ടോ
Пікірлер: 106