ചൂടുകാലത്ത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ചൂടുകുരു.
ശരീരത്തിലെ ചിലഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും വിയർപ്പ് പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടു കുരു ഉണ്ടാകുന്നത്. പലരിലും പല രീതിയിലാണ് ചൂടുകുരു പ്രത്യക്ഷപ്പെടുക. ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാം,ചിലർക്ക് വലിയ രീതിയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.. മിക്കവരിലും ചികിത്സയില്ലാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാറുണ്ട്. എന്നാൽ സഹിക്കാനാവാത്ത ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
ചൂട് കുരു ശമിക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്നത്
ചൂടുകുരുവുള്ള ഭാഗത്ത് ഐസ് പാക്കോ,അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ ഉപയോഗിച്ച് പതുക്കെ തുടക്കുന്നത് ചൊറിച്ചിൽ കുറക്കാൻ സഹായിക്കും.
തണുത്തതോ ചെറുചൂടുള്ളതോ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന്റെ താപനില കുറയ്ക്കാനും ചൊറിച്ചിൽ ശമിപ്പിക്കാനും സഹായിക്കും. അടഞ്ഞുകിടക്കുന്ന വിയർപ്പ് ഗ്രന്ഥികളിലെ തടസ്സം നീക്കാനും സുഷിരങ്ങൾ തുറന്ന് വരാനും ഇത് സഹായിച്ചേക്കും.
അയഞ്ഞ, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ശരീരത്തിന് ചുറ്റും വായു സഞ്ചാരം ലഭിക്കാൻ ഇത് സഹായിക്കുന്നു. സിന്തറ്റിക് വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക.
കറ്റാർ വാഴ ജെൽ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടുന്നത് ചൊറിച്ചിൽ ശമിപ്പിക്കാൻ സഹായിക്കും.
കറ്റാർ വാഴ ജെൽ ചൂടുകുരു ഉള്ള ഭാഗത്ത് പുരട്ടുന്നത് ചൊറിച്ചിൽ ശമിപ്പിക്കാൻ സഹായിക്കും.
Chief Consultant
Dr P Radhakrishnan
Chief Medical Officer (Rtd)
Accreditated with more than 20 national and international awards
Main Consultant
Dr P Nidheesh BHMS
Former Medical Officer Ayush Primary Health Centre
Hypnotherapist & Nutrition Weight loss trainer
General Consultants
1. Dr Anju Mithun
2. Dr Surya Rajiv
Our Service Centres
1. Prasanthi Homoeo Multi-speciality Treatment Centre Kottanellur Thrissur
2. Newlife Homoeopathy Clinic Viyyur
3. Newlife Homoeopathy Clinic Kodaly
5. Sai Homoeo Center , Chalakudy
6. Dr RK Consultation centre Pudukad
CONTACT
For more details-0487-2330382
Watsap-7593841004
www.newlifehomoeo.com
info@newlife.com
Негізгі бет Prickly heat / Choodkuru വരാതിരിക്കാൻ / മാറാൻ
Пікірлер: 2