Veena Vijayan Controversy : മുഖ്യമന്ത്രിയും മകളും മിണ്ടിയില്ലെങ്കിലും Exalogicന്റെ കണക്കുകൾ നാട്ടിൽ പാട്ടായി. Kuzhalnadanന്റെ വീടളക്കാൻ പോയ Vigilanceന് Cliff House അളക്കാൻ ഇനി കൈ പൊങ്ങുമോ? പണം ഇല്ലാതെ നട്ടം തിരിയുന്ന Finance Minister Veena Vijayanന്റെ എക്സാലോജിക്ക് തട്ടിച്ച IGST തിരിച്ചടപ്പിക്കാൻ ആർജ്ജവം കാട്ടുമോ? ഇന്ന് Mathew Kuzhalnadan പുറത്തുവിട്ട വീണയുടെ Exalogic കമ്പനിയുടെ രേഖകൾ കള്ളമെങ്കിൽ അത് പറയാൻ എങ്കിലും വാ തുറക്കണം. Karthaയുടെ കമ്പനിക്ക് സേവനം നൽകിയെങ്കിൽ വീണയും എക്ലാലോജിക്കും ചേർന്ന് വാങ്ങിയ 1.72 കോടിക്ക് GST അടക്കാത്തതെന്ത് കൊണ്ട് ? കർത്തയുടെ CMRL ൽ നിന്ന് മാത്രമല്ല കമ്പനി വളർത്താൻ കർത്തയുടെ ഭാര്യയുടെ എം പവറിൽ നിന്നും പണം വാങ്ങിയെന്ന ഗുരുതര ആരോപണത്തിന് മറുപടി പറയാതെ മൗനത്തിൽ ഒളിക്കാൻ എത്ര നാൾ കഴിയും? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു മകൾക്ക് പൊളിറ്റിക്കൽ ഫണ്ടിംഗോ?
#primedebate #mathewkuzhalnadan #pinarayivijayan #veenavijayan #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет Prime Debate | Yuvaraj Gokulലുമായി തർക്കം; Reji Lukose ഇറങ്ങിപ്പോയി | Veena Vijayan Controversy
Пікірлер: 1,4 М.