ഞാൻ ഇടക്കിടെ ഇപാട്ട് കേൾക്കാറുണ്ട് എനിക്കുവളരേഇഷ്ടാണ് ട്ടോ എത്ര കേട്ടാലും മതിവരുന്നില്യ
@sheejapm4950
10 ай бұрын
മനോഹരം ആയിട്ടുണ്ട് എത്ര പ്രാവശ്യം കണ്ടു എന്നു എനിക്കു തന്നെ അറിയില്ല പാടിയ കുട്ടി അടിപൊളിയായിയിട്ട് പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️
@user-ej8mt2lu4x
4 ай бұрын
ഒരുപാടു തവണ കേട്ടു. വേറെ പലരും ഈപാട്ടു പാടിയിട്ടുണ്ട്. പക്ഷെ എനിക്കിഷ്ട്ടം നിങ്ങളുടെ പാട്ടാണ്. ഹൃദ്യ ആൻഡ് ടീമ്മ അഭിനന്ദനങ്ങൾ 🌹🌹🌹
@santhoshmasala8472
3 ай бұрын
എന്റെപെങ്ങൾ ഒരുസ്ട്ടേജിൽ അവതരിപ്പിച്ചു,, പക്ഷെ പാടുണ്ണപെണ്ണ് സ്പീഡിൽപാടി കുളമാക്കി
@anupmmannathu1563
11 ай бұрын
ഈ വരികൾ എഴുതിയ കലാകാരൻ E A Sukumaran ഇന്നലെ അന്തരിച്ചു.😢 ഇന്ന് പത്രം നോക്കിയപ്പോൾ ആണ് കണ്ടത്. അത് അറിഞ്ഞു പുള്ളിമാൻ മിഴി തിരഞ്ഞു വന്നതാണ് 😍👍🏼
@arsnlin
11 ай бұрын
പ്രണാമം 🙏
@minimini365
11 ай бұрын
🙏🙏
@syamkrishnanmu
9 ай бұрын
🙏🏻
@ranianil9969
8 ай бұрын
പ്രണാമം
@manjuprasannanprasannan756
8 ай бұрын
പ്രണാമം
@user-wwall
6 ай бұрын
ആഹാ ........ അയ്യട ....... എന്ത് ശബ്ദ മാധുര്യം ...... ഒരു പാട് തവണ കേൾക്കാൻ തോന്നുന്നു
@user-wwall
6 ай бұрын
പുള്ളിമാനിൻ്റെ സൗന്ദര്യവും ശബ്ദ മാധുര്യവും ഉള്ള കുട്ടി തന്നെ ഈ പാട്ട് പാടുന്നു എന്നത് ആണ് ഈ ഗാനത്തിൻ്റെ പ്രത്യേകത ....... അത്രക്ക് വിനയവും ലാളിത്യവും മുഖശ്രീയിൽ കാണുന്നു . ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ടീമിന് '🙏
@Sindhusasikumaruk
5 ай бұрын
ഹൃദ്യ അർത്ഥം ഉൾക്കൊണ്ടുതന്നെ പാടി അതിമനോഹരം ഇടക്കുള്ള ആഹാ സൂപ്പർ ❤❤❤❤❤❤❤❤❤❤
@visaideamzly7632
8 ай бұрын
അമ്മയുടെ മനസ് നിറഞ്ഞുള്ള സപ്പോർട്ട് ആ കൊട്ടിൽ ഒണ്ട്.... ആ സപ്പോർട്ട് ആണ് hridyayude പാട്ട് മനോഹരം ആക്യത്
@siniv.r8775
Ай бұрын
Nice✌️✌️✌️✌️✌️✌️✌️💙💙💙💙💜💜💜💜
@ambilim2871
5 ай бұрын
മോളെ സൂപ്പർ. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും.
@shijumk5089
11 ай бұрын
അമ്മയും മോളും ബാക്കി എല്ലാരും സൂപ്പർ പെർഫോമൻസ്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shymapramod2628
11 ай бұрын
എല്ലാവരും നന്നായി. എന്നാ ലും ഹൃദ്യ യുടെ വലതു വശത്തുള്ള ആൾ സൂപ്പർ
@user-kt6dn2lx3d
11 ай бұрын
ഹ്യദയുടെ പാട്ടും അമ്മയുടെ step സൂപ്പർ ആണ് ഈല വലിൽ മുന്നോട്ട് പോവുക അതുപേലെ കൊച്ചു കട്ടികളും അടിപൊളിയാണ് നിങ്ങൾക്ക് നല്ല അവസരങ്ങൾ കിട്ടുവാൻ സർവ്വേശ്വരനോയ പ്രാർത്ഥിക്കന്നു❤❤❤❤
@antonyanto8069
4 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടമായി ഒരു ദിവസം ഞാൻ ഒരു പാട് തവണ ഇത് കാണുംഅടിപൊളി
@OppoUser-km5ce
6 ай бұрын
നന്നായി. വളരെ നന്നായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ.
@vijayanathulya4456
Жыл бұрын
മയിക് യിൽ കാല് തട്ടിയപ്പോൾ.. അമ്മയെ. നോക്കിയത്... എനിക്ക് വളരെ ഇഷ്ടം മായി മോളെ. തെറ്റ് ആര് കാണിച്ചാലും.. അത് തിരുത്തി വേണം പോകാൻ... 👍😂
@rejijames6202
Жыл бұрын
ഹൃദയുടെ വലതു വശം ചേച്ചിയുടെ ആട്ട പെർഫോമൻസ് അപാരം
@sheeladevan8726
Жыл бұрын
Valadhu vasam ammayanu super
@sudhap4073
Жыл бұрын
അത് ആ കുട്ടീടെ അമ്മ ആണ് 😃
@Tsuki996
Жыл бұрын
സംഗതി ശരിയാണ് പക്ഷേ ആ മൈക്കും സ്റ്റാൻഡും ഇടക്ക് അപുറത്തെ പറമ്പിൽ വീഴ്ത്തുമായിരുന്നു.
@aneeshtvm1205
Жыл бұрын
മദർ ആണ്
@sudhap4073
10 ай бұрын
@@Tsuki996 🤣🤣
@rajeshp5200
3 ай бұрын
മുഖ്യഗായിക .... ഒരു രക്ഷയുമില്ല.....
@MuthuJanvi
3 ай бұрын
Super എത്ര കേട്ടാലും മതിവരില്ല ഇങ്ങനെ ഒരു ഗ്രൂപ്പിൽ എത്തിപ്പെടുക എന്നത് തന്നെ ഭാഗ്യമാണ് All the best
@travel_blog202
3 ай бұрын
കീരിത്തോട് ക്ഷേത്രത്തിലെ നിങ്ങളുടെ പാട്ട് കേട്ടിരുന്നു സൂപ്പർ നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷം
@parameswaranta4019
9 ай бұрын
ഹൃദ്യയും സംഘവും സുപ്പർ വളരെ ഇഷ്ടായി സ്ഥിരമായി കേൾക്കാറുണ്ട് .തൃശൂർ വേലുരിൽ വന്നപ്പോൾ നേരിട്ട് കാണാൻ കഴിഞ്ഞു പരിപാടി മുഴുവൻ കണ്ടൂ വളരെ ഇഷ്ടായി അഭിനന്ദനങ്ങൾ❤❤❤❤
@user-ml5uv2dw9v
Жыл бұрын
ഈ പാട്ട് എനിക്ക് എത്രയും പ്രായപ്പെട്ടത് ആണ് നിങ്ങൾ പാടിയ മറ്റു പാട്ടകൾ ഇത്രയും പോര
@DileepKumar-oq7mm
6 ай бұрын
പാട്ട് അടിപൊളി ഇണം കൊള്ളാം എന്നാൽ അതിലെ വരികളിൽ ഒരു വിവേചനം ഉണ്ട് അതുകൊണ്ട് വരികൾ എഴുതുമ്പോൾ വളരെ ശ്രദ്ധ ചെലുത്തനം
@jacob8908
9 ай бұрын
പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... കന്നി പെൺകൊടി നിന്നെ കാണുമ്പോൾ ഉള്ളം തുള്ളുന്നെ നിന്നെ കെട്ടുവാൻ എൻ മനസ്സിൽ മോഹം തോന്നുന്നേ... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... അയ്യടാ മല വെടാ നിന്നുടെ മോഹം കൊള്ളാല്ലോ എന്നെ കെട്ടുവാൻ നിൻ മനസ്സിൽ പൂതി ഉണ്ടോടാ ... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... കാട്ടുരാജൻ്റെ പുത്രി ഞാന്നെന്ന് ഓർക്കണം വേടാ കാട്ടിലെ മല വേടാ നിന്നുടെ പത്നി ആവാനോ..... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... കാട്ടു രാജൻ്റെ പുത്രി ആന്നേലും കാട്ടു പെണ്ണല്ലേ കൂട്ടിരിക്കുവാൻ എൻ തോഴി ആയി കൂടെ പോരാമോ .... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... വേടാ നിന്നുടെ തോഴി ആയ താതൻ കോപിക്കും താതൻ കോപത്താൽ വെന്തെരിയാൻ ആശയുണ്ടോടോ .... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... എന്തിനിത്തരം ചിന്തകൾ നിനക്കി അന്ധരംഗത്തിൽ ശങ്കുപുത്രനാം സ്കന്ധാനം ഞാൻ എന്നറിയേണം ..... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... ആല വെക്കുവാൻ വേല വെക്കുന്ന വെട നീ പോടാ വേല കാട്ടിയ വെട നിന്നുടെ കാലൊടിച്ചിടും ..... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്.... ഏഴയാം സുകുമാരനിൽ കനിവേകണം കുമര കാണികൾക്കു ഹരമായിടാൻ കളിയാടിടേണം ദേവ ..... പുള്ളി മാൻ മിഴി വള്ളി പെണ്ണിനെ കണ്ട നേരത്ത് കള്ള കണ്ണോളി കാട്ടി വേലവൻ വള്ളി നേരേക്ക്...
Пікірлер: 230