ഈ രണ്ടു റോളും ഒറ്റ വിവാഹത്തിൽ ചെയ്ത ഞാൻ തന്നെ ആണ് ഹീറോയിൻ. ആദ്യ ഭാര്യയുടെ അവസ്ഥ ആയിരുന്നു പത്തു കൊല്ലത്തോളം. പിന്നീട് ഞാൻ തന്നെ എന്റെ സ്റ്റൈൽ അങ്ങു മാറ്റി. അപ്പൊ എന്റെ ദേഹത്തു കൈ വെച്ചു. ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു. അതോടെ എല്ലാവരും പത്തി മടക്കി നല്ല കുട്ടികളായി. ഇപ്പൊ ഞാൻ പറയും മറ്റുള്ളവർ അനുസരിക്കും. 😂😂
@chrislekshmi173
Жыл бұрын
😃😃😃👍🏻
@surabhiromi3127
Жыл бұрын
♥️👏🏻
@anjali5233
Жыл бұрын
🤣🤣🤣👍👍
@sumavk4411
Жыл бұрын
👏👏👏👏
@Ajina-e2y
Жыл бұрын
Same to 👍
@thecrusader6401
2 жыл бұрын
സ്വന്തം വീട്ടിൽ രാജകുമാരിയെ പോലെ ജീവിച്ച പെൺപിള്ളേരെ കഷ്ടപ്പെടുത്തുന്ന എല്ലാ നായ്ക്കൾക്കും നടുവിരൽ നമസ്കാരം 😏😏
ഞാനും ഒരു രണ്ടാം വിവാഹക്കാരനാണ്. ആദ്യത്തേത് കുടുംബത്തിൽ നിന്ന് കല്യാണം. ആദ്യത്തേത്.മൊബൈലിൽ ചാറ്റ് ചെയ്ത് ചീറ്റ് ചെയ്തു പോയി. പിന്നീട് ഒരു കല്യാണം കഴിഞ്ഞു. വളരെ ഹാപ്പിയാണ്. ഇപ്പോൾ ഞാൻ രണ്ടു കുട്ടികളുടെ അച്ഛനാണ്. സുഖമായിട്ട് ജീവിക്കുന്നു അന്തസായി ജീവിക്കുന്നു നമ്മളെ തേച്ചു പോയവളെ . മുന്നിലൂടെ. മരണവരെ ഒരുമിച്ച് ജീവിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@divyadas986
2 жыл бұрын
Thanks for showing the real face of father in law in a comic way. Usually father in laws is more dangerous than mother in law.
@meandmyself6050
2 жыл бұрын
Sathyam nte hus nte achanum bhayankara danger aa. Unsahicable.. enne ishte alla😐
@travellingbeauty7630
2 жыл бұрын
രണ്ടും കണക്കാണ് 😥
@anjanaa7884
2 жыл бұрын
@@meandmyself6050 same here
@resmikuriakose6978
2 жыл бұрын
Very correct
@resmikuriakose6978
2 жыл бұрын
They are absalute idiots
@prathyuprathyus7185
2 жыл бұрын
സത്യാണ് first കേട്ടുമ്പോൾ രാജാവായി നിൽക്കും രണ്ടാമത് അടിയൻ 😂😂👍🏻
@sausekhar
2 жыл бұрын
എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല... ആ പെണ്ണ് അടിമയെ പോലെ പണിയെടുക്കുകയായിരുന്നു കണ്ടില്ലേ രണ്ടാമത്തെ രാജാവ്
@prathyuprathyus7185
2 жыл бұрын
@@sausekhar ഞാൻ പെണ്ണിന്റെ കാര്യമല്ല പറഞ്ഞേ ഭർത്താവിന്റെ കാര്യമാ പറഞ്ഞേ
@rayyanvloggers6122
2 жыл бұрын
👍👍
@rayyanvloggers6122
2 жыл бұрын
@@prathyuprathyus7185 👍👍
@vinodsanthosh4986
2 жыл бұрын
Experience undennu thonnunnu
@silpababu
2 жыл бұрын
തമാശ ആണെങ്കിലും നല്ല story ആണ് ചേട്ട ചേച്ചി 😍😍
@sanjuandlakshmy3952
2 жыл бұрын
❤🤩🥰❤❤🥰
@athiravinu499
2 жыл бұрын
😃😃😃🤣😁😁അടിപൊളി, ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട് രണ്ടാമത് കെട്ടുമ്പോൾ ന്തൊരു അനുസരണ ആണ് ചില ഭർത്താക്കന്മാർക്ക് 😁😁
@sanjuandlakshmy3952
2 жыл бұрын
😂😂😂
@sandhyarenju1499
2 жыл бұрын
തനി കൊണം കാണിച്ചാൽ ..അതും കൂടി പോയാൽ പെണ്ണ് കിട്ടില്ലെന്ന് അറിയാം..അതാ അടങ്ങി ഒതുങ്ങി നിക്കുന്നെ...
@kokachiyt2053
2 жыл бұрын
Basheer bashi
@nayanalixon4288
2 жыл бұрын
Great lndian kitchen....
@salusalam5490
2 жыл бұрын
🥴
@anuanz8243
2 жыл бұрын
ഒരു വർഷം മുൻപ് ഇതേപോലെ ഒരു രാജാവിൻ്റെ മുന്നിൽ നിന്ന് ഇറങ്ങി വന്നു ഞാൻ.....ഇപ്പൊ ഒരു സമാധാനം ഉണ്ട്...
@ramshad4076
Жыл бұрын
Ippo nokkunnundo
@anuanz8243
Жыл бұрын
@@ramshad4076 nthonn
@SK-gm7ge
10 ай бұрын
@@anuanz8243 കുടുംബത്ത് ഒതുങ്ങാൻ പറ്റാത്ത പെണ്ണുങ്ങൾ എന്തിനാ കല്യാണം കഴിക്കുന്നത്? പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ഭർത്താക്കന്മാരാണ് ഭാര്യമാരെ സഹിക്കുന്നത് പെണ്ണുങ്ങൾക്ക് മിക്കതും സുഖവാസമാണ്.
@rayaansvlogs
2 жыл бұрын
Comedy ആണെങ്കിലും അതിലൂടെ ഒരുപാട് കാര്യങ്ങൾ അവതരിപ്പിച്ചു 👍
@sanjuandlakshmy3952
2 жыл бұрын
❤🤩🤩❤
@saranya90
2 жыл бұрын
ഈ രണ്ടു റോളും ഒറ്റയ്ക്ക് പെരുമാറിയവളാണ് ഈ ഞാൻ 😁 ആദ്യ റോൾ ചെയ്ത് സഹികെട്ട് രണ്ടാമത്തെ റോലിലേക്ക് മറേണ്ടിവന്നു ഇപ്പൊ സമാധാനം
@sandhyadevayani8830
2 жыл бұрын
👏
@aleenmanaf9694
2 жыл бұрын
ഞാൻ 2 മത്തെ റോൾ aane ഞാനും ❤️❤️
@shahnashani1085
2 жыл бұрын
Same 😀
@fathimarazwa7613
2 жыл бұрын
😆😆😆😆😭
@kaathusworld8847
2 жыл бұрын
രണ്ടാമത്തെ റോളിലേക്ക് മാറീട്ടും സമാധാനം ഇല്ല പൊന്നെ കുറച്ചു കടുപ്പമാണേ 🤣🤣
@dr.shahlashahband-vlogs7352
2 жыл бұрын
Climax അടിപൊളി ആയിരുന്നു 😊👌👌🔥as usual രണ്ടുപേരും അഭിനയിച്ചു തകർത്തു 😊😊👍❣️
@sanjuandlakshmy3952
2 жыл бұрын
😂❤
@sanalshyma9961
2 жыл бұрын
ഇപ്പോൾ നോട്ടിഫിക്കേഷൻ കാണുമ്പോഴേ ചിരി വരും. 👍👍
@umburusvlogs6749
2 жыл бұрын
1200 സബ് അവന് സഹായികുമോ
@sanjuandlakshmy3952
2 жыл бұрын
❤🥰❤❤🥰🥰❤
@febnajamsheer5765
2 жыл бұрын
ആദ്യ ഭാര്യയുടെ ശാപമാണ് 😂...... അനുഭവിച്ചോ 😂😌😂
@sanjuandlakshmy3952
2 жыл бұрын
🥰❤🥰❤🥰❤
@febnajamsheer5765
2 жыл бұрын
@@sanjuandlakshmy3952 ohhh......happy for your reaction 🥰😘
@anupamam1625
2 жыл бұрын
,😔 കണ്ടപോ സങ്കടമാണ് തോന്നിയത്.. അടുപിൽ വെച്ച ചോറ്, തൂതുവരുന്നത്ത്, സൊന്തം വീട്ടിൽ പോക്, പെണ്ണ് മിണ്ടരുത് എല്ലാം relatable.. father in law
@stich_my_world
Жыл бұрын
Valiya mind kodukkanda....apo sariyaakum
@SK-gm7ge
10 ай бұрын
@@stich_my_world പിന്നെ ജോലി ചെയ്യാൻ പറ്റില്ലേ...
@Akashaaku4460
2 жыл бұрын
ബിസ്ക്കറ്റിനു പകരം ന്യൂഡിൽസ് പ്രതീക്ഷിച്ച ഞാൻ 😂
@krishhhh8877
2 жыл бұрын
8:00 🤣🤣🤣🤣🤣 എന്റമ്മോ ഇതൊക്കെ ചെയ്യാൻ ലക്ഷ്മി ചേച്ചി അല്ലാതെ വേറെ ആരാ ഉള്ളെ 🤣🤣🤣👌👌👌
@sanjuandlakshmy3952
2 жыл бұрын
😂😂
@prasannavijayan8639
2 жыл бұрын
Kalori എല്ലാം കുത്തുക്കളഞ്ഞു കിഴുത്ത ആക്കി 🤣🤣🤣🤣കൊള്ളാം 🙏🙏
@Suiii_____
2 жыл бұрын
ഇന്ന് ചിരിക്കാനുള്ള വകയായി😂ഇനി സ്വല്പം ചിരിക്കാം അല്ലെ....!🤣🍎എന്തുവാ ഇത്😇🌝
@umburusvlogs6749
2 жыл бұрын
1200 സബ് അവന് സഹായികുമോ
@sanjuandlakshmy3952
2 жыл бұрын
😍❤🥰❤🥰❤🥰❤🥰❤🥰❤
@saraabey1964
2 жыл бұрын
എന്റെ സംശയം നിങ്ങൾ എങ്ങനെ ചിരിക്കാതെ അഭിനയിക്കുന്നു 🤣🤣🙏🏻🤣🤣🤣🤣🙏🏻
@Linsonmathews
2 жыл бұрын
ഒന്ന് ക്ഷമിച്ചു, സംസാരിച്ചു സഹകരിച്ചാൽ തീരാവുന്ന ചെറിയ പ്രശ്നം ആയിരിക്കും മിക്കവാറും divorce സ്റ്റേജിൽ എത്തുന്നത് പഠനങ്ങൾ സൂചിപ്പിക്കുന്നു ❣️❣️❣️
ആദ്യത്തെ ഭാര്യമാർ കരുതും രണ്ടാമത്തത്തിൽ പഠിക്കും ennu. പക്ഷെ രണ്ടാമതും പിണങ്ങി പോകണ്ടാന്നു കരുതി അവന്മാർ താരയേക്കാൾ താഴും.. 🤣🤣🤣.... എന്നിട്ട് നാട്ടുകാരും വീട്ടുകാരും അപ്പോഴും ആദ്യ ഭാര്യയെ കുറ്റം പറഞ്ഞോണ്ടിരിക്കും 😒... അതാ നമ്മുടെ ലോകം
Inganeyum und chilar. Ullappol ullathinte vila ariyilla 😊 Ingane ullavarkk ulla nalloru marupadi aanu ee video 🥰.super 😍😍😍👏👏👏
@_R.T_
2 жыл бұрын
യാഥാർഥ്യം അല്ല ഇത്, എങ്കിലും നല്ല നർമ്മം ഉണ്ട്. 😂
@sanjuandlakshmy3952
2 жыл бұрын
👍👍👍👍
@jennathnizaahmed5546
Жыл бұрын
Reality kurach kurnju poyo😎😎
@aswathirameshnair8153
2 жыл бұрын
My all time favourite couples Sanju ettan and lakshmi chechi ❤️❤️❤️
@umburusvlogs6749
2 жыл бұрын
1200 സബ് അവന് സഹായികുമോ
@sanjuandlakshmy3952
2 жыл бұрын
😍❤😍❤
@Drsteffy
2 жыл бұрын
Angane anel flowers channelil ulla award nomination lek ellarkude ivark vote cheyyam..best entertainment ulla couple youtubers anu
@aswathirameshnair8153
2 жыл бұрын
@@Drsteffy njan cheythu
@aswathirameshnair8153
2 жыл бұрын
@@Drsteffy ettante um chechi de pere thanne aa eniikk aadhyam vannath...
@juliyasimson867
2 жыл бұрын
Oru serial mayam 😂😂😂 Pwolichu guys ❤️❤️❤️❤️
@umburusvlogs6749
2 жыл бұрын
1200 സബ് അവന് സഹായികുമോ
@sanjuandlakshmy3952
2 жыл бұрын
❤❤
@akhitha.r7443
2 жыл бұрын
Kudumbavilakk serial ormma vanni😜🤭
@sanjuandlakshmy3952
2 жыл бұрын
😂😂😂😂
@shriya0096
2 жыл бұрын
Second wife polichu 🤣🤣🤣🤣🤣
@sanjuandlakshmy3952
2 жыл бұрын
😂❤👍❤🤩❤
@daivakripa1118
Жыл бұрын
രണ്ടാമത്തെ ഭാര്യയുടെ റോളിൽ ഞാൻ ഇപ്പോൾ ദൈവത്തെ വിളിച്ചപേക്ഷിച്ചു കൊണ്ട് ഞാൻ പോരാടി കൊണ്ടിരിക്കുകയാണ്, ദൈവമേ ഞാൻ പ്രാർത്ഥിക്കുന്നവരെ എന്നെ 10-2-2023muthal santhushtmaya deergassil annekum sthiramaay anne സഹായിച്ചു കൊണ്ട് എന്നെ vijayippichu Santhoshippikkane annu prathikkunnu
@remyacnair1528
2 жыл бұрын
😃😃😃🤣കലോറി കുത്തി കളഞ്ഞു ഇജാതി
@sherinpp1407
2 жыл бұрын
അങ്ങനെ തന്നെ വേണം ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ
@itzPSC
2 жыл бұрын
Karma is a boomerang 🤣🤣
@sanjuandlakshmy3952
2 жыл бұрын
❤😍😍❤
@EvaHomeworld930
2 жыл бұрын
2nd wife super epztthea kaltha athyvshym ithupolatha wife AA nallth
Wow ബിസ്കറ്റ് 😂😂 നിങ്ങള്ടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ട 💖🥰🥰
@Drsteffy
2 жыл бұрын
Sanju Lakshmi istam ullavar ellavarum please give nominations to flowers channel social media award...best entertainment couple youtubers ivark kodku please🙏🙏🙏🙏
@sanjuandlakshmy3952
2 жыл бұрын
Tx dr😍😍😍😍😍😍
@janeoftarzan
2 жыл бұрын
Adhe.... Matte chechidee per endhaaa?? I like her so much. She is so cute 🥺💗
@sanjuandlakshmy3952
2 жыл бұрын
Parvathy
@janeoftarzan
2 жыл бұрын
@@sanjuandlakshmy3952 Ninghal whole team pwoliiii 😭😭❤❤❤ Keep up your good work!
@parvathyvipinofficial
2 жыл бұрын
❣️❣️❣️❣️
@reelamreela223
2 жыл бұрын
Nannayirunnu. Ingane ullavarkku kittunna randam barya ithu pole thanne aavane ente bagavane ennu prarthichu kondu...... 🙏🙏😄😄😄😄😍😍
Пікірлер: 1 М.