ഈ അടുത്ത് കണ്ടിട്ടുള്ള വീടുകളിൽ നിന്നും തികച്ചു വെത്യസ്തമായ വളരെ ഭംഗിയുള്ള exterior and interior അതുപോലെ , ബെഡ്റൂമുകൾ , ലിവിങ് , ഡൈനിങ്ങ് , കിച്ചൺ , എല്ലാം സൂപ്പർ ഡിസൈൻ , ലാന്റ്സ്കേപ്പിംഗ് , ഗാർഡനിങ് എല്ലാം സൂപ്പർ , A perfect home design
@MuhammadKunhippa
9 ай бұрын
Veedinte plan kitto budget ethrayayi sqft ethraya landscape adipoli. Plants നല്ല ബംഗി
@nooraparambaden1773
9 ай бұрын
ഇത് എൻതോന്ന് home tour ..size ഉം ഇല്ല sqft parayunnillla🚶🏼♀️🚶🏼♀️🚶🏼♀️🚶🏼♀️
@shanzasworld
9 ай бұрын
sqft 4100
@MusafirTirur
9 ай бұрын
അടിപൊളി ഡിസൈൻ , ബെഡ്റൂംസ് എല്ലാം സൂപ്പർ ആയിട്ടുണ്ട്, യോജിച്ച ലാന്റ്സ്കേപ്പിംഗ് , എല്ലാം അടിപൊളി , Please share the Architects details ,
@varnam7292
9 ай бұрын
Beautiful home.bedroom design kidilan . open kitchen athum poli super home nallonam isttayi,
@ayishashaniba6172
9 ай бұрын
Wardrobe material ethanu
@Fasil_k
9 ай бұрын
Nicely done
@athusworld9616
9 ай бұрын
😍വീഡിയോന്റെ ഇടയിൽ വരുന്ന മ്യൂസിക് കുറച്ചു ലൈറ്റ് ആക്കി കൊടുക്കണേ 🙏🏽പെട്ടൊന്ന് അത് ഭയങ്കര സൗണ്ടിൽ വരുമ്പോ ചെറിയൊരു ബുദ്ധിമുട്ട് ❤️
Пікірлер: 23