ഗണേഷ്കുമാർ MLA മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടി👍
@smvmvs3092
Жыл бұрын
അതിനു വിടൂല ചഗാക്കൾ
@VYSHNAV-zf5nj
Жыл бұрын
No🙏💪
@VYSHNAV-zf5nj
Жыл бұрын
@@smvmvs3092 Aa💪
@viswanathanpv7655
Жыл бұрын
I like him
@nandakumarannair216
Жыл бұрын
പിണറായി ഇല്ലാത്ത ഒരു കേരളം ചിന്തിക്കാൻ പോലും പറ്റുന്നില്ല
@shivam-lr7gw
Жыл бұрын
ഇതുപോലുള്ള ഒരു മുഖ്യമന്ത്രിയെ ആണ് കേരളത്തിന് ആവിശ്യം KB ഗണേഷ് കുമാർ (അദ്ദേഹം )നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ എത്രപേർ ആഗ്രഹിക്കുന്നു അവർക്ക് ലൈക് അടിക്കാം
@Anoopkumar-zm6ch
Жыл бұрын
ഒട്ടും ആഗ്രഹിക്കുന്നില്ല 😃 പ്രത്യേകിച്ച് ഞാൻ ഒരു പത്തനാപുരത്ത്കാരൻ ആയതുകൊണ്ട് 😃
@anandhuk5497
Жыл бұрын
@@Anoopkumar-zm6ch അതെന്താ
@xxxtentaction2407
Жыл бұрын
Njn aakan ആഗ്രഹിക്കുന്നവർ kandaal mathi😇
@chekuvera
Жыл бұрын
@@Anoopkumar-zm6ch നമ്മക്ക് ഇനി ഇനിയും പിണറായി👍👍👍 മതി
@deepaks139
Жыл бұрын
@@Anoopkumar-zm6ch uff athiradi mass
@vishnudinesh7650
Жыл бұрын
ഇത് പോലെ എല്ലാം MLA മാരും മന്ത്രിമാരും ചെയ്തിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ 😍😍😍😍
@idealmotors5538
3 ай бұрын
❤️❤️❤️❤️
@dhanyapriyanka8299
Жыл бұрын
നാടിന്റെ ഏത് കാര്യവും ചോദിച്ചാൽ correct ആയിട്ട് മറുപടി പറയുന്ന എത്ര ജനപ്രതിനിധികൾ ഉണ്ട് കേരളത്തിൽ.. വിദ്യാഭ്യാസം വിവരവും പിന്നെ വ്യക്തിത്വം ഇവ എല്ലാം കൂടി ഉപയോഗിക്കണം ഒരു നാട് ഭരിക്കാൻ.. അല്ലാതെ ആരെങ്കിലും എഴുതി കൊടുത്തത് ഓടി വന്നു സ്റ്റേജിൽ കേറി വായിച്ചാൽ പോരാ...ഗണേഷ് sir 100% വിജയിച്ച ഞങ്ങടെ സ്വന്തം MLA..
@deja_vu_mgak
Жыл бұрын
വെറുതെയാണോ പത്തനാപുരത്ത് ഇദ്ദേഹം തന്നെ വിജയിച്ചുകൊണ്ടിരിക്കുന്നത്.👏🙌
@shaf5532
Жыл бұрын
Athanu ganeshetan ❤️❤️❤️
@humanbeing8810
Жыл бұрын
ഇതുപോലൊരു MLA ഞങ്ങളുടെ ഭാഗ്യം...
@binsonantony6142
Жыл бұрын
രാഷ്ട്രീയ ക്കാരുടെ ചാനൽ ചർച്ചയെക്കാൾ എത്ര പ്രയോചനം ഉള്ള കാര്യങ്ങൾ. ഇതൊക്കെ യാണ് promot ചെയ്യേണ്ടത്. അല്ലാതെ പിന്നെ
@justinkg8074
Жыл бұрын
11
@tomandjerry5453
Жыл бұрын
*ലെ നേമത്തെ പൊതു കഴുതകൾ 🤣
@akhilappuakhilappu1726
Жыл бұрын
ഇദ്ദേഹം മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി 🥰🥰
@pk.asaleem7279
Жыл бұрын
ഗണേഷ് കുമാർ സർ, താങ്കൾ വേണം കേരള മുഖ്യമന്ത്രി ആയി...
യോഗ്യത ഇല്ല....പുള്ളി ചെയ്യുന്നതൊക്കെ നന്നാവുന്നുണ്ട് ബട്ട്...ഇന്നത്തെ മുഖ്യന്റെ തോന്ന്യസത്തിനെ ചോദ്യം ചെയ്യാനോ തെറ്റ് ചൂണ്ടിക്കാണിക്കാനോ ധൈര്യം കാണിക്കാത്ത ഒരാൾക്ക് ജനസേവനം എത്ര ആത്മാർത്ഥത ഉണ്ടാവും എന്ന് ചിന്തിച്ചാൽ മനസിലാകും....
@muhammedjinan9488
Жыл бұрын
എത്ര വലിയ technology കൊണ്ട് വന്നാലും, വെറും 4 ദിവസം കൊണ്ട് ജല അതോറിറ്റി വന്ന് റോഡ് മാന്തും... കേരളത്തിൻ്റെ ദുരവസ്ഥ 🥺🥺😭
@mallubolshevik9458
Жыл бұрын
Ith polikkan patoola mister
@muhammedjinan9488
Жыл бұрын
@@mallubolshevik9458 good luck 👍
@anithakrishnan2948
Жыл бұрын
😂
@user-um2wo6bk1e
Жыл бұрын
Payipp line ellam matti sthapichu ath kazhinja cheyiunne
@mohammedbasheerp.k9717
Жыл бұрын
ആദ്യം ഇതുപോലെ ഗ്രാമങ്ങളിലെ ചെറിയ റോഡ്കൾ ആണ് ജനങ്ങൾക്ക് ആശ്വാസം ആവുന്നത്. ഈ തീരുമാനം കൊണ്ടുവന്നവർക്ക് അഭിന്ദനങ്ങൾ. ❤️
@wolverinejay3406
Жыл бұрын
ഒറ്റത്തവണ മന്ത്രിയായപ്പോൾ ksrtc നവീകരിച്ചു ജനപ്രിയനായ ഗണേഷ് കുമാർ സർ 👍🏻.
@lijophilip2082
Жыл бұрын
Why don't the Ganesh Kumar get a call to be a transport minster as last chance to keep the ksrtc to develop,?
@riyazparammal6607
Жыл бұрын
Kld,
@JitzyJT
Жыл бұрын
@@lijophilip2082 pulli KSRTC vannal azhimathi nadakilla....union power kaanilla.....athukondu thanneyanu annu idehathe swantham thantha thanne valichu thaazhe ittathu
@ajiammuseikoyi2026
Жыл бұрын
Continue cheythirunnel ksrtc labhathil poyene new busukalum iraggiyene
@muhammedarif8609
Жыл бұрын
@riyazpara l m l
@ajmalshajahan6362
Жыл бұрын
ഇത് പോലെ ഒരു പ്രതിനിധിയെ ആണ് ജനങ്ങൾക് വേണ്ടത്. അഭിവാദ്യങ്ങൾ ഗണേഷ് സർ ❤️❤️🥰⚔️
@prasadkgnair5552
Жыл бұрын
പത്തനാപുരതെ ജനങ്ങൾ നല്ല പ്രതിനിധിയെ തിരഞ്ഞെടുത്തതിനാൽ നല്ല റിസൾട്ട്. 👍
@arunmohan4135
Жыл бұрын
Ganesh sir ne kandu bakkil mla marum padikkatte..
@umarhayyamumaroos5271
Жыл бұрын
സരിതയുടെ ഉക്ക് കാരൻ
@akhilkrishna3854
Жыл бұрын
Yes… All Nanai study cheythitund
@ajiiii369
Жыл бұрын
@@umarhayyamumaroos5271 nintey ammedeyo😂
@sravanganga7736
Жыл бұрын
പാർട്ടി ഏതു ആയാലും, ജനനന്മക്കായി, ജനങ്ങളെ സംരക്ഷിച്ചു അവർക്ക് വേണ്ട ആവശ്യങ്ങൾ/സഹായങ്ങൾ അറിഞ്ഞു ചെയ്തു കൊടുക്കുന്ന ഏതൊരു വ്യക്തിയും നമ്മുടെ സമൂഹത്തിൻ്റെ ഹീറോ ആണ്.. ഗണേഷ് കുമാർ സാർ 🔥🙏❤️ ഒരു പാട് ആദരവോടെ.🥰☺️✨
@jithinanto73
Жыл бұрын
രാഷ്ട്രീയം നോക്കാതെ, വോട്ട് ചെയ്ത് ഇനിയും ഇതുപോലുള്ള രാഷ്ട്രീയനേതാക്കൾ വരണം 👍
@jordanjose329
Жыл бұрын
"വെയില് കൊള്ളാതെ ഇങ്ങോട്ട് മാറി നില്ക്കു കുഞ്ഞേ".ചെറിയ ഒരു കാര്യത്തിൽ പോലും കരുതൽ ഉള്ള മനുഷ്യൻ ഇദ്ദേഹം ആണ് മിനിസ്റ്റർ ആവേണ്ടത്... ശെരിക്കും യോഗ്യൻ..
@muneerkalithodi2346
Жыл бұрын
👍👍👍🤲🤲🤲🤲
@coldfusion5153
Жыл бұрын
പെൺകുഞ്ഞുങ്ങളുടെ കാര്യത്തിൽ വലിയ ശ്രദ്ധയാ
@Itachi-bu7ic
Жыл бұрын
@@coldfusion5153 aano enna mari irunn karayy
@kullan_suru4534
Жыл бұрын
@@coldfusion5153 poda poori mone onnum angikarikarud ne thanda illatavan
@coldfusion5153
Жыл бұрын
@V ഞാൻ കമ്മി അല്ല പക്ഷെ ഇയാള് ഭൂലോക കോഴിയാണ്
@DineshJohnKoyya
Жыл бұрын
മന്ത്രിമാരും എംഎൽഎമാരും വന്നുനിന്നാണ് റോഡ് പണിയിക്കേണ്ടത് അല്ലാതെ ഇന്നോവയിൽ കറങ്ങിത്തിരിഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതല്ല ജനസേവനം.. കുറച്ചൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഗണേഷ് കുമാറിനെ 90% അനുകൂലിക്കുന്ന ആളാണ് ഞാൻ👍
@VinodKumar-jd6lr
Жыл бұрын
ഇതേ പോലെ കമന്റ് ഇടാൻ ഏതു ഒരാൾക്കും പറ്റും എന്നാൽ വോട്ട് ചെയ്യുമ്പോ ഓർക്കണം ഇവൻ ഇതിനു യോഗ്യൻ ആണോ എന്ന്
@DineshJohnKoyya
Жыл бұрын
@@VinodKumar-jd6lr വളരെ പ്രസക്തമാണ് നിങ്ങളുടെ ചോദ്യം.. 👍 പാർട്ടി നേതാക്കൾ കാലാകാലങ്ങളായി നിശ്ചയിക്കുന്ന കള്ളന്മാരിൽ നിന്ന് അല്ലാതെ യോഗ്യരായ. ജനസേവകരായവരെ നമുക്ക് തിരഞ്ഞെടുക്കാൻ കഴിയാത്തതിനാലാണ്.. ജനാധിപത്യം കള്ളന്മാരുടെയും അഴിമതിക്കാരുടെയും കൈക്കൂലിക്കാരുടെയും ഒക്കെ "ഏകാധിപത്യമായി" മാറുന്നത്.. ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കിൽ ജനങ്ങൾ ആഗ്രഹിക്കുന്നവർ ഓരോ നിയോജക മണ്ഡലത്തിലും സ്ഥാനാർത്ഥികൾ ആകണം അവർ വിജയിക്കണം. അതിനു കഴിയുന്നില്ലെങ്കിൽ ട്വന്റി20 പോലുള്ള പ്രസ്ഥാനങ്ങളെ മുഖവിലയ്ക്കെടുത്ത് അവർക്ക് വോട്ട് ചെയ്യുക. കഴിഞ്ഞ കാലമത്രയും നമ്മുടെ നാട് ഭരിച്ചു മൂടിച്ചവന്മാരെ വീണ്ടും തിരഞ്ഞെടുക്കുന്നത് ആത്മഹത്യപരമാണ്. 🙏
സാർ അദ്ദേഹത്തെ 100%വും അനുകൂലിക്കണം കാരണം അദ്ദേഹം വേറെ ലെവൽ ആണ് 🙏🏻
@malavikanitheesh8958
Жыл бұрын
കേരളം കണ്ട മനുഷ്യ സ്നേഹിയായ പൊതു പ്രവർത്തകൻ 😍😍😍😍😍😍
@noufalm2640
Жыл бұрын
ഇത് കണ്ടു പഠിക്കാൻ eng students സ്വാഗതം ചെയ്തു, practical ആയി കാണിച്ചു പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരേ ഒരു MLA👍👍👍
@travelandtast1991
Жыл бұрын
ഇതാണ് പുറം രാജ്യങ്ങളിൽ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇതിൽ ഉടായിപ്പ് പണി നടത്താൻ സാധിക്കില്ല നല്ല റോഡുകൾ ഞങ്ങൾക്ക് കിട്ടും. കോൺട്രാക്ടർമാർക്കും മറ്റും കയ്യിട്ടു വാരാൻ പറ്റില്ല. കേരളത്തിലെ റോഡ് നിർമാണനത്തിന് ഈ രീതി മതി ഇനി. ഗണേഷ് sirnu അഭിനന്ദനങ്ങൾ 👍🏻ഉടായിപ്പു പണിക്കർക്കിനി വീട്ടിലിരിക്കാം
@sugeshnk8581
Жыл бұрын
ഇപ്പോൾ നാട്ടിൽ നടക്കുന്ന റോഡ് പണിക്കു പിന്നിൽ വൻ മാഫിയ തന്നെ ഉണ്ട്.. വർഷാ വർഷം ടാറിങ് കിട്ടേണ്ടത് അവരുടെ ആവശ്യം ആണ്.. അതുകൊണ്ടാണ് തക്കിട തരികിട റോഡുകൾ പണിയുന്നത്.. ഈ രീതിയിൽ റോഡ് പണിയാൻ തുടങ്ങിയാൽ അവന്മാരുടെ ആപ്പീസ് പൂട്ടും
@akpes
Жыл бұрын
മോനെ നമ്മൾ ഇതിലും വലിയ ആൾക്കാരെ ഓടിച്ചതാ പിന്നെയാ ഈ machine.... ഇത് കേരളത്തിൽ എവിടെയൊക്കെ tar cheyumennu കാണാം
@parissbound8535
Жыл бұрын
@@akpesആണോ ,നിങ്ങളാണോ ചാരം പൂശി റോഡ് പണിയുന്നത്
@nixotask2047
Жыл бұрын
തെറ്റ് കണ്ടാൽ അത് തന്റെ പാർട്ടിയാണെങ്കിലും തുറന്നു പറയുന്ന ആളാണ് ഗണേഷ് കുമാർ അങ്ങനെയാവണം ഒരു ജനപ്രതിനിധി
@rajeshkannan2364
Жыл бұрын
ഒന്നുകിൽ ഗണേഷ് സർ, അല്ലെങ്കിൽ സുരേഷ് ഗോപി ഏട്ടൻ, അതുമല്ലെങ്കിൽ ശശി തരൂർ സർ ഇവരിൽ ആരെങ്കിലും മുഖ്യ മന്ത്രി ആകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, കാരണം സാധാരണ മനുഷ്യന്റെ വിഷമം അറിഞ്ഞു അത് പരിഹരിക്കാൻ ഇവരെ പോലുള്ള ആളുകൾക്ക് മാത്രേ പറ്റുള്ളൂ.... ഗണേഷ് sirnu 👏🏻👏🏻
@abhiramtn5795
Жыл бұрын
ശ്രീധരൻ സാർ
@avinashpuri1669
Жыл бұрын
എന്തൊക്കെ പറഞ്ഞാലും അദ്ദേഹം നല്ലൊരു ജനപ്രതിനിധി ആണ്. പൊതുമരാമത്ത്, ഗതാഗത വകുപ്പുകൾ ആ കൈകളിൽ 🔥
@kuttalu
Жыл бұрын
pwdക്ക് ബെസ്റ്റ് കുഴിമന്ത്രിയാ...
@Vacuu_m
Жыл бұрын
@@kuttalu enn luttappi rahim fens..
@vinodnair4304
Жыл бұрын
ഗണേശിനെ ഭരണ വേല കമ്മിറ്റിയിൽ ഇടം കൊടുത്തില്ല. എന്നിട്ടും തന്റെ കഴിവും മികവും കാണിച്ചു.
@netizen..
Жыл бұрын
അതെ 5 കൊല്ല കമ്മിറ്റി എന്ന് വിളിക്കുന്നത് ആണ് കൂടുതൽ ശെരി...
@anitharajendran158
Жыл бұрын
Aa samayath pullik ethire oru case undayirunnu , sister koduthath
@vinodnair4304
Жыл бұрын
@@anitharajendran158. പൊളിറ്റിക് സ് ആണ്. സിസ്റ്റർ എന്നു വിളിക്കരുത്. ഉടക്കി എന്നു വിളിക്കാം. പാലക്കാടിനു കൂടി അർഹതപ്പെട്ട മന്ത്രി സ്ഥാനത്തിനു പാര വെച്ച ഉടക്കി സിസ്റ്റർ .
@anitharajendran158
Жыл бұрын
@@vinodnair4304 athavarude family issue's . Njn Annu adhehathinu minister sthanam kittathath nth knd aanu ennu paranjathea ullu.
@vinodnair4304
Жыл бұрын
@@anitharajendran158 ഇതിനെക്കാൾ ഫാമിലി ഇഷ്യു സ് ഉള്ള മന്ത്രിമാർ റോഡിൽ 35 ലച്ചം കാറിൽ പായുന്നു. അതു കൊണ്ട് പറഞ്ഞതാണ്.
@madhuunnithan6336
Жыл бұрын
അടിപൊളി.. ഒരു ജന പ്രതിനിധിയുടെ ഉദാത്ത മാതൃക...... അനുമോദനങ്ങൾ.... 🙏.
@shinushibu4511
Жыл бұрын
നല്ലമനസ്സുള്ള മനുഷ്യൻ ഏതു പാർട്ടി ആയാലും എവിടെ നിന്നാലും ജയിക്കും ഇതുപോലെ ഉള്ള നേതാവിനെ ആണ് കേരളത്തിൽ ആവശ്യം 👍
@lintolonappan1746
Жыл бұрын
ഇതുതന്നെയാണ് കിഴക്കമ്പലത്തും നടന്നത്. ഗണേഷ് നല്ലൊരു ഭരണാധികാരിയാണ്.ഇയ്യാളെ PWD ഡിപ്പാർട്മെന്റ്, KSRTC ഏൽപ്പിച്ചാൽ ലാഭത്തിലാകും. മരുമകനും antony രാജുവൊന്നും ആണത്തം ഉള്ളവർ അല്ല
@NeerajKumar-bx1fy
Жыл бұрын
Not only PWD, he turned around KSRTC when he was the transport minister. Dedicated public servant.
@2000bcMusic
Жыл бұрын
ഗതാഗതം പുള്ളിക്ക് കൊടുക്കും. ഒക്ടോബർ ഒക്കെ ആവുമ്പോ മന്ത്രി സഭ പുനഃസംഘടന വരും. അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും മാറും
@DineshJohnKoyya
Жыл бұрын
ഗണേഷ് കുമാറിന് 👍ഇത് ആണത്തത്തിന്റെ പ്രശ്നമല്ല ഇത് അർപ്പണ മനോഭാവത്തിന്റെയും ജനസേവനത്തിന്റെയും കാര്യമാണ്.. അതെങ്ങനെയാ.. അഴിമതിയും കളവും കൈക്കൂലിയും പിന്നെ ഇന്നോവയിൽ ഞെളിഞ്ഞിരുന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് ജനസേവനം എന്നാണ് ഇവന്മാരുടെ ധാരണ.. ശരിയായ ജനസേവനം എന്താണെന്ന് ജനങ്ങളാണ് ഇവന്മാരെ പഠിപ്പിക്കേണ്ടത്.. കള്ളന്മാർ😡
@jithingeorge1897
Жыл бұрын
ആണത്തം ഇതും തമ്മിൽ എന്തു ബന്ധം 😂... ഈ ടെക്നോളജി വന്ന ജർമൻയിലെ primeminister പെണ്ണ് ആണു 👍🏻
@antonyrodrix1574
Жыл бұрын
@@jithingeorge1897 അതെ ഇവിടെയും കുറെ IIT ഒക്കെ ഉണ്ട്. ഒരു റോഡ് പണിയാൻ വരെ പുറത്തു നിന്നു ടെക്നോളജി വരണം.ഇവിടുത്തെ എൻജിനീയർ മാർ എന്താണ് പഠിക്കുന്നത്?
@Chikkus7850
Жыл бұрын
ഇത് പോലെ ജനപ്രതിനിധി ആണ് നമുക്ക് വേണ്ടത് 🔥🔥
@muraleedharan903
Жыл бұрын
മികച്ച രീതിയിൽ റോഡുക ൾ നിർമ്മിക്കേണ്ടത് നാടിൻ്റെ ആവശ്യം- സംസ്ഥാനത്തെല്ലായിടത്തും തകരാത്ത മികച്ച റോഡുകൾ ഉണ്ടാകട്ടേ - അതു 'വഴി സർക്കാരിന് സാമ്പത്തിക ലാഭവും -ജനങ്ങളുടെ നടുവൊടിക്കാത്ത റോഡും അഭിവാദ്യങ്ങൾ🎉🎉
@akhiljayaprakash8697
Жыл бұрын
ഇതാണ് ശരിക്കും ജനകീയ നേതാവ്... ഗണേഷ് കുമാർ, മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല 😍തെളിവ്...
@maryjacob1497
Жыл бұрын
He has good knowledge in which ever field posted and has the willingness even to explain to an yone. Kuzimanthriku evide enthu karyam.
@thomaskb7337
Жыл бұрын
Balakrishna pilla puliyarunnu
@myjeddah
Жыл бұрын
ഇത് പോലുള്ള വികസന മനോഭാവം ഉള്ള നേതാക്കന്മാരെയാണ് നമുക്കാവശ്യം
@shyjatdkukku5227
Жыл бұрын
ഇത് പോലെ ആത്മാർത്ഥത ഉള്ള ജനപ്രേതിനിധികൾ ആയിരുന്നു എല്ലാവരും എങ്കിൽ ഈ നാട് എത്ര നന്നായേയേനെ കണ്ടിട്ട് അഭിമാനം തോന്നി
@HariKrishnan-bh7ud
Жыл бұрын
ഒരു പൊതുപ്രവത്തകൻ എങ്ങനെ ആയിരിക്കണം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ പുള്ളി. Technical know-how പുള്ളിക്ക് നല്ലോണം പഠിച്ചിട്ടും ഉണ്ട്..❤️❤️❤️
@drivetodream7747
Жыл бұрын
വെയില്കൊള്ളാതെ ഇങ് മാറി നില്ല് കുഞ്ഞേ ❤
@rjpp4934
Жыл бұрын
🙏🙏🙏🙏🙏😀🤛🤛🤛🤛👌👌🤛
@Leo-do4tu
Жыл бұрын
Great.His response is natural and not artificial.
@alfaralfi7420
Жыл бұрын
❤️
@sajan5555
Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടത് ആ ഡയലോഗ് ആണ്
@sivaprasadv.s4180
Жыл бұрын
ഇതുപോലെ പറഞ്ഞു കൊടുക്കണമെങ്കിൽ തലയിൽ വല്ലതും വേണം .....അതാണ് ജനപ്രതിനിധി ......👌👌
@swalihak7788
Жыл бұрын
പുതിയ ടെക്നോളജി വരട്ടെ രാജ്യം പുരോഗമിക്കട്ടെ 👍👍🌹♥️
@Duh_3298
Жыл бұрын
I never knew he did such a great job. It's very interesting to see a representative actually learning and explaining about the details. Well done!! Appreciation 💯
@SureshBabu-zt6br
Жыл бұрын
സൂപ്പർ ടിക്കനൊളജി ഗണേഷ്സാറിനു ആയിരമായിരം അഭിവാദ്യങ്ങൾ 👌👌👌👌💪💪💪💪💪🙋
@ratheeshc6706
Жыл бұрын
We deserve a chief minister as Ganesh sir
@panyalmeer5047
Жыл бұрын
സാറിന് വോട്ട് ചെയ്യാൻ ഞാൻ തൃശ്ശൂർ ജില്ല വിട്ട് പത്തനാപുരത്തു അഞ്ചു സെൻറ് സ്ഥലം കിട്ടുമോ എന്ന് നോക്കട്ടെ 🌹🌹🌹🙏
@suneeranizzar-hy6xd
Жыл бұрын
വളരെ ഇഷ്ടമുള്ള MLA ആണ് UDF വിട്ട് പോയപ്പോൾ വളരെ അധികം വേദനയും ദേഷ്യവും തോന്നിയിരുന്നു പക്ഷെ എങ്കിലും ഇപ്പോഴും ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തെ . കുറച്ച് നാള് മുമ്പ് ആശുപത്രി ജീവനക്കാരെ വിറപ്പിച്ചതും Ksrtc യിൽ അടിപൊളിയായിരുന്നതും എല്ലാം വളരെ ഇഷടത്തോടെ തന്നെ കണ്ടിരുന്നു വീണ്ടും വീണ്ടും അഭിവാദ്യങ്ങൾ🌹🌹🌹🌹🌹
@bhaskarankokkode4742
Жыл бұрын
ശ്രീഗണേഷ്കുമാറിന് നല്ല ഒരു സിവിൽ എഞ്ചിന്യരുടെ അറിവുണ്ട്. എല്ലാ റോടുകളും ഇതുപോലെ ചെയ്താൽ നന്നായിരുന്നു. ശ്രീ ഗണേഷ്കുമാറിന് നമസ്കാരം 🙏
@zakariyam.b3227
Жыл бұрын
കെ. ബി. ഗണേഷ് കുമാർ, എന്റെ നാട്ടിലെ (കൊച്ചി)M L A. ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു, അത്രയും നല്ല ജനപ്രധിനിധിയാണ് അദ്ദേഹം,♥️👍👍👍
@fightforright9272
Жыл бұрын
Maxy sir moshamano🙄🤔
@sahaltvr
Жыл бұрын
*ഗണേഷ് ചെയ്യുന്നതിന് മുമ്പ് കൊച്ചിയിൽ ഉളളവർ തന്നെ ഇതിലും നന്നായി ചെയ്തിട്ടുണ്ട്,,, പാരമ്പര്യ രാഷ്ട്രീയ അടിമകളായാൽ നടക്കില്ല... പല പുതിയ ആശയക്കാരും കൊച്ചിയിൽ മത്സരിചിടുണ്ട്... സപോർട്ട് ചെയ്യാതിരുന്നാൽ അങ്ങനെ തന്നെ.*
@VinodKumar-jd6lr
Жыл бұрын
ഈ കൊച്ചി കാര് ആദ്യം പത്തനാപുരം നിയോജകമണ്ഡലം എന്താണ് എന്ന് അറിയൂ അതിനു ശേഷം കമന്റ് ഇടുക
ഈദേഹത്തെ ആണ് മുഖ്യമന്ത്രി ആകേണ്ടത്..... നാടിനോട് നാട്ടാരോടും പൂർണമായി സഹകരിക്കുന്ന ഒരു സാധാരണകാരൻ....
@mayasuku4295
Жыл бұрын
അഭിവാദ്യങ്ങൾ സാർ ❤❤👍🏼👍🏼👍🏼👍🏼സാറൊക്കെയാണ് ഈ നാടിനെ പവർ ആക്കുന്നത് 🥰🥰🥰🥰❤❤❤❤❤❤
@vjeevanandan6824
Жыл бұрын
ഇതു പോലുള്ള പ്രതിനിധികളെ ആണ് കേരളത്തിന് ആവശ്യം 👌👌👍👍
@ajithkumarmkajithkumarmk7219
Жыл бұрын
🙏🙏🙏KB ഗണേഷ് കുമാർ MLA യ്ക്ക് , ഈ ജന പ്രതിനിധി യ്ക്ക് ആ യിരമായിരം അഭിനന്ദനങ്ങൾ 🙏🌹👍🌹👍🌹🌹🙏🙏🌹🌹
@joovava
Жыл бұрын
നമ്മുടെ നാടും വെളിച്ചം കാണുന്നതിൽ സന്തോഷം
@sreekumark.r8717
Жыл бұрын
വ്യക്തിപരമായി എങ്ങനെയോ ആവട്ടെ.. ജനപ്രതിനിധിയായതു മുതൽ ജനങ്ങളുടെ ഭാഗത്ത് ചേർന്ന് നിൽക്കുന്ന, ഉത്തരവാദിത്വ ബോധമുള്ള ഒരു ജനകീയ നേതാവ് 🙏...
@MHD_D_M
Жыл бұрын
ഗണേഷ് ഒരു സംഭവം തന്നെ, പത്തനാപുരത് ഉള്ള വരുടെ ഭാഗ്യം 💖
@anudasdptrivandrumbro3905
Жыл бұрын
Super 👌 sir ഇദ്ദേഹത്തിനു എല്ലാം അറിയാം...👍👍👍ഇതുപോലെ കേരളത്തില് ഏല്ലാ റോഡും ആക്കണം...
@aappoosszle2348
Жыл бұрын
എന്ത് കൊണ്ട് അണ് മറ്റുള്ള എംഎൽഎ മന്ത്രി മരും തമ്മിലുള്ള വിത്യാസം എന്നൽ ,ഇതൊക്കെ തന്നെ ,അവർക് ജനങ്ങളുടെ പ്രശ്നം എന്ത് എന്ന് കേൾക്കാൻ ടൈം ഇല്ല ,ഇദ്ദേഹം ജനങ്ങളുടെ എന്ത് പ്രശ്നത്തിനും മുന്നിൽ അവരോടൊപ്പം നിന്ന് പ്രവർത്തിക്കുന്നു 🔥🔥🔥🔥അത് എൻ്റെ ജനങ്ങൾക്ക് വേണ്ടി അണ് എന്ന മനോഭാവം ഉള്ളത് കൊണ്ട് തന്നെ അണ് ❤️great sir ❤️🔥
@im_a_traveler_85
Жыл бұрын
മിണ്ടാതെ നിന്ന് കേൾക്കാതെ തിരിച്ച് അഭിപ്രായം ചോദിക്കുന്ന കുട്ടിയാണ് ഹീറോ... അങ്ങനെ തിരിച്ചു സംശയം ചോദിച്ചാൽ മാത്രമേ പറയുന്നവർക്കും ഒരു പറഞ്ഞു കൊടുക്കാൻ ഒരു താല്പര്യം കാണൂ...
@bachuforever1419
Жыл бұрын
ഗണേഷ് കുമാറിനെ ഗതാഗത മന്ത്രി ആക്കണം.. പൊളി mla ആണ് മന്ത്രി ആക്കിയാൽ വേറെ ലെവൽ ആകും 👍👍👍 കുറെ മണ്ണും പിണ്ണാക്കും അറിയാത്ത മന്ത്രിമാർ ഉണ്ട് എന്തിനാണാവോ.. 😄😄🙏
@devancreation3613
Жыл бұрын
Nee lavane alle udheshichathu😅
@muneerpcv
Жыл бұрын
I think it is already decided , half term for Antony and half for Ganesh Kumar
@travelwithme3680
Жыл бұрын
മരുമോൻ ഉള്ള കാലത്തോളം ഒരു കുമാറും വരില്ല 😂
@ASMISWORLD
Жыл бұрын
ഖജനാവിൽ കയ്യിട്ട് വാരാൻ
@ARUNKUMAR-bq2lu
Жыл бұрын
കൊണറായി മാറും എല്ലാം ശരിയാവും😂
@GunMan-hr4tj
Жыл бұрын
മുഖ്യമന്ത്രീ ആകാൻ യോഗ്യത ഉള്ള ഒരു മനുഷ്യൻ 🙏🏻
@maneeshsahib400
Жыл бұрын
ഇങ്ങള് സിനിമേല് വല്യ ഹീറോ ഒന്നും ആയില്ലേലും ഞങ്ങ മലയാളക്കര യുടെ ശരിക്കും ഹീറോ (ജനപ്രിയ നായകൻ )ഇങ്ങള് തന്നെ.... ❤️❤️❤️❤️❤️
@ushakumari5797
5 ай бұрын
ജനസേവനം, നാടിൻ്റെ വികസനം. ഇങ്ങനെ ആവണം. ഇങ്ങനെ ആവണം ജനപ്രതിനിധി ബിഗ് സല്യൂട്ട് ഗണേഷ് ചേട്ടാ ബിഗ് സല്യൂട്ട്,
@vinuholycross2210
Жыл бұрын
ഇതാണ് ജനങ്ങൾ ഇഷ്ടപെടുന്ന ജനപ്രതിനിധി അദ്ദേഹത്തിന് സർവ്വ ഐശര്യവും ഉണ്ടാവട്ടെ
@S_Shamil_ks
Жыл бұрын
വെയിലു കൊള്ളാതെ ഇങ്ങ് മാറിനില്ല് കുഞ്ഞേ ❤️❤️
@rjpp4934
Жыл бұрын
❤️❤️❤️❤️❤️
@rvmedia5672
Жыл бұрын
ഇതാവണം ജനപ്രതിനിധി 👍👍
@anuanu1725
Жыл бұрын
നല്ലതാണെങ്കിൽ നല്ലതെന്നു തന്നെ പറയണം അതിൽ രാഷ്ട്രീയം നോക്കരുത് ....ഗണേഷ് സർ സൂപ്പർ 🔥🔥🔥🔥
@AbdulRazak-nn7zp
Жыл бұрын
ഗണേഷ്കുമാർ അവർകളുടെ സ്വഭാവ പെരുമാറ്റങ്ങളും പ്രവർത്തനങ്ങളും കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള എല്ലാവർക്കും മാതൃകയാണ്.🙏🙏
@itk983
Жыл бұрын
മുത്താണ് mla എനിക്ക് വളരെ ഇഷ്ട്ടപെട്ട ആളാണ് ഗണേഷ് സാർ
@prpanikr2510
Жыл бұрын
വർഷത്തിൽ രണ്ടു പ്രാവശ്യം മെയിൻറനൻസ് ഗണേഷ് mla കാരണം അത് ഇല്ലാതെ പോയി ആറു മാസത്തിനു മുൻപ് യൂട്യൂബിൽ ഞാൻ ഈ വർക്ക് കണ്ടിരുന്നു
@shajeerali2520
Жыл бұрын
മുഖ്യ മന്ത്രി ആയില്ലെങ്കിലും ഗതാഗത വകുപ്പ് ഇങ്ങേർക്ക് കൊടുത്താൽ മതി 😍
@narayanankuttynarayanankut83
Жыл бұрын
ശ്രീ ഗണേഷ് കുമാർ സാർ,,, ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ച് അങ്ങയെകുറിച്ച് പ്രത്യേകിച്ച്, പറയണ്ട കാര്യമില്ല.... പക്ഷേ ഈ.. നെറികെട്ട കാലത്തും,,, താങ്കളെ ബഹുമാന പുരസരം ഹൃദയത്തിൻ എന്നും കാണും സാർ.....നമസ്ക്കാരം🙏🙏🙏🙏🙏
@arshaarsha2223
Жыл бұрын
സൂപ്പർ എംഎൽഎ ആണ് ഗണേഷ് കുമാർ സാർ സാറിനെ നേരിൽ കാണാൻ എനിക്കും ഒരു ആഗ്രഹം ഉണ്ട്
@sreejithjithu6835
Жыл бұрын
ഗണേഷ് കുമാർ ഈ നാടിന്റെ ഐശ്വര്യം..... അഭിമാനം.... ❤
@wordofgod327
Жыл бұрын
ഗണേഷ് പൊളിയാണ്
@bilalrasheed5450
4 ай бұрын
ഗണേഷ് കുമാർ സാറിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല . Thank you Ganesh Kumar sir .
@thajudheenable
Жыл бұрын
100% perfect ആയി കുട്ടികൾക്ക് വിഷതീകരിച്ചു ഗാനഷ് കുമാർ സാർ ശരിക്ക് ഇദ്ദേഹത്തെപ്പോലുള്ള മന്ത്രി ആവണം
@addidevdev4066
Жыл бұрын
സിനിമയിലും ഇഷ്ടം ഇപ്പോൾ ജനഹൃദയത്തിലും 🌹❤
@Abdulmajeedmadasseri4919
Жыл бұрын
കുട്ടികൾക്കുപറഞ്ഞു കൊടുക്കുന്ന രീതി അടിപൊളി ഇതാണ് MLA👍👍👍🥰🌹
@shib266
11 ай бұрын
I never seen a politicians like ganeshkumar. Am a udf promoter but i respect and like his points,ideas and raised issues. All are updated realistic ones..
@soljanmathew407
Жыл бұрын
കോൺട്രാക്ടർമാരും എഞ്ചിനീയർമാരും എല്ലാവരും വന്നത് നന്നായി ഇനി ഇത് എങ്ങനെ മായം ചേർക്കുന്നതിനെ കുറിച്ചാണ് അവർ ചിന്തിക്കാൻ പോകുന്നത് ,, ഗണേശ് സാറിന് അഭിനന്ദനങ്ങൾ
@MadhuMadhu-bx8yt
Жыл бұрын
ഇവർഷത്തെ ഏറ്റവും വലിയ കോമഡി
@edwingomes301
Жыл бұрын
😂q😂qw🤣🤣
@sreenadhvlogz
Жыл бұрын
😁
@21stcenturyentertainment14
Жыл бұрын
Nxt CM loading 🔥but ഇനി ഇങ്ങേരു CM ആവുമ്പോ തല നരച്ചു അപ്പാപ്പൻ ആവും അതാണ് ഞമ്മന്റെ ഇന്ത്യ 😌
@muhammedrafi3823
Жыл бұрын
അദ്ദേഹം യോഗ്യനാണ് 👍🏻👍🏻👍🏻 പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ മനുഷ്ടസ്നേഹി
@johnsonkappil130
11 ай бұрын
ഇങ്ങനെ ഉള്ള ജനപ്രതിനിധി കളാണ്. നാടിന് ആവശ്യം. 👍👍🙏
@sijomathai8023
Жыл бұрын
പുതിയ രീതിയിൽ എങ്ങനൊരു റോഡ് പണി കാണിച്ചു തന്ന. ഗണേഷ് സർ. നു. ഒരായിരം ആശംസകൾ
@abraham666
Жыл бұрын
അദ്ദേഹത്തിന് ഈ പ്രോസസ്സ് നല്ലോണം അറിയാം.. അതാണ് പൊളി 👍🏻👍🏻👍🏻
@forfuture7654
Жыл бұрын
👍👏 'No Corruption, No Complaints'
@shib266
11 ай бұрын
വ്യക്തിപരമായി എന്റെ പക്ഷമല്ലെങ്കിലും ഞാൻ political vice അദ്ദേഹത്തിന്റെ fan ആയിപോകുകയാണ് ഓരോ കാര്യങ്ങളും കണ്ടു വരുമ്പോ.ഗണേഷ്കുമാർ mla യുടെ ആദർശം mentality is more updated and his raised problems all are based on reality..
@sideeqsidhu5902
Жыл бұрын
ഇത് നമ്മുടെ കൊച്ചു കേരളത്തിൽ വേണം 👌👌ഗണേഷ് കുമാർ സാർ നല്ല റോഡിൽ കൂടി സഞ്ചാരിക്കാമല്ലോ 🙏🙏🙏🙏
@mrvoice7402
Жыл бұрын
മന്ത്രിസഭ അഴിച്ചുപണി നടത്തണം ശിവൻ കുട്ടിയെ പോലുള്ളവരെ പുറത്താക്കണം
@superstarsarojkumarkenal1833
Жыл бұрын
Mm. Old ടീമിനെ ഒക്കെ out ആകണം റിയാസ് തന്നെ ഉള്ളു ന്യൂ ജൻ ആശയം ഉള്ളത് ബാക്കി ഒക്കെ പഴഞ്ചന്മാർ ആണ് അവർ പഴയ കാലത്ത് super ആയിരുന്നു കാലം മാറിയത് അവർ ഉൾകൊള്ളുന്നില്ല
@saji2020
Жыл бұрын
ഈ മന്ത്രി സഭ തന്നെ പിരിച്ചു വിട്ടു വോട്ട് ചെയ്തു നല്ല ആൾക്കാരെ തെരെഞ്ഞെടുക്കു അഴി മതി മാത്രംമേ സമ്പാദ്യം ഉള്ളുകമ്മി സർക്കാരിന്
@superstarsarojkumarkenal1833
Жыл бұрын
@@saji2020 കോൺഗ്രസ് വന്നാൽ പിന്നെ moonchum🤣🤣. അതിലും നല്ലത് ശിവൻകുട്ടി തന്നെ
@mrvoice7402
Жыл бұрын
@@superstarsarojkumarkenal1833 angane parayanda രാഷ്ട്രീയ പാർട്ടികളിൽ (കേരളത്തിലെ) ഇപ്പൊ യുവ നേതാക്കൾ കുറേ വന്നിട്ടുണ്ട്..... കോൺഗ്രസിൽ ആണേൽ ഷാഫി പറമ്പിൽ നേ പോലുള്ളവർ..... കുറച്ചൊക്കെ പ്രായമുള്ളവരിൽ വിഡി സതീശനെ ഉൾപ്പെടുത്താം
@superstarsarojkumarkenal1833
Жыл бұрын
@@mrvoice7402 സതീശനും ഷാഫിയും ഒക്കെ parambaragatha രാഷ്ട്രീയം തന്നെ. ശശി തരൂർ ആണെങ്കിൽ ഒക്കെ. അപ്ഡേറ്റഡ് ബ്രെയിൻ ആണ് ശശി തരൂർ
@santhoshkumar-op2gc
Жыл бұрын
ഇങ്ങനെ വിവരം ഉള്ള എംഎൽഎ ആണ് നമുക്ക് വേണ്ടത് 👍
@jaisonbabu4113
Жыл бұрын
ഞങ്ങളുടെ സ്വന്തം MLA പത്തനാപുരം👍👍👍
@God_is_the_goodness_within_u
Жыл бұрын
എന്ത് ചെയ്യാം കഴിവും പ്രാപ്തിയും ഇച്ഛാശക്തിയും ഉള്ളവന് അവസരം ഉണ്ടാവില്ല
@rajeshshaghil5146
Жыл бұрын
ഗണേശൻ സാർ, ഇങ്ങള് സൂപ്പറാ 👍👍👍👍🙏
@AbbasAbbas-zt5lk
Жыл бұрын
ഇതാണ് നേതാവ് ഇങ്ങനെ ആവണം നേതാവ്👍👍👍👌👌👌😍😍🌹🌹 നേതാക്കന്മാർ കണ്ട് പഠിക്കൂ
@pavamkrooran1260
Жыл бұрын
യഥാർത്ഥ ഭരണാധികാരി എങ്ങനെ ആകണം എന്ന് ജനങ്ങൾക് കാണിച്ചു തന്ന ഗണേഷ് കുമാർ sir നു അഭിനന്ദനങ്ങൾ 🫂🫂😘
@annasoloman974
Жыл бұрын
ഗണേഷ്കുമാർ താങ്കൾ തീര്ച്ചയായും സിഎം ആകണം നമ്മുടെ ഇ കൊച്ചു കേരളം ഇനിയങ്കിലും നന്നാവണം
@harish8809
Жыл бұрын
ലെ water authority"പണിയൊക്കെ കഴിയട്ടെ എന്നിട്ടു ഞങ്ങൾക്കൊരു വരവുണ്ട്"
@user-nm7fl1ep7v
Жыл бұрын
Yes...
@sadgamaya2168
Жыл бұрын
MLA എപ്പോഴും ഉണ്ടായിരിക്കണം... ഇല്ലെങ്കിൽ ...... MLA ക്ക് അഭിനന്ദനങ്ങൾ..
@NekrajeBhatcom
Жыл бұрын
കുറച്ചും വിവരം വിദ്യാഭ്യാസമുള്ള മന്ത്രിയാണ് ഗണേഷ് കുമാർ ജനങ്ങളോട് പെരുമാറാനും അറിയാം അഭിവാദ്യങ്ങൾ കാണുമെന്ന് ഒരു മനസ്സിനെ സന്തോഷം ഇങ്ങനെ ആയിരി ഇരിക്കണം മന്ത്രി
@homescape7477
Жыл бұрын
കേരളത്തിലെ എല്ലാ റോഡുകളും ഇതുപോലെ ചെയ്തു കൂടെ സാർ
@smhmedia2094
Жыл бұрын
Goidpinaraai
@prasadkgnair5552
Жыл бұрын
അയ്യോ അങ്ങനെ പണിതാൽ ഞങ്ങൾ എന്ത് ചെയ്യും
@prasanthkp8792
Жыл бұрын
ഗണേഷ് കുമാർ സാർ നിങ്ങൾ പൊളിയാ ഒന്നും പറയാനില്ല നിങ്ങൾ ഒരു മന്ത്രി ആവാൻ ഒരുപാട് ആഗ്രഹിക്കുന്നു ലാൽസലാം 💪💪💪
@zeenathe4094
Жыл бұрын
ശ്രീ. കെ ണെ ഷ് താങ്കളെ കണ്ടു പഠിക്കട്ടെ മറ്റ് നേതാക്കളും വരും തലമുറയും 👌👌💖💖
@satheeshsatheesh7552
Жыл бұрын
സൂപ്പർ 👍👍👍👌
@mumthasabdulrasheed5254
4 ай бұрын
സൂപ്പർ ടെക്നോളജി കുട്ടികൾക്കും ഉപകാരമാണ് നമ്മുടെ എം ൽ എ അടിപൊളി യാണ് 👏👏👏👏
@sivapriya912
11 ай бұрын
ഒരു നല്ല നടൻ എന്നതിലുപരി ഒരു വിവേകിയും കഴിവുറ്റവനുമായ ജനപ്രതിനിധി എന്ന നിലയിൽ നിങ്ങൾ വളർന്നിരിയ്ക്കുന്നു സർ 🙏🥰
@manoharancp2433
Жыл бұрын
കോൾഡ് മില്ലിങ്... ഇതുപോലെ വര്ഷങ്ങള്ക്കു മുന്നേ കണ്ണൂരിൽ റോഡ് നിർമാണം കഴിഞ്ഞു.... അന്ന് ഇത്ര പബ്ലിസിറ്റി കണ്ടില്ല.,
@viswanathanpv7655
Жыл бұрын
ഗണേഷ്കുമാർ സർ CM ആയാൽ കേരളം നന്നാവും
@VinodKumar-jd6lr
Жыл бұрын
സാർ തയാർ ആയാലും നേതാക്കൾ സമ്മതിക്കുമോ
@viswanathanpv7655
Жыл бұрын
@@VinodKumar-jd6lr അത് നേരാ,
@sukeshsukesh3415
11 ай бұрын
ഗണേഷ് കുമാർ മുഖ്യമന്ത്രി ആകണം ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ നിൽക്കുന്ന ആളാണ് നമ്മുടെ എല്ലാവരുടെയും ഗണേഷ് m l a
@shahid1347
Жыл бұрын
ഗണേഷ്കുമാർ MLA നല്ലൊരു പൊതുപ്രവർത്തകനാണ്. എല്ലാവർക്കും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടാകും. മാധ്യമ പ്രവർത്തകർ അതിന് പിന്നാലെ പോകാതെ ഇത്തരം പ്രവർത്തികൾ കൂടുതലായി ജനങ്ങളുടെ മുന്നിൽ എത്തിക്കേണ്ടതാണ്.
Пікірлер: 1,8 М.