ഹലോ ഫ്രണ്ട്സ് എന്റെ പുതിയ വിഡിയോയിലേക്കു എല്ലാവര്ക്കും സ്വാഗതം. ഇന്നത്തെ വിഡിയോയിൽ വാഗമൺ പോകാൻ ഒരു പുതിയ ഓഫ്റോഡ് റൂട്ട് ആണ് ഞാൻ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത്. കോട്ടയം ജില്ലയില്ലേ മലയോര ഗ്രാമം ആയ പൂഞ്ഞാർ അടുത്ത് അടിവാരം എന്ന സ്ഥലത്തുനിന്നാണ് ഈ ഓഫ്റോഡിങ് സ്റ്റാർട്ട് ചെയ്യുന്നത്. അടിവാരത്തു നിന്നും ഏകദേശം ഒമ്പതു കിലോമീറ്റർ ഓഫ്റോഡ് വണ്ടിയിൽ സഞ്ചരിച്ചു നമുക്ക് നാടുനോക്കിയെന്ന മനോഹരമായ വ്യൂ പോയിന്റിൽ എത്തിച്ചേരാം അവിടുന്നു അഞ്ചു കിലോമീറ്റർ വീണ്ടും സഞ്ചരിച്ചാൽ വാഗമണ്ണിലെ കുരിശുമലയിൽ എത്തിച്ചേരുന്ന ഈ റൂട്ട് വളരെ അഡ്വെഞ്ചുറസായിട്ടുള്ള ഓഫ് റോഡ് സ്പീരിയൻസ് ആണ് നമുക്ക് സമ്മാനിക്കുന്നത്. ഓഫ് റോഡിങ് ഇഷ്ട്ടപെടുന്ന ആൾക്കാരുടെ പറുദീസാ എന്നുവേണം ഈ റൂട്ട് നെ പറയാൻ അത്രയും മനോഹരമായ കാഴ്ചകൾ ആസ്വദിച്ചാണ് മുഴുവൻ യാത്രയും. എടുത്തു പറയട്ടെ ഓഫ്റോഡിങ് പോകാൻ പറ്റുന്ന വണ്ടികൾ മാത്രമേ ഈ വഴി പോകു. ഈ അടുത്ത് ഓപ്പൺ ആയ വഴിയിൽ ആരും തന്നെ പോകാറില്ല. കാടിനുള്ളിലൂടെ ഒള്ള യാത്ര ആയതിനാൽ വന്യ മൃഗങ്ങളുടെ സാനിധ്യവും കൂടുതൽ ആയിരിക്കും. നിങ്ങൾ ഒരു പുതിയ ഓഫ് റോഡ് റൂട്ട് പോകാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതൊരു ബെസ്റ് ഓപ്ഷൻ ആണ്. വീഡിയോ ഇഷ്ടമായെങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ അമർത്താൻ മറക്കല്ലേ. ഒരുപാടു സ്നേഹം വാരിവിതറി നിങ്ങളുടെ സ്വന്തം മിസ്റ്റർ ബെൻ ക്രിയേറ്റർ...
off road starting location : maps.app.goo.g...
#offroadingvagamon #vagamonoffroad #newrouteforvagamon #adivaramnadunokkivagamon #adivaramvagamonoffroad #adivaramvagamonroad #adivaramvagamon #adivaramoffroad #poonjar #adivaram #poonjaradivaram #nadunokki #nadunokkivagamon #vagamon #vagamontrip #newrouteforvagamon #placetovisitinvagamon #placetovisitinkottayam #touristplaceinkottayam #touristplaceinvagamon #bestplaceinvagamon #adventureplacesinvagamon #vagamonadventure #travel #adventure #offroad #offroading #mahindra #mahindrajeep #hillstation #travelkottayam #travelvagamon #kurishumala #vagamonkurishumala #thingstodoinkottayam #thingstodoinvagamon #travelvlogger #travelvlog #alben #albenmicheal #albenmichael #mrben #mrbencreator #mrbenvlogs #mrbencreatorvideos #mrbencreatorvlogs #mrbencreatorchannel #topvloggersinkerala #topvloggersinkottayam #kottayamtravelvloggers #idukkioffroad #keralaoffroad
Негізгі бет പുതിയ വഴി വന്നു വാഗമൺ പോകാൻ😮 Poonjar Adivaram - Nadunokki - Vagamon Off road Route | Mr Ben Creator
Пікірлер: 81