വെറും അവൻ ചെയ്ത ത്യാഗമായി പലരും എഴുതിക്കണ്ടു. എന്നാൽ എനിക്ക് അങ്ങിനെയല്ല തോന്നുന്നത്, അവൾ നല്ല ആകർഷണമുള്ള ഒരു പെണ്ണായത് കൊണ്ടും അവളുടെ അംഗലാവണ്യത്തിലും, ഏതൊരു പുരുഷനെയും മോഹിപ്പിക്കാനുള്ള അവളുടെ പ്രകൃതവും എല്ലാ ഗുണങ്ങളും കണ്ട് അവൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവും. ആശംസകൾ നേരുന്നു ❤️
@sajithamalini6219
7 күн бұрын
അത് തന്നെ
@kamarutharayil8643
7 күн бұрын
വിലയിരുത്തൽ സത്യമായി എനിക്കും തോന്നി ! ആരും ആഗ്രഹിക്കുന്ന ശൈലി, (ആദ്യ ഭർത്താവിന് അത് കൂടുതൽ ആസ്വദിക്കാൻ ഭാഗ്യമില്ല)
@Anandam-123
2 ай бұрын
മുത്ത് നബി ആദ്യത്തെ വിവാഹം കഴിക്കുമ്പോൾ തങ്ങൾക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 ഉം ആയിരുന്നു.....ലോകത്തെ ഏറ്റവും മനോഹരം ആയ ദാമ്പത്യം....
@Shhaanns
Ай бұрын
നബിയെ വെച് നിങ്ങൾ ഇവരെയൊന്നും compare ചെയ്യരുത്...അത് മിനിമം മര്യാദ ആണ്..റസൂലുള്ള 25 കാരൻ ആയിരുന്നു എങ്കിലും അങ്ങേയറ്റം പക്വതയും ക്ഷമയും ഉള്ള മിതഭാഷിയും ലജ്ജയും ഉള്ള യുവാവ് ആയിര്നു.... റസൂലിന്റെ വിവാഹങ്ങളെ നിങ്ങൾ മാതൃക ആകേണ്ട എന്നും റസൂൽ പറഞ്ഞിട്ടുള്ളതും ആണ്.. എനിക്ക് ഈ ചെക്കനെയും ഇത്തയുടെയും പെരുമാറ്റം കണ്ടിട്ട് എന്തോപോലെ തോന്നി..നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് ഇത് പോലുള്ള വിവാഹങ്ങൾ അവരുടെ ഭാവി ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കും...
ആപെണ്ണിന് നല്ല വിവേഗമുണ്ട്. നല്ല വസ്ത്ര ധാരണ. നല്ല bangyund, മനോഹരമായ പുഞ്ചിരി.
@lulushajahan8309
Жыл бұрын
Marriage story ഒരു പിടുത്തം കിട്ടുന്നില്ല.. But ഒരു trilling story ആണെന്ന് തോന്നുന്നു കേട്ടിട്ട്. So next vedeo,detale marriage story.. First ഇത്താനെ kandath മുതൽ തൊടങ്ങി life partner ayi ഇതുവരെ ഉള്ള സ്റ്റോറി ഇടണം എന്നുള്ളവർ like ഇട്ട് opinion rply ayit പറയിം 🤪😇
@shafeekb2485
Жыл бұрын
അതൊന്നും ഇല്ല ഏതോ ഒരു വെട്ടവെലിയൻ ചെയ്തഒരു പരദൂഷണം മൂലം നാട്ടിലെ തല തെറിച്ച കുറെ ആൾക്കാർ പറഞ്ഞുണ്ടാക്കിയ തെറ്റിധരണമുലം ഒരു പെണ്ണിന്റെ കണ്ണീർ കാണാൻ ഇടയുണ്ടായി . അതിന്റെ പോരായ്മകൾ തീർക്കാൻ നമ്മുടെ നായകന്റെയും കുടുബത്തിന്റെയും നല്ലമനസിനു സാധിച്ചു കുട്ടത്തിൽ ആ പാവം പെണ്ണിന്റെയും നല്ലമനസുകൊണ്ടു നാട്ടിലെ പരദൂഷണ കമ്മറ്റി കാർക്ക് അണ്ണാക്കിൽ കൊടുത്തു അടി . അങ്ങനെ അവർ പ്ലിങ് ആയി സഹോദരി അവരുടെ ഒരു ഉദ്ദേശവും നടന്നതും ഇല്ല നമ്മുടെ നായകനും നായികയും അവരുടെ മകളുമായി സുഖമായി ജീവിതത്തിൽ വിജയക്കൊടി പറിച്ചു മുൻപോട്ടു പോകുന്നു Mashaallhu ഈ കുടുബത്തിനു
@shahanas883
Жыл бұрын
@@shafeekb2485 എന്ത്? Clear ആക്കി പറയു
@nishaacoorg6652
Жыл бұрын
@@shafeekb2485 ohhhhh
@raihanchellam34
Жыл бұрын
@@shahanas883 idhilum kliyar aakal eanganaanu.
@shahanas883
Жыл бұрын
@@raihanchellam34 enthoke aro parannj undakiyethnte peril apo thanne avare marriage kayicho. Enik parannath vyakthamayulal athond chodhicjatha
@amnusandajuss5442
Жыл бұрын
പ്രായത്തിലും രൂപത്തിലും ഒന്നുമില്ല കാര്യം.... സന്തോഷവും സമാദാനവും ഉണ്ടെങ്കിൽ അതാണ് സ്വർഗം 😍😍 നിങ്ങളുടെ മുഖത്തെ ചിരി കാണുമ്പോൾ തന്നെ ഭയങ്കര ഒരു സുഖം 😘😘
@reyskywalker.
Жыл бұрын
Video yil aarenkilm samdhanakkedu കാണിക്കുമോ മണ്ടി...അവർ പൈസ ഉണ്ടാക്കാൻ വേണ്ടി....വീഡിയോ കാണുന്നത് എല്ലാം സത്യം എന്ന് വിചാരിക്കുന്ന ഭൂലോക പാഴ്
@priyawarrier3160
Жыл бұрын
@@reyskywalker. കറക്റ്റ് 👍🏻
@amnusandajuss5442
Жыл бұрын
@@reyskywalker. അതെയോ ഇവരെ നേരത്തെ അറിയുമോ
@reyskywalker.
Жыл бұрын
@@amnusandajuss5442 athinu ariyan onnum nikknda use ur commonsense....
@Cristphorshitman-fn6kg
Жыл бұрын
ഏ ചെക്കൻ എങ്ങനെ ഇതിൽ പെട്ടു?? നാട്ടുകാർ പിടിച്ചു lock ആക്കിയ ആണോ
@PradeeshKumar-wt1qf
10 күн бұрын
വെറൈറ്റി മീഡിയ കണ്ട് വന്നവർ ആരേലും ഉണ്ടോ??
@user-ey8vf8gt8p
8 күн бұрын
Und
@RamyaRaghavan-em5wx
7 күн бұрын
ഉണ്ട്
@shafnam751
7 күн бұрын
Yes
@saleemhaneef7448
7 күн бұрын
👍
@salamevkooriyad388
3 күн бұрын
Undu
@arshathomas
9 ай бұрын
Orupaad santhoshamaayi ee video kandappo . Nalla theerumaanam aahn ningal eduthhath .Randaalkkum nanma maathram varatte. May Allah bless you both❤
@safranmahmood4277
Жыл бұрын
എല്ലാവരുടെ മുമ്പിലും എന്നും ഇങ്ങനെ ചിരിച്ചു കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ❤️
@sheebasudheer5341
11 ай бұрын
ആമീൻ
@fasilakp7083
10 ай бұрын
Aameen
@azlimol
10 ай бұрын
Ameen
@tvm491
10 ай бұрын
ഒക്കെ ശരി ക്യാമറ ഓഫ്ആക്കിയാലും ഇങ്ങനെ തന്നെ ചിരിക്കട്ടെ ആമ്മീൻ
@fathimazuhara9427
9 ай бұрын
പ്രായം വിവാഹത്തിന് തടസ്സമല്ല !!! സന്തോഷം !
@ziyatanur234
Жыл бұрын
നിങ്ങളാണ് ബ്രോ തന്റെട മുള്ള ആൺകുട്ടി..... അല്ലാഹു ഈ സന്തോഷം എന്നും നിലനിർത്തിത്തരട്ടെ.... ആമീൻ
@sunithank-ws9nd
Жыл бұрын
God bless machane
@NechuKannurkari
12 күн бұрын
👍👍👍
@rimalhyz8686
8 ай бұрын
Divorce ആയി ഇരിക്കുന്ന ഒരു സ്ത്രീയുടെ നിസ്സഹായതയും കണ്ട്...കല്യാണം kazhichathanenkil അത് നല്ല കാര്യം....മക്കള് നാളെ കല്യാണം കഴിഞ്ഞു പോയാൽ ഇവര് പിന്നീട് വേലക്കാരി ആവും...അപ്പൊ അത് ആ മക്കള്ക്ക് മനസ്സിലാവും....athalla വിവാഹേതര ബന്ധം പിടിക്കപ്പെട്ട് ningal മറ്റൊരു ഇണയെ thediyathanemlnki ath തെറ്റ്....നിങ്ങളുടെ മക്കളെ നാളെ ഈ സമൂഹം അത്ര നല്ലതായി sweekarikkilla....
@vijithchalil508
9 ай бұрын
നിങ്ങളുടെ റീൽസ് കാണാറുണ്ടായിരുന്നു, ഉമ്മയാണോ എന്ന് പലരും ചോദിക്കുന്നത് കേട്ടു ഒരു കൗതുകം കൊണ്ടാണ് വീഡിയോസ് ഒക്കെ നോക്കിയത് ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി , ജീവിതകാലം മുഴുവൻ ഇതേപോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ നിങ്ങളുടെ ഈ ചിരി എന്നും ഉണ്ടാവട്ടെ .. 🥰❤️
@shahinaaliali2106
4 ай бұрын
Njanum
@Varshanandhan1
4 ай бұрын
Njanum atha vichariche
@fareekhafardhoon9657
9 күн бұрын
Aameee❤
@sabirshaNilgiris0369
Жыл бұрын
ബ്രോ പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത് പറഞ്ഞതും ഒന്നും മനസ്സിലായിട്ടില്ല നിങ്ങൾ ഒന്ന് കണ്ടു നോക്കൂ പറയാണെങ്കിൽ മര്യാദയ്ക്ക് പറയണം അല്ലെങ്കിൽ പറയരുത്. നിങ്ങൾ എത്ര ഏജ് ഡിഫറെന്റ് ഉണ്ട്. ഞാനും ഇതുപോലെ ഒരാളെ സ്നേഹിച്ചിരുന്നു. അവൾ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് കല്യാണം കഴിച്ചില്ല
@sameerathanikkat91
9 ай бұрын
ഇതുപോലെ പക്വത ഉള്ള തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള യുവാക്കളും നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ സന്തോഷം❤
@arisshehanas348
8 ай бұрын
😡
@arisshehanas348
8 ай бұрын
ഹുസുർപുളി ഇല്ല 😏😡
@shahabahh
5 ай бұрын
@@arisshehanas348ndhhh😮🥵🤧
@arphmn7702
3 ай бұрын
Vallya pakkuatha ulla karya alle ithu
@user-su7kv8dq2l
Ай бұрын
അവർ അള്ളാഹുവിന്റെ കൽപ്പന പ്രകാരം ആണ് കല്യാണം കഴിച്ചത് ഇതോ
@Rssgh751
9 ай бұрын
വളരെ നല്ല kaaര്യം നബി (s)കല്യാണം കയിച്ച കദീജ ബീവിക്ക് 40വയസ്സ് നബിക്ക് 25 വയസ്സ് കദീജ ബീവിയെ മുമ്പ് രണ്ട് കല്യാണം കയിച് ഡിവോഴ്സ് ആയതുമാണ് അതെ പോലെ കരുതിയാൽ മതി, സന്തോഷത്തിലാവാട്ടെ മരണം വരെ ❤❤
@misreenahaseen6373
4 ай бұрын
Aameen
@saifudheenmullath7558
3 ай бұрын
യെന്താടാ
@Dilshadilzzz
3 ай бұрын
Family👍❤️
@isupportworld9464
3 ай бұрын
എല്ലാപേരും നബിയെ പോലെ ചിന്തിച്ചൂടെ. എന്തിനാ നബിയെ അനുകരിക്കുന്നില്ല
@mohdidea
3 ай бұрын
*അവരുടെ ആവിശ്യമായത് കൊണ്ട് കല്യാണ കാര്യത്തിൽ നബി ചര്യ ബാക്കി കാര്യങ്ങളിൽ നബിയെ പിൻ പറ്റണ്ടേ*
@shahnaizzath3889
6 ай бұрын
Ippathe kalath prayam koodya aalkkare kettnath, chekkanum, family kkokke preshnam aan... Ath aaloikkumbo... Proud of you and your family 😍
@faisalkts3717
Жыл бұрын
നിങ്ങളുടെ ജീവിതം എന്നും സന്തോഷത്തിൽ ആകട്ടെ..... എങ്ങനെ പരിചയ പെട്ടു.. എന്ന് വീഡിയോ യിൽ പറഞ്ഞില്ല...
@user-my9bt3qr2t
8 ай бұрын
നീയാണ് മോനെ ആൺകുട്ടി ഈ ചെയ്തതിനുള്ളത് പടച്ചോൻ നീ മരിക്കുന്നതിനു മുന്നേ നിനക്ക് പടച്ചോൻ തരും പറയാൻ കാരണം ആണിനേക്കൽ കൂടുതൽ സ്ഥാനം ജീവിതത്തിൽ പെണ്ണിനാണ് ഉമ്മ പെങ്ങൾ ഭാര്യ അങ്ങനെ നിറയെ സ്ഥാനങ്ങൾ നിന്റെ മനസ്സിന്റെ കട്ടിയും ബലവും വർദ്ധിക്കുകയും ഉള്ളൂ താത്താനെ കാണുമ്പോൾ പാവം തോന്നി ആരായാലും കണ്ടാൽ പറഞ്ഞു പോകും നീ പറഞ്ഞു പോയി 😂 പടച്ചോൻ നിന്നെ ഏൽപ്പിച്ചതാണ് എന്ന് വിചാരിച്ചു നോക്ക അതിന് പടച്ചവൻ വേറെ ഹയർ തരും ബൈ മുത്തേ😘
@rashiquerashi4975
8 ай бұрын
സത്യം പറഞ്ഞാൽ onnum❤മനസ്സിലായില്ല .ഒന്ന് വ്യക്തമായില്ല .. എന്റെ അതെ സംശയം എല്ലാർക്കുമുണ്ടോ ???
സന്തോഷത്തോടെ ജീവിക്ക് മുത്തേ....... Love you❤️ ഇത്പോലെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲
@myfriend3252
5 ай бұрын
Hus ന്റെ ഉമ്മയാണ് ഹീറോ 🥰, നല്ല അമ്മായിയമ്മ ഉള്ളത് കൊണ്ടാണ് നിങ്ങൾ ക്ക് ഇങ്ങനെ ചിരിക്കാൻ പറ്റുന്നത് ❤
@cookingwithme7917
4 ай бұрын
Athe👌
@user-sp8rt8uq3e
4 ай бұрын
Yes
@sunithasuni6296
6 ай бұрын
Shafeekkineyum parentsineyum daivam anugrahikkatte. Shafeek ethu pole santhoshamayi munnottu poku❤ God bless you both 🙏
@publicagentkerala
Жыл бұрын
വളരെ യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ ഈ വീഡിയോ കാണാനിടയായത്.തുടക്കം മുതൽ ഒടുക്കം വരെ ഫുള്ളായി കണ്ടു.വീഡിയോ കണ്ടപ്പോൾ റസൂലുള്ളയുടെയും ഖദീജ ബീവിയുടെയും ചരിത്രമാണ് എനിക്ക് ഓർമ്മ വന്നത്.ദാമ്പത്യത്തിൽ പ്രായം പ്രശ്നമല്ല എന്ന കമന്റുകൾ ഒരുപാട് കണ്ടെങ്കിലും പ്രായം ഒരു പ്രശ്നം തന്നെയാണ്.പക്ഷേ അതിനെയെല്ലാം അതി ജീവിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുമ്പോഴാണ് നിങ്ങളൊരു റിയൽ ഹീറോ ആയി മാറുന്നത്. ഇതാണ് ജീവിതം എന്ന അതിമഹത്തായ ആശയത്തിന്റെ റിയൽ സ്റ്റോറി.പിണങ്ങിപ്പോയ ആദ്യത്തെ മക്കളെ കൂടി തിരിച്ചു കൊണ്ടു വരാനും അവരെ ചേര്ത്ത് പിടിക്കാനും നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളാവും ഈ ലോകത്തിലെ ഏറ്റവും മികച്ച യുഗ പുരുഷൻ👍👍 നല്ലൊരു കുടുംബജീവിതം എന്നും നാഥൻ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ.
@thinker827
2 ай бұрын
ഇത് നാട്ടുകാർ പിടിച്ചു കെട്ടിച്ചതല്ലേ...
@user-vk4hh7zm6h
Жыл бұрын
കഥ പറയുമ്പോ കുറച്ചു clear ആയി പറയാമോ 😊.. അനാവശ്യം ആയുള്ള ഇടക് ഇടക്ക് ഉള്ള ചിരി ഒക്കെ ഒഴിവാക്കണം.. സംസാരിക്കുന്നതിനു ഇടക് കേറി വേറെ സംസാരിക്കുമ്പോ entho പോലെ ഉണ്ട്.. നെഗറ്റീവ് ആയി എടുക്കാതെ പറഞ്ഞതിനെ മാനിക്കും എന്ന് കരുതുന്നു ❤
@creativemommy4849
Жыл бұрын
Yes oru vasthu മനസിലായില്ല..വീഡിയോ കാണാൻ വന്നത് നിങ്ങളെ ചിരി കാണാൻ അല്ല
@Shafila664
Жыл бұрын
അവർ തമ്മിൽ റിലേഷൻഷിപ്പിൽ ആണെന്ന് നാട്ടുകാരും വീട്ടുകാരും പറഞ്ഞു. .അങ്ങനെ issue ആയപ്പോ പാവം തോന്നിയിട്ട് സ്വീകരിച്ചു. .എന്നാണെന്ന് തോന്നുന്നു 😂
@creativemommy4849
Жыл бұрын
@@Shafila664 ..അത് എങ്ങനെയാ വെറുതെ വഴിയിൽ പോകുന്ന ആള്കാരെ കുറിച്ച് നാട്ടുകാർ വെറുതെ റിലേഷൻഷിപ്പ് ആണെന്ന് പറയുവോ
@Sumayyarafi
Жыл бұрын
എനിക്ക് മനസ്സിലായത് എന്താണെന്ന് വെച്ചാൽ ഷമി യെ ഈ ആൾ കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി.. അത് ആൾടെ ഒരു ഫ്രണ്ടിനോട് വെറുതെ ഒന്ന് പറഞ്ഞു.. അവൻ അത് ആരോടോ പറഞ്ഞു.. ആരോ ഒരാൾ ഫോൺ ഇൽ വിളിച്ചു പ്രശ്നം ഉണ്ടാക്കി.. അങ്ങിനെ അവർ കല്ല്യാണം കഴിച്ചു..
@Shafila664
Жыл бұрын
@@Sumayyarafi Love mrrg alla ennu aadhyame paranjittund..aa ithayude veetil aanu aadhyam prashnam aaye..and aa ithayude nattil ayaal poya day aanu ivarde aa valiya prashnam undayath ennum paranjallo.. avidennu thirike vannappo ayaalde nattukaarum veettukaarokke sambavam arinju..angane ayaalde umma and vappa okke othu theerppinu poyi mrrg cheythu..
Mashaallah mabrook brother and sister happy marriage life 💐💐💐
@user-dh4rm4du9w
9 ай бұрын
ആ അപവാദം പറഞ്ഞ ആളെ കണ്ടത്തി നിങ്ങൾ അഭിനന്ദിക്കണം കാരണം അവരാണ് നിങ്ങൾക്കൊരു ജിവിതം തന്നത്❤
@bushraav4213
7 күн бұрын
Bt അവൻ അങ്ങനൊരു trap ഇൽ പെട്ടില്ലേ........... ഒരു sacrifice തന്നെ.. സിംപതിക്ക് പുറത്ത്...... പിന്നെ നല്ല മനസ്സും
@MuhammedMusthafakK
Жыл бұрын
ഒരു കാര്യം നാട്ടുകാർ പറഞ്ഞു ഉണ്ടാക്കിയാൽ അത് സത്യമാവില്ല.നമക് ഉറച്ച വിശ്വാസ മുണ്ടെങ്ങി നമ്മൾ അവർ പറഞ്ഞു പറഞ്ഞിട്ട് അത് നമ്മൾ സത്യമാകാൻ പാടില്ല. നമ്മുടെ സത്യത്തിൽ ഉറച്ചു നിൽക്കണം.
@Trending_status-
2 ай бұрын
എനിക്ക് ഇവരെ കാണുമ്പോൾ ഒരുപാട് സന്തോഷം.. ഇങ്ങനെയും പക്വതയോടെ തീരുമാനങ്ങൾ എടുത്ത് സന്തോഷത്തോടെ ജീവിക്കുന്ന ആൺകുട്ടികൾ ഉണ്ടല്ലോ.. എന്തെല്ലാം ഉണ്ടായിട്ട് എന്ത് കാര്യം സന്തോഷം ഇല്ലങ്കിൽ എല്ലാം പോയി.. Nalla couples ആണ് നിങ്ങൾ.. എന്നും happy ആയി ജീവിക്കുക ഒരുപാട് കാലം 🥰❤️
@sumayyabanuok4132
6 ай бұрын
This video madey day........ So happy to watch you guys ❤........
@richuzzzz371
Жыл бұрын
Wah!! Polichu ninglude story.❤❤❤.thathaak ഓണെന് പടച്ചോൻ ഏകിയത്. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
ഇവൻ എന്തു തേങ്ങയ പറയുന്ന് ചോയിച്ച ചോദ്യത്തിന് അല്ല മറുപടി പറയുന്ന് ആദ്യം സ്റ്റോറി പറഞ്ഞിട്ട് അല്ലെ ബാക്കി ഉള്ളത് പറയണ്ടേ എങ്ങനെയാ കല്യാണം കഴിക്കാൻ ഇട ആയത് എന്ന് പറയണ്ട് ഞാൻ അങ്ങനെ ആക്കി ഇങ്ങനെ ആക്കി മങ്ങലം കഴിച്ചു 🙄🙄🙄🙄🙄
@nawazrahman494
Жыл бұрын
Love മാര്യേജ് അല്ല arranged അല്ല.. പിന്നെ.. സിംപിൾ.. Diverse aayi ഇരിക്കുന്ന ഇവളുമായി ഇവൻ സൗഹൃദമായി അവളുടെ വീട്ടുകാർ പിടിച്ചു.. ഇവനെയും പൊക്കി.. രണ്ടാളേം പിടിച്ചു കെട്ടിച്ചു അത്രേന്നെ.. അല്ലാതെ കദീജ ബീവി റസൂൽ.. ഇതൊന്നും കൂട്ടിക്കെട്ടേണ്ട ഊളകളെ
@mohammednihal6693
Жыл бұрын
പറയാൻ പറ്റാത്ത കാര്യം എന്തെങ്കിലും ആദ്യം നടന്നിട്ടുണ്ടാവും അതാവും വീട്ടുകാർ ഇടപെട്ട് കല്യാണം കഴിപ്പിച്ചത്
@rashiasheer9375
Ай бұрын
ഞാനും വിചാരിക്കുന്ന് എന്തൊക്കെയോ പറയുന്നു ചോദ്യം എവിടെയോ ഉത്തരം എവിടെയോ 😂😂😂
@saikkv5878
8 ай бұрын
ചിറി കണ്ടാലും പറയും ഇങ്ങള് നല്ല ഹാപ്പി ആണ് ന്ന്. ഒറിജിനലും ടുബ്ലിയും തിരിച്ചറിയാൻ പറ്റുന്നവർക്ക് അറിയാം
@harisrahmankuttiadi
6 ай бұрын
Skip ചെയ്യാതെ മുഴുവൻ കണ്ട് വളരെ സന്തോഷത്തോടെ.എന്ത് രസാടാ മോനെ അന്റെ വർത്താനം കേൾക്കാൻ.... ആശംസകൾ 🎉 both of you😍
@jazzu4866
5 ай бұрын
ഇവരെ age എങ്ങനെ?
@sharafudheensharaffu6370
Ай бұрын
😂😂😂😂
@nushrathshaffi4859
Жыл бұрын
Shemiyee... You are lucky.... Nalla parents valarthiyathinte ella qualityum ulla person. Happy ayit epozhum udakum😊😊😊😊😊
@abdulmuthalibt4250
10 ай бұрын
പ്രിയ സഹോദരി നീണ്ട പതിമൂന്ന് അനുഭവിച്ച പ്രയാസങ്ങളുടെ വലിപ്പം എത്രയായിരുന്നു എന്ന് ഇപ്പൊ കിട്ടിയ സ്വപ്നത്തുല്യമായ ജീവിത സന്തോഷത്തിന്റെ ആഴം കാണുമ്പോ തിരിച്ചറിയാം. ഒരുപാട് സഹിച്ചുണ്ടാകും അല്ലേ സഹോദരി, രൂപം പോലെ ഏറെ നല്ലവനായ ഒരു ഇണയെ കിട്ടാൻ നിങ്ങൾ ചെയ്തത് വല്യ പുണ്യമായിരിക്കും. എന്നും പരസ്പരം മനസ്സിലാക്കി ജീവിക്കാൻ നിങ്ങൾക്കാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Masha allah നിങ്ങളുടെ life എപ്പോഴും khairil ആക്കട്ടെ 🤲ആമീൻ
@adhizadhu6191
8 ай бұрын
സത്യം പറയാല്ലോ ഒന്നും മനസിലായില്ല നിങ്ങൾ തമ്മിൽ ഒന്നുമില്ലാരുന്നേൽ നമ്പർ ഒക്കെ എങ്ങനെ കിട്ടി? ആരേലും എന്തേലും പറഞ്ഞെന്ന് കരുതി ഇങ്ങനെ പിടിച്ചു കെട്ടിക്കുമോ 🙄
@dreamworld8044
4 ай бұрын
Vedi vech pidichu 😂
@ahammedkabeer1556
3 ай бұрын
അല്ലപിന്നെ.... നമ്മളൊന്നും ഈ നാട്ടുകാരല്ലല്ലോ....
@mohdidea
3 ай бұрын
എന്റെ നിഗമനം*ഡിവോഴ്സ് ആയ താത്തയെ ചെക്കൻ ലൈൻ set ആക്കി.ഫോൺ വിളിയും സംസാരവും തുടങ്ങി.കൂടുതൽ അവിഹിതം എന്തേലും ചെയ്യുന്നത് നാട്ടുകാർ അറിഞ്ഞിട്ടുണ്ടാകണം. അത് താത്തയുടെ ഇക്ക അറിഞ്ഞു അവരുടെ മൊബൈൽ വാങ്ങി check ചെയ്തപ്പോൾ call ഡീറ്റെയിൽസ് ചാറ്റ് എന്നിവയൊക്കെ കണ്ടു. അത് ചെക്കന്റെ വീട്ടിൽ അയാൾ കാണിച്ചു കൊടുത്തു. അവന്റെ ഉപ്പാക്ക് കാര്യം മനസ്സിലായിത്തോടെ ഇവരെ വിവാഹം നടത്തലല്ലാതെ വേറെ വഴി ഇല്ലാത്തത് കൊണ്ടു കെട്ടിച്ചു*
@dxbas597
2 ай бұрын
ചെക്കൻ ഒളിച്ചു മാങ്ങ പറിക്കാൻ പോയി തുടങ്ങിയപ്പോൾ നാട്ടുകാർ കയ്യോടെ പൊക്കി പിന്നെ കേട്ടാണ്ട് രക്ഷയില്ലെന്ന അവസ്ഥയിലെത്തി അങ്ങിനെ തട്ടിക്കൂട്ട് കല്യാണം നടന്നു .ഇവൻ വളച്ചൊടിച്ചു പറയുന്നത് കേട്ടാൽ തന്നെ മനസ്സിലാകും ബാക്കിയുള്ളവരെ പൊട്ടനാക്കുന്നതോ അതോ സ്വയം പൊട്ടനായി അഭിനയിക്കുന്നതോ
@YouTubeAdmin10
Ай бұрын
@@mohdideaഅത് മലയാളീസ് തിങ്കിങ്
@JaseenaFiroz-ps2ir
10 ай бұрын
കണ്ണുനിറഞ്ഞുപ്പോയി. നിങ്ങൾ സൂപ്പർ ആണ് ട്ടോ....ഉപ്പ, ഉമ്മ അവരാണ് ഏറ്റവും ഉത്തമർ. അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ.ആമീൻ
എന്റെ പേർസണൽ അഭിപ്രായം........എനിക്കിത് കണ്ടിട്ട് നല്ലതായി തോന്നിയില്ല...2 പെൺകുട്ടികളെ ചേർത്ത് പിടിച്ചു അവർക്ക് കാവലാവേണ്ട ഒരുമ്മ മകന്റെ പ്രായമുള്ള ചെക്കനെ കല്യാണം കഴിച്ചു സോഷ്യൽ മീഡിയ യിൽ ആർമദിക്കുന്നു...😢 അവർക്ക് പക്വതയുണ്ടായിരുന്നല്ലോ..... അവർ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ കുറെ കഴിയുമ്പോൾ മക്കളും കുടുംബവും അവരെ മനസിക്കുമായിരുന്നല്ലോ...... ജീവിതത്തിൽ കൂട്ടു വേണമെങ്കിൽ പ്രായത്തിനനുസരിച്ച,,,, തന്നെയും മക്കളെയും ഏറ്റെടുക്കുന്ന ആളെ കിട്ടുമല്ലോ.... ഇവർ എന്ത് കാരണതലാണ് മുൻപ് ഡിവോഴ്സ് ആയതെന്നും മനസിലായില്ല അവര് അവരുടെ ജീവിതം. അവരുടെ ഇഷ്ടം 🙏🏻 മക്കളെ കുറിച്ചോർത്തപ്പോൾ പറഞന്നേയുള്ളു ....അവരെന്തു തെറ്റ് ചെയ്തു.. 😥 ഭർത്താവിന്റെ വിയോഗത്തിൽ മക്കളെ ചേർത്ത് പിടിച്ചു ജീവിക്കുന്ന ഒരുപാട് ഉമ്മമാരുണ്ട്...
@mariyamjumana
11 ай бұрын
Ayinu ivale life Makak vendi eplum ottappett jeevikanonn undo
@vijunasumnesh8308
11 ай бұрын
Mansonnu maari chindhichude
@srerindu
11 ай бұрын
Avaru jeevikate🙏🙏🙏...
@RahlanPlAes
4 ай бұрын
kettyavan marichu ennu vechit ah pennu makkalk vendi mathram jeevikkanam ennu nirbandham ndo? nale kuttikal vivaham kazhich poyal ivark ara thuna? pinne prayam athu orortharde ishtalle. marichindhikkan time ayi
@riyabimal9042
3 ай бұрын
@@RahlanPlAesmukalilulla aal paranjathu makkaleyum sweekarikkunna oraale vivaham chayyamallo ennanu...first husbund ee katha arinjappol alle kuttikale kondupoyathu.ivar parayunnu aa samayam ivarkku thammil parichayam illa ennu.appol ivar endaayirunnu cheyeendathu?strong aayi nilkkanamaayirunnu.kurachu kazhiyumbol nattukarkku manasilaaville...allathe ivane kalyanam kazhukkuka allayirunnu vendathu.13 varsham nokkiya makkal oru ravile koode illa ennariyumbol undakunna vedana😢😢😢😢 😢😢😢 athinidayil ivar poti vivahavum kazhichu..
@noufalainikkal6971
11 ай бұрын
May Allah give you both long life and happiness in your life...
@najeemnaji5501
9 ай бұрын
Full vdo kandhpala ningale manasilayad!! Happy ayitu irikuu❤️❤️ lovely family
@rahmathnazeer1933
8 ай бұрын
Masha allah shemi you are great ❤god bless you nattallulla anuoruthan eathuoru penninum vendath athan alladea baghiyuo, sampathuo alla.nattarea vakkil pathararuth vishamikkanda ennum padachuon ee santhuosham nila nirthi tharattea
@midlajmiduz3672
10 ай бұрын
എന്നും സന്തോഷത്തോടെ ജീവിക്കാൻ നിങ്ങൾക്ക് പറ്റട്ടെ... വീഡിയോയിൽ മാത്രം ഒതുങ്ങുന്നു സന്തോഷം അല്ലാതെ ഇരിക്കട്ടെ....
@lalisworldvibes7815
Жыл бұрын
മാഷാ അല്ലാഹ് 🤩ഇന്ന് ആദ്യമായിട്ടാണ് വീഡിയോ കണ്ടത്.എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ 👍🏻👍🏻
@reihaanathkv9134
Жыл бұрын
ഞാനും
@fidaparveen5135
Жыл бұрын
Janum
@user-ov5yf7pl1o
5 ай бұрын
നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനയും ഉണ്ടാവട്ടെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻💞💞
@aadhiaadhi4089
7 күн бұрын
Beautiful family ❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
@janajanajana9890
Жыл бұрын
അൽഹംദുലില്ലാഹ്.... നിങ്ങൾ സന്തോഷം ആയി ജീവിക്കുക.... ഈ സഹോദരന്ടെ മനസ്സ് മാഷാ അല്ലഹ 👍👍👍👍👍
സംഭവം കാര്യമായി എന്തോ ഇറുക്ക്.... hide ചെയ്യുന്നുണ്ട്. ചെക്കൻ ചെറിയ കിളി ഒഴിച്ചാൽ.... both good couples❤️❤️ ഇത്ത ശ്രദ്ധിച്ചാൽ മതി..
@jelluzz
Жыл бұрын
നീ പോളിയാണ് മച്ചാനെ... നീ പൊളിക്ക്.... ദൈവം കൂടെ ഉണ്ടാവും....
@aseeskaniyamkandiyil1284
10 ай бұрын
ഏതായാലും ആ പെണ്ണ് ഭാഗ്യവതിയാണ് കാരണം നല്ല പക്വതയുള്ള ചെറുപ്പക്കാരനെയാണ് കിട്ടിയത് ജീവിതം നല്ല നിലയിൽ മുന്നോട്ടു പോകുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എല്ലാ ആശംസകളും
@sreedharv2006
3 күн бұрын
നല്ല പക്വത കുറച്ചു കഴിയുമ്പോൾ മനസ്സിലാകും
@myentertainments7041
9 күн бұрын
Enik ninga couplez ne othiri ishtaai guyz 🥰🥰 ningade samsarathil ninnu thanne ariyam ninga valare happy aanennu. Love u guyz🥰 keep going❤️
@Shahishabz
8 ай бұрын
Masha allah.. Masha allah.. Proud of u man
@muhammedhassaan5877
Жыл бұрын
Kadeejayum റസൂലും അത്ര age വെത്യാസം ഉണ്ട് കന്യകയായ ആയിഷയെ കഴിച്ചിട്ടും kadeejayude ഓർമയിൽ rasool കഴിയാറുണ്ട്
@JIJOVIJAYAN-op6op
Жыл бұрын
റസൂൽ ആള് കില്ലാടിയായിരുന്നു😛
@misiriyamunavir6056
Жыл бұрын
@@JIJOVIJAYAN-op6op elladthum comment itt choriyunnu But evdunnum reply kitteellale 😂😅
@JIJOVIJAYAN-op6op
Жыл бұрын
@@misiriyamunavir6056 ഉള്ള കാര്യം ആണെന്ന് എല്ലാരക്കും അറിയാം അതാ
@JIJOVIJAYAN-op6op
Жыл бұрын
പെണ്ണ് പിടിയനെ പൊക്കി കൊണ്ടു നടക്കേണ്ട ഗതികേട്
@colours9218
Жыл бұрын
@@misiriyamunavir6056 കൃഷ്ണേട്ടൻ അതിലും വലിയ കില്ലാഡി ആണ് 😂😂😂😂😂😂....
@malluboystravelling
Жыл бұрын
എന്തായാലും നിങൾ സുഖായി ജീവിക്കുന്നുണ്ടല്ലോ അത് മതി മരണം വരെ എല്ലാ അനുഗ്രഹത്തോടെ ഒരുമിച്ച് ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് സന്തോഷം ❤❤❤
@arifaa5167
8 ай бұрын
എന്തോ എവിടെയോ എന്തൊക്കെയോ നടന്നിട്ടുണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവം എന്ന് സത്യായിട്ടും മനസ്സിലായില്ല ... ഒന്ന് മനസ്സിലായി നിങ്ങൾ happy ആണെന്ന് അതുമതി 👍👍
@nimmybiju5696
2 ай бұрын
Age difference eganaya??
@zubair2395
6 ай бұрын
ഗുഡ് ബോയ് ധൈര്യത്തോടെ മുന്നോട്ട് ഒര് പെണ്ണിന് ഒര് ജീവിതം കൊടുത്തല്ലോ 🎉🎉🎉🎉
@hishamdrockzz3007
11 ай бұрын
എല്ലാവരേം ബോധിപ്പിച്ച് ജീവിക്കാനൊന്നും നടക്കുന്ന കാര്യല്ല . അവനവന് ഇഷ്ടമുള്ള പോലെ ജീവിക്ക. അത്രോള്ളു.. happy to see you both ❤️
@shifanasherin8232
Жыл бұрын
Priyanka Chopra and nikks aanel aaha Athentha Ella manushyarkum aayikoode. Nammade Muthu nabi (s) nd khadeeja beevi❤❤❤ best hus and wife athra mel punyamaya relationship vere illa❤❤❤. Maranam vare orumich jeevikaan allahu thahaala thoufeek nalkat ❤❤❤
@user-yy6ez6tn2q
6 ай бұрын
Enthayalum happy allea adhu madhi best of luck❤😊😊😊😊😊😊😊
വളരെ നല്ലത്...ഇന്നത്തെ കാലത്ത് എന്തേലും കേട്ടാൽ തന്നെ തിരിഞ്ഞു നടക്കുന്ന ആളുകൾ ആണ് ഉള്ളത്.. എല്ലാം അതിജീവിച്ച് വിവാഹം cheydallo.ഇനി ഒന്നും നോക്കണ്ട happy ആയി ജീവിക്കൂ 😊😊😊.All the best.
@Ayaanfaiha
Ай бұрын
Masha Allah.ushar ayitt tanne munnott povatte.❤
@thechusVlog
7 ай бұрын
എനിക്ക് Q&A കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി Sweet family
@saammanaf5545
Жыл бұрын
സമൂഹത്തിൽ ഇതുപോലെ ഒരുപാട് പേരുണ്ട് എന്റെ നാട്ടിലൊക്കെയുണ്ട് അതൊന്നും കാര്യമാക്കേണ്ട.. Life നന്നായി ജീവിക്കൂ...🎉🎉🎉
@aami6993
Жыл бұрын
മറ്റുള്ളവർ എന്ത് വേണമെങ്കിലും പറയ്യട്ടെ bro നിങ്ങളുടെ life നിങ്ങടെ happyness ❤️❤️ പടച്ചോൻ ഹൈറാക്കി തരട്ടെ ❤️❤️
@shashamsu4446
11 ай бұрын
Yes ur correct
@user-bt1br1zw6q
8 ай бұрын
എന്തായാലും ഇനിയുള്ള ജീവിതം റബ്ബ് ഹയർ ആക്കി തരട്ടെ 💐💐💐👍
@shahiperfume11
7 ай бұрын
ഒരുപാട് തെറ്റിദ്ധാരണ എനിക്കും ഉണ്ടായിരുന്നു...... നല്ല സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ടാവട്ടെ.. ❤️❤️❤️❤️ 27:54
@unniyamma1018
3 ай бұрын
❤
@shabeercool143
Жыл бұрын
പഴയ കാര്യം എല്ലാം ചികഞ്ഞു പോയി നല്ല സന്തോഷം ഉള്ള ജീവിതത്തിൽ വിളൽ ഉണ്ടാക്കേണ്ട രണ്ട് ആളെ ഒരുപാട് ഇഷ്ട്ടം i love you❤
@mylifestylebyshebi8233
Жыл бұрын
എന്ത് പ്രശ്നം ഉണ്ടായിട്ടാണെങ്കിലും.. സാദാരണ ആണുങ്ങളെ പോലെ സ്വന്തം കാര്യം മാത്രം നോക്കി തടിയൂരി പോവാതെ കൂടെ കൂട്ടിയില്ലേ.. നീയാണ് നട്ടെല്ലുള്ള ആൺകുട്ടി 👍🏻 അവളുടെ കണ്ണീർ കാണാതെ വേണേൽ വേറെ ചെറിയൊരു പെണ്ണിനെ കെട്ടി ജീവിക്കാമായിരുന്നല്ലോ.. എന്നിട്ടും നല്ലൊരു തീരുമാനം എടുത്തല്ലോ.. അല്ലാഹു അനുഗ്രഹിക്കട്ടെ 🥰
@ameeramujeeb9850
Жыл бұрын
Athentha angane paranje .ivare personal ayi ariyuoo
@maksachu7765
Жыл бұрын
@@ameeramujeeb9850 യഥാർത്ഥത്തിൽ ഈ പരിപാടിയിൽ ഇവരുടെ കഥ ഒന്നുംതന്നെ മനസ്സിലാകുന്നില്ല രണ്ടുപേരും ഇടക്ക് കയറി സംസാരിക്കുന്നു ചിരി ക്കുന്നു കളിക്കുന്നു എന്തൊക്കെയോ ആകുന്നു.... ഒന്നും അങ്ങോട്ട് ഒരു വ്യക്തത വരുന്നില്ല വ്യക്തമാകുന്നില്ല 😢🙄🤔
@sdqali7421
Ай бұрын
ഗുണപാഠം: വേണ്ടാത്ത കമൻ്റ് പറയരുത് ,ഫ്രണ്ട്സി നോട് പോലും എന്തായാലും നീ ആൺ കുട്ടിയാണ്, വ്യത വേറെ Level Allah bless you both
@priyankasreeroop
9 ай бұрын
സ്ത്രീകൾ വീട്ടിൽ വെറുതെ ഇരിക്കുവാണെന്നു നിങ്ങളോടു ആരാണ് പറഞ്ഞത്. എല്ലാവരും ജോലി ചെയ്യുന്നവരാണ് സുഹൃത്തേ.... പിന്നെ ഈ സ്ത്രീയെ നിങ്ങൾ മാര്യേജ് ചെയ്തത് അപവാദം കേട്ടത് കൊണ്ടാണെന്ന് പറഞ്ഞു. അങ്ങനെ വെറുതെ അപവാദം കേട്ടാൽ ഇനിയും അവരെയൊക്കെ മാര്യേജ് ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ...? എത്തിക്സ് ഉള്ള എന്തെങ്കിലും കാര്യം പറയൂ..... ഈ സ്ത്രീയും ചുമ്മാ നിങ്ങളെ മാര്യേജ് ചെയ്യുമോ.... ആളുകൾ പറയുന്നതു കേട്ട് അതിനനുസരിച്ചു തീരുമാനം എടുക്കാൻ തുടങ്ങിയാൽ അതിനെ നിങ്ങളുടെ ലൈഫിൽ സമയമുണ്ടാവൂ... ഈ ലോകത്ത് ഇവരെപ്പോലെ ഡിവോഴ്സ്ഡ് ആയ ഒരുപാട് പാവം സ്ത്രീകൾ ഉണ്ടാവും. നിങ്ങൾക്ക് ഇവരുടെ മേൽ പാർട്ണർ എന്നൊരു ചിന്താഗതി ഉള്ളത് കൊണ്ടാണ് മാര്യേജ് ചെയ്യേണ്ടി വന്നതും. അല്ലാതെ ഒരിക്കലും ആളുകൾ അതുമിതും പറയുന്നതു കൊണ്ടല്ല. നിങ്ങൾ തമ്മിൽ മാച്ചില്ല എന്ന് ആളുകൾ പറഞ്ഞുവെന്നിരിക്കട്ടെ. അതുകേട്ടു നിങ്ങൾ സെപറേറ്റഡ് ആവില്ലല്ലോ. അതുപോലെ തന്നെയാണ് എല്ലാകാര്യവും. So, സ്വയം ചെയ്ത കാര്യത്തിന് ആളുകളെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല.
@Love4BGM
Жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ 2 ആളെയും ❤
@radikaradika3660
11 ай бұрын
ഒരായിരം ആശംസകൾ നേരുന്നു എപ്പോഴും ഇതുപോലെ തന്നെ സന്തോഷം നിറഞ്ഞ ജീവതം ആകട്ടെ . 🎉
@Rahila63
6 ай бұрын
Inghale kanumbo sandhosham indu ikka karanam nalla oru bharya undayittu vere kalyanam kazhikkunnadhum avrde kattikuttal okke kannumbo edhu alhamdhlilla masha allah 🥰🥰🥰
@s....n5725
9 ай бұрын
25 വയസ്സുള്ള റസൂൽ കഴിച്ചത് 40 വയസ്സുള്ള കദീജ ബീവിയെയാണ്
@mohammadshafi-vi6km
8 ай бұрын
❤
@Abdussalam19196
8 ай бұрын
Habeeb (صلى الله عليه وسلم ) per parayumbol.(صلاة )chellan marakkaruthe......
@s....n5725
8 ай бұрын
@@Abdussalam19196 👍
@TM-jl7df
8 ай бұрын
@@Abdussalam19196😂
@sanhafathicreations1150
Жыл бұрын
😂😂😂👍👍👍👍👍👍മാഷാ അല്ലാഹ്. എന്നും നില നിൽക്കട്ടെ നിങ്ങളുടെ സ്നേഹം 😍😍
@shanavazsha2185
10 ай бұрын
തലയൂരാൻ നോക്കീലലോ മോനെ... സൂപ്പർ... നന്നായി ജീവിക്കുക ... അതിൽ പ്രായത്തിനു ഒരു പ്രസക്തിയും ഇല്ല ❤❤❤
@shananishana2001
9 күн бұрын
Cherya nanma alla ithu velllya nanmaya . ❤❤❤❤❤❤ Allah aayasum arogyavum neeti tharatte.
@NusrathShafi-gv6uw
7 ай бұрын
Masha Allah made for each other ❤age is jst number guyzz keep going stay 🥰
@sabidapm2662
10 ай бұрын
Masha Allah may Allah bless you guys with a long life of happiness and togetherness aameen🤗
@sonafrancis4746
Жыл бұрын
First time innu ahnu kandath video ..... really happy to see this video 🥰🥰🥰god bless you dears ❤️
@Navasp-os6kl
2 ай бұрын
ചെക്കൻ പൊളിച്ചു അല്ലാഹ് നിങ്ങൾ ക്ക് kair നൽകട്ടെ നോമ്പ് ആണ് കൈർ ഉണ്ടാവും
@sanasony1413
Сағат бұрын
Monta parents oru big salute . Enney agottu life long ethupolla happy ayettu life enjoy chay . Njan one week ayettullu negaluda vlog kandathum subscribe chaithathum . Orupadu eshtam aye randalaum . Ee Q & A kandapol family yodum orupadu eshtam aye ❤️❤️❤️
@thachuthanu3124
Жыл бұрын
മാരേജ് സ്റ്റോറി പറയാൻ പറഞ്ഞിട്ട്.......... ഇവൻ എന്തുനു തേങ്ങയാ പറയണേ.......... എല്ലാം മനസിലായപോലെ നിക്കാം 😂😂😂
@fathimafathim9047
Жыл бұрын
😂😂😂
@creativemommy4849
Жыл бұрын
അവർ വീട്ടീന്ന് കൊഞ്ഞുന്നത് ലിവേൽ കൊഞ്ചി..അത്ര മാത്രം
@moideenkunhi6533
Жыл бұрын
😂😂😂😂
@Senorita_853
Жыл бұрын
Satyam onm manasilayilla
@nursinggirl563
Жыл бұрын
😂
@dahliya6866
Жыл бұрын
ആദ്യമായ് ആണ് ഈ ചാനെൽ കാണുന്നത്. എനിക്ക് വലിയ അത്ഭുതം തോന്നുന്നു. ഫ്രണ്ട്സിന്റെ ഇടയിൽ തമാശയ്ക് സംസാരിച്ചത് ഇത്ര ഒക്കെ വലിയ കാര്യങ്ങളിലെത്തിച്ചു എന്നറിയുമ്പോൾ. ഈ ഇക്കയോട് ഒരുപാട് ബഹുമാനം തോന്നുന്നു. God bless you..... 🎉
@HarithaBhama786
Ай бұрын
അവർ പറയുന്നതല്ലേ. സത്യം ആണോന്ന് aarkkariyam.
@mohammedshabin5290
11 ай бұрын
Proud of you man ... Because you did this only because of accepting rewards from ALLAH... Wish you a good life both of you
Пікірлер: 5 М.