മോനെ ജെസി വളരെ ഭാഗ്യാ പതിയ കാരണം ഭർത്താ വ് ഇരിക്കെ' ഭാര്യ മരിക്കുകയും ആ ഭർത്താവ് ഭാര്യയുടെ കബറുങ്ങൽ പോവുകയും ആ ഭർത്താവിൻ്റെ ദുആ ആ ഭാര്യക്ക് കിട്ടുകയും ചൈതാൽ അതിലും ഭാഗ്യം വേറെ ഒന്നും ഇല്ല
@SHABANAKA-ym6ys
2 ай бұрын
🤲👍 🥰
@jlvlogs4699
2 ай бұрын
ചേട്ടനെ പോലെ ഉള്ള ഒരു മകനെ കിട്ടിയത് ആ 2 ഉമ്മ മാരുടെ യും ജെസിയുടെയും ഭാഗ്യം. എല്ലാവരേം ഒരുപോലെ കാണാനുള്ള നല്ല മനസുഒരു അനുഗ്രഹമാണ് നല്ലത് വരട്ടെ 🙏
@muhammedsavadkt1472
2 ай бұрын
ഉപ്പാനെ നല്ലത്പോലെ സ്നേഹിക്കുക ബഹുമാനിക്കുക നോക്കിയാലും നോക്കിയില്ലെങ്കിലും ജൻമം തന്ന തടിയെല്ലെ ഒരു കാലത്ത് മോനെ നിന്റെ അടുത്തേക്ക് വരും അപ്പോൾ സ്നേഹത്തോടെ സ്വീകരിക്കുക ഇനി മൂപ്പര് എന്ന് പറയരുത് ട്ടോ ഉപ്പ ഉപ്പ തന്നെയാണ് ഉമ്മാനെയും പെങ്ങളെയും നല്ലത് പോലെ നോക്കന്നുണ്ടല്ലൊ അതു മതി മോനെ ദുനിയാവിലും ആഖിറത്തിലു നീ വിജയിക്കാൻ ഏതായാലും നല്ല സ്വാലിഹത്തായ ഒരു കുട്ടിയെ കിട്ടട്ടെ കല്യാണം കഴിഞ്ഞാൽ നല്ല ഔറത്ത് മറപ്പിക്കുക പബ്ലിക്കിൽ കൊണ്ടുവരാതിരിക്കുക എന്നാൽ മോൻ ഒരിക്കലും പരാജയപ്പെടുകയില്ല ഞാൻ ഒരു സഹോദരിയെ പോലെ പറയുകയാണ് ഈ മെസേജിന് വില കൽപിക്കാതിരിക്കരുത് '
@nehafathimaam9531
2 ай бұрын
Good msg
@fasiali1093
2 ай бұрын
Aameen
@fasiali1093
2 ай бұрын
Maasha allah👍
@shajima7890
2 ай бұрын
ജന്മം നൽകി എന്ന് പറഞ്ഞു പിതാവാകില്ല. കളഞ്ഞിട്ട് പോയിട്ട് ഉമ്മാമ്മാർ ഒറ്റക് മക്കളെ വളർത്തും. മക്കൾ വലുതായി സ്വന്തം കാലിൽ നിക്കുമ്പോൾ വരും ബാപ്പ ആണെന്നും പറഞ്ഞു. കുഞ്ഞിലേ കിട്ടാത്ത സ്നേഹവും വത്സല്യവും വലുതായിട് എന്തിനാ
@thelady6968
2 ай бұрын
എവിടെങ്കിലും പോയി മക്കളെ ഉണ്ടാക്കിയാൽ മാത്രം മതിയോ മക്കൾ വളർന്നു വലുതാവാൻ. അതിറ്റങ്ങളെ നേരാംവണ്ണം തീറ്റിപോറ്റാൻ. ഒരുപാടു ത്യാഗം സഹിക്കേണം പലരുടേയും കുത്തി പറിക്കുന്ന പലതും കേൾക്കണം അനുഭവിക്കണം എല്ലാം കഴിഞ്ഞിട്ടു വാപ്പാനെ നോക്കണം പോലും
@mujeeb2385
2 ай бұрын
ഇക്ക നിങ്ങളുടെ മനസിലെ ആഗ്രഹം പോലെ ജെസി യുടെ ആണ്ടിന്റെ അന്ന് തന്നെ വീടിന്റെ ചാവി കൊടുക്കുന്നുള്ള വിധി തരട്ടെ ആമീൻ 🤲🤲ജെസി യെ പോലെ തെ നല്ലരു കുട്ടിയെ കിട്ടട്ടെ ആമീൻ 🤲🤲🤲🤲
@hadiya_nasar
2 ай бұрын
Aameen🤲🏻🤲🏻
@SHABANAKA-ym6ys
2 ай бұрын
ആമീൻ 🤲
@Heizu-v3w
2 ай бұрын
മോനെ നീ നിന്റെ ഭാരിയെ നോക്കിയത് പോലെ ദുനിയാവിൽ വേറെ ആരും നോക്കിട്ടുണ്ടാവില്ല
@BismiBismi-ju4og
2 ай бұрын
സത്യം
@ShabnaShouku-j1l
2 ай бұрын
Alla
@shilpachippu7113
2 ай бұрын
ഉണ്ട്ട്ടോ
@niza724
2 ай бұрын
ഉണ്ട് എന്റെ ജെട്ടൻ ഇത്പോലെ തന്നെ നോക്കിരുന്നു അവരുടെ ഭാര്യക്കും കാൻസർ ആയിരുന്നു അവരും ദുനിയാവ് വിട്ടു പോയി
Aashi പെട്ടെന്ന് തന്നെ മനസ്സിനെ റെഡി ആക്കി ഉമ്മിയുടെ ആഗ്രഹം നടത്തി കൊടുക്കണേ 😍😍😍insha allaah.. നല്ലൊരു മോൾ തന്നെ വരട്ടെ inglde ജീവിതത്തിൽ.... ഇത്താടെ life um set ആവട്ടെ 🤲🤲🤲
@seyyadalimubashira1743
2 ай бұрын
ഖദീജ ബീവിയുടെ വഫാത്തിനു ശേഷവും നബി(സ്വ) മറ്റു വിവാഹം കഴിച്ചു. അവരോടെല്ലാം നബി(സ്വ) തന്റെ ഖദീജയെ പറ്റി പറയാറുണ്ടായിരുന്നു. അതെല്ലാം ഉൾകൊള്ളാൻ ആശിഖിനെ നന്നായി അറിയാവുന്ന ഒരു ആയിശകുട്ടി എത്രയും പെട്ടെന്ന് ആശിഖിന്റെ ജീവിതത്തിലേക്ക് വന്നു കയറട്ടെ 🤲🤲🤲
@naseemapulikkal8900
2 ай бұрын
Ameen
@SHABANAKA-ym6ys
2 ай бұрын
ആമീൻ 🤲
@jeenaROOH
2 ай бұрын
ഇയ്യാളെ ലൈഫിൽ ഇയ്യാളെ സ്നേഹിക്കാൻ പറ്റുന്ന ഒരാൾ van
@nasirinnajeeb2289
2 ай бұрын
Aameen
@marjaanlulu7737
Ай бұрын
Aameen
@hamnasherin7608
2 ай бұрын
അല്ലെങ്കിലും കൂടുതൽ സ്നേഹം ഉള്ളവരെ കിട്ടാതിരിക്കുന്നതാണ്നല്ലത് നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റില്ല😢😢😢
@rosinarosinarafeeq1374
Ай бұрын
ഞാൻ ഇന്നാണ് നിങ്ങടെ വീഡിയോ ആദ്യമായി കാണുന്നത്.. എല്ലാം അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി... bro ഒന്ന് കൊണ്ടും വിഷമിക്കരുത്... നിങ്ങളെയും ജെസിയെയും റബ്ബ് ഉറപ്പായും സ്വർഗത്തിൽ ഒരുമിപ്പിക്കും.. റബ്ബിന് നിങ്ങളെ ജെസിയെ ഒരുപാട് ഇഷ്ടം ആയതു കൊണ്ടാണ് വേഗം വിളിച്ചത്... നിങ്ങളുടെ കൂടെ എന്നും പ്രിയതമ ഉണ്ടാവും... നിങ്ങളുടെ ആഗ്രഹം പോലെ തന്നെ എത്രയും പെട്ടെന്ന് ഉമ്മാക്ക് ഒരു വീട് നിർമിക്കാൻ കഴിയട്ടെ... അതിന് വേണ്ടി ഞാനും ദുആ ചെയ്യും ഉറപ്പായും... ഇനിയുള്ള ജീവിതത്തിൽ ഒരുപാട് നന്മകൾ വരുത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲
@NajmaNajma-he6sl
2 ай бұрын
വേറെ കല്ലിയാണം കൈച്ചാലും ജാസിന്റ ഉമ്മനെ മറക്കരുത് അവരെയും ന്നൊകണേ
@Normalgaming10
2 ай бұрын
ഉമ്മാമ്മാർക്ക് മക്കളെ കുറിച്ച് ടെൻഷൻ ഉണ്ടാവും അത് കൊണ്ട് ഉമ്മ പറയുന്നത്. മോന് അല്ലാഹു മനസ്സിൽ സമാദാനം തരട്ടെ
@Annusworld399
2 ай бұрын
ആ തുറന്ന മനസ്സോട് കൂടി ഉള്ള സംസാരം എനിക്ക് ഇഷ്ട്ടായി 😍👍🏼👍🏼.. പടച്ചവൻ ക്ഷമ നൽകട്ടെ... ഇനി ഒരു നല്ല ജീവിതം നാഥൻ തന്നു അനുഗ്രഹിക്കട്ടെ... ആമീൻ ഞാനൊരു നിന്റെ ഗ്രൂപ്പ് ഫ്രെണ്ട്സ് ആണ് ട്ടോ
@AfeelaFarooq
2 ай бұрын
നിങ്ങൾ നല്ലൊരു മനുഷ്യനായത് കൊണ്ട് ജെസ്സിയുടെ വീഡിയോ പ്രൈവറ്റ് ആക്കിയത് അല്ലെങ്കിൽ അവളുടെ കബറിൽ അവൾ ബുദ്ധിമുട്ടും
@MuthuMol-t7x
2 ай бұрын
Crct❤
@museeramuseera5433
2 ай бұрын
Nannay bro👍
@shaharbanuafsal5913
2 ай бұрын
Correct
@jafarkp1775
2 ай бұрын
But.. Vere chanelil okke und video... Athil avale kaanumboo😢😢
@UpsidemYosuf
2 ай бұрын
കറക്റ്റ്
@mufliha9811
2 ай бұрын
ഒക്കെ ശരിയാവും ഉമ്മ 🙃മനസ്സ് കൊണ്ട് അംഗീകരിച്ചു തുടങ്ങട്ടെ അപ്പോൾ കെട്ടിക്കോളും 🥰എല്ലാം നല്ല രീതിയിൽ ആവട്ടെ എല്ലാവേതനകളും മാറും insha allah 🤲
@user-ww4co8jq8o
2 ай бұрын
വേറെ കല്യാണം കഴിക്കണം. പക്ഷെ ജെസിയെ ഒരിക്കലും മറക്കരുത്. അവൾ ഒരുപാട് നിന്നെ സ്നേഹിച്ചിട്ടുണ്ട്.
അവൻ അവൻറെ ഇഷ്ടങ്ങൾക് അനുസരിച്ചു ജീവിക്കട്ടെ... എന്തിനാ പറഞ്ഞു കെട്ടിപ്പിക്കുന്നത്... അവൻ ജീവിതത്തിൽ സന്തോഷവാനാണ് എങ്കിൽ പിന്നെന്തിന് കല്യാണം കഴിപ്പിക്കുന്നത്
@JasieenaJasi-br2tw
2 ай бұрын
ഓർമ്മകൾ ക്ക് മരണമില്ല നമുക്ക് വേണ്ട പെട്ടവർ മരിച്ച നമ്മൾ മറക്കോ. എന്ന് വെച്ച് നമ്മൾ ജീവിക്കുന്നില്ലേ... ❤️
Vdeos okke Private ആക്കി വെച്ചത് വളരെ നല്ല തീരുമാനം 👍👍
@hajusworld1204
2 ай бұрын
എല്ലാവരെയും ജുമതല ആഷിഖ്ന്റൽ ആണ് അല്ലാഹ് വലുതല്ലേ ഒരു mint മതി ജീവിതം മാറി മാറിയാൻ. ഒരു പാട് ഉയർച്ചയിൽ എത്തട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻ഉമ്മ ഇത് പോലത്തെ മകനെ കിട്ടിയതിൽ alhmdulillah.. എല്ലാം തികഞ്ഞവൻ മാഷല്ലാഹ്... ഉമ്മ 5ടൈമിലും മോന്ക് വേണ്ടി ദുആ ചെയ്യണം.. ഉമ്മാന്റെ ദുആനേക്കാളും വേറെ വലിയ ദുആ ഇല്ല.. ഉംറ എത്രയും പെട്ടന്ന് ചെയ്യട്ടെ. ജെസ്സിക് വേണ്ടി 🤲🏻 കല്ലിയാണ കാര്യം പറയുമ്പോ ഉമ്മന്റെ സന്തോഷം നല്ല ഒരു സ്വാലിഹായ ഒരു പെണ്ണിനെ കിട്ടട്ടെ പിന്നെ ലൈഫ് happy ആവും.. കൊറച്ചല്ലോ മറക്കാൻ പറ്റും. In shallah.. ആഷിഖ്ന് ആഫിയതുള്ള ദിര്ഗായുസ്സ് ഇട്ട് കൊടുക്കട്ടെ... Aameen 🤲🏻🤲🏻🤲🏻
@rahumathjisal4083
2 ай бұрын
Aameen
@SaneeRashee
2 ай бұрын
ആമീൻ
@ramlathp362
2 ай бұрын
Aameen
@mariajoseph3046
2 ай бұрын
പെങ്ങളോടും ഒരു cooking channel okkae തുടങ്ങാൻ പറയണം. ഒരു വരുമാനം ആക്കുവല്ലോ, നല്ല bold ആയി ജീവിക്കാൻ പറയണം.❤
@MammasCafe
2 ай бұрын
Njanum aa karyam parayan erikkayirinnu
@ShalusHamsa-be8lp
2 ай бұрын
എല്ലാം ശെരിയാവും ഇൻശാ അല്ലാഹ് 🤲🤲🤲
@-shefna780
2 ай бұрын
ആഷിയെ ഒരുപാട് ഇഷ്ടം ആണ് 🥰റബ്ബ് ആഫിയത്തും ആരോഗ്യവും ദീർഘായുസും നിങ്ങൾക്കും കുടുംബത്തിനും റബ്ബ് പ്രദാനം ചെയ്യട്ടെ 🤲
@sinaanu
2 ай бұрын
കെൻസറിനെ വരെ തോൽപിച്ച പ്രണയം😊💯
@SHABANAKA-ym6ys
2 ай бұрын
അപൂർവ പ്രണയം 😊🥰
@naseemapm
2 ай бұрын
പാവം ഉമ്മ ആണ് അള്ളാഹു ഉമ്മാടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാകട്ടെ ആമീൻ ya rabbal ആലമീൻ 🤲🤲🤲 എനിക്ക് ഒരു മോനുണ്ട് അവൻ കല്യാണം കഴിക്കാൻ പറഞ്ഞാൽ പിന്നെ മതി എന്നാണ് പറയുന്നത് ദുആ ചെയ്യണേ ആഷിക് 🤲🤲🤲
@SHABANAKA-ym6ys
2 ай бұрын
നല്ലൊരു ഇണയെ റബ്ബ് എത്തിച്ചു തരട്ടെ എല്ലാം ശരിയാകും ട്ടോ ഇൻശാ അല്ലാഹ് 🤲🤲🥰
@thakabalallaah..vaminkum.6294
2 ай бұрын
നിങ്ങളുടെ വിവാഹം ആണോ. എവിടെയാ ഇപ്പോൾ age എന്തുണ്ട് എന്ത് പറ്റിയതാണ് ഭർത്താവിന് മോന്റെ age
@arshinoushad5519
2 ай бұрын
അൽഹംദുലില്ലാഹ്, ഞാൻ വിചാരിച്ച മാതിരി തന്നെ നിങ്ങളുടെ കാര്യം, സമയം പറഞ്ഞു, ആസമയം മുർഷിദ കഴിച്ചു കൊടുക്ക് എന്നിട്ട് കഴിക്കു 🤲🏻
@mymoonp1016
2 ай бұрын
ആഷിക് അല്ലാഹ് എല്ലാം നല്ല രീതിയിൽ ആക്കിത്തരട്ടെ 🤲🏻🤲🏻🤲🏻
@mubinisu5587
2 ай бұрын
Aameen ya rabbal aalameen
@femina-z6t
2 ай бұрын
കല്യാണം കഴിക്കണം ജെസ്സിയെ പോലെ ഒരു നല്ല മോളെ കിട്ടട്ടെ 🤲🤲
@Shanu4422
2 ай бұрын
🙏🙏🙏subscribe chayyu
@rishuvlog8812
2 ай бұрын
Ameen
@adnanm4155
2 ай бұрын
Ameen
@SHABANAKA-ym6ys
2 ай бұрын
ആമീൻ 🤲
@sabiraum8495
2 ай бұрын
ആമീൻ
@Badusmedia
2 ай бұрын
ഞാൻ പുതിയൊരു സബ്സ്ക്രൈബർ ആണ് ജെസ്സിയുടെയും എന്റെ വീഡിയോ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട് ജെസ്സിയുടെ വീഡിയോസ് ഒക്കെ പ്രൈവറ്റ് ആക്കി വെച്ചതിൽ അതിയായ സന്തോഷമുണ്ട് ഉമ്മ പാവമാണ് ഉമ്മാന്റെ വാക്ക് പാലിച്ചു കൊടുക്കണം എത്രയും പെട്ടെന്ന് നല്ല സ്വാലിഹായ ഒരു പെൺകുട്ടിയെ കിട്ടട്ടെ
അൽഹംദുലില്ലാഹ് എല്ലാം അള്ളാഹു ഖൈറാക്കെട്ടെ എന്താ മോനെ നിന്റെ സംസാരം കേട്ടിട്ട് എന്തൊരു പാവം അൽഹംദുലില്ലാഹ് കുട്ടിയുടെ കുടുംബ കാര്യം കേട്ടപ്പോൾ സന്തോഷം അൽഹംദുലില്ലാഹ്
@SarojaDevi-ww5ms
2 ай бұрын
മോൻ പറയുന്നത് ശരിയാണ് മനസുകൊണ്ട് തയ്യാറാവുന്നത് വരെ കാത്തിരിക്കുക എല്ലാം ശരിയാവും
@kareemtnr1378
Ай бұрын
എന്നും ഞങ്ങളുടെ പ്രാർത്ഥനെ ഉണ്ടാവും 🙏
@arfathpa4106
2 ай бұрын
ആഷി നീ യെല്ലാം കൊണ്ടും നല്ല മോനാണ് കല്യാണം കയ് ക്കണം മുർഷിക്ക് നല്ലൊരു ഹസ്ബന്റിനെ കിട്ടണം insha allah ആഷി murshikk നല്ലൊരു ജീവിതം ആഷിക്കും kittanam insha allah ഉമ്മാന്റെ ആഗ്രഹം സാദിക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽 ഉമ്മ എല്ലാം ശെരിയാവും insha allah🤲🏽🤲🏽🤲🏽
@malappuramthamburu
2 ай бұрын
അതെ ആഷിക്കിന്റെ ഉത്തരങ്ങൾ എത്രയോ സത്യസന്ധമാണ്... അനിയത്തി അവിടെനിന്ന് വന്നത് നന്നായി അനുഭവിച്ചവർക്കല്ലേ അതിന്റെ സങ്കടവും ദുഃഖം അറിയുക
@Jinsha-q7n
2 ай бұрын
എത്രയും പെട്ടെന്ന് ഉംറ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻
@ഇല്ലൂ
2 ай бұрын
ഹാഷി വീഡിയോ കാണുമ്പോൾ ഞാൻ പരസ്യം സ്കിപ്പ് ചെയ്യാറില്ല ആഷിക് നല്ലൊരു വരുമാനം കിട്ടട്ടെ എന്ന് കരുതി അല്ലാഹു നമ്മുടെ എല്ലാവരുടെയും എല്ലാ ഹലാലായ ആഗ്രഹം സാധിപ്പിച്ചു തരട്ടെ
@busharamuhdhashraf
2 ай бұрын
Njanum
@femilashakkirfemilashakkir6955
2 ай бұрын
പരസ്യം skip ചെയ്താൽ വരുമാനം കുറയോ. എനിക്കറിയില്ലെർന്നു അത്
@MuhammedSinan-nf5xj
2 ай бұрын
@@femilashakkirfemilashakkir6955 പരസ്യം skip cheyyaathe കണ്ടാൽ പരസ്യത്തിൻ്റെ cash koode അവർക്ക് കിട്ടുന്നു തോനുന്നു
@jamshijamshi4823
2 ай бұрын
Njanum🥰
@nadiranishamadathil1177
2 ай бұрын
You’re a gem 💎 kalyanm kazhikkunnund enn paranjappo chunk potti poi sherikkum… njn marich kazhinjal ente aal vere kalynm kazhikknne oorthappo ull potti poi… but you should marry lead a good life brother may allahh bless you❤❤❤
@Rakshan00
2 ай бұрын
സത്യം പറഞ്ഞാൽ ജെസിയോടുള്ള സ്നേഹം കൊണ്ടാണ് സമയം കൊടുക്കുന്നതാണ് നല്ലത്
@Taseetaali
2 ай бұрын
ആശിയെ നിന്റെ ഓരോ റിപ്ലൈ കേൾക്കുമ്പോൾ ഞന് കരഞ്ഞുപോയി. സത്യസന്ധമായ answer... ഹാപ്പി.. ആയി ഉമ്മാന്റെ ആഗ്രഹം നടത്തി കൊടുക്കാൻ കഴിയട്ടെ. ഉമ്മാക് ആരോഗ്യമുള്ള ദീർഘായുസ് നൽകണേ ആമീൻ. മക്കളുടെ സന്തോഷം കാണാൻ കഴിയണേ ummak
@kareemtnr1378
Ай бұрын
എല്ലാം പടച്ചോൻ ശെരിയാക്കി തരട്ടെ. ആമീൻ. 🤲
@hannathbiHannath
2 ай бұрын
ഞാൻ ലക്ഷദ്വീപ് കാരിയാണ് അല്ലഹു എല്ലാം എല്ലാം കഴിരുംബർകതും നൽകട്ടെ
@thakabalallaah..vaminkum.6294
Ай бұрын
@@hannathbiHannath നിങ്ങൾ മാരീഡ് ആണോ. Age.
@RubiRafeeq
2 ай бұрын
ഉമ്മാക്ക് സ്ഥലവും വീടും പെട്ടന്ന് റെഡിയാക്കട്ടെ🤲 രണ്ട് ഉമ്മമാർക്കും ദീർഘായുസ്സ് നൽകണേ🤲🤲
@kattunkalkattunkal5093
2 ай бұрын
ആമീൻ
@badarubadaru8094
2 ай бұрын
ആമീൻ
@bushramoly
2 ай бұрын
അല്ലാഹു എല്ലാം ഖൈറിലാക്കട്ട. ജീവിതത്തിൽ ഖൈറും ബറകത്തും നൽകട്ടെ.
@asiyabeevi3773
2 ай бұрын
ഇത്രയും സുന്ദരിയായ ഉമ്മയെ കളഞ്ഞിട്ട് വാപ്പ വേറെ കെട്ടിയല്ലോ... എന്തായാലും ഉമ്മക്ക് നല്ല പരീക്ഷണം... ഉമ്മ അനുഭവിച്ചു... ഇപ്പോ മക്കൾക്കും കിട്ടി 😢...
@Rahmant2766
2 ай бұрын
Njan jasiye oru divasam swapnam kandu.aval marich kure days kazhinjan kandath.Aa swapnathil njanum avalum bayangara friends aayittan kanunnath.njan avalk vendi dua cheythu.aa divasam njan avalekurichonnum karyamayt chinthichirunnilla.enthan angane kandath enikkariyilla.Aa swapnathin shesham aval eppozhum ente manassil varum.allahu avalde kabar swargamakkatte.
Allahu എല്ലാം റാഹത്തിലാക്കട്ടെ... ഇൻശാഅല്ലാഹ് നല്ലൊരു life നിനക്കും മുർഷി ക്കും ഉണ്ടാവട്ടെ... ഉമ്മക്കും ഉമ്മാമ ക്കും ജെസിന്റെ ഉമ്മക്കും അള്ളാഹു ആരോഗ്യത്തോടെ യുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ... അള്ളാഹു ജെസിയുടെ കബർ സർഗ്ഗ പൂത്തോപ്പ് ആക്കി റാഹത്തിലാക്കട്ടെ 😢 ആമീൻ.... ഉമ്മയോട് എന്റെ സലാം പറയണം.... പാവം ഉമ്മച്ചി ഒരുപാട് വിഷമങ്ങൾ ഉള്ളതുപോലെ.... സാരമില്ല എല്ലാം ഹായറിനാവട്ടെ.. എന്റെ പ്രയാസം ങ്ങൾ മാറാൻ ദുആ ചെയ്യണം.... ഇൻശാഅല്ലാഹ്
@SHABANAKA-ym6ys
2 ай бұрын
എല്ലാ വിഷമങ്ങളും റബ്ബ് മാറ്റി തരട്ടെ 🤲🤲 🥰
@SajnaGafoor-m6u
2 ай бұрын
Aameen
@FasnaK-z2u
2 ай бұрын
آمين يارب العالمين
@Kareempp-i5h
2 ай бұрын
മോനെ നിന്നെ ഏത് സമയത്തും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
@SHABANAKA-ym6ys
2 ай бұрын
ആമീൻ 🤲
@behzabaizu755
Ай бұрын
മാഷാഅള്ളാഹ് അള്ളാഹു എല്ലാവിത ഹയിറും ബർകതും പ്രധാനം ചെയ്യട്ടെ രണ്ടു ഉമ്മമാരെയും ആഷിക്കായും കുടുംബത്തെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ നിങ്ങളെ അള്ളാഹു ഒരിക്കലും കൈ വിടില്ല 🤲🤲🤲🤲
@MariyaPhilip-j2e
2 ай бұрын
ജെസിയ കുട്ടിയെ മറക്കണം എന്ന് ഒന്നും പറയുന്നില്ല എന്നാലും മോൻ വേറെ വിവാഹം കഴിക്കണം നല്ല ഒരു കുട്ടിയെ കിട്ടട്ടെ 🙏❤️❤️
@shahulhameed6675
2 ай бұрын
ഒരു വർഷം കഴിഞ്ഞിട്ട് കഴിച്ചാൽ മതി അതാണ് നല്ലത് ഈ നല്ലവനാണ്
@FaseelaShebi
2 ай бұрын
മോനേ നീ പോളിയാണ് ഹൈറായാ നിലയിൽ മുന്നോട്ട് പോട്ടെ 🤲🤲
@Sulu-x5f
2 ай бұрын
ജസീനെ വീഡിയോ കാണുമ്പോ ഒക്കെ ഓർക്കും..... നല്ല umma മാഷാ അല്ലാഹ് 😍.. ഇന്ഷാ അല്ലാഹ് കല്യാണം കഴിക്കണം ഉമ്മാന്റെ ആഗ്രഹം അല്ലേ... ഇന്ഷാ അല്ലാഹ് നല്ലൊരു പെണ്ണിനെ കിട്ടട്ടെ... 🤲🏻
@Chemmu.Uppa.Vlog.
2 ай бұрын
ജെസ്സിയുടെ കബർ ജീവിതം അല്ലാഹു സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ
@SajnaGafoor-m6u
2 ай бұрын
Aameen
@ShanaRafeek
2 ай бұрын
Engilum ummak orupad agrahamund, ..... Jasiya mole pole nalloru manassulla wife ne kittate... .. ummamarude vishamam avarke ariyu...
@Murshidk-e4x
2 ай бұрын
മേനെ നിന്റെ മുഖം കണ്ടൽ അറിയൻ നിനക്ക് നല്ല വിഷമം ഉണ്ട് ഒക്കെ സെരിയവു ജസിന്റെ മുഖം എപ്പോയു എന്റെ മാനസിൽ ഉണ്ട് അവളുട പര ലെ കം ജീവിതം സുഖം മാക്കി കെടുക്കാട്ട നളെ നമ്മാളയു അവാളയു ജല്ലത്തിൽ ഫിർ തെസിൽ ഒരുമിച്ച് കുട്ട ട്ട ആമീൻ🤲🤲
@Minalath-fx9gm
Ай бұрын
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@Zara_razaq
2 ай бұрын
ഉമ്മാരെ ആശ അള്ളാഹു നിറവേറ്റി കൊടുക്കട്ടെ
@shahanasheenas328
2 ай бұрын
ആമീൻ
@SHABANAKA-ym6ys
2 ай бұрын
ആമീൻ എല്ലാഠ കാണാനു ഉള്ള ഭാഗൃഠ റബ്ബ് കൊടുക്കട്ടെ 🤲🤲
@ShajithaAshraf-n2h
Ай бұрын
മോന്റെ എല്ലാം ആഗ്രഹം അല്ലഹു സാധിപ്പിച്ചു തരട്ടെ 🤲🤲
@shabeebshabi6289
2 ай бұрын
നല്ലൊരു പെണ്ണ് റബ്ബ് നൽകട്ടെ ആമീൻ 🤲🤲
@izayasir
2 ай бұрын
ഉംറയുടെ കാര്യം പറഞ്ഞത് കൊണ്ട് പറയുന്നതാണ്.. ഒരാൾ ആദ്യമായി ഉംറ ചെയ്യുകയാണെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ചെയ്യരുത് അങ്ങനെ ചെയ്താലും ആ ഫലം കിട്ടില്ല.swonthathinu വേണ്ടി adhyam ചെയ്യണം ട്ടോ
@trendingviralzone2950
2 ай бұрын
പാവം ഒരു ഉമ്മ... ഇങ്ങളെ ഹലാലായ മുറാദുകൾ അള്ളാഹു ഹാസിലാക്കി തരട്ടെ... അമീൻ 🤍.. നല്ലരു പെൺകുട്ടിയെ നിങ്ങൾക്ക് കിട്ടട്ടെ.....
മോന്ക്ക് ആ നല്ല മനസ്സിന്റെ ഉടമയാണ് അള്ളാഹു എല്ലാവർക്കുഹലാലായവഴിക്കൾ തുറന്നു തരട്ടെ നല്ലരു കല്ല്യാണം കഴിച്ചു ഉമ്മാടെ ആഗ്രഹം തീർത്തു കൊടുക്ക് നല്ല സന്തോഷത്തിൽ ജീവിക്കാൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲🤲🤲🤲😭😭😭😭😭
@malappuramtokannurvlog1833
2 ай бұрын
ആഷിക് ബ്രോ ടെൻഷൻഅടിക്കേണ്ട നിന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റിത്തരട്ടെ ആമീൻ 🤲🤲
@The_laughter_N_love
2 ай бұрын
പടച്ചവൻ നിങ്ങൾക്ക് നല്ലതേ വരുത്തു ❤️..ആമീൻ 😢❤️
@SHABANAKA-ym6ys
2 ай бұрын
എന്നും നന്മ മാത്രം വരട്ടെ 🤲 🤲🥰
@حُبُّالرَّسُولْصلىاللهعليه-ع2ق
2 ай бұрын
😢😢എന്ത് പാവമാടോ താനും ഉമ്മയും... എനിക്ക് വല്ലാതെ മനസ്സ് നോവുന്നു. നല്ലൊരു പാർട്ണർസിനെ കിട്ടട്ടെ നിനക്കും മുർഷിക്കും
@akbarbushraalbarbushra8241
Ай бұрын
😥😥🤲
@4s4only92
2 ай бұрын
Aashiqu ni nalla oru monanu.....rabbu ninjeyum kudumbatheyum orikkalum thalarthathe irikkatte Aameen.....
@kl-10malappuram4
2 ай бұрын
മോനെ നീ പ്രൈവേറ്റ് ആക്കിയത് നല്ലത് ആയി മോൾക്ക് അതുമായി ഒരു പ്രശ്നം ഉണ്ടാവരുത് എന്നാലും നീ കമന്റ് കണ്ട് അങ്ങനെ ചെയ്യാൻ കാണിച്ച മനസ് ❤❤❤👍🏻👍🏻
@Zish_Elham
2 ай бұрын
അള്ളാഹു ആഷികിന്റെ ആഗ്രഹം നിറവേറ്റാണുള്ള എല്ലാ സാഹചര്യങ്ങളും അടുപ്പിച്ചു തരട്ടെ ആമീൻ ആമീൻ 🤲🏻
@SHABANAKA-ym6ys
2 ай бұрын
ആമീൻ 🤲
@AachiJabbar
2 ай бұрын
Aameen😢❤❤❤
@Hafilkitchen
2 ай бұрын
നമ്മുടെ എല്ലാ ഹലാലായ കാര്യങ്ങളും അല്ലാഹ് സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻
@shameershameer4434
2 ай бұрын
ഓരോ വയസ്സാൻമാർ തള്ള മരിച്ച 40 കയ്യാൻ ഇരിക്കൂല മാനേ 😂 നീ എത്ര യും ശമിക്കുന്ന വനാണ് 😢😢
@sabiviog6323
2 ай бұрын
എല്ലാം ശരിയാകും മോനെ
@hairunneesaazharuddin6175
2 ай бұрын
ഉമ്മാടെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ ഞാൻ കരഞ്ഞു എന്റെ ഉമ്മാന്റെ പോലെ ഉണ്ട് നിന്റെ ഉമ്മ
@thamannaahh._2274
2 ай бұрын
ഒരു വർഷം കഴിയട്ടെ.. അതാണ് നല്ലത്..
@JAsgamingjas
Ай бұрын
സഓതരാ ജസി യുടെ കാര്യം പറയുമ്പോൾ അറിയാതെ കരഞ്ഞുപോയി അള്ളാഹു ആഹിറം വെളിച്ചമാക്കികൊടുക്കട്ടെ 🤲🤲🤲
@habeebrahman7995
2 ай бұрын
നല്ലൊരു ഉമ്മാ ആ ഉമ്മാന്റെ മോനല്ലേ ആശീ എല്ലാം അള്ളാഹു റാഹത്തിലാക്കട്ട
എനി pabilik ആകരുത് അവളുടെ barsakiya ജീവിതേം സന്തോഷമാകട്ടെ
@shaz-kitchen_vlog
2 ай бұрын
Aameen
@SHABANAKA-ym6ys
2 ай бұрын
ആമീൻ 🤲
@khairuneesakamaru8603
2 ай бұрын
ആമീൻ
@chgjgjhvchc
2 ай бұрын
നല്ല ഉമ്മയും മോനും... ഒരുപാട് ഇഷ്ടം ❤
@SHABANAKA-ym6ys
2 ай бұрын
ഹൈറ് ആയ സമയം ആകുമ്പോൾ മനസിലാകുന്ന നല്ലൊരു ജീവിതസഖിയെ റബ്ബ് എത്തിച്ചു തരട്ടെ അങ്ങനെ ഉളള ആളെ റബ്ബ് കാത്തു വെച്ചിട്ടുണ്ടാകുഠ അത് പോലെ മുർഷികുഠ 🥰എത്തിച്ചു തരട്ടെ ഇ family യിൽ വന്നു കേറുന്ന വരുടെ ഭാഗൃഠ ആയിരിക്കും അത് പോലെ മുർഷിയെ കിട്ടുന്നവർകുഠ ഇൻശാ അല്ലാഹ് 🤲🤲❤️❤️
@behzabaizu755
Ай бұрын
കണ്ണ് നിറഞ്ഞു മാഷാഅള്ളാഹ് 🤲🤲🤲🤲
@Suharaworld
2 ай бұрын
ഞാനും ആഗ്രഹിക്കുന്നു നീ നന്നായികാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@nourinnoushadkm
2 ай бұрын
Aameen
@nourinnoushadkm
2 ай бұрын
Aameen
@SHABANAKA-ym6ys
2 ай бұрын
ആമീൻ 🤲🥰
@chgjgjhvchc
2 ай бұрын
നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരല്ലായിരുന്നു ജെസി... അതുകൊണ്ട് നിങ്ങളുടെ സന്തോഷം ആണ് അഗ്രഹിക്ക.... അതുകൊണ്ട് നിങൾ കല്യാണം കഴിക്കണം...ശാന്തോഷയിട്ട് ജീവിക്കണം.❤❤❤bro.
@sajnaAbdulkabeer
2 ай бұрын
പ്രൈവറ്റ് ആക്കിയത് നന്നായി 👍
@SumayaanasSumaya
2 ай бұрын
Paavam umma ethrayum pettenn ashikin nalloru life kittatte
@chgjgjhvchc
2 ай бұрын
പടച്ചോൻ സാമ്പത്തികം വർധിപ്പിച്ചു തരട്ടെ.അല്ലാഹ്
@hida-oy1mk
Ай бұрын
ജെസിയുടെ വീഡിയോ പ്രൈവറ്റ് ആക്കിയതിനു ഒരു ബിഗ് സല്യൂട്ട് നല്ല തീരുമാനം ആണത് ♥️♥️
Пікірлер: 1,1 М.