What ever new method come . Black money will still flow.
@girish8225
2 ай бұрын
Can essence provide some courses on rational science? Online or 3months 6months courses?
@caffeinated.
2 ай бұрын
‘ You can lead a horse to water, but you can't make it drink’
@sumangm7
2 ай бұрын
It is not something to be taught in a class room.
@thelasteye2024
2 ай бұрын
റൈറ്റ് ടു ഇൻഫർമേഷനെ എല്ലാ പാർട്ടികളും എതിർക്കുന്നു എന്ന പരാമർശം തെറ്റാണ്. ആദ്മി പാർട്ടി റൈറ്റ് ടു ഇൻഫർമേഷനെ ശക്തമായി പിന്തുണയ്ക്കുകയും, അതിനായി നിലകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിയാണ്
@sumangm7
2 ай бұрын
എന്നിട്ടാണല്ലോ ബോണ്ടയും പരിപ്പുവടയും കൊടുത്തവരുടെ പേര് site ഇൽ publish ചെയ്യും എന്ന് പറഞ്ഞിട്ട്, ചെയ്യാതിരുന്നത്... ഇപ്പോഴും ഇല്ലാ.
VT balram താൻ ഒരു atheist ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ
@sumangm7
2 ай бұрын
ചിരിപ്പിക്കല്ലേ പൊന്നേ
@sumangm7
2 ай бұрын
@@Nothinig PPN
@sumangm7
2 ай бұрын
@@Nothinig പോയി പണി നോക്കൂ PPN
@CholamugathMohamedali
2 ай бұрын
മറ്റൊരു നുണ ' 1920 ന് ശേഷം തലശ്ശേരി മാറാട് എന്നീ രണ്ട് കലാപങ്ങൾ അല്ലാതെ 100 കൊല്ലത്തിനിടയിൽ മലബാറിൽ ഉണ്ടായ ഹിന്ദു മുസ്ലിം കലാപം ഏതാണ് 'പറഞ്ഞു തരാമോ. 100 കൊല്ലത്തിനിടയിൽ ഉണ്ടായ രണ്ടെണ്ണത്തിനെയാണ് ഇടക്ക് ഇടക്ക് ഉണ്ടാവുന്ന കലാപം എന്ന് RC പറയുന്നത്
@praveenkattippara508
2 ай бұрын
Nadhapuram
@Athiest1967
2 ай бұрын
What about 1921 moppila revolt?
@CholamugathMohamedali
2 ай бұрын
@@Athiest1967 after moppila revolt എന്നാണ് പറഞ്ഞത്. കൊല്ലം 1920 read it as 1921
@CholamugathMohamedali
2 ай бұрын
@@praveenkattippara508 nadapuram കൂടി ആകുമ്പോൾ 3. നൂറ് കൊല്ലത്തിനിടയിൽ 3 കലാപം ഉണ്ടായതിനെ ഇടക്ക് ഇടക്ക് ഉണ്ടാകുന്ന കലാപം എന്ന് പറയുമോ
@shahakkim
2 ай бұрын
മൂന്ന് വർഷം ലൈവ് വലിയ കാര്യമല്ല റഷ്യ ഉക്രൈൻ ഇസ്രേയൽ ഫലസസ്തിൻ പിന്നെ ഇസ്ലാമും
@sreekumargaurisankaram8204
2 ай бұрын
നിങ്ങൾ അതു മാത്രമേ കണ്ടുള്ളൂ
@user-hx5el9de5m
2 ай бұрын
The coward ravichandran has blocked me on Facebook for asking questions and not being able to answer with logic... question answer polum
@Athiest1967
2 ай бұрын
Be specific and come to the point and avoid general statement 😊
@thaha7959
2 ай бұрын
ഒരാൾ ഹയ്യോ എന്ന് വിളിച്ചില്ലെങ്കിൽ ഹയ്യോ ഇല്ലാതാകുമോ, ഇല്ല, ഒരാൾ ദൈവം എന്ന് വിളിച്ചില്ല, ദൈവം ഇല്ലാതാകുമോ, ഒരാൾക്ക് നല്ല അടികിട്ടി അയാൾ കരഞ്ഞില്ല, എന്ന് വിചാരിച്ചു അടി കിട്ടിയത് അടി അല്ലാല്ലാതാകുമോ,ഇല്ല വേദന ഇല്ലാതാകും ഇല്ലാ,
@SAPIEN_SAPIEN
2 ай бұрын
ഒരാൾ സ്വർണ്ണം എന്ന് പറഞ്ഞാൽ സ്വർണ്ണം ഉണ്ടാകുമോ? 😂😂
@benz823
2 ай бұрын
ഒരാൾ ഹയ്യോ വിളിക്കാതെ ഹുയ്യോ എന്ന് വിളിച്ചാൽ അയാൾക്ക് ഹയ്യോ ഇല്ല ഹുയ്യോ മാത്രമേ ഉള്ളു എന്ന് വിചാരിക്കാം. ഇനി മറ്റൊരാൾ ഹയ്യയ്യോ എന്ന് വിളിക്കുകയും ഹയ്യോയും ഹുയ്യോയും വിളിക്കാതിരിക്കുകയും ചെയ്താൽ അയാൾക്ക് ഹയ്യയ്യോ മാത്രമേ ഉള്ളു എന്നും ഹയ്യോയും ഹുയ്യോയും ഇല്ല എന്നും വിചാരിക്കാം. ഇനി ഹയ്യോയും ഹുയ്യോയും ഹയ്യയ്യോയും ഒന്നിച്ച് വിളിക്കുന്നവന് ഇത് മൂന്നും ഉണ്ടാകാം. ഇനി ഹയ്യോ എന്നും ഹുയ്യോ എന്നും ഹയ്യയ്യോ എന്നും വിളിക്കാതിരിക്കുന്നവനെക്കുറിച്ച് ഹയ്യോയെയും ഹുയ്യോയെയും ഹയ്യയ്യോയെയും വിളിക്കുന്നവർ തമ്മിൽ ഒരു ധാരണയിൽ എത്തിയിട്ട് പറയാം.. Ok?
@thaha7959
2 ай бұрын
@@SAPIEN_SAPIEN ഒരാൾ സ്വർണ്ണം ഇല്ലാ എന്ന് പറഞ്ഞൽ സ്വർണ്ണം ഇല്ലാതാകുമോ അതും ഇല്ലാ, എന്നാൽ ലോകത്ത് എവിടെയും ഇല്ലാത്ത ( ഇല്ലാത്ത ഒരു വസ്തുവിനെ ) ഇല്ലാ എന്ന് പറയാൻ സാധിക്കുമോ, അങ്ങിനെയെങ്കിൽ ഈ പ്രപഞ്ചത്തിൽ ഇല്ലാത്ത ( ഇല്ലാത്ത) ഒരു വസ്തുവിന്റെ ) പേര് പറഞ്ഞു തന്നാട്ടെ, ഒരു വസ്തു ഇല്ലാ എന്ന് പറയുമ്പോൾ അതിനർത്ഥം അത് എവിടെയെങ്കിലും, ഉണ്ട് എന്നാണ്, ഇല്ലാത്ത വസ്തുവിനെ ഇല്ലാ എന്ന് പറയാൻ സാധിക്കില്ല ഉദാഹരണം ഒരു 20 കൊല്ലം മുമ്പ് കൊറോണ ഇല്ലെന്ന് പറയാൻ സാധിക്കുമോ, ഇല്ല, ഒരു 50 കൊല്ലം മുൻപ് മൊബൈൽ ഇല്ലെന്ന് പറയാൻ സാധിക്കുമോ ആരെങ്കിലും പറഞ്ഞുട്ടുണ്ടോ
@thaha7959
2 ай бұрын
@@benz823 ഇത് തന്നെയാ ഞാനും പറയുന്നത് ഒരാൾ ഹയ്യോ എന്ന് വിളിക്കാതെ ഹുയ്യോ എന്ന് വിളിച്ചാൽ അയാൾക്കേ ആ ഹയ്യോ ഇല്ലാതാവുകയുള്ളൂ, അല്ലാതെ ഹയ്യോ ഇല്ലാതാവുകയില്ല.. അത് പോലെ മറ്റും, അപ്പോൾ എന്ത് മനസ്സിലായി ഒരാൾ ദൈവം ഇല്ലാ എന്ന് പറഞ്ഞൽ അയാൾക്ക് മാത്രമേ ദൈവം ഇല്ലാതാവുകയുള്ളു, എന്നാൽ മറ്റുള്ളവർക്ക് ഹയ്യോ ഉള്ളത് പോലെ ദൈവം ഉണ്ട്, ഇല്ലാത്ത വസ്തുവിനെ ലോകത്ത് ഒരാൾക്കും ഇല്ലാ എന്ന് പറയാൻ സാധിക്കില്ല, ഒരു വസ്തു ഇല്ലായെന്ന് പറയുകയാണെങ്കിൽ ആ വസ്തു ഉണ്ടായിരിക്കണം ( എവിടെയെങ്കിലും ).. അങ്ങിനെ അല്ലെങ്കിൽ പ്രപഞ്ചത്തിൽ (ഇല്ലാത്ത )എവിടെയും ഇല്ലാത്ത ഒരു വസ്തുവിന്റെ പേര് പറഞ്ഞു അത് ഇല്ലെന്ന് പറയൂ.. ഉദാഹരണം ഒരു 30 കൊല്ലം മുൻപ് കൊറോണ ഇല്ലെന്ന് ആർക്കും പറയാൻ സാധ്യമല്ല,,50 കൊല്ലം മുൻപ് മൊബൈൽ ഇല്ലെന്ന് പറയാൻ ആർക്കും സാധിക്കില്ല, എന്ന അത് ഉണ്ടായപ്പോൾ ഇല്ലാ എന്ന് പറയാനും സാധിക്കും
Пікірлер: 92