QVC, GAMCA മെഡിക്കലുമായി ബന്ധപ്പെട്ടുള്ള വീഡിയോസ് ഇനി മുതൽ നമ്മുടെ പുതിയ ചാനലിൽ ആണ് അപ്ലോഡ് ചെയ്യുക. ലേറ്റസ്റ്റ് അപ്ലോഡ് ചെയ്ത വീഡിയോ കാണുന്നതിനും തുടർന്നും അപ്ഡേറ്റസ് ലഭിക്കുന്നതിനും ചാനൽ സന്ദർശിക്കുക ലിങ്ക് ചുവടെ ചേർക്കുന്നു. 👉kzitem.info/news/bejne/roOPxXqdZoSEn3Ysi=9LE5u3UEkYez1V-s ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക
@sajidbadhushaadivaram1121
2 жыл бұрын
Qatar മെഡിക്കലിനെ കുറിച്ച് കുറെ പേര് അഭിപ്രായം നൽകി. 95% ആളുകളും കൊച്ചി സെന്ററിനെ മോശമായിട്ടാണ് രേഖപ്പെടുത്തിയത്.അതിന്റെയും വെളിച്ചത്തിൽ നമുക്ക് ഇങ്ങിനെ ശ്രദ്ധിക്കാം :-നിങ്ങൾക്ക് കൊച്ചി QVC യിലാണ് മെഡിക്കലിന് കഴിയുന്നതെങ്കിൽ (1)ഷുഗർ ഉള്ളവർ പോകുന്നതിന് മുമ്പേ ടെസ്റ്റ് ചെയ്തു നോർമൽ ആണെന്ന് ഉറപ്പ് വരുത്തുക., അല്ലാത്ത പക്ഷം ഷുഗർ കൂടുതൽ കണ്ടാൽ ഒരാഴ്ച കഴിഞ്ഞ് നിങ്ങളെ സെന്ററിൽ വരാൻ അവർ വിളിക്കുന്നതായിരിക്കും. HBA1C, kidney മറ്റു അനുബന്ധ ടെസ്റ്റുകൾ ചെയ്യാൻ appolo adlux ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നതായിരിക്കും(ഓർക്കുക നല്ല ക്യാഷ് അവിടെ ആകും ).ഒരഭിപ്രായം പോലും സംസാരിക്കാൻ നിങ്ങളെ അവിടെ QVC സെക്ഷൻ നിയന്ദ്രിക്കുന്ന ഹീര എന്ന ഒരു ജോലിക്കാരി സമ്മതിക്കാത്ത വിധം നിങ്ങളെ ഷൗട്ട് ചെയ്യാം. (ഞാൻ കണ്ടതാണ് )അവർക്കെന്തോ ഇതിൽ ഇത്ര കണിശത എന്ന് സംശയം തോന്നിപ്പോകും ! (2) QVC സെന്ററിൽ കയറിയാൽ അവർ നിർദേശിക്കുന്ന സീറ്റിൽ ഇരിക്കുന്നതിനാൽ സ്ക്രീനിൽ നിങ്ങളുടെ നമ്പർ തെളിയുന്നത് ശ്രദ്ധിക്കുക. ഓരോ ഉദ്യോഗസ്ഥന്മാർക്കും നിങ്ങൾ റേറ്റ് ഇടുമ്പോൾ very good കൊടുത്തില്ലെങ്കിൽ മെഡിക്കലിന് ഒന്നും ബാധിക്കില്ല. നിങ്ങൾ സംതൃപ്തനാണെങ്കിൽ good, very good നൽകുക അല്ലെങ്കിൽ poor നൽകുക. ഇത്രേം ജോലിയിൽ അനാസ്ഥ കാണിക്കുന്നവർക്ക് എന്തിന് very good നൽകണം എന്ന് ചിന്ദിക്കുന്നവരാണ് കൂടുതൽ (3)അപ്പോളോ ഹോസ്പിറ്റലിൽ നിന്ന് ലഭിക്കുന്ന repport നിങ്ങൾ തന്നെ നിങ്ങളുടെ VISA Number, Pasport number, Mobile number എന്നിവ സഹിതം QVC യിലേക്ക് മെയിൽ ചെയ്യുന്നത് നന്നാകും. (ഹോസ്പിറ്റലിലെ ഹീര എന്ന സ്ത്രീ പലരുടെയും റിപ്പോർട്ട് മെയിൽ ചെയ്യാത്തതിൽ വീണ്ടും 300ഉം 400ഉം KM താണ്ടി വരേണ്ടി വന്നവർ വേറെയും. (4) QVC യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നാമും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ അനാസ്ഥ കുറെ ഉണ്ടെങ്കിലും ദിവസം 300 ക്ലെയിന്റ്സ് അവിടെ വരുന്നത് കൊണ്ട് ഒരു പക്ഷെ അപദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം. (5) തല ഉയർത്തി മാന്യമായി പുഞ്ചിരിയോടെ സമീപിക്കുക, ഒരു മെഡിക്കലിന് പോയി ഇരിക്കുന്ന മലയാളി മുഖങ്ങൾ കണ്ടാൽ തൂക്കാൻ വിധിച്ച പോലെ എനിക്ക് തോന്നി...നിറുത്തട്ടെ. നന്ദി. എല്ലാവരും അവരവർക്ക് അറിയാവുന്ന വിവരങ്ങൾ പങ്ക് വെക്കുക.പലർക്കും ഉപകാരമായേക്കാം.
@soujianand7770
2 жыл бұрын
Sugar preshnam undo😳
@remyar2284
2 жыл бұрын
Thankal paranjathu valarae sariyanu
@sajidbadhushaadivaram1121
2 жыл бұрын
@@soujianand7770 yes
@rahulk4167
4 жыл бұрын
"Dear Applicant, You are required to re-visit the Qatar Medical Centre to complete your medical test. Please visit in between 10:00 AM-1:00 PM to avoid any inconvenience. Thank you." Sir, I did my test on Jan 14 and this message received at Jan 16 evening. Ithukond mean cheyyunnath test fail ayenn ano, please reply sir
@oneplus1749
4 жыл бұрын
അതേ, മെഡിക്കൽ ഫിറ്റ് അല്ല എങ്കിൽ നിങ്ങളെ തുടർനടപടിക്ക് വേണ്ടി വീണ്ടും വിളിക്കും അതാണ് ഇവിടെ സംഭവിച്ചത്. നിങ്ങൾ അടുത്ത പ്രാവിശ്യം ഫിറ്റ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മകൾ നേരുന്നു സ്നേഹിതാ ❤️
@Kavitha-n8t
5 жыл бұрын
Ente friend aanu enne kondupokunnathu ... Monday aanu ente medical.. Avan paranja pole thanne aanu ee videoum... Thank uu
@oneplus1749
5 жыл бұрын
ഓൾ ദി ബെസ്റ്റ്, ഖത്തറിലേക്ക് സ്വാഗതം. ഖത്തറിലെക്ക് വരാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും വീഡിയോ ഷെയർ ചെയ്തു കൊടുക്കുക ❤️
@Kavitha-n8t
4 жыл бұрын
ഉറപ്പായും, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു, ഞാൻ നവംബർ 17 ഞായർ വരുന്നു ശ്രീലങ്കൻ എയർലൈൻസ്
@oneplus1749
4 жыл бұрын
@@Kavitha-n8t തീർച്ചയായും, വെൽകം ടു ഖത്തർ 😍❤️
@sajidbadhushaadivaram1121
2 жыл бұрын
QVC.Kochi ഇടപ്പള്ളിയിൽ മെഡിക്കൽ ടെസ്റ്റിന് പോകുന്നവരെ കൊള്ളയടിക്കുന്ന മാനേജ് മെൻ്റ് മറ്റ് ഹോസ്പിറ്റലിലേക്ക് പല ടെസ്റ്റു കളിലെ പേരിൽ പണം തട്ടുന്നു.. പല തവണയായി വരാൻ പറയുകയും സെക്യൂരിറ്റി ക്ക് വരെ കൈ മടക്കേണ്ട അവസ്ഥയിൽ പലരും ആയിട്ടുണ്ട്...
@juraijp5675
2 жыл бұрын
ബ്രോ ഞാൻ ഇപ്പോൾ qatharil ഉണ്ട് എനിക് നാട്ടിൽ പോകാതെ ഇവിടെ എല്ലാം ചെയയ്യൻ പറ്റ്റ്മോ
@ayishac9036
5 жыл бұрын
Gud job dear..
@razeikparappa
3 жыл бұрын
2021. ഈ വിഡിയേ കാണുന്ന ഞാൻ അതും ഖത്തറിൽ നിന്ന്😂😂😂😂🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂🤣🤣🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌😂
@princejulious2808
2 жыл бұрын
Bro give ur number
@michaelsebastian2396
3 жыл бұрын
Nalla video ❤️👍🏾 Experience certificate നേ കുറിച്ച് ഒന്നും പറയാതിരുന്നത് എന്തേ?
@R_G5
2 жыл бұрын
Please reply me I was in Qatar just for 120 days in original visa but resident card not issued then 15 days fined visa payment then I returned to Kerala in yesterday due to my backpain health problems. So could I go to another visa by another company,?? It is automatically cancelled?? Any banned problems??
@oneplus1749
2 жыл бұрын
Auto cancel avan time edukkum maybe Charge adachu cancel cheyyendi varum
അതേ കയറുമ്പോൾ തന്നെ അവറ്റകൾ ഡീറ്റെക്ടർ ഉപയോഗിച്ച് ചെക്ക് ചെയ്യും. അനാവശ്യമായും പുത്തുനിന്ന് ടെസ്റ്റുകൾ ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്
@dhijildhijil9391
4 жыл бұрын
Hii bro ഖത്തറിൽ ടെക്നിക്കൽ ജോബിന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമുണ്ടോ, bonafide സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ ഖത്തറിൽ പോകാൻ പറ്റില്ലേ?
@oneplus1749
4 жыл бұрын
ആദ്യം ഒരു കാര്യം മനസ്സിലാക്കുക. മെഡിക്കലിന് നിങ്ങളുടെ തൊഴിലുടമ ഖത്തറിൽ നിങ്ങളുടെ സെര്ടിഫിക്കറ്റ് മെൻഷൻ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് qvc, യിൽ ഇതൊക്കെ ഹാജരാക്കേണ്ടത്.ഹാജരാക്കേണ്ട ആവിശ്യം ഉണ്ടെങ്കിൽ ഒർജിനൽ സിർട്ടിഫിക്കറ്റ് കൊണ്ടു പോയാൽ മതി. അറ്റസ്റ്റേഷൻ വേണ്ട
@fsh2225
4 жыл бұрын
Hi useful video. ignou യുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഖത്തർ എംബസി attest ചെയ്യുമോ. മറ്റു പ്രൈവറ്റ് ഡിഗ്രി സെര്ടിഫിക്കറ്റ്സ് ഖത്തർ എംബസി attest ചെയുന്നില്ല
@anasjamal720
4 жыл бұрын
Chest test cheyyunnath kond Tb undo enn maathram aanoo nookkunnath ?? atho chest sambandamaaya endu rogam aanenkilum test negative aavuo???? plss rply
@oneplus1749
4 жыл бұрын
ചെസ്റ്റ് സംബന്ധമായ രോഗങ്ങൾ xray യിലൂടെ മനസ്സിലാക്കാൻ സാധിക്കും. ടിബി ഉണ്ടെങ്കിൽ ടെസ്റ്റ് നെഗറ്റീവ് ആവും. അല്ലാത്ത എന്തെങ്കിലും ചെസ്റ്റ് പ്രശ്നങ്ങൾക്ക് ടെസ്റ്റ് നെഗറ്റീവ് ആവാൻ സാധ്യത ഇല്ല എന്ന് തോന്നുന്നു. വെക്തമായി മനസ്സിലാക്കാൻ qvc കസ്റ്റമർ കെയർ ഇൽ ബന്ധപ്പെടുക.
@Rajas325
4 жыл бұрын
മെഡിക്കൽ മുൻപ് ബോഡി ചെക് ചെയ്യാൻ ഓപ്പ്ഷൻ ഉണ്ടോ 5വര്ഷം മുൻപ് മെഡിക്കൽ fail ആയിരുന്നു
@oneplus1749
4 жыл бұрын
നിങ്ങള്ക്ക് പുറത്തു നിന്നും ചെക് അപ്പ് ചെയ്യാം.
@Rajas325
4 жыл бұрын
@@oneplus1749 pls send me your your Mobile number
@calicutdosth9490
5 жыл бұрын
good infermation
@sajeererm849
5 жыл бұрын
വിസ കിട്ടിയതിനു ശേഷം ആണോ തൊഴിൽ കരാറിൽ ഒപ്പ് വെക്കേണ്ടത്
@oneplus1749
5 жыл бұрын
അല്ല, കരാർ ഒപ്പുവെക്കൽ മെഡിക്കൽ ചെക്കപ്പിന് മുന്നേ ആണ്, അതായതു മെഡിക്കലിന് നിങ്ങൾ qvc യിൽ പോകുന്ന ദിവസം.
@raheesputhan142
2 жыл бұрын
Markiyayil ഉള്ളപ്പോൾ കാണൽ ഉണ്ട്
@sajeererm849
5 жыл бұрын
ഖത്തറിൽ നിന്ന് ലഭിക്കേണ്ട അപ്പോയ്ന്റ്മെന്റ് ലെറ്റർ നമ്മുടെ കയ്യിൽ എങ്ങിനെ ആണ് കിട്ടുക ഓൺലൈൻ വഴി ആണോ
@oneplus1749
5 жыл бұрын
യെസ് കമ്പനിയുമായി ബന്ധപ്പെട്ടു മെയിൽ അയച്ചു തരാൻ പറയുക. അല്ലെങ്കിൽ സൈറ്റിൽ കയറിയും എടുക്കാം..
@Beehles12
2 жыл бұрын
Appointment letter online l engane edukam bro
@shirazshirooz9455
4 жыл бұрын
Sir cheriya dout ippo qvc il vechu medical kayinju id adichittilyaa enikk ee company yil nilkkan istham ilya appo nammukk vere company yil join cheyaan pattumoo
@oneplus1749
4 жыл бұрын
നിലവിലെ കമ്പനി നിങ്ങൾക്ക് ചേഞ്ച് തന്നാൽ മാത്രമേ നിങ്ങള്ക്ക് മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്യാൻ പറ്റുള്ളൂ. അല്ലാത്ത പക്ഷം നിങ്ങൾ നാട്ടിൽ പോയി പുതിയ കമ്പനിയിലേക്കുള്ള വിസയിൽ ഒരിക്കൽ കൂടി മെഡിക്കൽ കഴിഞ്ഞു വരണം.
@Beehles12
2 жыл бұрын
Appointment letter. Online l. Engane edukam bro
@nvsvlog9011
4 жыл бұрын
ഖത്തർ വിസ ഒറിജിനൽ ആണോ ന്ന് check ചെയ്യാൻ എവിടെ ബദ്ധപ്പെടണം സർ Pls Rply
@mazharmusthafa8346
3 жыл бұрын
Qvc ipoo open anoo?
@ASUNIL-zq7cz
3 жыл бұрын
Hi sir Dubai ll ninn nammuk Qatar lott job visa kittumo pine kittiyal kudi India ll varathe dairoct ayi Dubai ll ninn qatar lott pokan pattummo
Hello, If my employer mentioned any educational certificate at Qatar for qvc purpose should I submit the certificate with Qatar embassy attestation at QVC Center cochin?. Why I am asking this because I completed my Diploma and plus two from a private college under the government of Kerala but Qatar embassy is considered this is distance education and they will not give attestation for my certificate. Fortunately, I got the UAE embassy attestation on my certificate. hope your reply. Thanks
@shamzi017
4 жыл бұрын
Bro me too having same issue. Have you for medical from qvc?
@sajeererm849
5 жыл бұрын
മെഡിക്കൽ റിപ്പോർട്ട് നമ്മുക്ക് എങ്ങനെ ആണ് ലഭിക്കുക നമ്മൾ നേരിട്ട് qvc യിൽ പോകണോ
@oneplus1749
5 жыл бұрын
Medical report namukk kittilla direct nammude company eathano avarkkanu labhikkuka.. റിപ്പോർട്ട് വന്നാൽ ഫിറ്റാണെങ്കിലും അല്ലെങ്കിലും നിങ്ങള്ക്ക് മൊബൈലിൽ മെസ്സജ് വരും.
@aryaarya2832
4 жыл бұрын
Ippol nattil ninnu matramano medical checkup edukkan pattullu.qataril ninnu nadathan pattille. Please reply to me
@oneplus1749
4 жыл бұрын
അതേ, എങ്കിലും കുറച്ചു പ്രഫഷൻ ഒക്കെ ഇപ്പോഴും ഖത്തറിൽ നിന്നു തന്നെ മെഡിക്കൽ ചെയ്യുന്നുണ്ട്. വൈകാതെ പൂർണമായും നാട്ടിൽ നിന്നു ആയി മാറും.
@qatarvsindiavlog4458
5 жыл бұрын
House draiver വിസക്ക് ഖത്തറിൽ പാകുന്നവർക് മെഡിക്കൽ കൊച്ചിയിൽ ഉണ്ടോ അതോ അവർക്ക് ഖത്തറിലാണോ pleas മറുപടി പ്രധീക്ഷിക്കുന്നു
@oneplus1749
5 жыл бұрын
എല്ലാവരുടെയും മെഡിക്കൽ കൊച്ചിയിൽ തന്നെ ആണ്.
@qatarvsindiavlog4458
5 жыл бұрын
@@oneplus1749 വീട്ട് വിസയുടെ മെഡിക്കലിന് നേരിട്ടുപോയാൽ മതിയോ അത് കമ്പനിവിസയുടെമെഡിക്കലിന് പോലെ മെസ്സേജ് ഒന്നും വന്നില്ല വിസക്ക് അപ്ലെ ചെയ്ത് 4ദിവസംകൊണ്ട് വിസകിട്ടി പിന്നെ രണ്ട് മാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ മെഡിക്കൽ എടുക്കാതെ ആൾ വന്നിട്ടുണ്ട് പ്രശ്നമൊന്നും കണ്ടില്ല സൈറ്റിലുള്ള നമ്പറിൽ വിളിച്ചാൽ കാര്യങ്ങൾ അറിയാൻ പറ്റുമോ പ്ലീസ്
@oneplus1749
5 жыл бұрын
@@qatarvsindiavlog4458 നിങ്ങൾ qvc യുടെ കസ്റ്റമർ കെയറിൽ വിളിക്കൂ, വിശദമായി അവർ പറഞ്ഞു തരും. പാസ്പോർട്ട് നമ്പർ പറഞ്ഞു കൊടുത്താൽ മതി.
@qatarvsindiavlog4458
5 жыл бұрын
@@oneplus1749 ok
@suneeshkannan8310
5 жыл бұрын
very useful video 😊
@salmanrashid8577
5 жыл бұрын
nammal oru pravishyam medicalin vannal pore pinne qvc kk verndalloo
@oneplus1749
5 жыл бұрын
വേണ്ട, മെഡിക്കലിന് മാത്രം പോയാൽ മതി പക്ഷ മെഡിക്കൽ ഫിറ്റ് അല്ല എന്ന് റിസൾട്ട് വന്നാൽ വീണ്ടും വിളിപ്പിക്കും.
@salmanrashid8577
5 жыл бұрын
thanks bro
@Riyasichu
4 жыл бұрын
On arrivel il ഖത്തറിൽ ഉള്ളവർ നാട്ടിൽ വരാതെ വിസ ഇവ്ട്ന്ന് തന്നെ ചെയ്യാൻ പറ്റുവോ?? വിസ അടിക്കാൻ നാട്ടിൽ നിന്ന്. മാത്രമേ കഴിയു എന്നുണ്ടോ? നാട്ടിൽ വരേണ്ടത് നിർബന്ധമാണോ? Nനിലവിൽ ഖത്തറിൽ on arraivil ഉള്ള ആളാണെങ്കിൽ നാട്ടിൽ പോവാതെ ഇവിടെ നിന്ന് തന്നെ വിസ അടിക്കാൻ കഴിയുമോ? നാട്ടിൽ പോവേണ്ടത് നിർബന്ധമാണോ??
@oneplus1749
4 жыл бұрын
നിലവിലെ സാഹചര്യത്തിൽ അവിടെ നിന്നു കൊണ്ടു വിസ അടിക്കാൻ കഴിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങൾ എക്സിറ്റ് അവൽ നിര്ബന്ധമാണ്,നാട്ടിലോ അല്ലെങ്കിൽ ഓമനിലോ ദുബൈയിലോ ഒക്കെ പോകേണ്ടി വരും.
@Riyasichu
4 жыл бұрын
അപ്പോൾ മെഡിക്കലിനു നാട്ടിൽ പോയാലെ പറ്റുകയുള്ളു എന്ന് പറയുന്നത് കെട്ടു...
@oneplus1749
4 жыл бұрын
@@Riyasichu യെസ് അങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽ നിങ്ങൾക്ക് നാട്ടിൽ വരാതെ വേറെ ഓപ്ഷൻ ഇല്ല.
@shibub1484
4 жыл бұрын
സാർ എനിക്കു മെഡിക്കൽ അപ്പോയ്ന്റ്മെന്റ് ജൂലൈ 14 ആണ്...ഇപ്പോൾ qvc ഓപ്പൺ ആയോ.. ഇ അപ്പോയിമെൻറ് എങ്ങനെയാ ചെക്ക്ചെയ്യുന്നതു
@muhammedanas7756
4 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം അവിടിന് മേടിക്കാൽ അൺഫിറ്റ് ആയി ഫീറ്റ് ആകാൻ വല വകുപ്പ് ഉണ്ടെങ്കിൽ പറ ബ്രോ plees
@oneplus1749
4 жыл бұрын
എന്തു കാരണം കൊണ്ടാണ് അൺഫിറ്റ് ആയതു ആ പ്രശ്നം നിങ്ങൾ ഡോക്ടറെ കണ്ടു പരിഹരിക്കാൻ ശ്രമിക്കുക.
@muhammedanas7756
4 жыл бұрын
@@oneplus1749 അത് പിന്നെ എക്സലിൽ കല യുണ്ട് എന്ന് പറഞ്ഞ അവര് പറയുന്ന ചെറിയ ഡോട്ട് ഉണ്ട് എക്സ്റേയിൽ അപ്പൊ എന്താ ചെയ്യാ പക്ഷേ ഡോക്ടറെ കാണിച്ചപ്പോൾ. പറയുന്നത് അൺ ഫിറ്റ് ആകാൻ ഉള്ള കല ഒന്ന് ഇല്ലന്ന് ഇതിൽ കാണുന്നില്ല കാണിച്ചപ്പോൾ അപ്പം എന്താ ചെയ്യാൻ
@ruwaidvilla155
4 жыл бұрын
Bro same problem me
@ruwaidvilla155
4 жыл бұрын
Muhammed Anas bro onnu vilikkumo enne pls 9526527427
@oneplus1749
4 жыл бұрын
@@ruwaidvilla155 ട്രൈ എഗൈൻ
@saleemkksaleem5200
4 жыл бұрын
Njan oru week aayi medical attend cheyithitte enikke qvcil ninnum oru replyum vannittilla Eni endha cheyiaa??
@aneeshchandran9590
2 жыл бұрын
Sir enikk qataril job agent vazhi anu rdy ayath but agent paryunu mefical venda ennu.. Shutdown job anu project visa anu.. Medical ella ennath seri ano. Agent parynnath satyano???
@rabiyaworld2943
2 жыл бұрын
ഖത്തർ മെഡിക്കൽ fail ആയിട്ട് മൂന്നു മാസമായി. ഇപ്പോൾ പുതിയ വിസയ്ക്ക് അപ്ലൈചെയ്തിട്ട് ശെരിയാകുന്നില്ല. മെഡിക്കൽ fail ആണ് കാരണമായി പറയുന്നത്. ഇനി പുതിയ വിസ എപ്പോൾ എടുക്കാൻ കഴിയും
@oneplus1749
2 жыл бұрын
Medical fit avanam
@variety-vision2424
4 жыл бұрын
Qvc center chennai yil undo..keralathilullavarku avide poyi medical edukan pattumo.. enthellam check up aanu qvc yil undakuka..pls reply
@oneplus1749
4 жыл бұрын
നിലവിൽ ചെന്നൈ ഇല്ല എന്നാണ് തോന്നുന്നത്, ഡൽഹി കൊച്ചി ലക്നൗ ഒക്കെ ആണ് ഉള്ളത്. സാധാരണ മെഡിക്കലിന് ഉള്ളപോലെ x-ray, blood test, eye test, finger print thudangiyava undavum
@nidhalhassan8180
4 жыл бұрын
@@oneplus1749 available in Chennai
@akshayb8803
3 жыл бұрын
2 vaccine um nirbandam ano? Velilot pokuvan..atho 2 day munpe ula RTPCR സർട്ടിഫിക്കറ്റ് mathiyo???
@ratheeshravimanappally4876
3 жыл бұрын
നിലവിൽ covid vaccination അവിടെ ചെയ്യുമോ. മെഡിക്കലിന് എത്ര മാസം വാലിഡിറ്റി ഉണ്ട്, അതിനുള്ളിൽ vacination ചെയ്യാൻ പറ്റുമോ
@sahaayi822
2 жыл бұрын
Fish cutting ariyaavunna 9year exprnc ulla aal aan aarkengilum qataril jolik aale avashyam undengil onn reply cheyyane
@rahulk4167
3 жыл бұрын
Hi guys, last December l qatar l oru job n aay medical ellam complete cheyth visa issue aayarunn, covid karanam enik pokan kazhinjillarunn, visa print cheythillarunn,ippam visa validity expired ennum visa status ready to print ennm anu kanikkunne, enik ippam vereyoru job offer vannittund, but nilavil pazhaya visa cancel cheyyathath karanam puthiya visa application reject akumo, pazhaya visa issue cheythavare contact cheythittm visa cancel cheyyunnilla, enthenkilm cheyyan pattumo, please give me your valuable suggestion..
@safuvannilamburofficial4977
3 жыл бұрын
sir മെഡിക്കൽ ഒരുപാട് വെഴുകി ആണ് കിട്ടിയത് കുറച്ചു പെട്ടന്നു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@oneplus1749
3 жыл бұрын
Appointment kittunnathinanisariche nadakkullu..
@jinosparakkal1608
4 жыл бұрын
hlo qvc apola open aavuka covid 19 aayad kond close aan enn paraju
@oneplus1749
4 жыл бұрын
താത്കാലികമായി അടച്ചിരിക്കുകയാണ്.. ഓപ്പൺ ചെയ്യുന്ന സമയത്തു നോട്ടിഫിക്കേഷൻ ഉണ്ടാവും..
ആലുവ ഇറങ്ങുന്നതാവും നല്ലത്. എന്നിട്ട് ഇടപ്പള്ളിയിലേക്ക് ബസിലോ ഔട്ടോയിലോ പോയാമതി
@nidhalhassan8180
4 жыл бұрын
@@oneplus1749take metro and get down in chengampuzha metro station. QVC is next to this station
@irshadakalad1491
5 жыл бұрын
ഞാൻ ഒരു മാസത്തെ വിസിറ്റിംഗ് വിസയിൽ ഖത്തറിൽ വന്നതാണ് അന്ന് മുതൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ് ഇപ്പോൾ എന്റെ വിസ കാലാവധി അവസാനിച്ചിരിക്കുകയാണ് എനിക്ക് എന്റെ മെഡിക്കൽ പരിശോധന ഖത്തറിൽ നിന്നും ചെയ്യാൻ കഴിയുമോ?????????
@oneplus1749
5 жыл бұрын
നിങ്ങൾക്ക് പെർമെൻറ് വിസ അടിക്കണമെങ്കിൽ നിങ്ങൾ ഖത്തറിൽ നിന്നും നാട്ടിൽ പോകേണ്ടി വരില്ലേ, അതുപോലെ ഇപ്പോൾ മെഡിക്കൽ പൂർണമായും കൊച്ചിയിൽ നിന്നും തന്നെ ആണെന്ന് ആണ് അറിയാൻ സാധിച്ചത്.
@loganyt3886
4 жыл бұрын
IRSHAD KAKADU
@loganyt3886
4 жыл бұрын
Creator Space chanal
@loganyt3886
4 жыл бұрын
Creator Space chanal
@loganyt3886
4 жыл бұрын
ckcvicchanal
@mpsgroupmpsgroup6155
5 жыл бұрын
Gd😍😍😍😍
@ansaranu8463
3 жыл бұрын
Number send cheyyo plea
@safuvannilamburofficial4977
3 жыл бұрын
vip മെഡിക്കൽ ആക്കി പെട്ടന്ന് എടുക്കാൻ കയ്യുമോ നോർമൽ മെഡിക്കൽ
@hashim7509
4 жыл бұрын
Hello bro, qvc yil appointment edukkunath engne annu?
@oneplus1749
4 жыл бұрын
നിങ്ങൾക്ക് വിസ തരുന്ന കമ്പനി ആണ് നിങ്ങളുടെ മെഡിക്കൽ അപ്പോയിന്മെന്റ് എടുത്തു തരേണ്ടത്.
@EthicalHacker45
3 жыл бұрын
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് unfit ആവുക എന്നൊന്ന് പറയുമോ?
@meerajenifer6434
4 жыл бұрын
Hiii.. sir ladies job visayil kuttikale kondd pokaan pattumo?..pls reply
@oneplus1749
4 жыл бұрын
നിങ്ങളുടെ വിസയുടെ പ്രഫഷൻ ഏതാണോ അതിനെ ഡിപ്പെൻറ് ചെയ്തു ആയിരിക്കും നിങ്ങൾക്ക് ഫാമിലി വിസ അനുവദിക്കുക.
@fawziyabivi6792
4 жыл бұрын
Sir...ladiesnu ethoke type job nu family status kittum..?? Pls reply..! Qualification anusarich ladies job vacancy share cheyyamo.. Pls...
@muhammaderafeek8228
4 жыл бұрын
Color blindness check cheyyumo?
@oneplus1749
4 жыл бұрын
Ningal ദയവുചെയ്ത് qvc കസ്റ്റമർ കെയർ ഇൽ ബന്ധപ്പെടുക.
@muhamedrafi5795
3 жыл бұрын
Medical unfit ആകുന്നത് എന്തല്ലാം കാരണങ്ങൾ കൊണ്ടാണ്.?
@lindamonichan2500
3 жыл бұрын
Sir njn nurse Anu Saudi Arabia ipm job cheyunu .Qatar private hospital job kiti anik Saudi direct Qatar ponam apm medical njn avide cheyum Saudi QVC center iallo embassy matrm ale olu.plz rply
@oneplus1749
3 жыл бұрын
Ippozhathe sahajaryathil direct qataril jobinu join cheyyan sadhyadha kuravanu.ningal nattil poyi medical kazhinju pokendi varananu saadhyatha.
@asmaabdullaabdulla7111
5 жыл бұрын
Qvc yil ninn kittiya paperil status successfull ennan kanichirikkunath.. Endan ethu kond uddheshikkunnad?
@oneplus1749
5 жыл бұрын
അത് അവിടെത്തെ നടപടി ക്രമങ്ങൾ വിജയകരമായി പൂർത്തീകരിച്ചു എന്നായിരിക്കും ആ സ്റാറ്റസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ പേപ്പർ കണ്ടാൽ കുറച്ചൂടെ വെക്തമായി പറയാമായിരുന്നു.
@asmaabdullaabdulla7111
5 жыл бұрын
Appol medical test ok aavan chance undo?
@oneplus1749
5 жыл бұрын
@@asmaabdullaabdulla7111 മെഡിക്കൽ ഒക്കെ ആണോ അല്ലയോ എന്നുള്ളത് നിങ്ങളുടെ ഡോക്യുമെന്റ് ഖത്തറിൽ എത്തിയതിനു ശേഷമാണു അറിയുക. വിത്ത് ഇൻ one week, നിങ്ങൾക്ക് മെസ്സജ് ആയോ ഇമെയിൽ ആയോ മെഡിക്കൽ റിപ്പോർട്ട് ലഭിക്കും. മെഡിക്കൽ ഫൈൽ ആണെങ്കിൽ qvc yil നിന്നും നിങ്ങളെ വീണ്ടും വിളിപ്പിക്കും..
@swapnapoozhikkunnath3005
4 жыл бұрын
Biometric process under process Ennu kanikkunnu medical 5 nanu kazhinjathuuuuu Please reply me sir
@qatarmalayalee395
3 жыл бұрын
കമ്പനി വിസ നേരിട്ട് അയച്ചു തന്നാൽ QVC ബന്ധപ്പെടാതെ പോകാൻ പറ്റോ? Qv C ബന്ധപ്പെടണമെന്ന് നിർബന്ധമാണോ?
@oneplus1749
3 жыл бұрын
ചില വിസകളൊക്കെ ഇപ്പോഴും ഖത്തറിൽ നിന്നും മെഡിക്കൽ ഉണ്ടെന്നാണ് അറിവ്. വളരെ കൂടുതൽ qvc vazhi anu
@nvr_trivandrum5943
5 жыл бұрын
Pro ജോബിന് സർട്ടിഫിക്കറ്റുകൾ qvc യിൽ കൊടുപോകേണ്ടതുണ്ടോ? അപ്പോയ്ന്റ്മെന്റ്നു വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
@oneplus1749
5 жыл бұрын
നിങ്ങളുടെ സ്പോൺസർ എന്തെങ്കിലും എജുക്കേഷൻ സെര്ടിഫിക്കറ്റുകൾ മെൻഷൻ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കൊണ്ട് പോകണം.മെൻഷൻ ചെയ്തിട്ടില്ല എങ്കിൽ പാസ്പോർട്ടും അപ്പോയിന്മെന്റ് ലെറ്ററും മാത്രം കയ്യിൽ കരുതിയാൽ മതി.
@nvr_trivandrum5943
5 жыл бұрын
അപ്പോയ്ന്റ്മെന്റ് നു വേണ്ടി, നമ്മൾ ഓൺലൈൻ അപേക്ഷ കൊടുക്കേണ്ടതുണ്ടോ?
@oneplus1749
5 жыл бұрын
@@nvr_trivandrum5943 അത് നിങ്ങളല്ല ചെയ്യേണ്ടത് നിങ്ങളെ ഖത്തറിൽ കൊണ്ട് പോകുന്ന കമ്പനി ആണ് ചെയ്യേണ്ടത്. എന്നിട്ട് അപ്പോയിന്മെന്റ് ലെറ്റർ നിങ്ങൾക്ക് അയച്ചു തരികയാണ് ചെയ്യുക.
@nvr_trivandrum5943
5 жыл бұрын
മെഡിക്കലിന് അവിടെ ചെല്ലേണ്ട ഡേറ്റ് അതിൽ ഉണ്ടാകും അല്ലെ?
@oneplus1749
5 жыл бұрын
@@nvr_trivandrum5943 യെസ് ഡേറ്റ് അപ്പോയിന്മെന്റ് ലെറ്ററിൽ ഉണ്ടാകും.
@sreejithmssreejith8736
4 жыл бұрын
Sir x-ray eduthapol nateline oru valavunde scoliyasis ennane parayunath pokan patilla please reply
@oneplus1749
4 жыл бұрын
ഇത് നിങ്ങൾ ഒരു ഡോക്ടറെ കണ്ട് നിർദ്ദേശം തേടണം, കൂടാതെ qvc യിൽ ബന്ധപ്പെട്ടു എന്തൊക്ക ചെയ്താൽ ആണ് എനിക്ക് പോകാൻ കഴിയുക എന്നും നിങ്ങൾ ചോദിച്ചു മനസ്സിലാക്കേണ്ടതാണ്.
@sreejithmssreejith8736
4 жыл бұрын
QVC number kitumo
@Crazyvibes6
3 жыл бұрын
നട്ടലിന് വളവ് ഉണ്ട് എന്ന് qvcil നിന്നാണോ താങ്കളോട് പറഞ്ഞത്.
@sajeererm849
5 жыл бұрын
പിന്നെ സിം കാർഡ് ലഭിക്കും എന്ന് പറഞ്ഞു അത് എപ്പോഴാണ് നമ്മൾ മെഡിക്കലിന് qvc യിൽ വരുമ്പോൾ ആണോ കിട്ടുക
@oneplus1749
5 жыл бұрын
അതേ, സിം കാർഡും മെഡിക്കൽ വേളയിൽ qvc, യിൽ നിന്നും ലഭിക്കും..
@sajeererm849
5 жыл бұрын
പിന്നെ വിസ നമ്മുക്ക് നേരിട്ട് ആണോ ലഭിക്കുക അതോ qvc മുഖേന ആണോ
@oneplus1749
5 жыл бұрын
വിസ നിങ്ങളുടെ കമ്പനി ഡയറക്റ്റ് അയച്ചു തരും..
@fasalurahman2933
3 жыл бұрын
@@oneplus1749 email vayiyo allel post vayiyoo
@shafeekshajahan9928
2 жыл бұрын
Bro copy mathiyarunno
@safuvannilamburofficial4977
3 жыл бұрын
മെഡിക്കൽ പെട്ടന്നു എടുക്കാൻ എന്താ മാർഗം
@soujianand7770
2 жыл бұрын
Al rayyan security company engane und aarkelum ariyamo
@stanlypaulson
3 жыл бұрын
Qatar pcc എടുക്കാൻ സാധിക്കുമോ qvc ഇൽ നിന്നും
@nafinandi3654
5 жыл бұрын
💓💓💓
@priyankavarghese3052
3 жыл бұрын
I have allergic asthmatic lesions present in x ray medical fit akumo
@rrr8161
3 жыл бұрын
No
@shanamfoodcraft2092
4 жыл бұрын
Friend aayi..ingottum varane
@pravi2594
3 жыл бұрын
Result available with employer no tick mark why?????.. other all tick. Visa status ready to print
@oneplus1749
3 жыл бұрын
വിസ റെഡി ടു പ്രിന്റ് ആണെങ്കിൽ നോ ടെൻഷൻ 👍
@pravi2594
3 жыл бұрын
@@oneplus1749 english
@fasilfaz349
3 жыл бұрын
Avarude mail enikk vannittund ath nammal photostat edukkukayalle vendath
Sir sugar average level little high so visa cancelled ayi reapply cheyyan pattumo
@oneplus1749
4 жыл бұрын
നിങ്ങൾ ഷുഗർ ലെവൽ കണ്ട്രോൾ ചെയ്തു വീണ്ടും അപ്പ്ളൈ ചെയ്യൂ.. നന്മകൾ നേരുന്നു..
@Shajahanam4
3 жыл бұрын
Sugar ullath kond faile avumo medical
@sruthim5186
3 жыл бұрын
sugar high ayal automatic ayi visa cancel aguo..? plz ans
@sruthim5186
3 жыл бұрын
sugar high ayal automatic ayi visa cancel aguo..? plz ans
@niyazahmed380
3 жыл бұрын
Live videos Qatar visa open hoga
@ajayaraja3710
4 жыл бұрын
Hello sir..enik qataril ninnu offer letter vannu...athinu shesham njan omanil ninnu my job resign cheythu nattil ethi..athinu shesham qataril ninnu"we will now process your visa number.once aproved you will need to register to the below website to book your medical appointment"ingane mail vannu..ithu kondu enthanu udhesikkunnatgu...pls reply...
@oneplus1749
4 жыл бұрын
മെഡിക്കൽ അപ്പോയ്ന്റ്മെന്റ് നു നിങ്ങളോട് രജിസ്റ്റർ ചെയ്യാൻ വേണ്ടി ആണ് അവർ പറയുന്നത്. സാധാരണ നിങ്ങൾക്ക് വിസ തരുന്ന കമ്പനി ആണ് നിങ്ങള്ക്ക് qvc യിൽ നിന്നും മെഡിക്കലിന് ഉള്ള അപ്പോയിന്മെന്റ് എടുത്തു തരേണ്ടത്. അവരെ ഒന്നുകൂടി ബന്ധപ്പെട്ടു കാര്യങ്ങൾ ധരിപ്പിക്കുക.. നന്മകൾ നേരുന്നു സ്നേഹിതാ ❤️
@4l967
4 жыл бұрын
Qvc യിൽ fee വല്ലതും ഉണ്ടോ
@oneplus1749
4 жыл бұрын
ഫീ നിങ്ങളുടെ കമ്പനി ആണ് അടക്കുക. നിങ്ങൾ ഡോക്യുമെന്റ് ഉം ആയി നിങ്ങൾക്ക് ലഭിക്കുന്ന ഡേറ്റ് സമയം നോക്കി പോയാൽ മതി.
@4l967
4 жыл бұрын
Creator Space thanks
@abdullsalam5811
3 жыл бұрын
Kuwaith medical avidenna cheyyunad
@sejovarghese9157
5 жыл бұрын
Family visa rdyayitund. Avarude medical and fingerprint qvcyil ninnum cheyyan patumo
@oneplus1749
5 жыл бұрын
നിലവിൽ തൊഴിൽ വിസ നടപടി ക്രമങ്ങൾ മാത്രമാണ് കൊച്ചി ക്വു വി സി യിൽ നിന്നും പൂർത്തീകരിക്കാൻ കഴിയുക.
@emalatheef488
3 жыл бұрын
Hi bro entey medical unfit anennu paranh message vannittund athintey Karanam ariyan pattuo
@@oneplus1749 avarodu choichappol employer kk vilikkana parayunnath.
@nimishavijayan5195
3 жыл бұрын
Hi ipo enit medical passs aayo?
@sonimathew2139
3 жыл бұрын
First time cheyitha medical anno unfit ayathu
@emalatheef488
3 жыл бұрын
@@nimishavijayan5195 no cancelled ennanu kanichath
@rehanalibin1942
4 жыл бұрын
Haiii qatar pcc namukku qvc cheyyan pattumo??
@firefly7547
2 жыл бұрын
QVC yil povumbol Covid test cheythe report veno ?
@sharafudheenmk2393
2 жыл бұрын
NO
@niyazahmed380
3 жыл бұрын
Hindi video Qatar visa open hoga
@shinojthomas2369
3 жыл бұрын
sir qvc il ninnano visa ayakkunnathe visa center
@poppyluckyman2726
3 жыл бұрын
Sir number pleas
@imranbinnoufalshalunoufal9791
4 жыл бұрын
Hlo sir apola qvc open aavunnad may 26 flight open enn kettu qvc apol open aavum
@oneplus1749
4 жыл бұрын
Qvc എപ്പോൾ ഓപ്പൺ ആവും എന്നതിനെ കുറിച്ച് നിലവിൽ സൂചനകളൊന്നും വന്നിട്ടില്ല. ഖത്തറിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ qvc പ്രവർത്തന സജ്ജമാവാൻ ഇനിയും സമയമെടുക്കും.
@muhdjafar9769
3 жыл бұрын
ഇപ്പോൾ ഇത് നിലവിൽ ഉണ്ടോ
@sachusaji4698
3 жыл бұрын
Job Visa adikan thonniyo
@niyazahmed380
3 жыл бұрын
Mumbai qvc kab open hoga
@imranbinnoufalshalunoufal9791
4 жыл бұрын
QVC eni epola open aavuka
@oneplus1749
4 жыл бұрын
ഇതുവരെ വിവരങ്ങൾ ഒന്നുമില്ല, എന്തെങ്കിലും അപ്ഡേഷന് ലഭിച്ചാൽ വീഡിയോ ചെയ്യാം
@muhammedyasin8113
3 жыл бұрын
Qvc ipool open anoo
@saphiyas2397
3 жыл бұрын
നാട്ടിൽ നിന്ന് dr ബില്ല് ഉപയോഗിച്ച് മരുന്ന് കൊണ്ട് പോകാൻ പറ്റുമോ എന്നിട്ട് ആ ബില്ല് ഉപയോഗിച്ച ഖത്തർ ഇൽ മേഡസിന് വാങ്ങിക്കാൻ പറ്റുമോ
@sonaajith7583
2 жыл бұрын
Bro innale aayirunnu medical innale thanne medical report submitted annu vannu . Medical pass anoo ???
@oneplus1749
2 жыл бұрын
സബ്മിറ്റെഡ് എന്നു വന്നാൽ പാസ്സ് എന്നല്ല. സ്റ്റാറ്റസ് മാറി മാറി വരും. വിസ റെഡി ടു പ്രിന്റ് എന്ന് കാണിച്ചാൽ എല്ലാം ഒകെ ആയി
@sonaajith7583
2 жыл бұрын
Ys bro ippo ready to print visa aanu appo what's nxt process
@fixit7488
2 жыл бұрын
@@sonaajith7583 ethra days kond visa ready to print ennu vannu
@Pakkagramavasi
3 жыл бұрын
ബോഡി വെയിറ്റ് കൂടിയാൽ കുഴപ്പം ഉണ്ടോ
@fixit7488
2 жыл бұрын
Yes
@rashikkalady5322
3 жыл бұрын
ബ്ലോഡ് ടെസ്റ്റ് എന്തൊക്കെ ആണ് ഷുഗർ കൊളസ്ട്രോൾ ഉണ്ടാകുമോ
Ente driver visakku pooyappol aaa visa reject aayi koodathe kurachu pisayum chilavayi refer cheyethokke athukonda vhodhikkunne sir
@oneplus1749
Жыл бұрын
ലെറ്ററുകൾ ദൂരെയും അടുത്തും വെച്ച് ഒരു കണ്ണ് കൊണ്ടും രണ്ടു കണ്ണുകൾ കൊണ്ടും വായിപ്പിക്കും അത് വായിക്കാൻ സാധിക്കണം
@premalathapremalatha7253
Жыл бұрын
Dear Sir, I am from Tamilnadu, I don't understand Malayalam. Please let me know whether covid vaccine is Mandatory for Qatar work permit visa process. Please reply
Пікірлер: 385