ബിൽഡിംഗ് കൺസ്ട്രക്ഷനും ബിൽഡിംഗ് ഡിസൈനിങ് ആയി ബന്ധപ്പെട്ട് ചെറിയ ചില ടിപ്പുകളും .പരിചയപ്പെടുത്തലുകളും ആണ് Archi homes എന്ന ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത് .നമ്മൾ നമ്മുടെ വീടിനായി ടൈലുകൾ വാങ്ങിക്കുമ്പോൾ മിക്കവാറും പറ്റിക്കപ്പെടുവാനുള്ള സാധ്യതകൾ കൂടുതലാണ്.എങ്ങനെ നല്ല ടൈലുകൾ കടകളിൽനിന്ന് വാങ്ങിക്കാം എങ്ങനെയാണത് പരിശോധിക്കുക എന്നതാണ് ഈ വീഡിയോയിലെ കണ്ടൻ്റ .ഈ കാര്യങ്ങൾ ഉദാഹരണസഹിതം പ്രേക്ഷകർക്കും മുന്നിൽ അവതരിപ്പിക്കുകയാണ്.Tiles കളെ കുറിച്ച് അറിയാൻ ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.ഈ വീഡിയോയുടെ ഉള്ളടക്കം താഴെ നൽകിയിരിക്കുന്നു.
• ഗുണമേന്മയുള്ള Tiles എങ്ങനെ തിരിച്ചറിയാം
• ഗുണമേന്മയുള്ള Tiles ന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്
• ഗുണമേന്മയില്ലാത്ത ടൈലുകൾ എങ്ങനെ തിരിച്ചറിയാം.
•ഗുണമേന്മയുള്ള ടൈലിന്റെയും ഗുണമേന്മ ഇല്ലാത്ത ടൈലിന്റെയും താരതമ്യം.
@Archihomes
#building #buildingconstruction #house #houseconstruction #home #homeconstruction #tiles #tileswork #india #kerala #malayalam #oman
Негізгі бет QUALITY TILES കൾ എങ്ങനെ തിരിച്ചറിയാം? Must watch video|
Пікірлер: 27