ഈ ആണുങ്ങൾ കല്യാണം കഴിച്ചിട്ട് സ്വർണ്ണം പണം ഒക്കെ അവര് വാങ്ങിച്ചു വയ്ക്കും രോഗം ആർക്കുവേണമെങ്കിലും വരാം എന്നിട്ട് ഒരു കുറ്റങ്ങൾ പറഞ്ഞു ഒഴിവാക്കും വിഷ്ണുവിന് നായിക ന്യായീകരിച്ച് ഒരുപാട് ആൾക്കാർ വന്നിട്ടുണ്ട് ഒരു മനുഷ്യൻ എത്ര നല്ലതായിട്ട് നടിച്ചാലും അവന്റെ ഭാര്യക്ക് അറിവുള്ളവന്റെ യഥാർത്ഥ സ്വഭാവം
@blo_m
8 ай бұрын
രോഗം ആർക്കു വേണമെങ്കിലും എപ്പോ വേണമെങ്കിലും വരാം.. വിഷ്ണുവും കുടുംബവും അനുഭവിക്കുക തന്നെ ചെയ്യും. Stay strong and move forward.
@Queen_of_frostweave
8 ай бұрын
ഇവനും ഇവന്റെ കുടുംബവും ഭൂലോക ഫ്രോഡ് ആണ്... ഒരുപാടു വാക്കുകൊണ്ടു സ്നേഹിക്കുന്ന എല്ലാ frodintയും. തലവൻ... വാചകം കൊണ്ടു സ്നേഹികുന്നവന്റെ വലയിൽ. ഒരു പെൺകുട്ടികളും veezharuth
@ArunkumarKumar-un6ts
8 ай бұрын
Sugar വന്നതിന്റെ പേരിൽ എന്നെ ഇട്ടിട്ടു പോയവൾ ആണ് എന്റെ ഭാര്യ മറ്റൊരുവന്റെ ഒപ്പം പോയി അവനു sugar കൂടി രണ്ടു വിരൽ മുറിച്ചു അവനെയും ഉപേക്ഷിച്ചു വേറെ ആരുടെ കൂടെയോ പോയി പൊലയാടി
@AjithS-c3e
9 ай бұрын
സ്നേഹത്തിന് പകരം സ്നേഹം മാത്രമാണ് തത്തുല്യം, അല്ലാത്ത പക്ഷം,തനിയെ ഒഴിഞ്ഞു മാറിയത് തന്നെ ഈ കുട്ടിയുടെ ഭാഗ്യം
@manioor-fp8hh
8 ай бұрын
പാവം സഹോദരി സംസാരിക്കുമ്പോൾ വിഷമം മനസിൽ ഒതുക്കി വെച്ചു പുറത്ത് പുഞ്ചിരിച്ചു കൊണ്ട് 'ഏതായാലും ഒരു കോടി രൂപ നഷ്ടപരിഹാരം വാങ്ങണം അവനോട്
@venugopalgopa-tr7qf
7 ай бұрын
ശ്രീകണ്ഠൻ നായർ മത്സരാർഥികളെ സംസാരിക്കാൻ സമ്മതിക്കില്ല... എല്ലാം ചോദിക്കും.. സംസാരിക്കാൻ ഉള്ള സമയം കൊടുക്കുക സർ.. പ്ലീസ്
@RadhachoyiMarutholi
5 ай бұрын
😊😅
@jayasreevijeesh3560
9 ай бұрын
ചിലർ ഫാമിലിയിൽ ഒരു character പിന്നെ നാട്ടിൽ മറ്റൊരു സ്വഭാവം..... ഇവൻ ഒക്കെ aa കൂട്ടത്തിൽ പെടുന്നതാവും. ഭാര്യമാർ കല്ലേ ശരിക്കുള്ള സ്വഭാവം അറിയാൻ പറ്റൂ. Don't worry Divya. God bless u........ അവന്നും വരും ദിവ്യ തിരിച്ചടിയുടെ കാലം. ഒരു അസുഖം വരാൻ അത്ര time ഒന്നും വേണ്ട. ഒരു തിരിച്ചടി വരുമ്പോ അവനും അവന്റെ അച്ഛനും അമ്മക്കും കിട്ടും. B strong and happy dr......
@minimanoj4161
9 ай бұрын
Ys be strong
@asna404
8 ай бұрын
Anubavichavarkkalle ariyu
@HussainEdavilakom
7 ай бұрын
Correct
@UmaDevi-im2nq
5 ай бұрын
Yes
@deepajoshy7675
5 ай бұрын
Please don't go back to husband.. You will be in trouble more. escape and help ur parents
@beenabeena1150
6 ай бұрын
May God bless you ❤❤❤❤❤
@kochurani7012
8 ай бұрын
ചിലർ അങ്ങിനെയാണ് അവരുടെ ശരിക്കുള്ള സ്വഭാവം കൂടെനിൽക്കുന്നവർക്ക് മാത്രമേ സാധിക്കു.
@moluttyvlog9065
8 ай бұрын
മനുഷ്യത്വം ഇല്ലാത്തവൻ ആണ് മോളേ അവനും കുടുബവും❤❤
@lucymatthew5272
5 ай бұрын
ഒരു ഭാര്യക്കെ ഭർത്താവിന്റെ യഥാർത്ഥ സ്വഭാവം അറിയാൻ പറ്റൂ.
@tall5418
8 ай бұрын
She’s lucky that her family is still with her. Not all girls are blessed like her.
@Rahulmr10
8 ай бұрын
വിഷ്ണുവിനെ പിന്തുണയ്ക്കുന്നവർ ദയവായി പറയൂ വിഷ്ണു ഇപ്പോൾ എവിടെയാണ്?? എന്തിനാ വിഷ്ണു അവളെ വിട്ടത്?? അവൾ kidney മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുമ്പോൾ അവൻ എവിടെയായിരുന്നു? വിഷ്ണു വളരെ ദയയുള്ള ഹൃദയവും സഹായ ഹസ്തവുമാണെന്ന് നിങ്ങൾ പറയുന്നു, പിന്നെ എന്തുകൊണ്ടാണ് അവൻ അവളുടെ ശസ്ത്രക്രിയാ സമയത്ത് അവളുടെ കൂടെ ഇല്ലാത്തത് ???
@sanoopsanu8640
8 ай бұрын
ഇതിൽ വന്നിരിക്കുന്ന മുക്കാൽ ഭാഗം കമൻ്റും വിഷ്ണുവിനെ സപ്പോർട്ട് ചെയ്തു കൊണ്ടാണ്. ആദ്യമായാണ് ഇങ്ങനെയൊരു കമൻ്റ് സെക്ഷൻ. വിഷ്ണു അതിന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഒരു കാര്യം വ്യക്തംvishnu and family fraud.
@Rayants0223
8 ай бұрын
Chetta thangal poyee both family background check cheyyu appol ariyam. The real story. Pinne it was unfortunate she fell ill. But defaming someone with false accusations is wrong.
@SoumyaKs-yp2sv
6 ай бұрын
Ente avastha eth pole ulla oru story aan
@Varsharenjith91
9 ай бұрын
We support you Divya. You are a bold girl. Ignore these negative comments. Stay healthy stay blessed.
@jayarajajagadeesh893
7 ай бұрын
You are very beautiful and bold. God bless you dear. Wish you bright future.
@maadhux
5 ай бұрын
Mol ini orikkalum avarude koodeyum, husband te koodeyum pokarudu. Vasi venam. Penmakkal nammude swathanu. Avanu panthi kalikkanulladalla. 1:08:13
@beenabeena1150
6 ай бұрын
പാവം, ആ ദുഷ്ടന്റെ കയ്യിൽനിന്നും രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി ❤❤❤❤❤
@ajith139386
9 ай бұрын
ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടിയിട്ടാണെങ്കിൽ ഇത്തരത്തിൽ captions അത്യാവശ്യമാണ്... പക്ഷെ വിഷ്ണുവിനെ personal ആയിട്ട് അറിയുന്ന ആരും ഇത് സമ്മതിച്ചു തരില്ല... കയ്യിൽ പൈസ ഇല്ലെങ്കിൽ പോലും മറ്റുള്ളവരെ സഹായിക്കാൻ അവനു യാതൊരു മടിയുമില്ല.. ആ പെൺകുട്ടിക്ക് അസുഖമാണെന്ന് അറിഞ്ഞിട്ടു പോലും അവൻ അവളെ ഉപേക്ഷിക്കാൻ തയ്യാറാവാത്തവനാണ്.. പൈസയുടെ പിന്നാലെ ഓടുന്ന ഒരാളല്ല അവൻ.. Old students charity programmes chart ചെയ്യുമ്പോ ആദ്യം സംഭാവന ഇടുന്നത് അവനാണ്.. ഇതൊക്കെയാണ് ഞാനറിയുന്ന വിഷ്ണു... ഇത് മനഃപൂർവം കരിവാരി തേക്കുന്നതാണ്.. എന്റെ മാത്രം അഭിപ്രായമായി ഇതിനെ കാണണ്ട... അവന്റെ വീടിനടുത്തു വന്നു തിരക്കിയാൽ മനസ്സിലാകും..
@Akhilesh_k_s
9 ай бұрын
100% crct💯💯💯
@seema192
9 ай бұрын
കുറെ friends ഇറങ്ങിയിട്ടുണ്ട്. അയാളെ support ചെയ്യാൻ....
@ranjugishiburaj9898
7 ай бұрын
Kayyilulla cash motham avalde alle,appo theralo
@lakshmikuttyparamel2785
5 ай бұрын
I agree 100%with her statements, I am also a victim like her ,my husband also belongs to Trichur district, kaipamagalam, I also got the same reactions fm my beloved husband and his family when I was affected with vitiligo, (disfigured with patches all over my body), but I was not young like this girl, I was 55 years old , now going to be 80 yrs, I wish her, God within her will give full power and courage to face all her problems in life, she is too young
@sophymathew3203
8 ай бұрын
God bless you Divya
@niravath
9 ай бұрын
എത്ര മുഖങ്ങൾ ആണ് ഒരു മനുഷ്യന് സാഹചര്യം മാറുന്നതിനനുസരിച് മാറും
@satheeshkalladi8242
8 ай бұрын
വിദ്യാസമ്പന്നനും കാണാൻ സുന്ദരനും കുടുംബ മഹിമയും ഗൾഫിൽ ഉയർന്ന ജോലിയും ഉള്ള വിഷ്ണു, വെറും മാട്രിമോണിയൽ വഴി പരിചയപ്പെട്ട കാണാൻ പറയത്തക്ക സൗന്ദര്യമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദിവ്യയെ, ഇത്രയും ഭീകരമായ രോഗത്തിനടിമപ്പെട്ടുവെന്നറിഞ്ഞിട്ടും ദിവ്യ തന്നെ ഒഴിഞ്ഞു പൊയ്ക്കോളാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ തൻ്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയെങ്കിൽ , അയാൾ സ്നേഹവും ഹൃദയമുള്ള ആളാണെന്ന് നിസംശയം പറയാം
@rasmala.s8182
8 ай бұрын
പിന്നെ എന്തെ ഉപേക്ഷിച്ചത്
@rashidp3559
8 ай бұрын
വല്ലാത്ത ന്യായീകരണം
@estherthomas1837
5 ай бұрын
ഇയാൾ അയാളുടെ ബന്ധു ആകാനേ വഴി ഉള്ളൂ
@AnshanaShanu-jg8li
8 ай бұрын
ദൈവം നല്ല മനുഷ്യർക്ക് ധാരാളം ബുദ്ധിമുട്ട് നൽകും എന്നാല് ആ ബുദ്ധിമുട്ട് ഒന്നും സ്ഥിരമല്ല നല്ല ഒരു നാളെ എന്തായാലും ചേച്ചിക്ക് ഉണ്ടാവും. ഒരു സംസ്കാരവും ഇല്ലാത്ത വീടുകളിലേക്ക് ആയിരിക്കും നമ്മൾ വലതു കാൽ വച്ച് ഒരുപാട് പ്രധീക്ഷകളോടെ കടന്ന് ചെല്ലുന്നത് അത് നമ്മളുടെ കുറ്റമല്ല ഭർതൃ വീട്ടിലെ കുത്തുവാക്കുകൾ കേട്ട് ജീവിതകാലം മുഴുവൻ ചേച്ചിക്ക് തള്ളിനീകേണ്ടി വന്നില്ലല്ലോ അതോർത്ത് സമധാനിക് ചേച്ചി ഇതുവരെ ഉണ്ടായതെലാം മറക്കാൻ ഞാൻ ചേച്ചിയോട് ആവശ്യപ്പെടില്ല കാരണം ഒരു വ്യക്തിക്കും തൻ്റെ ജീവിതത്തിൽ നടന്ന സങ്കടങ്ങൾ മറക്കാൻ കഴിയില്ല എന്നാലും ഞാൻ ചേച്ചിയോട് പറയുകയാണ് എല്ലാം നല്ലതിന് വേണ്ടി ആണ് .ചേച്ചിടെ ഭർത്താവ് ചേച്ചിയെ ആത്മാർഥമായി സ്നേഹിച്ചിട്ടില്ല എന്നത് ചേച്ചിയുടെ അനുഭങ്ങളിൽ നിന്ന് മനസ്സിലായി എനിക്. അത് അങ്ങനെ ചിലർ നമ്മൾ കൊടുക്കുന്ന സ്നേഹത്തിൻ്റെ ആത്മാർഥത തിരിച്ച് തരില്ല.ചുറ്റും തള്ളി പറയുന്ന സങ്കടപെടുതുന്ന ഒരാളെയും ചേച്ചി നോക്കി sangadapedarudh ചേച്ചി നന്നായി വരും ഇത്രയും വയ്യാത്ത രോഗ അവസ്ഥയിലൂടെ പോയപ്പോൾ ദൈവം ഉണ്ടായിരുന്നില്ലേ ഇനിയും ചേച്ചിടെ കൂടെ ദൈവം ഉണ്ടാവും അസുഖം എല്ലാം മാറ്റി തരും ചേച്ചിക്ക് നല്ലത് മാത്രേ വരൂ ചേച്ചിയുടെ ഈ ദുരിത ജീവിതത്തിൽ നിന്ന് ചേച്ചിക്ക് ഉയറച്ച ഉണ്ടാവും god bless you 🙏 chechi ചേച്ചിയുടെ അനുഭവങ്ങൾ എൻ്റെ മനസ്സിൽ തട്ടി ചേച്ചിയുടെ അവസ്ഥ ചെച്ചിക് മാത്രേ അറിയൂ ഈ sangadathin ഇടയിൽ നിന്ന് ചേച്ചി ഇത്രെയും മറികടന്നില്ലെ എല്ലാർക്കും അതിന് സാധിക്കില്ല ദൈവം ചേച്ചിടെ കൂടെ ഉണ്ട് അതാണ് ചേച്ചി ഇത്രെയെളും മറികടന്നത് ചേച്ചിയുടെ മുഖത്ത് എന്നും ചിരിയും സന്തോഷവും എന്നും ഉണ്ടാവട്ടെ 🙌❤️
@carlmanlopez5209
7 ай бұрын
Sir റെ ആ മോൾക്ക് Already Tenstion ഉണ്ട് ആ കുഞ്ഞിനെ കൂടുതൽ Tenstion അടുപ്പിക്കാതെ ഉത്തരം വേഗം വേഗം പറഞ്ഞ് program മുമ്പോട്ട് പോകട്ടെ '
@annrajan9949
5 ай бұрын
You are a nurse. If you are well to go back to work get a job and go back to Dubai or any other country. We all need good nurses. Please don’t listen to anybody. Stand tall and help your parents to get a house, someone can help you to get a job in for for you some other country. Please for heaven sake don’t think about that useless man. You are a smart nurse , show his family what you can do. I’m praying for you and your family.❤❤🎉🎉
ഞാൻ വിഷ്ണുവിനെ കുറിച്ച് അവന്തെ വീടിനടുത്തു അനേഷിച്ചു. ഒരാൾക്കും അവനെ കുറിച്ചും അവന്തെ വീട്ടുകാരെ കുറിച്ചും നല്ല അഭിപ്രായമല്ല
@Jameela-hk4kt
8 ай бұрын
ഈ
@anusubish3959
9 ай бұрын
Sathyam vijayikum divya.anubhavichavarkale athinte vedhana manasilaku.chuttumullavar parayunathonum karyamakanda..Be strong and brave in life.God bless u dear..
@Sara-20-l9o
8 ай бұрын
എനിക്ക് ഒരു doubt മാത്രമേ ഉള്ളു, ഞാനും same അസുഖത്തിന് treatment ചെയ്ത്, transplant കഴിഞ്ഞ ഒരു വ്യക്തി ആണ്. ഞാൻ +2 കഴിഞ്ഞതെ ഉള്ളു. ആ എനിക്കറിയാം Kidney സംബന്ധമായ ഒരു അസുഖത്തിനും chemo ചെയ്യില്ല എന്ന്. Kidney യിൽ cancer വന്നാൽ പോലും അത് എടുത്ത് കളയുകയേ ഉള്ളു എന്നാണ് എന്റെ അറിവ്.. പക്ഷെ, nurse ആയ ചേച്ചിക്ക് എന്നേക്കാൾ അറിവ് കാണുമല്ലോ? പിന്നെ എന്തിന് ചേച്ചി chemo ചെയ്യാൻ സമ്മതിച്ചു? അല്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു കൂടായിരുന്നോ?... Anyway അതീന്നു ഒക്കെ പുറത്ത് കടന്നല്ലോ 😊 Wish you a great life ahead ❤
@TravelingTraveler-
9 ай бұрын
💥 ഒരുകോടി അല്ലാ ജീവിതം ... ജീവിതം ആണ് ഒരുകോടി .. എന്താല്ലേ..? 💥
@nikhiljohny6023
9 ай бұрын
എനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് വിഷ്ണു. രോഗികളോടും, സങ്കടങ്ങൾ ഉള്ള വ്യക്തികളോട് വളരെ സഹാനുഭൂതിയുള്ള വ്യക്തിയാണ് വിഷ്ണു. രോഗമുള്ളതുകൊണ്ട് മാത്രം ഒരിക്കലും അവൻ ഉപേക്ഷിക്കില്ല. ഉറപ്പായും അവനും ഒരു പാട് കാര്യങ്ങൾ പറയാനുണ്ടാവും.
@rasmala.s8182
9 ай бұрын
എന്നിട്ട് ആ ചേട്ടൻ ഓപ്പറേഷൻ ടൈമിയിൽ കൂടെ ഉണ്ടായിരുന്നില്ലാലോ
@seema192
9 ай бұрын
താങ്കളോട് പെരുമാറുന്നത് പോലെ അല്ലെങ്കിലോ???
@jameelamuhammedkunju5942
8 ай бұрын
എല്ലാ ഭർത്താക്കന്മാരും പുറമെ നല്ല അഭിനയമാണ്. ഭാര്യയുടെടുത്തു തനിസ്വഭാവം കാണിക്കും. പലരുടെയും അനുഭവം അതാണ്. അനുഭവിച്ചാകാർക്കേ അറിയൂ
@jameelac7206
8 ай бұрын
എന്നിട്ട് ഈ കുട്ടിയെ ഒറ്റപ്പെടുത്തിയത് എന്തിനാണ്
@sadarkv9952
8 ай бұрын
ആരാന്റെ അമ്മക്ക് ഇരുമ്പും ഇടിക്കും അവനവന്റെ അമ്മക്ക് നെല്ലും ഇടിക്കില്ല
@ranjiniunnikrishnan9754
5 ай бұрын
ഏതാണ് ആശുപത്രി???
@sominisarapappachen7252
4 ай бұрын
You are smart and beautiful Gods with you
@sarathkm4955
9 ай бұрын
വിഷ്ണുവിനെ എനിക്ക് നേരിട്ട് അറിയുന്നതാണ്. ഈ കുട്ടി പറയുന്ന പല കാര്യങ്ങളും അസത്യമാണ്. ഈ അസുഖം തിരിച്ചറിഞ്ഞു ഇവർ നാട്ടിൽ വന്ന സമയത്ത് പലരോടും വിളിച്ചു അന്വേഷിച്ചു എറണാകുളത്തെ ഹോസ്പിറ്റലിൽ ട്രീറ്റ്മെൻ്റ് ന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തത് വിഷ്ണുവാണ്. ഒരു പെൺകുട്ടി ഇതുപോലൊരു പ്ലാറ്റ്ഫോമിൽ വന്നു അസത്യങ്ങൾ വിളിച്ചു പറയുമ്പോൾ സത്യം അന്വേഷിക്കാതെ എല്ലാവരും പെൺകുട്ടിയുടെ കൂടെ നിൽകും. മറു വശവും കൂടി കേട്ട് കഴിഞ്ഞേ വിലയിരുത്താൻ പാടുള്ളൂ.
@AVANISWORLD
9 ай бұрын
ഞാൻ ഒരു കാര്യം പറയട്ടെ നമ്മൾ പുറത്തു നിന്ന് കാണുന്ന പോലെ ആവില്ല ഒരാൾ വീട്ടിൽ പെരുമാറുന്നത് എത്രയോ ആൾക്കാരെ അങ്ങനെ നമുക്ക് അറിയാമല്ലോ
@therythm1669
8 ай бұрын
Allengil thhaaan true story para ovar thammil piriyanullla kaaaranam
@christal-m2b
8 ай бұрын
enna thaan satyam para ..entha piriyan karnam😂
@Rayants0223
9 ай бұрын
Njangakku personal ayittu ariyunna family anu Vishnu and Divya in Dubai. Ithilu paranja story kallam anu. Vishnu anu medical expense motham nokkiyathu. Kalyanathinu munne thanne divyakku health issue undayirunnu.after marriage kazhinjum he was taking her to hospital and handling her expenses. Actually flowers should check the genuinity of the story. We all know how he taken care. All news should not be true.
@Akhilesh_k_s
9 ай бұрын
💯
@myworld4324
9 ай бұрын
അവരുടെ ക്യാഷ് മൊത്തം വാങ്ങിച്ചത് അയാൾ , ഗോൾഡ് മൊത്തം അയാളുടെ വീട്ടുകാരുടെ കൈയിൽ.. പിന്നെങ്ങനെ ക്യാഷ് മുടക്കാതിരിക്കും...
@Rayants0223
8 ай бұрын
@@myworld4324😂😂. She said she was working in Dubai. We never see that, as far we saw she always under treatment not able to work. Then how she gave her salary every month🤔🤔. Go and check both family background. You will understand what is truth
@myworld4324
8 ай бұрын
@@Rayants0223 എനിക്ക് കൃത്യമായ കാര്യങ്ങള് അറിയണം എന്ന് ഒരു നിർബന്ധവും ഇല്ല. പിന്നെ വീഡിയോ കണ്ടതിൻ്റെ പേരിൽ , അതിൽ പറയുന്നത് അനുസരിച്ച് കമൻ്റ് ചെയ്തു.. അത്ര തന്നെ....
@suhailshaad3812
8 ай бұрын
ദൈവം ഉണ്ട് ചേച്ചി
@sharafbakot6157
9 ай бұрын
ഇതിൽ വിഷ്ണു വിന് വേണ്ടി ഇത്രയും ആളുകൾ കമന്റ് ഇടുന്നുണ്ടെങ്കിൽ അതിനർത്ഥം ഈ വിഷ്ണു എന്ന ആൾ എത്ര വലിയ ഫ്രോഡ് ആയിരിക്കും..
@SemeeraSemi-zz2eu
9 ай бұрын
athey really correct.fake id vech avan thanne cheyyuvarkkum
@eskees
8 ай бұрын
ഒന്നു മറിച്ചു ചിന്തിച്ചു നോക്ക്യേ.. ഇത്രക്കധികം ആളുകൾക്ക് വേണ്ടപ്പെട്ട, അവരെ അത്രക്കധികം care ചെയ്യുന്ന ഒരാളും ആയീക്കോടെ ? എങ്ങനെ വേണേലും ആവാംല്ലോ..
@saleenashajahan7481
8 ай бұрын
😊😊😊
@leelapv5902
8 ай бұрын
😂
@lakshmimp1116
8 ай бұрын
@@SemeeraSemi-zz2eu990095⁹pw6
@user-id9sx3ym6h
8 ай бұрын
സർവം വിഷ്ണു മയം, വിഷ്ണു മായ All comments
@sijosundar4958
9 ай бұрын
എനിക്ക് നേരിട്ട് അറിയാവുന്ന കുടുംബം ആണ് വിഷ്ണുവിൻ്റെ . ദിവ്യ പറയുന്ന പോലെയുള്ള ഒരു കുടുംബം അല്ല വിഷ്ണുവിൻ്റെ.പിന്നെ ലോകം മുഴുവൻ കാണുന്ന ഒരു പ്രോഗ്രാം സംപ്രേഷനം ചെയ്യുമ്പോൾ അതിലെ സത്യവസ്ഥകൾ കൂടി പരിശോധിക്കണം.
@CandycrushCandy-hv8to
8 ай бұрын
Purathu kanumpole alla chila kudumbhangal
@subhamanoj2850
8 ай бұрын
അവരുടെ വീട്ടിൽ അല്ലല്ലോ ഉള്ളത് ആ കുട്ടി അവിടെ ജീവിച്ചസാഹചര്യമാണ്
@subhamanoj2850
8 ай бұрын
പുറത്ത് മാന്യമായിരിക്കും
@geethusiju880
9 ай бұрын
എനിക്ക് ഇവരുടെ ഫാമിലിയെ അറിയാവുന്നത് ആണ്. ഇതിൽ പറയുന്ന പല കാര്യങ്ങളോടും യോജിക്കാൻ കഴിയുന്നില്ല. കാരണം blood test ചെയ്യാൻ പലതവണ എന്നെ വിളിച്ചിട്ടുണ്ട് രണ്ടുപേരും...ശേഷം follow up ചെയ്യാൻ വേണ്ടി ബ്ലഡ് ടെസ്റ്റിന് നല്ല ക്ലിനിക് ഏതാണെന്ന് ചോദിക്കുകയും എന്നാൽ കഴിയുന്ന help ഞാൻ ചെയ്തിട്ടും ഉണ്ട്. അത് ദിവ്യക്കും അറിയാവുന്ന കാര്യമാണ്. ഇതൊക്കെ നടക്കുന്നത് വിവാഹം കഴിയുന്നതിന് മുമ്പ് ആണ് നടന്നിട്ടുള്ളത്, അതുകൊണ്ട് തന്നെ ദിവ്യയെ ഒഴിവാക്കാൻ വേണ്ടി ആണെകിൽ വിഷ്ണുവിന് അത് മുമ്പേ ആകാമായിരുന്നു.... ഒരു ഭാഗം മാത്രം കേട്ട് ഒരാളെ വിലയിരുത്തുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.....
@ThankachanAntony-up3ok
9 ай бұрын
Y̊e̊s̊ ůr̊ r̊i̊g̊h̊t̊.̊ .̊അന്ന് ദുബായിലെ എന്റെ വില്ലയിൽ ഇവർ രണ്ടു പോരും വന്നിരുന്നു. ..
@arunmeluvalappil
8 ай бұрын
വെളുപ്പിക്കാൻ കൊണ്ട് പിടിച്ച ശ്രമംഗലാണല്ലോ.... നടക്കട്ടെ.... കാര്യമില്ല
@movieexplainer1498
9 ай бұрын
*ഒരു ഭാഗം മാത്രം കേട്ട് ഒന്നും പറയാൻ പറ്റില്ല അവരുടെ ഭാഗം കൂടി കേൾക്കണം ഇവർ ഒരു സംശയം രോഗി ആണെന്ന് തോന്നുന്നു ഒരു ദിവസം ഫോണ് നോക്കുമ്പോൾ അത് കണ്ടു ഇത് കണ്ടു എന്നെ ഒക്കെ പറയുന്നു 🙄🙄* *ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ഇതിന് ഇനി റിപ്ലൈ ആയി ആരും വരണ്ട 😏*
@Mallikashibu691
9 ай бұрын
Chathiyan Vishnu ❤
@beenabeena1150
6 ай бұрын
നല്ല അച്ഛനും അമ്മയും ❤❤❤❤❤
@jaisychacko9397
9 ай бұрын
My favourite program ❤
@ratheeshkb36
9 ай бұрын
വിഷ്ണുവിനെ നേരിട്ട് അറിയാം, ചാനലിൽ വന്നിരുന്ന് ഒരു ഭാഗം മാത്രം കേട്ട് judge ചെയ്യല്ലെ mr.നായർ അവനും പറയാൻ കാണും അവന്റെ സത്യങ്ങൾ ഇന്ന് ആർക്കും ഒരാളെ ചാനലിലോ ,സോഷ്യൽ മീഡിയ വഴിയോ എളുപ്പം തോജോവധം ചെയ്യാം.എതിരെനിൽകുന്നവനും സത്യം അറിയാതെ പോകുംബോൾ ഉണ്ടാകുന്നത് വലിയ നഷ്ടങളാണ് ,
@jasminijad9946
8 ай бұрын
Enkil ayalod parayu ee kuttiye sweekarikan
@saddammb5633
9 ай бұрын
വിഷ്ണുവിനെ കഴിഞ്ഞ പത്തു വര്ഷമായിട്ടു അറിയുന്ന ഒരാളാണ് ഞാൻ. ഇതിൽ പറയുന്ന കാര്യങ്ങൾ എത്രത്തോളം സത്യം ഉണ്ടെന്നുള്ളത് നോക്കികാണേണ്ടതാണ്. പിന്നെ ഒരു ഭാഗം മാത്രം കേട്ട് കൊണ്ട് ഒരാളെയും ആളുടെ ഫാമിലിയെയും മോശമാക്കി സംസാരിക്കുന്നത് ശരിയായി തോന്നുന്നില്ല.
@rasmala.s8182
9 ай бұрын
എന്നിട്ട് വിഷ്ണു ഇപ്പോൾ എവിടെയാണ്
@syamalapsyamaalap1866
8 ай бұрын
വിഷ്ണുവിനോടും പറയൂ ഇവിടെ വരാൻ.അയാൾ പറയുന്നതും എല്ലാവർക്കും അറിയാമല്ലോ
@jasminijad9946
8 ай бұрын
Enkil vishnuvinod parayu ee kuttiye sweekarikaan
@Fathimahilas-c9f
8 ай бұрын
എന്നാല് ayalod varaan parayoo
@ushamaniap1672
7 ай бұрын
No a⁹d9d9d
@sarimolbabu1031
8 ай бұрын
Vishnu vine support cheyyan kure per undallooo
@ThankachanAntony-up3ok
9 ай бұрын
ഇവർ രണ്ടു പോരും ദുബായിലെ വില്ലായിൽ വന്നിരുന്നു എല്ലാം സത്യമല്ലെന്നാണ് എനിക്ക് പറയാനുള്ളത് അസുഖം ബാധിച്ചിരുന്ന സമയത്ത് ട്രീറ്റ് മെന്റ്നായി വിഷ്ണു ആണ് കൊണ്ടുപോയത്...വിവാഹം കഴിക്കുന്നതിന് ആയിരുന്നു ഇത്
@seema192
8 ай бұрын
അത് ആ കുട്ടി പറഞ്ഞിട്ടുണ്ടല്ലോ. കേട്ടില്ലേ??
@AnilaMG-t6t
9 ай бұрын
ദിവ്യയും അച്ഛനും പറയുന്നുണ്ടല്ലോ ഇനിയും വിഷ്ണുവിനെ സ്വീകരിക്കാൻ തയ്യാറാണെന്ന്... അതായത്, വിഷ്ണു നല്ലവനാണെന്ന് ദിവ്യക്ക് തന്നെ നല്ല ബോധ്യമുണ്ട്. അല്ലെങ്കിൽ ഇങ്ങനെ പറയില്ല. വീഡിയോ കാണുന്നവർ ഇതിൽ ഒളിഞ്ഞിരിക്കുന്ന സത്യം മനസിലാക്കണം. ഇത് കാണുന്ന ഒരാൾ വിഷ്ണുവിനെ അറിയില്ലെങ്കിലും ഒരു നിമിഷം ഇങ്ങനെ ചിന്തിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ താല്പര്യമുണ്ടെങ്കിൽ ഇങ്ങനെ public ആയി കാര്യങ്ങൾ വിളിച്ചു പറയില്ല.
@akhilk.v148
9 ай бұрын
വിഷ്ണുവിന് പറയാനുള്ളത് കേൾക്കാൻ ഈ ഷോയിൽ അവസരം നൽകുവാൻ ഫ്ലവേഴ്സ് തയ്യാറാകണം ഒരാളുടെ ഭാഗംമാത്രം കേട്ട് മറ്റൊരാളെ മോശക്കാരനാക്കുന്നത് ശരിയല്ല.
@AnnaAnna-nd6eh
8 ай бұрын
Eth Malsaraveediya Kodathi Alla 😅
@Fathimahilas-c9f
8 ай бұрын
Angana aanenkil അയാള്ക്ക് varallo
@presti390
8 ай бұрын
ഒരു ചാനലിൽ വന്നിരുന്ന് വായീതോന്നുന്നത് വിളിച്ച് പറയാൻ പറ്റോ ഭർത്ത് വീട്ടുകാർക്ക് നിയമനടപടി സ്വീകരിക്ക്യാമല്ലോ
@Abida-n3i
7 ай бұрын
എല്ലാവരുടെ പോലെ ഞാനും ഈ സ്റ്റേജിൽ കയറാൻ ഒരു പാട് ആഗ്രഹിക്കുന്നു
@JOJOPranksters-o6p
9 ай бұрын
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@amviy
9 ай бұрын
ഈ show......... ഇതിൽ........ കദന കഥ ഒഴിവാക്കി..... സ്കൂൾ കുട്ടികളെ... കൊണ്ടുവരൂ plzzz
@Sanilsysitco
9 ай бұрын
അതിനു വേറെ പ്രോഗ്രാം ഉണ്ട്.... ഇങ്ങനെ ഉള്ളവരെ കേൾക്കാനും അവർക്കു പറയാനുള്ളത് പറയാനും ഒരു വേദി ഉണ്ടാകുന്നത് ഒരു ആശ്വാസം ആണ് ...
@jkk2464
9 ай бұрын
@@Sanilsysitco👍
@vavavava6057
9 ай бұрын
@@Sanilsysitcoസത്യം
@vavavava6057
9 ай бұрын
ഇയാൾ കുട്ടികളെ കൊണ്ടുവന്നു ഒരു പ്രോഗ്രാം ചെയ്യു
@niveajose957
8 ай бұрын
Divya enikku nannayi ariyam aval ente koode padichadha. Aval sahicha vishamam enikku ariyam. Avalkku surgery kku paisa illathe kurae alanjirunu. Annu avalude husnte veettikar help cheythittilla ennariyam
@jessybiju3427
8 ай бұрын
Chemotherapy cheyyan paranja doctor aarenno hospital ethenno paranjal upakaramayirunnu.....enthe parayathe? Oru nurse alle thangal?
@Rejiiiiii
8 ай бұрын
Autoimmune treatmentsinu Chemo medicines use cheyyum.Ariyillengil mindathirikkuka
@Sara-20-l9o
8 ай бұрын
@@Rejiiiiii കഴിഞ്ഞ 10 വർഷം IgA nephropathy ക്ക് മരുന്ന് കഴിച്ച ഒരു വ്യക്തി ആണ് ഞാൻ. ഇപ്പൊ transplant കഴിഞ്ഞ് ഇരിക്കുന്നു. എനിക്ക് ഇത് വരെ chemo ഒന്നും ചെയ്തിട്ടില്ലല്ലൊ. ഈ show കണ്ടതിനു ശേഷം ഞാൻ എന്റെ ഡോക്ടറോട് വരെ ചോദിച്ചു. അവരും chemo ചെയ്യില്ല എന്നാണ് പറഞ്ഞത്.. I dont know whats the truth 🤷🏻♀️
@sarithanair1076
8 ай бұрын
@@Rejiiiiiitrue. Cyclophosmide
@vasanthivasanthi9126
5 ай бұрын
Vishnu vine kure vazhthunnu ennal athra nallavananekil a kuttyde surgery samayath koode nilkkile e nanmamaram enikum 2 penkuttykal aanu athukode aanu e kutty parayunnath seri enne thinnunnath. Kidney patient n keemo cheyeda avasyam illa
@wearehere2071
8 ай бұрын
ആദ്യം ഞാൻ വിചാരിച്ചു എന്തിനാണ് ഇവരുടെ പേരും അച്ഛന്റെ പേരും വിലാസവും ഒക്കെ പറയുന്നത് എന്ന്. മുഴുവൻ കേട്ടപ്പോൾ മനസിലായി ഈ അവസ്ഥ ഇനി ഒരാൾക്ക് വരാതിരിക്കാൻ ഇതുപകരിക്കും
@sanoopsanu8640
8 ай бұрын
ഒരു ഭാഗം കേട്ട് വിധി പറയുന്നത് ശരിയല്ല എന്നാണ് വിഷ്ണുഭക്തന്മാരുട അഭിപ്രായം എനിക്ക് തോന്നുന്നില്ല അവരുടെ salary യും Gold ഉം വാങ്ങി അവരുടെ No:block ചെയ്ത് വീടടച്ച് വിദേശത്തേക്ക് മുങ്ങിയവർ നല്ലവരാണ് എന്ന്. എന്നിട്ട് പറയുന്നു നന്മമരങ്ങളാണെന്ന്
@myworld4324
9 ай бұрын
Comment section motham Vishnu വിൻ്റെ PR ആണല്ലോ.. ഒരു പെണ്ണിനെ പറ്റിക്കുകയും, പറ്റിക്കാൻ കൂട്ട് നിൽക്കുകയും ചെയ്ത മഹാൻ....
@Akhilesh_k_s
9 ай бұрын
രണ്ടു പേരുടെ ഭാഗവും കേൾക്കാതെ ഒരാളുടെ ഭാഗം മാത്രം കേട്ടുകൊണ്ട് മറ്റേയാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല.....
@AnnaAnna-nd6eh
8 ай бұрын
Nee vishnune Tappikond vayoo
@Akhilesh_k_s
8 ай бұрын
Konduvanaaal
@karthiayanim2970
9 ай бұрын
ഇതിൽ പുതുമ ഒന്നുമില്ല, ഭർത്താവു ൦ വീട്ടുകാരും യജമാനൻ മാർ
@dileefmar8331
9 ай бұрын
പൊന്ന് മോളേ നായീന്റേ മോന് നല്ല ഒരു കൊട്ട്വേഷന് കൊടുത്തിട്ട് അവന്റേ പണ്ടാരം അടിച്ച് ഉടക്കാന് പറ ??
@jasheertp3777
9 ай бұрын
Divam kodukkum urappa nishkalankayaya oru pennine chadichadinn
@vavavava6057
9 ай бұрын
@@jasheertp3777അവന്റെ അപ്പനും കൂടെ തള്ളക്കും 👿
@manojaharidas2982
9 ай бұрын
അവൻ ആ ഫുഡിൽ എന്തെലും ചേർത്തിട്ടുണ്ടാവും😢😢
@Rayants0223
9 ай бұрын
@@manojaharidas2982 bro her story is lies. She is having autoimmune issues which will not come from the food
@Shabeervalil
9 ай бұрын
സത്യാവസ്ഥ അറിയാതെ ഒന്നും വിളിച്ചു പറയരുത് സുഹൃത്തേ
@satheeshkalladi8242
8 ай бұрын
വിഷ്ണുവിൻ്റെ ആത്മാർത്ഥതയാണ് ഈ കുട്ടി മൊത്തം വിവരിക്കുന്നത്🙃
@jasminijad9946
8 ай бұрын
Enn vechal?
@fcycle2665
8 ай бұрын
വിഷ്ണു ഇത്ര മനസക്ഷിയില്ലാത്ത ആള് ആയി പോയല്ലോ വിവാഹത്തിനു മുന്നേ കുട്ടി പറഞ്ഞതല്ലേ അസുഖമാണ് എന്നിട്ടും എന്തിനാ ഇങ്ങനെ ചെയ്തത് അസുഖം ആർക്കും വരാം
@naseemmuhammed8288
8 ай бұрын
👌👌
@santhoshkalladi5302
8 ай бұрын
ശ്രീകണ്ഠൻ ചേട്ടാ.. ചേട്ടന്റെ ചാനലിന് റേറ്റിംഗ് കൂട്ടുന്നതിന് എന്തിനാണ് നല്ലനിലയിൽ കഴിയുന്ന ഒരു കുടുംബത്തെ കരിവാരിത്തേക്കുന്നത് .. വിഷ്ണുവിനെയും അവന്റെ അച്ഛനമ്മമാരെയും കുറിച്ച് അവന്റെ നാട്ടിൽ അന്ന്വേഷിച്ചോ? നല്ലൊരു കുടുംബമാണവരുടേത് . ഞാൻ വളരെ കാലമായി അറിയുന്ന ഫാമിലിയാണ്. ആർക്കും എന്ത് സഹായവും ചെയാൻ ഒരു മടിയുമില്ലാത്തവരാണ് . ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ , കുട്ടിക്ക് അവിടെ ജീവിക്കുവാൻ ഒരു അർഹതയില്ല. ഇങ്ങനെയുള്ള പരിപാടികളിൽ മറുവശത്തെ കുറിച്ചു അന്ന്വേഷിക്കുന്നതു നല്ലതായിരിക്കും
@seema192
8 ай бұрын
കുറെ nyayeekarana തൊഴിലാളികൾ.... pinne എന്ത് കാരണം കൊണ്ടാണ് അവന് ഇട്ടിട്ടു പോയതു? പറ...
@arunmeluvalappil
8 ай бұрын
അവന്റെ കുറച്ചു ഊളതരങ്ങളുടെ തെളിവുകളും കൂടി കണ്ടാണ് പുള്ളി പ്രോഗ്രാം ചെയ്തത്
@christal-m2b
8 ай бұрын
awww.. oru penninu engney vanu vilich parayan vattila.. thaan PR aley
ആരാൾ അയാളുടെ അനുഭവമല്ലേ പറയുന്നത്. മറ്റുള്ളവർക്ക് അതിൽ അഭിപ്രായം പറയാൻ പറ്റില്ലല്ലോ.
@annadsouza2798
9 ай бұрын
You could have come out from the trap earlier. Still you have enough time to compensate. Good luck daughter 👍
@Rayants0223
9 ай бұрын
Actually she and her family trapped him,
@presthinajose5189
5 ай бұрын
his relative??
@gishadavid9367
9 ай бұрын
I know their family since 15 yrs .Vishnu and their family wont do these studid things to anyone.As far I know his sister helping for so much charity and even for my treatment.Like that one family never do such things.Moreover please dont spread like this lies through this reputed channel. From my knowledge uncle was working under chunghath jewellery .I hope before marriage her family didnot enquire properly about Vishun's family.Or else her father simply agreed for the marriage since vishnu belongs to a financially settled family....She already mentioned so many things regarding their family and treatment.Why dont she tell the name of the hospital.Hooe its not a government hospital....Good luck Divya.......
@arunmeluvalappil
8 ай бұрын
അത് ഇതിലെ വിഷ്ണുവിന് അനുകൂലമായ കമെന്റ് ഇട്ടവരുടെ പ്രൊഫൈൽ നോക്കിയാൽ മനസിലാവും.. ബന്ധുക്കളും റിലേറ്റീവ്സും എല്ലാവരും മാക്സിമം കമെന്റുകൾ ഇട്ടു വെളുപ്പിക്കാൻ നോക്കുന്നത്.. കാലം മാറി സാറെ.. അങ്ങേ അറ്റം വരെ തപ്പി കണ്ടുപിടിക്കാൻ പറ്റും.. വിഷ്ണുവിനെയും വീട്ടുകാരെയും എത്ര വെളുപ്പിക്കാൻ നോക്കിയിട്ടും കാര്യമല്ല
@MohammedShaji-o8g
27 күн бұрын
😢😢😢😢
@sheela4949
8 ай бұрын
Please let us also to listen to the songs.
@eskees
8 ай бұрын
ഇത്ര മനോഹരായ രീതീല് വിഷലിപ്തമായ കഥകള് ഉരുട്ടികൊടുത്ത ദിവ്യേച്ചിക്കും അത് തൊണ്ട തൊടാതെ വിഴ്ങ്ങിയ ശ്രീകണ്ഠേട്ടനും ന്റെ ഹൃദയം നെറഞ്ഞ ആസംസകൾ.. 🎉
@jasminijad9946
8 ай бұрын
Nigalk ariyumo ivare??
@arunmeluvalappil
8 ай бұрын
ബന്ധത്തിലുള്ള വിഷ്ണുവിനെ വെളുപ്പിക്കേണ്ടത് ഗതികേടായി പോയില്ലേ അല്ലെ??? പോയി കുറച് 🔥ട്ടം വാരി തിന്നു
@Fathimahilas-c9f
8 ай бұрын
ivarkk ഭർത്താവിനെ verthe kuttam parayanda ആവശ്യം enthaa
@ArunkumarKumar-un6ts
8 ай бұрын
Actually എന്താ പ്രശ്നം
@assainarkp988
9 ай бұрын
പെണ്ണല്ലെ വർഗ്ഗം - 9- എന്നത് 10-എന്ന് പറ യുന്നവർ - നല്ല ഒരു അച്ചണാ ങ്കിൽ മകളെ വേണ്ട എന്ന് പറഞ്ഞ നിമിഷം കൊണ്ട് വരും - ഞാനും മകളെ കെട്ടിച്ച് വിട്ടിണ്ടുണ്ട്
@user-id9sx3ym6h
8 ай бұрын
നിങ്ങളുടെ അമ്മയും ഭാര്യയും മകളും, പെണ്ണല്ലേ വർഗം അവരുടെ അടുത്ത് ന്ന് കണ്ടതാണോ 9 ന്ന് പറയുമ്പോ 10ന്ന് പറയും എന്നുള്ളത്
സ്റ്റാർ മാജിക് ഷോ കുറച്ചു നാൾ കൊണ്ട് വർക്ക് കൊള്ളാം എന്നാൽ ടാമാർ പടർ മുതൽ കാണുന്ന വർക്ക് ഇപ്പോൾ ഉള്ള സ്റ്റാർ മാജിക് കാണുമ്പോൾ വിശേഷം S.K.N പഴയ തിരിച്ചു താൻ പറയണം സ്റ്റാർ മാജിക് എപ്പിസോഡ് കൾ S.K.N
@AdhilYaseen
5 ай бұрын
Aa ammayudeyum moludeyum vishamam mattane allah
@pinkyjohn7351
9 ай бұрын
Mol parayunnathinu oru clarity um continuation um ellallo. Kurachu homework nte kuravund. Kelkumbol thanne oru manupulated case aanennu thonnunnu
KZitem il കാണുമ്പോൾ പാട്ട് വരുമ്പോൾ കേൾക്കാൻ പറ്റുന്നില്ല
@sheenasuresh2806
8 ай бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്ന്
@24.7media
9 ай бұрын
Big Salute SKN❤
@JothiJoseph-ef9lb
9 ай бұрын
എനിക്ക് നന്നായറിയാം വിഷ്ണു അവന്റെ കുടുംബം അവർ ഒരിക്കലും അവള് പറഞ്ഞത് പോലെ ഉള്ള ആളുകൾ അല്ല
@CandycrushCandy-hv8to
8 ай бұрын
Pr annalle
@prakashantk9132
9 ай бұрын
Sree Kandan Nair Sir❤ Big Salute Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shabeervalil
9 ай бұрын
എനിക്ക് പേർസണൽ ആയിട്ട് അറിയുന്ന ഫാമിലി ആണ് ഇത്. ഇതിൽ പറയുന്ന പല കാര്യങ്ങളും ശരിയല്ല. അത് വിഷ്ണുവിനെയും ഫാമിലിയെയും നേരിട്ട് അറിയുന്നവർക്കറിയാം. ഞാൻ അറിഞ്ഞിടത്തോളം അവൻ അവളുടെ ചികിത്സക്ക് വേണ്ടി പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും എന്തിനാണ് അവർ ഇത്രത്തോളം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ അറിയുന്ന വിഷ്ണുവും ഫാമിലിയും പണത്തിനു ആർത്തി ഉള്ളവരോ മറ്റുള്ളവരെ ഉപദ്രവിക്കുന്നവരോ അല്ല.
@Muraleedharan-ke2fd
9 ай бұрын
Enittano asugam paraj upekshichath njnaum relative aanu...you are the close frnd of Vishnu athondanu support cheyunath...vishnu te familyude kurach nal thamasikanm allathe varthanm parayaruth.....nigadel proofs undegil court il presents cheyu aa kutyde kayil undallo voice note ellam
@syamasandheep-ty4jy
9 ай бұрын
Chemotherapy is not a free therpy in any private hospitals.
@Rayants0223
9 ай бұрын
@@Muraleedharan-ke2fd She has voice note , then she should also provide in the court. Not defame the someone without checking other side stories
@AVANISWORLD
9 ай бұрын
കൂടെ കഴിയുന്നവർക്കേ രാപ്പനി അറിയൂ എന്ന് പറയാറുണ്ട് എല്ലാവരും പുറത്ത് പെരുമാറുന്നത് പോലെ അല്ല വീട്ടിൽ പെരുമാറുക അനുഭവിക്കുബോൾ മാത്രമേ അതിന്റെ വേദന അറിയൂ
@premaa5446
9 ай бұрын
സത്യം. വെളിയിൽ കാണുന്ന ആൾ ആയിരിക്കില്ല വീട്ടിനുള്ളിൽ പലരു., പ്രത്യേകിച്ച് ഭാര്യ യുടെ അടുത്ത്. പച്ച അയ് സ്വഭാവം ഭാര്യ or ഭർത്താവ് പരസ്പരം ഏഡുക്കും. അത് വെളിയിൽ ആരും അറിയില്ല.😢😮
@thomaskochupappy197
9 ай бұрын
മോനിറ്റർ കേറിവ അത് ഒരു സുഖമില്ല കേൾക്കാൻ
@minuraina4793
9 ай бұрын
അതെ, ശരിയാണ് 😊
@movieexplainer1498
9 ай бұрын
അതേ ഞാൻ ഫസ്റ്റ് ep കമെന്റ് ഇട്ടത് ആണ് മോണിറ്റർ Please 😊
@kusumagbhat1166
8 ай бұрын
Kuttyude salary, gold kodukkatte, nallavanayal amount transfer cheyyillallo
@Ndrkv
9 ай бұрын
ഉച്ച കഴിഞ്ഞു കാണുന്ന വരുണ്ടോ
@sabeenaabbas7287
9 ай бұрын
Enthee preshnavoo??
@sajeeshkt3971
9 ай бұрын
വിഷ്ണുവിനെ അറിയുന്ന ഒരാളാണ് ഞാൻ. ഇങ്ങനെ ഒരു പ്രോഗ്രാമിൽ പറയുമ്പോൾ സത്യം എന്താണെന്ന് അറിയാതെ ഒരാളെ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ വിഷ്ണു എന്ന് പറയുന്ന വെക്തിയുടേതാണ് പൂർണമായും തെറ്റ് എന്ന് ശ്രീകണ്ഠൻ നായർ സാറിനു അറിയാമോ അല്ലെങ്കിൽ താങ്കളുടെ ബന്ധുവാണോ ഈ പറയുന്ന കുട്ടി.ഇത്രയും വലിയ ഒരു പ്രോഗ്രാം വിഷ്ണുവിന്റെ കുടുംബത്തെ ഇത്ര മോശമായി ചിത്രീകരിക്കാൻ എങ്ങനെ കഴിയുന്നു. ഒരു ഭാഗം മാത്രം കേട്ടു ഒരു കുടുംബത്തെ കുറ്റപ്പെടുത്തുന്നതിനു എന്തുകിട്ടും ഈ പ്രോഗ്രാമിന്. വിഷ്ണുവും കുടുംബവും തെറ്റുകാരാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രേ പബ്ലിക്കിന്റെ മുന്നിൽ ഇത് വിളിച്ചു പറയാവൂ ശ്രീകണ്ഠൻ സർ.
@rasmala.s8182
9 ай бұрын
ചേട്ടാ ഈ കുട്ടിയുടെ ലിവർ മാറ്റിവച്ചത് അറിയാമോ ചേട്ടന്
@sajeeshkt3971
9 ай бұрын
ലിവർ മാറ്റിയെന്ന് ചേട്ടൻ പറഞ്ഞപോഴാ അറിഞ്ഞേ ചേട്ടൻ പറഞ്ഞു തന്ന അറിവിന് നന്ദി
@rasmala.s8182
9 ай бұрын
@@sajeeshkt3971 sorry ലിവർ അല്ല kidney
@rahulrahul5268
9 ай бұрын
@@rasmala.s81829:38
@valsakurian1202
9 ай бұрын
Currently people most of them are with double face. One can’t trust own shades.
@asmatharshana8497
6 ай бұрын
Plz avane ini sweekarikkaruth..nallath varatte
@Sadanandhan_k_k.
9 ай бұрын
കീമോ എടുത്ത സ്വകാര്യ ഹോസ്പിറ്റൽ എന്ന് മാത്രമാണ് പറയുന്നത് .ഏത് ഹോസ്പിറ്റൽ ആണെന്ന് വെളിപ്പെടുത്തുന്നില്ല കാരണം വ്യക്തിഹത്യ ചെയ്യാൻ എളുപ്പമാണ് .വലിയ ഒരു ഹോസ്പിറ്റലിൻ്റെ പേര് പറയാൻ അവർക്ക് പേടിയുണ്ട് അതല്ലാതെ ആ കുട്ടിയുടെ ഭർത്താവ് മാത്രം വിചാരിച്ചാൽ ഈ കുട്ടിക്ക് കീമോ സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ? കേരളത്തിൻ്റെ മെഡിക്കൽ എത്തിക്സ് ഇത്രമാത്രം മോശപ്പെട്ട് പോയോ?
@arunmeluvalappil
8 ай бұрын
ഫുൾ ഡീറ്റെയിൽസ് ഉണ്ട്.. തെളിയിക്കാൻ നിർബന്ധിച്ചാൽ പേർസണലി ചെയ്യും
@Fathimahilas-c9f
8 ай бұрын
@@arunmeluvalappilningal relative ano
@Rayants0223
8 ай бұрын
@@arunmeluvalappilengil thrliyukku. Already Ithu court case ayathalle
@arunmeluvalappil
8 ай бұрын
@@Rayants0223 ഞാൻ ആരുടേയും റിലേറ്റീവ് അല്ല.. മദർ ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോൾ മുതലുള്ള പരിചയം ആണ്.. ഇതിന്റെ ഡോക്യൂമെന്റസ് കയ്യിലുമുണ്ട്... കേസ് എപ്പോൾ കോർടിലാണ്
@jennajerome4440
9 ай бұрын
Money is more important to him
@Australianlifemallufamily.
9 ай бұрын
Our bhagam matram kettittu areyum vidhikaruthu
@arunmeluvalappil
8 ай бұрын
ഒരുപാട് ബുദ്ധിമുട്ടി വെറുപ്പിക്കാൻ നോക്കിയിട്ടും കാര്യമില്ല വിഷ്ണു.. എവിഡൻസ് സംസാരിക്കും
@ranjith6699rkr
9 ай бұрын
ഇതിൽ ഒരു ഭാഗം മാത്രം കേട്ടിട്ട് ഒരു ഫാമിലിയെ മൊത്തം ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. പറയുമ്പോൾ രണ്ടു ഭാഗവും കേൾക്കണം
@swaroop7115
9 ай бұрын
Sheriyanu bro..💯
@Akhilesh_k_s
9 ай бұрын
💯💯💯💯
@TheNaveenNvr
9 ай бұрын
Correct aanu bro 👍
@vishnupb-ud6sl
9 ай бұрын
Correct
@amruthasarath9258
8 ай бұрын
Paranjathu muzhuvan sathyamanu
@bindusaji1348
5 ай бұрын
ഓം
@SHAJIMPillai
8 ай бұрын
സത്യന് ഇതിലും വലിയ പ്രശ്നം ഉണ്ടായാൽ എന്ത് ചെയ്യും😭
Пікірлер: 356