ഈശോയെ എൻ്റെ രോഗങ്ങൾ എല്ലാം സൗഖ്യപ്പെടുത്തണെ എനിക്ക് തൊണ്ടയിൽ ഒരു കുഴപ്പവും ഇല്ലാതെ കാത്തുകൊള്ളണെ
@nainapatrick9313
Ай бұрын
ഈശോയെ എന്റെ ഷുഗറും മാറ്റി തരണമേ 🙏🙏🙏
@shanisaju2421
3 ай бұрын
ദൈവസ്നേഹത്തിൽ വളരുവാനുള്ള കൃപ തരണമേ 🙏
@dulcetofdn5536
3 ай бұрын
Praise the Lord.., ഈശോയേ.. എന്റെ ആസ്മയും വാതവും എനിക്ക് സഹിക്കാൻ, നന്മക്കായി തന്നതാണെന്നു ഞാൻവിശ്വസിക്കുന്നു നാഥാ. 🙏🏻അങ്ങേ കുരിശിന്ചുവട്ടിൽ ചേർത്തുവെക്കുന്നു. നീയെന്നെ വീഴാതെ കാത്തുസൂക്ഷിക്കുമെന്ന എന്റെ വിശ്വാസം വർധിപ്പിക്കണേ ഈശോയെ ❤️😭🙏🏻
@maryjames1730
3 ай бұрын
26:15
@shobhanachandran1198
3 ай бұрын
ഈശോയെ എന്റ് മേൽ കരുണ തോന്നണമേ രോഗത്തിന്റെ മേൽ. കട ത്തിന്റെ മേൽ.
@anjanaanup2162
2 ай бұрын
ദൈവമേ സ്തുതി ആരാധന എൻ്റെ കുഞ്ഞിൻ്റെ രോഗം മാറ്റി പൂർണ ആരോഗ്യം തരണമേ
@itsmesony9286
2 ай бұрын
Eesoye sambatheekamai thakernna ente kudumbhathe anugrah ikaneme
@valsammavarghese541
3 ай бұрын
മനസിന്റെ ഭാരമെല്ലാം നിന്നോട് പങ്കുവച്ചു നിറഞ്ഞ തലോടലായി എന്നും യേശുവേ!❤️🔥🙏
@lucyvsunny1640
3 ай бұрын
God will bless us and almighty will protect us in our problems
@tersitaantony8225
2 ай бұрын
ഇതൊക്കെ ആണേലും എന്നെ കണ്ണിലെ കൃഷ്ണമണിപോൽ kaakunna naada അങേയ്ക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🌹🙏
@joyantony3054
2 ай бұрын
ഈശോയെ എന്റെ സ്കിൻ അലർജിയെ സുഖപ്പെടുത്തണമേ🌺🌺🌺🌺🙏🙏
@rosilykunjachankunjachan6328
2 ай бұрын
എന്റെ ഈശോയെ ഇ പാപിയായ ഞാൻ ഒരു വിധവയാണ് എന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു പോയി ഞാൻ പലരോഗത്തിന് അടിമപെട്ടവളാണ് എന്റെ മക്കൾ തിരിച്ചു വരാൻ അനുഗ്രഹിക്കണമേ
@tersitaantony8225
2 ай бұрын
ഈശോയ്ക്കു ഇഷ്ടമെങ്കിൽ ഈ പാപിയുടെ കാലുവേദനയും nadakaanbhudhimuttm maattitharane കൂടാതെ ശ്വാസംമുട്ടിന് മരുന്ന് കഴിച്ചു ഇപ്പോൾ ഉറക്കക്കുറവും ടെൻഷൻ eva ഉണ്ട് ഇഷ്ടം എങ്കിൽ അthum maattitharane🙏🌹🙏
@leesammapampanolickal2262
3 ай бұрын
ഈശോയെ കുട്ടിസിന്റെ അലര്ജി രോഗങ്ങൾ മാറ്റിയോ സുഹപ്പെടുത്താണമേ amen
@shinyandrews950
2 ай бұрын
ഈശോയെ എന്റെ മരിയ മോൾടെ രോഗം മാറി പൂർണ ആരോഗ്യം നൽകി നടക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@Arjunps472
2 ай бұрын
എൻ്റെ ഈശോ എൻ്റെ ശരീരത്തിലെ അലർജി മൂലം ഉണ്ടാക്കുന്ന ചൊറിച്ചിൽ മാറ്റി തരേണമേ
@user-ud4cx7we9m
Ай бұрын
എന്റെ ഈശോയെ എനിക്ക്സർക്കാർ ജോലി കിട്ടണം മാതാവേ ഒരു തടസ്സം ഇല്ലാതെ കിട്ടണം കൊടുത്തിട്ട് മൂന്നു കൊല്ലം ആയി
@littleflower7699
2 ай бұрын
എന്റെ ദൈവമേ നീ ഞങ്ങളുടെ രക്ഷകനും അധിനാഥനും എല്ലാ മെല്ലാം ആയിരിക്കണമെ ഹല്ലേലൂയ്യ❤
@rosammamathew876
Ай бұрын
Ente esoye ente kunjine angekku samarppikkunnu 🙏🙏🙏
@user-ep6lg5zz9g
Ай бұрын
Ente eessoye ente kudumbhathile ninnu metal disorder mattitharaname .ammen thankyou Jesus Prise the lord. Hallelooyya
@sujasunil5482
3 ай бұрын
എന്റെ ഈശോയെ, എന്റെ ഷുഗർ രോഗം മാറ്റി തരണമേ 🙏. ഈ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങേ തിരുരക്തത്താൽ വിശുദ്ധികരിക്കണേ 🙏🙏🙏
@leesammapampanolickal2262
3 ай бұрын
ഈശോയെ brittoude piles rogangal മാറ്റി സുഹപെടുത്തണമേ amen
@susanphilipose5663
3 ай бұрын
Haleluya
@lissyantony4590
2 ай бұрын
Ente bharthavinte ahanghara roopathilullaswabhavavum darshtyavum mattitharename madyapanaseelam Matti tharename eshoye
@treasaleya1277
25 күн бұрын
Enta eshoya enta kunjinu yathoru veedha apathum kudatha kathukolaname amen🙏🙏
എൻ്റെ ഈശോയെ എനിക്ക് 2020 വന്ന അലർജി മൂലം കണ്ണിൽ മണ്ണ് വാരിയിട്ടതുപോലെയായിരുന്നു പത്തനംതിട്ടയിൽ അച്ഛൻ അഭിഷേഗ് ന നടത്തിയപ്പോൾ എനിയ്ക്ക് അവിടെ വരാൻ സാധിച്ചു പ്രാർത്ഥവേളയിൽ അച്ഛൻ പറഞ്ഞു കുറച്ചു പേരുടെ അലർജി രോഗം കർത്താവ് സുഖപ്പെടുത്തുന്നു എന്ന് ഇതിനു ശേഷം എൻ്റെ കണ്ണിന് ആ പ്രശ്നം വന്നിട്ടില്ല യേശുവേ നന്ദി
@Annjohn1995
3 ай бұрын
ഈശോയെ ഞാൻ ഇപ്പോൾ 7 week പ്രെഗ്നന്റ് ആണ്.യുകെ ൽ ആണ് താമസിക്കുന്നെ, ശരീരികമായ ബുദ്ധിമുട്ട് ആഹാരം കഴിക്കാൻ പറ്റുന്നില്ല ഒന്നിന്റേം മണം പറ്റുന്നില്ല. ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണമേ.
@saljujose5280
3 ай бұрын
May our Lord send his abundant Love and Mercy upon your body mind soul and the baby within❤
@anniespp7283
3 ай бұрын
Mother Mary Will protect you and your baby
@user-ep6lg5zz9g
Ай бұрын
Ente sarreerathile Ella alergy roghagalum karthavayya eessu christhuvnte namathil maripokatte ammen
@AMTYTmalayalam
3 ай бұрын
എന്റെ ഈശോയെ എന്റെ cancer രോഗം മാറ്റിത്തരേണമേ
@lalyjohnson7354
3 ай бұрын
Praise the Lord
@sandhyababu-lj4kw
2 ай бұрын
Daivame ente rogathinmel anikku vijayam tharane🙏🙏🙏
@marypaulson2421
2 ай бұрын
Eshoye ennu njagal cheyyunna joliyil njagalude koode eshoyum parishutha ammayum undakaname. Anugrahikkaname. Thank you jesus, praise you Jesus. 🙏🙏🙏
@leesammapampanolickal2262
3 ай бұрын
ഈശോയെ എന്റെയും ആലിസ് , ലിസ, ഞങ്ങളുടെ ഷുഗർ and സെക്കന്ററി complications matti suhapeduttane Amen
@NoelPVarghese
3 ай бұрын
Help my children to get good marks in the exam by the power of Jesus
@rosammathomas1354
2 ай бұрын
Bless us God
@eldhojacob141
3 ай бұрын
Amen hallelujah
@RosammaGeoji
2 ай бұрын
യേശുവേ ഈ വീട്ടിലെ എല്ലാവരെയും sukhamakkename🙏🙏🙏
@johnkr2394
3 ай бұрын
ദൈവംനമ്മളിൽ ഉണ്ട്.
@antonyxavier7635
2 ай бұрын
ഹല്ല്ലൂ യ🙏🙏🙏ആമെൻ John Antony യുടെ മൂക്കൽ അഡ് noyid മാ റ്റേ ൺ മേ ആമെൻ 🙏
@ancysabu125
Ай бұрын
Amen
@tersitaantony8225
2 ай бұрын
ഈശോയെ ഈ പാപിക്ക് ദിവസവും പള്ളിയിൽ പോയി ഈശോയെ സ്വീകരിക്കണമെന്നുണ്ട് ഈ കാലുവേദനയും ശ്വാസംമുട്ടും മരുന്നുകളുടെ ഒരു നീണ്ട nira തന്നെയുള്ളമൂലം രാവിലെ എണീക്കാൻ സാധിക്കുന്നുമില്ല kaniyane ഈശോ കരുണ തോന്നണേ ഭയങ്ങുളും ധാരാളമാണ് ടെൻഷൻ പറയുകയും വേണ്ട എല്ലാം അറിയുന്ന നാഥാ കനിയനെ 🙏🌹🙏
എന്റെയും, ജീവിത പങ്കാളിയുടെയും രോഗങ്ങൾ സുഖപെടുത്തേണമേ 🙏
@sicilybenny3971
3 ай бұрын
Ente shvasammuttel mttykittaname karthave pray for my family
@AMTYTmalayalam
3 ай бұрын
Cancer രോഗത്തെ ഓർത്തുള്ള tension മാറ്റി മാറുമെന്നുള്ള ദൈര്യം തന്ന് അനുഗ്രഹിക്കണമേ
@vinojmathew2652
3 ай бұрын
Amen. ❤❤❤
@lillykutty6930
3 ай бұрын
God.bless me and all humen being.
@user-gw3kv8eq5o
3 ай бұрын
Amen God bless us❤❤❤❤
@mariyammathomas2534
3 ай бұрын
Yesuappa pls heal thomas yesuappa pls heal mariamma yesuappa pls heal tony pls heal abini pls heal mariam baby pls bless our family
@PaulinePeter-gi2yh
3 ай бұрын
27 th year my husband suffers psychiatric problems with Medi recently too much problems please pray for my family
@bettymatthew3459
3 ай бұрын
Jesus plz heal me from car sickness. Thank U Lord. 🙏🙏🙏
@treasaleya1277
25 күн бұрын
Enta manasinte tension mattithraname🙏🙏
@maryjoseph5358
Ай бұрын
lord Jesus Pl bless Richard with a life partner God fearing child
@valsathomas5786
Ай бұрын
🙏🙏🙏🌹
@MercyJose-fn2kt
3 ай бұрын
❤ all praise and glory to God amen thank God for all the blessings and healing 🙏🏼🙏🏼🙏🏼🙏🏼🙏🏼 🌹🌹
@sheebamanoj4049
3 ай бұрын
ആമേൻ
@alicegeorge2090
3 ай бұрын
Plece pray for Sr.Jessin smc.
@steephenp3840
2 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins of our whole family tree and health problems
@DaisyKurian-zy8yw
2 ай бұрын
Prayer for my family 🙏🙏
@ushamathew5026
3 ай бұрын
Godblessus🙏🌹🌹
@shinyjoseph1821
3 ай бұрын
എന്റെ മോനും കൊച്ചുമോളും ദുബൈയിൽ paniyanu. പനി കുറയ്ക്കണേ കർത്താവെ 🙏
Oh God please give us strength to face our adverse situations calmly
@ranibabu213
3 ай бұрын
🙏🙏🙏🙏🙏🙏
@susanphilipose5663
3 ай бұрын
10:20, പ്രേഫാക്ഷകന്റെ പുസ്തകം
@user-gw3kv8eq5o
3 ай бұрын
😢😢😢😢❤❤❤
@JINIMOLALEYAMMA
3 ай бұрын
Ente eshoye exam pass akki anugahikane oru miracle kannichu tharanne saudi pokan anne fail ayi poyi oru vathil thuranne tharanne
@jayasyharidasan3085
3 ай бұрын
My lord my God
@lillybabuthomas5535
3 ай бұрын
Sara mole anugrahikename. Vijikum syrilnum joli sariyakename
@leesammapampanolickal2262
3 ай бұрын
ഡാഡിയുടെയും മോന്റെയും പൈൽസ് complaints Matti suhapeduttaname amen
@MiniThomas-ft9rz
3 ай бұрын
എന്റെ വാതം മാറ്റി tharanama
@jensavj7346
2 ай бұрын
Sajana
@ashasebastian4322
2 ай бұрын
Praise the lord.. Please pray for me that I should conceive with God children.. I should get God desired good job with promotions. Thank you Lord for all your blessings. 🙏🙏🙏🙏
Пікірлер: 123