ജിയോക്ക് പിന്നാലെ മുന്‍നിര കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍- ഐഡിയ (വി) തുടങ്ങിയവരും നിരക്ക് വര്‍ദ്ധനയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. #jio #recharge #malayalamlatestnews #ME008 #MM004
- Күн бұрын
രാജ്യത്ത് മൊബൈൽ നിരക്കുകൾ കൂടുന്നു..വർധന 25 ശതമാനം വരെ | Reliance Jio | Indian telecom price hike |
- Рет қаралды 19,634
Пікірлер: 107