മാനത്തു നിന്നൊരു നക്ഷത്രം വീണു മണ്ണിലുവന്നപ്പോൾ കന്യകയായി ' സ്ത്രീ പുരുഷ ബന്ധം ആത്മീയാനുഭവത്തിൻ്റെ നിർവൃതിയായ് മാറുന്നു. അത്ഭുതകരം തന്നെ. വരികളും സംഗീതവും ആ ദിവ്യാനുഭവത്തിൽ ലയിച്ചു ചേർന്നിരിക്കുന്നു . ഒരു പ്രവാസിയുടെ ഹൃദയം ഉണർന്ന കൂപ്പുകൈ .🙏🙏🙏
@purushothamana6224
Ай бұрын
സുന്ദരസുരഭിലഗാനങ്ങൾ
@antonykc3031
4 күн бұрын
നസിർ സർ, വിൻസെന്റ്, സുധീർ, ജയൻ, രവികുമാർ ഒരു കാലഘട്ടത്തെ നായകർ 🌹🌹 അന്ന് ഫിലിം. ന് വിലയുള്ളകാലം ഒരു അടി ഫിലിം വെസ്റ്റ് ആക്കാൻ സംവിധായകർ സമ്മതിക്കത്തില്ല ഇന്ന് ഏതു നടനും ഇഷ്ടം പോലെ അഭനയിക്കാം
Пікірлер: 36