തമ്പുരാൻ ഉണ്ടായിരുന്നെ രാജാവിന്റെ ഒപ്പം നിന്നേനെ സൂര്യപുത്രൻ കർണ്ണൻ ❤️🔥❤️ Miss u
@reevesreji4566
2 жыл бұрын
2011 ആണ് തെച്ചികോട്ട്കാവ് രാമചന്ദ്രൻ എന്ന പേര് ഞാൻ കേട്ടുതുടഗിയത് അന്ന് തൊട്ട് ഇന്നവരെയും എന്റെ മനസിൽ ആന കേരളത്തിലെ 💥💥👑 👑രാജാവാണ് ramen...അതിന് ഒരു മാറ്റവും വരില്ല ഇനിവരികയും ഇല്ല...... തമ്പുരാൻ ആയി കർണ്ണനും ഉണ്ട്. പക്ഷെ രാമകർണൻ മാരെ ഒന്നിച്ചു കണ്ണൻ പറ്റില്ല 😔
@girithadathil2066
2 жыл бұрын
ഗജവീരന്മാരെ കൂടുതൽ അടുത്തു നിന്നും കാണാൻ ഈ വീഡിയോ യിൽ കഴിഞ്ഞു. ഏത് ആൾക്കൂട്ടത്തെയും തനിക്കു ചുറ്റും നിർത്താൻ രാമനുള്ള കഴിവ് അപാരം തന്നെ. കള്ളക്കളിയാൽ മാറ്റി നിർത്തപ്പെട്ട വടക്കുംനാഥൻ്റെ സന്നിധിയിൽ ഒരു നിയോഗം പോലെ രാമൻ വന്നു! കണ്ടു! ജനഹൃദയം വീണ്ടും കീഴടക്കി; പുരവിളംബരത്തിന് ഇനിയും തെക്കേ ഗോപുരനട തള്ളിത്തുറന്ന് രാമനെത്തുന്നതിനായി ആഗ്രഹിക്കുന്നു. രാമ രാജാവ് ഉയിർ🔥 വീഡിയോ സൂപ്പർ👌
@vinodvipin803
2 жыл бұрын
😍😍😍എറണാകുളം ശിവകുമാറിന്റെ ഒന്നാമൻ സുരേഷ് ഏട്ടൻ എന്നും കാണുമ്പോ ഒരു ചിരിച്ച മുഖം ...സൗഹൃദങ്ങൾ ....
@p16xeno31
2 жыл бұрын
രാമൻ ആനകളുടെ സൗന്ദര്യം. പകരം ആരും ഇല്ലെന്നു ഇത് കണ്ടാൽ മനസിലാക്കാം. നന്നായി പരിപാലിച്ചിരിക്കുന്നു. അവന്റെ കെയർ ടേക്കർക്കു നന്ദി. വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം സുന്ദരനായിട്ടുണ്ട് എന്താ ഗംഭീര്യം ഓ കണ്ണടച്ചാലും മുന്നിലവൻ തന്നെ.
@suhasvimal614
2 жыл бұрын
രാമൻ വന്നു ആഘോഷമാക്കിയതല്ല രാമൻ വന്നാൽ ആഘോഷമാകും അതാണ് സത്യം (രാമൻ ഉയിർ 🔥🔥)
@AGN74
2 жыл бұрын
ഈ കാഴ്ചകൾ ഒക്കെ ഇനി എത്രകാലങ്ങൾ എന്റെ കേരളത്തിന് ഉണ്ടായിരിക്കും എന്ന ആശങ്ക മനസ്സിൽ ഉയരുന്നുണ്ട്, കോഴിമുതൽ കാട്ടുപോത്തുവരെയുള്ള എല്ലാ ജീവജാലങ്ങളെയും കൊന്നു കറി വെച്ചു കൂട്ടി ഒടുവിൽ ആനയുടെ കഷ്ടതയോർത്തു ദുഖിക്കുന്ന കപട മൃഗസ്നേഹികളുടെ കാലമാണ് ഇനിയുള്ളത്.. ഒപ്പം മുൻപെങ്ങുമില്ലാത്ത വിധം നമ്മുടെ കരിവീരന്മാരുടെ അടിക്കടി ഉണ്ടാകുന്ന വിയോഗങ്ങളും സംശയസ്പദമായി തോന്നുന്നു... ഒക്കെ വടക്കും നാഥനോട് പറയുന്നു... നന്ദി സഹോദരി ഒരുപാട് നന്ദി 🙏
@SanthoshKumar-kx3mj
2 жыл бұрын
ആനകൾ അടിക്കടി മരിക്കുന്നത് സങ്കടം ആണ്. എങ്കിലും ഈ കാഴ്ചകൾ എല്ലാം അന്യം നിന്ന് പോകുന്ന കാലം ഉണ്ടാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു. എല്ലാ ആനകളും സഹ്യന്റെ മക്കളായി തന്നെ ജീവിക്കട്ടെ, കാടിന്റെ മക്കളായി ജീവിക്കാൻ കഴിയട്ടെ.
@asmedia6758
2 жыл бұрын
ആനയൂട്ടിനെ പൂരമാക്കി മാറ്റിയവൻ... രാമരാജാവ് 👑🔥❤️
@divyyadiya469
2 жыл бұрын
Great work. ഒരു വീഡിയോയിലും ഇത്രയും ഡീറ്റൈൽ ആയി അടുത്ത് നിന്ന് കാണാൻ പറ്റിയില്ല. ഈ വീഡിയോക്കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. ശരിക്കും അവിടെ ചെന്ന പോലെ തോന്നുന്നു. എല്ലാരേം ഒരുമിച്ചു കാണാൻ എന്താ ഭംഗി ആണ്. ഒരുപാട് ഇഷ്ടം ആയി. കണ്ടാലും കണ്ടാലും കൊതി തീരുന്നില്ല. മുള്ളത്ത് ഗണപതി വന്നില്ല അല്ലെ. കഷ്ട്ടം ആയിപോയി 😔.great effort 👏👏👏👏
@sarisway5098
2 жыл бұрын
thankuuu
@sarathtvp8466
2 жыл бұрын
എല്ലാ ആനകളെയും ഒന്നിച്ചു കണ്ടു ♥️😍♥️😍♥️♥️♥️
@midhunmidhun886
2 жыл бұрын
ശെരിക്കും ഒരു തൃശൂർ പൂരം നടന്നതിന്റെ ഫീൽ രാമൻ ഗോപുരനട വഴി ഇറങ്ങിയപ്പോൾ 🥰🥰🥰🥰 രാമ രാജാവ്
@emanuelsebastin5542
2 жыл бұрын
അയാളുടെ കാലമല്ലേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നമ്മുടെ രാജാവിന്റെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jayanthm.k5001
2 жыл бұрын
എൻറെ ഉയിരാണ് രാമൻ
@Ajay-fz9zw
2 жыл бұрын
രാമരാജാവ് സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤️ എന്തോ ഇഷ്ടമാണ് ഇവനെ ഒരുപാട്
@Arjun-hy1de
2 жыл бұрын
അവിടെ ഗുരുവായൂരപ്പന്റെ ഒരു തീപ്പൊരി അയിറ്റം ഉണ്ടയിരുന്നു ഗുരുവായൂർ രാജശേഖരൻ അവനെ എന്താ വീഡിയോയിൽ ഉൾപ്പെടുത്താതിരുന്നത്
@anandakrishnan759
2 жыл бұрын
രാമ ❤️ രാജാവ്
@ushapk5861
2 жыл бұрын
The king is in his own way SREERAMAJAYAM🙏🙏🙏🙏
@shifasshif563
2 жыл бұрын
എന്താല്ലേ രാമന്റെ ഒരു power പോലീസ് വരെ വഴി മാറ്റി കൊടുക്കുന്നു 😁😁😍😍
@jishnuganesh7539
2 жыл бұрын
വിനായകപ്രീതിക്കായി വടക്കും നാഥൻ മണിൽ നടന്ന ഇ ചടങ്ങിന്റഭക്തി യും ആവേശവും ആരവും ആയി നടന്ന പ്രത്യക്ഷ മഹാ ഗണപതി ഹോമവും ആനഊട്ടുന്റെ വീഡിയോ പുണ്യപാവന ചടങ്ങ് ന്റെ തനിമ യും പവിത്ര ത യും ചോരാതെ എത്തിച്ച ശാരിസ് വേ വ്ലോഗ് ന് അഭിനന്ദനങ്ങൾ 🙏
@jinucm1638
2 жыл бұрын
തിരുവാണിക്കാവ് രാജഗോപാലൻ. തൃശ്ശൂർ നാട്ടിലെ ഒരു യോഗ്യനായ നാട്ടാന.❤️
@tpnarayanankuttysharam1780
2 жыл бұрын
1982ൽഡൽഹിയിൽനടന്ന ഏഷൃഃഡിൽപങ്കെടൂത്ത ആനയാണ് രാജഗോപാൽ .അന്നൂഏഷൃഃഡിൽ പങ്കെടൂത്ത ആനകളിൽ രാജഗോപാൽമാത്രമേ ഇന്നൂളളൂ എന്നാണ് അറിയൂന്നത്.. ഇന്നലെ(17-7-22) ആനയൂട്ടിൽ പങ്കെടൂത്തൂ...കൂടാതെ 1984 ൽ പേരാമംഗലം പേരാതൃക്കോവ്ശ്രീരാമസ്വാമിക്ഷേത്രത്തിൽ വെച്ച് Kn വെങ്കടാദ്രീമഠം ഗണേശനെ രാമചന്ദ്രൻ എന്ന നാമകരണംനടത്തി തെച്ചീക്കോട്ടൂകാവിലേക്ക് രാമനെസ്വീകരിച്ച ആനയിക്കാൻ കൂടെ തിരൂവാണികാവ് രാജഗോപാലൂം ,ഇപ്പോഴത്തെ മൂല്ലക്കൽ ബാലകൃഷ്ണൻ എന്ന പാറമേക്കാവ് ബാലകൃഷ്ണനാന (കിഴക്കിവീട്ടിലേ)യൂം കൂടിയായിരൂന്നൂ
@Thrishivapuram.4456
Жыл бұрын
Chechi Lakshmi kutty da interview video appola varra KZitem ill
@sandeep12457
2 жыл бұрын
ശ്രീരാമജയം!🖤👑
@SRkeralamedia
2 жыл бұрын
രാമരാജാവ്....😍😍😍
@sanilkv2156
Жыл бұрын
ഇഷ്ടമാണ് ഒരുപാട് രാമ രാജാവിനെ ശ്രീരാമ ജയം ഒരു പൂരത്തിന്റെ പ്രതീതി ഉണ്ടാക്കിയ രാമ രാജാവിന് സർവ്വ ഐശ്വര്യങ്ങളും നേരുന്നു
നേരിട്ട് കാണാൻ ഭാഗ്യമുണ്ടായില്ലെങ്കിലും ഇങ്ങനെ കാണാൻ പറ്റിയത് ഭാഗ്യം 😍😍😍🙏🏻
@abhayr5974
2 жыл бұрын
Miss you കർണ്ണൻ 💔
@madhusudannair8634
2 жыл бұрын
നല്ല കവറേജ് ,Thanks .
@shejalsuriya7139
2 жыл бұрын
എനിക്കും പങ്കെടുക്കാൻ പറ്റിയതിൽ വളരെ സന്തോഷം 😍.. ആദ്യമായിട്ടാണ് ഞാൻ വടക്കുംനാഥൻ ക്ഷേത്രത്തിൽ വന്നതും ആനയൂട്ട് കാണുന്നതും. ഭക്ഷണം എനിക്കും കൊടുക്കാൻ കഴിഞ്ഞു 😍.. രാമനെ നേരിട്ട് കാണാനും തൊടാനും ആഗ്രഹം ഇണ്ടായിരുന്നു അതും സാധിച്ചു 😍😍.. കുറെ ആനകൾ വന്നെങ്കിലും രാമൻ effect 🔥🔥🔥 ആണ് അവിടെ കാണാൻ കഴിഞ്ഞത്.. 😍 thechikkottkavu ramachandran🔥🔥🔥pwr❤ Sari's way.. Gd work 😍👍👍
@rajeeshvk2875
2 ай бұрын
2024 ആനയൂട്ടിൻ്റെ date അറിയുമോ?
@VinodKumar-uo9ru
2 жыл бұрын
വളരെ നല്ല വീഡിയോ നന്ദി👍❤️
@chitravinu1269
2 жыл бұрын
Ramane kandathil santhosham...pinne ella aanakaleyum kanichu thannathinu...Thank u sary...
@sajithasaji8770
2 жыл бұрын
എല്ലവരെയും ഒരുമിച്ചു കാണുബോൾ സന്തോഷം,, 🐘❤️❤️
@joantiger7784
2 жыл бұрын
Very beautiful 👍🏻thank you so much Sari❤️
@krishnarajcvcv1749
2 жыл бұрын
ഞാൻ ഇന്നലെ കണ്ടിരുന്നു. ശാരി ചേച്ചീനെ.. ആനയൂട്ട് 👌👌👌
@manupillai9358
2 жыл бұрын
Raman effect 🐘🐘🐘🔥🔥🔥
@rahulrajan7733
2 жыл бұрын
രാമൻ!💖🔥👌 Thank U #TM Saris way
@girijav.c1031
2 жыл бұрын
Thanks Sari, for speaking about Raman.He has his own way
@dineshtn5090
2 жыл бұрын
Nalla video,poovan pattathathinte vishamam mari 😍
@user-hi2fl8ef8z
2 жыл бұрын
രാമചന്ദ്രൻ ❤️😍💖💕🔥💯✨✨👑👑
@Grace-pp3dw
2 жыл бұрын
Amen 26 Praise the Lord 86 Amen. 153 Hallelujah 137. Glory to God.God Bless You All. Psalms 91 Amen 14050
Sari's ന്റെ എല്ലാ videos m കാണാറുണ്ട്... Excellent presestation 👌👌👌👌👌👌👌👌എല്ലാം വിശദമായി പറഞ്ഞു തരുന്ന അവതാരിക... ഞാനൊരു ആന പ്രേമിയാണ്.. തടത്താവിളയിൽ പോയി ആനയെ കാണുന്നത് ഒഴിവു സമയങ്ങളിൽ പതിവായിരുന്നു.... ഒരുപാടിഷ്ടം.... എത്ര കണ്ടാലും മതിവരില്ല..... ഇനിയും ആനയെ കുറിച്ചുള്ള പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു...
@sarisway5098
Жыл бұрын
thankuuuu
@ashikkottol5437
2 жыл бұрын
Chethallur muralikrish and kaladi binu and paru vedio venam please
@abinsamuel1807
2 жыл бұрын
Raman❤️💥
@nchannel3485
2 жыл бұрын
ബ്യൂട്ടിഫുൾ ✌🏻
@leninpk9055
2 жыл бұрын
Adipoli video checheee Tku
@sivarajreghuvaran4795
2 жыл бұрын
ഞാനും ഉണ്ടായി ഗുരുവായൂർ രാജശേഖരനൊപ്പം
@sunilsree31
2 жыл бұрын
𝙷𝚎𝚕𝚕𝚘 𝚜𝚑𝚊𝚛𝚒𝚔𝚞𝚝𝚝𝚢...
@Gopan4059
2 жыл бұрын
ഏകചത്രപതി ദുർഗദാസാകലിയുഗ രാമൻ രാമരാജാവ് 👑👑👑
@sreejeshsethumadhavan6868
2 жыл бұрын
Njan kandirunnu
@nilinphilip8004
Жыл бұрын
Thank you for your efforts 👍🙏
@nithinmohan8290
2 жыл бұрын
Dhustadikkukale thachudachavanannu Raman❤❤❤
@nandakumarkrishnan4078
2 жыл бұрын
Thank you Madam for this video..
@MangattuTharavadu
2 жыл бұрын
🌹❤
@Rajeshchembuchira9821
2 жыл бұрын
Super👍👌✌️
@sreejithm6596
2 жыл бұрын
വീഡിയോ വരും എന്നറിയായിരുന്നു🥰🥰🥰
@maheshk210
2 жыл бұрын
Video super 👏👏♥️♥️♥️👑
@anithashaju6557
2 жыл бұрын
Missing thamburan
@rajeshraj9344
2 жыл бұрын
Raman uyir❤❤❤❤
@binoyjohn7716
Жыл бұрын
ഒന്നാമൻ രാമൻ...
@ratheeshgunnithan9942
2 жыл бұрын
രാമ രാജാവ്😍
@abeemathewmahew7744
2 жыл бұрын
Superb dear👍👍👍❤️
@vysakhraveendran12
2 жыл бұрын
Chechi starting bgm match alla.. Backi ellam super
@user-zh5qn3oq3z
Жыл бұрын
👍❤️❤️💐Iloveyou🇹🇭
@pranavkm9677
2 жыл бұрын
ഇന്നലെ ഒന്ന് കണ്ടു RJ SARI മാം നെ 🙂
@abiabilashabilash6411
2 жыл бұрын
🥰🥰🥰🥰❤️❤️ Raman 🥰🥰🥰🥰🥰
@shanichalakath67
2 жыл бұрын
Super sary,s
@rahulr4540
2 жыл бұрын
Super🐘🐘🐘🐘🐘
@rjiosasi6779
2 жыл бұрын
Super video
@abijacob3233
2 жыл бұрын
Njan innale avide undarunnu chechiye kandarunnu
@vishnumohanan647
2 жыл бұрын
Sound super
@sachinsabu6917
2 жыл бұрын
Chechiyea inn kanduuu
@aswinsachu5292
2 жыл бұрын
Ramann
@akshaykm222
2 жыл бұрын
Njn innale avide undayirunu chechi ne kandu
@ozilsooraj11khs84
2 жыл бұрын
രാമന്റെ വരവ് രാജകീയം 😻🤍🔥
@fasilchavakkattukaran856
2 жыл бұрын
Nice💖
@kannannair1057
2 жыл бұрын
രാമ രാജാവ് ❤❤
@പാർവതി
3 ай бұрын
രാമൻ എന്ന പേര് കണ്ടിട്ട് ഈ വീഡിയോ ഫുൾ കണ്ടു ഇതിൽ രാമനെ ലേശം മാത്രേ കാണിച്ചിട്ടുള്ളു വെറുതെ ഫുൾ കണ്ടു
@kannanr-xu7qw1lr9o
2 жыл бұрын
ചേച്ചി ഗുരുവായൂര് നന്ദന് video ചെയ്യാമോ
@muhammadrafimuhammadrafi9910
2 жыл бұрын
Enike nigaludaa avatharanam valliyaa eshttamane pinaa elifent is my favourite 😍 animal
@rahulr4540
2 жыл бұрын
king is always king
@vishnuprasadmeleth758
2 жыл бұрын
Raman 😻❤️
@vineethvijayan7824
2 жыл бұрын
♥️♥️♥️♥️
@christhamby9601
2 жыл бұрын
😍😍
@tpnarayanankuttysharam1780
Жыл бұрын
1979ൽ ബീഹാരിൽനിന്ന് വാളയാർചൂരംവഴി എടകുന്നി ഉണ്ണികൃഷ്ണവാരിയൂടെ വന്നമോത്തിപ്രസാദ് എന്ന ആനകൂട്ടി (അന്ന് ഉണ്ണികൃഷ്ണവാരിയരൂടെ കൂടെ ആനയെവാങ്ങാൻപോയബീഹാരിൽനിന്ന് Knവെങ്ക്ടാദ്രിമഠത്തിലെ ക്ലർക്കായിരൂന്ന ശ്രീശങ്കരൻകൂട്ടിയേട്ടനൂം ചേർന്നാണ് മോത്തിപ്രസാദിനെ കേരളത്തിലേക്ക് കോണ്ടൂവന്നത്)തൃശ്ശൂർമാരാർറോഡിലെ വെങ്ക്ടാദ്രീമഠകാർ മോത്തിപ്രസാദിനെ ഗണേശൻ എന്ന പേര്നൽകിയാണ് പരിപാലിച്ചത് .ആകാലത്തെ സാരധി പൈങ്കൂളംകൂട്ടപ്പൻനായരായിരൂന്നൂ .1984കാലത്താണ് പേരാമംഗലം പേരാതൃക്കോവ്തെച്ചിക്കോട്ടൂകാവ്പൂതൃക്കോവ് ദേവസ്വം ഈആനകൂട്ടിയെ വാങ്ങാൻതീരൂമാനിച്ചത് 1984മേയ് മാസം വെങ്ക്ടാദ്രീമഠം പിർവ്വതിഅമ്മാൾക്കൂം മകൻരാജൂസ്വാമിക്കൂം ചെറിയസംഖൃ അഡ്വാൻസ്നൽകി ആനയെ ദേവസ്വംകോണ്ടൂപോന്നൂ പിന്നീട് തട്ടകനിവാസികളൂടെ കയ്യിൽനിന്ന് പിരിവെടൂത്ത് ആറുമാസശേഷം 31-10-1984ൽ ആനയൂടെ വിലമൂഴൂവൻനൽകീയപ്പോൾ PTPദേവസ്വത്തിൻടെതായിഗണേശൻഎന്നആനകൂട്ടീ 7-11-1984നാണ് പേരാതൃക്കോവ്ശ്രീരാമസ്വാമിയൂടെ നടക്കൽ വെച്ച് രാമചന്ദ്രൻ എന്ന നാമം സ്വീകരിക്കൂന്നത് മോത്തിപ്രസാദ്ഗണേശൻ രാമചന്ദ്രൻ ഈപേരൂടെ ആദൃക്ഷരം ഇംഗ്ലിഷിൽ തമിഴ്നാട് സൂപ്പർസ്റ്റാറൂം മൂൻമുഖൃമന്ത്രിയൂമായ MGR ആറിന് തൂലൃം തന്നെയാണ് ഏകഛത്രാധിപതി രാമരാജാവും ഒരു സൂപ്പർസ്റ്റാർMGRതന്നെ യാണ്
Пікірлер: 191