പരാജയങ്ങൾ ഏറ്റുവാങ്ങാൻ പിണറായിയുടെ ജീവിതം ഇനിയും ബാക്കി 😄അവതരണം പൊളിച്ചു രാഖി മോളെ
@bindhugopan7776
2 жыл бұрын
Alukal avare vijayippiche adangu enna vasi
@ancyancy625
2 жыл бұрын
പൊന്നുമോളെ 😁😁😁😁😁
@mathewkj1379
2 жыл бұрын
2024 ഓടെ തീരും പിണു ഭരണം. ലോക്സഭ അസംബ്ലി തെരഞ്ഞെടുപ്പ് കേന്ദ്രം ഒന്നിച്ച് നടത്തും. അതോടെ ആ മാരണം ഒഴിയും.
@ancyancy625
2 жыл бұрын
@@mathewkj1379 ഭരണം അവസാനിക്കുന്നതിന്,മുൻപേ കട്ട ുമുടികുഠ,ഈവർഗഠ
@abusabith1819
2 жыл бұрын
രാഖി പെട്ടന്ന് നിർത്തി പോവല്ലേ - രണ്ടൊ, മുന്നോമിനിറ്റും കൂടി അവതരണം നീട്ടണം എല്ലാ ദിവസവും, സൂപ്പർ മോളെ
@jcadoor204
2 жыл бұрын
വരും സിറ്റപ്പൻ പറഞ്ഞ ബോംബാണങ്കിൽ അനക്കം വരും ആർക്കായാലും . ഒരു ക്യാപ്പിറ്റൽ ബോംബു കഥ🥳
@ABM257
2 жыл бұрын
അവാർഡുകളൊക്കെ വാരിക്കുട്ടിയെങ്കിലും എകെജി ഫിലിംസ് ഇറക്കിയ പടമെല്ലാം വെറും പടമായി പോയി അതാണ് ഒരു വിഷമം 😂
@Djj5941
2 жыл бұрын
ഇന്നീ കാണും സ്വർണം മെല്ലാം കടത്തിയത് കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ 😆
@chandrasekharannair3353
2 жыл бұрын
😀😆😂🤣
@mohanancr9943
2 жыл бұрын
Super gold smugglist swapnarani , manglish remake.
@prathapakumarg6725
2 жыл бұрын
Edee sreemathy poyi veetil erickadi
@Madhu-n3v
2 жыл бұрын
പടം എല്ലാം പടക്കം ആയി പോയി 🤣🤣🤣
@aneewilson9715
2 жыл бұрын
എന്റെ മുത്തേ ഇങ്ങനെ ചിരിപ്പിക്കല്ല ഞങ്ങള് ചിരിച്ചു ചിരിച്ചു ചാവുന്നു
@mykittens7363
2 жыл бұрын
സൂപ്പർ പ്രസന്റേഷൻ, ഇനിയും നന്നാക്കാൻ കുട്ടിക്ക് കഴിയട്ടെ.
@lissymathew1622
2 жыл бұрын
എന്ത്ഒക്കെകാട്ടികൂട്ടിയിട്ടും ഒന്നിലുംവിജയിക്കാൻപറ്റുന്നില്ല. കാരണം ദൈവത്തിനും ക്ഷമിക്കുന്നഒരുസമയംഉണ്ട്. അതുകഴിഞ്ഞു. ഇനിയുംദൈവത്തിന്റെകളിയാണ്. 🍇🍇
@vijiup2795
2 жыл бұрын
Right. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു.
@csatheesc1234
2 жыл бұрын
ആ ബാംഗ്ലൂരിൽ ഞ്യും കാണേണ്ടിവരുമോ❓️ സുപ്രിംകോഡപ്പാ🤭🤭🤭🤭 കാറൾമാർക്പിടിച്ച മുത്തപ്പാ🤔🤔🤔 കിറ്റപ്പാ😄😄😄😄 ഉണ്ട ചിറ്റപ്പാ 😜😜😜
@rajeshmohan7550
2 жыл бұрын
ഒരു നല്ല പടക്കം പൊട്ടിയാൽ ചത്ത് വീഴുന്ന സാധനം ആണ് പറയുന്ന ശ്രീമതി..ട്ടോ..ട്ടോ..ട്ടോ
@Uday-2750
2 жыл бұрын
കിടുങ്ങേടത്തിയമ്മ അവാർഡോ..🤣🤣 കുറേ ഹോംവർക് ചെയ്തു കാണൂലോ... എന്തായാലും നമിച്ചു കൊച്ചേ.. 🙏😜😜
@PradeepKumar-gc8bk
2 жыл бұрын
ഹോ അടിപൊളി വായിച്ചു എന്നിട്ടും 🤔
@VijayagopalanKP
2 жыл бұрын
കുലുങ്ങേടത്തിയമ്മ അവാർഡും Mrs. ടീച്ചർക്ക് ആണ്.
@sajirani5579
2 жыл бұрын
അടിപൊളി ഇനിയും പ്രതീക്ഷിക്കുന്ന
@sibyjoseph2472
2 жыл бұрын
സമകാലീന സംഭവങ്ങൾ കൊണ്ട് കോർത്തിണക്കിയ ഈ സത്യങ്ങൾ ചാട്ടുളി പോലെ, നാണമില്ലാത്തവരുടെ ആസനത്തിലെ ആൽമരമാണെന്നും, അതൊരു തണലായേ കരുതുവെന്നും അറിയാമെങ്കിലും രാഖി തകർത്തു തിമിർത്താടി😀😀😀
@bhadhrasree5163
2 жыл бұрын
രാഖി പൊളിച്ചടുക്കി 👏👏👏👏
@rakhianoop9092
2 жыл бұрын
❤️
@mathewkj1379
2 жыл бұрын
മോളെ ഈ പരിപാടി കാണാൻ എപ്പോഴും കാത്തിരിക്കും. ചിരിപ്പിക്കും ചിന്തിപ്പിക്കും.
ശ്രീമതി ടീച്ചർ ഇപ്പോൾ ജീവനോടെ ഇല്ലേ.... അന്നത്തെ കുലുക്കത്തിൽ തീർന്നുപോയോ 🤭🤭🤭
@savithrinair8105
2 жыл бұрын
ഇത് കണ്ടപ്പോൾ ചിരിച്ചതു ഞാൻ മാത്രമാണോ?രാഖി പറയുന്നതു കേൾക്കാൻ ബഹുരസം
@SM-mu1mm
2 жыл бұрын
@@savithrinair8105 🤣🤣🤣🤣👍
@ancyancy625
2 жыл бұрын
സ്റീമതി കുലുങ്ങി തീർനില
@SM-mu1mm
2 жыл бұрын
@@ancyancy625 🤣🤣🤣
@jayageorge5435
2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി എല്ലാ ടെൻഷനും മറന്ന് ചിരിച്ചു. പിണറായി ടീംസിനോട് നന്ദിയുണ്ട്.
@sebastianmariyan9420
2 жыл бұрын
ചിരി ആരോഗൃം വർദ്ധിപ്പിക്കും, ആ സതൃമാണ് വീണമ്മ പറഞ്ഞത്, ആരോഗ്യ സംരക്ഷണത്തിൽ കേരളം No.1 എന്ന്.
@ssatheeshshivan1502
2 жыл бұрын
True
@arunkumarprabhakaran9614
2 жыл бұрын
ആ അവതാരകയാണ് സൂപ്പർ. ശെരിക്കും ടാലെന്റുള്ള ഒന്നാതരം അവതാരക കാമറയുടെ മുൻപിലല്ലേ ഇതൊക്കെ? സൂപ്പർ 👍.
@ancyancy625
2 жыл бұрын
@@sebastianmariyan9420 ആണോ?വീണാമ ആളു കൊള്ളാമലോ!നമ്മുടെ ആരോഗ്യ ത്തിൽ എൻതൊരു ശുഷ്കാന്തി, സമമതികണഠ😁
@leonadaniel7398
2 жыл бұрын
നാഷണൽ ഇളിഭ്യാ അവാർഡ് ജെയ്ക്കിന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇത് തികച്ചും അന്യയമാണ്. ഞങ്ങൾക്ക് നീതി കിട്ടിയേ മതിയാവൂ. നാളെ ഞങ്ങൾ കേരള രാജ്യം മുഴുവനും ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നു.
@tastymagic7916
2 жыл бұрын
😊😁🤓
@santhoshkuttan8579
2 жыл бұрын
🤣🤣🤣👍🤝
@bts8818
2 жыл бұрын
നാഷണൽ ഊച്ചാളി അവാർഡ് ഉറപ്പായും ജയിക് വാങ്ങി ചിരിക്കും 😂
@manikandans9344
2 жыл бұрын
😂😂😂😂😂
@thalavoormurali
2 жыл бұрын
"മറന്നു വച്ച പെട്ടി "കൂടി ഉള്പെടുത്താമായിരുന്നു 🤣
@sureshkumarpv6965
2 жыл бұрын
അവതരണം Super Super Super ഓരോ പ്രാവശ്യവും അഭിനന്ദിക്കേണ്ടി വരുന്നു എന്ന ഒരു അവസ്ഥ ഉണ്ട്. സത്യം എന്നും സത്യം തന്നെയല്ലെ.
@askme1969
2 жыл бұрын
കിടങ്ങിയിടത്തമ്മ 😜😂😂😂
@sudhasundaram2543
2 жыл бұрын
രാഖിയുടെ ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കുന്നു👌
@thampikumarvt4302
2 жыл бұрын
ഇത്രയും നിഷ്കളങ്കമായ മുഖവുമായി ഒരു പെൺകുട്ടി ഇതുപോലെ ഒരു ട്രോൾ വീഡിയോ ചെയ്ത് വൈറലാക്കുന്നത് രസകരമാണ്.
@stt5591
2 жыл бұрын
Sajan's selection 👌
@mangosaladtreat4681
2 жыл бұрын
രാഖിക്കിരിക്കട്ടെ മികച്ച സിനിമ അവാർഡ് അവലോകനത്തിനുള്ള സ്പെഷ്യൽ ജൂറി അവാഡ് !🏆 ഒരു സ്വർണ്ണ പതക്കം കൂടി🥇🇮🇳🙏
@usha6521
2 жыл бұрын
Correvt.
@ancyancy625
2 жыл бұрын
തീർച്ചയായും👍👍
@Valyachan
2 жыл бұрын
മികച്ച അതിജീവിത അവാർഡ് സരിതയ്ക്ക് തന്നെയല്ലേ
@prasanthmanikandan4936
2 жыл бұрын
ഒരാളെ വിട്ടു പോയി മികച്ച വില്ലൻ 'സുകുമാരക്കുറുപ്പ്'.
@abhijithkss7029
2 жыл бұрын
മികച്ച ഹാസ്യനടൻ ചിട്ടപ്പൻ ഹാസ്യ നടി ശ്രീമതി ടീച്ചറാമ്മ 😀😀😀😀😀
@ancyancy625
2 жыл бұрын
ഇവർ ശരികു ഠ ടീച്ചർ ആയി രുനോ?
@ancyancy625
2 жыл бұрын
ഇവ ർ,പഠിപ്പിച്ച,കുട്ടി കൾ,ഒരു, വഴി,ആയി, കാണുഠ
@diyadileepkumar
2 жыл бұрын
കിടങ്ങിയടത്തമ്മാ, വിധവ അഥവാ വിധി, ഹോ... പൊളിച്ച്, ഇവറ്റകൾക്ക് അല്പം പോലും ഉളുപ്പ്
എൻ്റെ രാഖി മോളെ, നിൻ്റെ ട്രോൾ. ഇത് ഒരു ഒന്ന് ഒന്നര ട്രോൾ ആയി പോയി മോളെ.
@vpgvpg1015
2 жыл бұрын
രാഖി മോളെ നമിച്ചു ട്ടോ ഒരു ഒന്നൊന്നര അവതരണമായി പോയി .
@sajanpa393
2 жыл бұрын
അടിപൊളി മോളേ,,, 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@prasadpkv8720
2 жыл бұрын
ഈ കൊച്ചിനെ കൊണ്ട് തോറ്റു 😂😂😂😂
@krishnakumarmv2007
2 жыл бұрын
രാഖി സൂക്ഷിക്കുന്നത് നല്ലതാണ്
@petter654
2 жыл бұрын
കൊച്ചേ സൂപ്പർ Congrats....
@PradeepKumar-gc8bk
2 жыл бұрын
സോദരി സൂപ്പർ ആണ് അടിപൊളി. അടിമകൾ ക് മനസിലാവില്ല
@pankajakshanep37
2 жыл бұрын
അവതരണം ഉഷാർ, ശ്രീമതി ടീച്ചർ ഹാസ്യ സിനിമയിൽ പോകട്ടെ.
@ancyancy625
2 жыл бұрын
ശരിയാണ്
@rajeevrajeev2493
2 жыл бұрын
ഇപ്പോൾ ഇറക്കുന്ന എല്ലാ പടങ്ങളും എട്ടു നിലയിൽ പൊട്ടുന്നത് ആണ് കാണുന്നത്.
@siva-lo6ve
2 жыл бұрын
അടിപൊളി രാഖി 👍🏻👍🏻👌🏻
@arunprasad952
2 жыл бұрын
🤭🤭🤭🤭🤭🤭അയ്യോ ചിരിച്ചു മരിക്കും 🤭🤭🤭
@Observer75487
2 жыл бұрын
Marunadan kalakki, sister you are magnificent in presentation.
@sureshkumarmputhanthottam418
2 жыл бұрын
തൊലിയുരിച്ചു കളഞ്ഞു. 😂
@unnikrishnan8807
2 жыл бұрын
തൊലിയുള്ളവർക്ക്. 🤣🤣🤣🤣
@krishnadasvp8659
2 жыл бұрын
👍👍👍👏👏😫
@ancyancy625
2 жыл бұрын
@@unnikrishnan8807 correct
@Orupraja
2 жыл бұрын
ഉരിയാൻ പറ്റില്ല, ഉളി കൊണ്ടു ചെത്തിയെടുക്കണ൦ കട്ടിത്തൊലിയാണ്
@ancyancy625
2 жыл бұрын
@@Orupraja 😁😁😁😁😁
@prakashprakashanchittayil6923
2 жыл бұрын
പൊളിച്ചടുക്കി
@nkspaal3580
2 жыл бұрын
ഇത്ര തന്മയത്വമായി നുണ പറയുവാൻ വിപ്ലവാരിഷ്ടം കുടിച്ച അന്തം കമ്മികൾക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ്.
@sathyank3292
2 жыл бұрын
.. മികച്ച.. എഡിറ്റിങ്.. 👍രാഖി... 👍👍👍
@ansaskk7031
2 жыл бұрын
കിടുങ്ങിയേടത്ത് അമ്മ 😂
@ragothamanplankala3239
2 жыл бұрын
Super Comedy.😁😊😁
@jpjayan5656
2 жыл бұрын
വളിവിട്ടാൽ മണക്കും അതാണ് ശ്രീമതി ടീച്ചർ മണത്തു മണത്തു എന്ന് പറയുന്നത്
@vipinkuruvangadvipin6242
2 жыл бұрын
indigo സ്പോൺസർ ചെയ്യുന്ന കാളവണ്ടിക്ക് ഇ .പി , അർഹനായി
@sureshbabusekharan7093
2 жыл бұрын
Best costume award.... Antony Raju Best make up - Veena George Best movie for national integration - Swapna's revelation
@usha6521
2 жыл бұрын
😃
@jayarammenon7124
2 жыл бұрын
@@usha6521 തകർത്തു 👍
@shanmukhadaskm8927
2 жыл бұрын
കൂടുതൽ പ്രകോപണം ഉണ്ടാക്കണ്ട ബാക്കിയുള്ള കേരളം കൂടി ഭൂതം ചുട്ടുചാമ്പലാക്കും 😀
@thajuddinaa4913
2 жыл бұрын
ശ്രീമതി ടീച്ചർ കുലുങ്ങിയിട്ട് ഇന്നേക്ക് 23 രാത്രിയും 22 പകലും പിന്നിട്ടു ... പ്രതികളെ കിട്ടിയാ
@jayasankargopalakrishnapan7390
2 жыл бұрын
"ആ സമയത്ത് ഞാൻ ബാലരമയിലെ മായാവിയും ലുട്ടുറഹീമും തമ്മിലുള്ള ജുത്തം വായിച്ചു കൊണ്ടിരിക്കയാർന്നു." ബിസ്വസിക്കണേ...... ബ്ലീസ്. (ഇനി, "അപകടസൂചന എനിക്ക് മണത്തതെങ്ങനെയന്നല്ലേ; yes. I am thi aanswer..... മെയ്യനങ്ങാതെ, അന്യൻ വിയർക്കുന്നതും നക്കിതിന്ന് അജീർണ്ണ ദേഹിയായി തീർന്ന ഏതോ പൂമാൻ മറ്റേടത്തിരുന്ന് വളിവിട്ടതിൻ്റെ ശബ്ദമായിരുന്നു ഗൂയ്സ്.......)
@regioommen8358
2 жыл бұрын
എന്ന് , കിടുങ്ങടത്തിയമ്മ
@kvijayakumar8299
2 жыл бұрын
അതെ, ആ കേട്ട ശബ്ദം ബോംബ് പൊട്ടിച്ചതല്ല,..... പ്പൻ പടക്കം പൊട്ടിച്ചതാ,..... പ്പന് ഗ്യാസ്ന്റെ അസുഖം ഉണ്ടേ, അതാ.
@usha6521
2 жыл бұрын
Gurutharam ayyo presnam.
@ameyaroy8669
2 жыл бұрын
All acting awards goes to karanabhu and party
@sureshmadhavan4727
2 жыл бұрын
പൊളിച്ചു 🤣🤣🤣
@josephchacko5485
2 жыл бұрын
ഉച്ച ഭക്ഷണത്തിന് ഉരുളകിഴങ്ങ് കറി നന്നായി കഴിച്ചു കാണും. അതിന്റെ ദഹനപ്രക്രിയയിൽ ഉണ്ടായ വാതകം അതി ശക്തമായി കീഴ് ഭാഗത്തു കൂടി പുറത്തേക്ക് തള്ളിയതിന്റെ പ്രകമ്പനമായിരിക്കും സഖാത്തി ശ്രീമതിക്ക് ബോംബു സ്പോടനമായി തോന്നിയത്. ആ സ്പോടനത്തിൽ ഇരുന്ന കസേരയിൽ നിന്ന് 2 ഇഞ്ച് മുകളിലേക്ക് ഉയർന്നു പൊങ്ങി പോയി. ( As per Newton's 3rd law of motion)
@leonadaniel7398
2 жыл бұрын
Yes അനർഗള- നിർഗളം ആയിരുന്നെന്നാ കേട്ടത്.
@ancyancy625
2 жыл бұрын
😁😁😁😁
@yesteryears336
2 жыл бұрын
😄😄😄😆
@josephzacharias869
2 жыл бұрын
Best satirical program along with 'Gum'. Carry on Rakhi.
@geethababu9904
2 жыл бұрын
സൂപ്പർ സൂപ്പർ 🌹🌹🙏👍❤
@mohanankk2674
2 жыл бұрын
ണ്ടമ്മേ ചിരിച്ചു ചിരിച്ചു ചത്തു മോളെ ❤❤👌
@ramansreekumar6306
2 жыл бұрын
I have seen many other comedy programs in various channels, but this program especially by you, your facial expressions and the way of presenting is quite appreciable. Moreover, it helps to ease our tension. Keep it up!
@aruncyogi4556
2 жыл бұрын
Yea Raghi' s performance appreciable.
@mammedpadikkal1856
2 жыл бұрын
ഇങ്ങിനെ നുണയും, കളവും, പറഞ്ഞു പൊതുജനത്തെ കഴുതകൾ ആക്കുവാൻ ഇവരെ കഴിച്ചിട്ടേ ലോകത്തു വേറെ പാർട്ടിയും, കമ്മികളും ഉള്ളു
@prakasanlohithan7691
2 жыл бұрын
കലക്കി.............
@jasminerajesh2739
2 жыл бұрын
Rakhi... 🙏🏻🙏🏻🙏🏻 namichu.. 3 min pora.. Keep going.... ❤❤❤❤❤❤
@soumyasandra7262
2 жыл бұрын
സൂപ്പർ പരിപാടി
@swamiatmaswarupananda2050
2 жыл бұрын
കണ്ടിട്ടും കേട്ടിട്ടും മതിയായില്ല. 👌👌👌
@sudha2096
2 жыл бұрын
ഈ അവതരണത്തിന് മോൾക്ക് എന്ത് അവാർഡ് തന്നാൽ മതിയാകും
@smilebedhel7377
2 жыл бұрын
" മണിയനീച്ച " ആ പേര് വിളിക്കൂ രാഖീ.... ആശാൻ എന്ന പാവനമായ പദം ആ കൂതറയെ വിളിക്കല്ലേ pls.
@yesteryears336
2 жыл бұрын
MANI VASOORI ADHAVA VANARA VASOORI ...
@bijumon7789
2 жыл бұрын
കലക്കി....
@ജ്വാലമുഖി-ഫ5ഴ
2 жыл бұрын
കുട്ടി ക്കു കൂടി ഒരു അവാർഡ് കൊടുക്കാമായിരുന്നു. "മികച്ച സംഭാഷണം "
@AnilKumar-fn9mv
2 жыл бұрын
രാഖി 👍👍👍👍👍👍👍👍🙏🏿🙏🏿👏🏼👏🏼
@prasannanist
2 жыл бұрын
കിട്ങ്ങേടത്ത് അമ്മായി
@anoopchandran7921
2 жыл бұрын
You're great 👍👌 rakhi ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🙋🙋🙋🙋🙋🙋🙋🙋
@ptjones923
2 жыл бұрын
സൈലൻസർ ഘടിപ്പിച്ച ബോംബാ യിരുന്നു. ഒരു ബൂർഷ്യ സായിപ്പ് മോളുടെ മിന്റ്ർ എന്നോ? ഇതു ഞാൻ എങ്ങനെ സഹിക്കും.
@rajank4547
2 жыл бұрын
Super Super Super Presentation
@ത്രികാലജ്ഞാനി
2 жыл бұрын
"ശ്രീ"മതി യുടെ ഡയലോഗിന് മുമ്പിൽ സുരേഷ് ഗോപി പോലും തോറ്റുപോകും !!
@mohammedkunjufarook7057
2 жыл бұрын
ബല്ലാത്ത കുലുക്കം 🐵🤞
@sasindranathan
2 жыл бұрын
അവതരണം സൂപ്പർ, പക്ഷേ ബോംബ് എന്ന ഏറ് പടക്കം പൊട്ടിയത് സംഭവം ആക്കിയത് പെരും കള്ളന്മാരുടെ ഭാവനാവിലാസം .
@jomonthomaspulincunnu7186
2 жыл бұрын
ഹലോ രാഖി മുത്തേ ♥️
@ambishiva
2 жыл бұрын
good very good super excellent narration that first YES hand raising was fantastic .hasya nadannu jaleelunnu kodukkamyirunnu .did wonderful job.was just watching vinujohn newshour debate on bomyeru YOUR SPECIAL POPPED UP .what a co INCIDENCE have nice evening myregards
@usha6521
2 жыл бұрын
That's in next film.
@recorderpress
2 жыл бұрын
എകെജി സെന്ററിലെ ബോംബ് ആക്രമണം റിക്ടർ സ്കെയിലിൽ 7 കാണിച്ചു എന്നാണ് ശ്രീമതി ടീച്ചർ പറഞ്ഞത് അത്ര വലിയ കുലുക്കമായിരുന്നത്രേ
@balachandrenck9948
2 жыл бұрын
രാഖി മോളെ അവതരണം സൂപ്പർ. Brilliant
@umasreenivasan7471
2 жыл бұрын
ആസൂത്രിതം എന്ന് ചിറ്റപ്പൻ തന്നെ സമ്മതിച്ചു.. ബെസ്റ്റ് നടി ശ്രീമതി
@vijayaraghavancr7634
2 жыл бұрын
ശ്രീമതിയെ ബഹുമാനം ഉണ്ടായിരുന്നു, അതും പോയിക്കിട്ടി.
Пікірлер: 659