വേദപാടം ക്ലാസ്സ് കഴിഞ്ഞു പള്ളിയുടെ ഏറ്റവും പുറകിൽ മൊബൈൽ തോണ്ടി യാണ് കുർബാന യിൽ കൂടുന്നത്. പിള്ളേരെ ബൈബിൾ പഠിപ്പിക്കുക അർത്ഥം മനസിലാക്കി കൊടുക്കുക. ഇപ്പോഴത്തെ സിലബസ് മാറ്റുക. അപ്പസ്തോലപ്രവർത്തനം നന്നായി പറഞ്ഞു കൊടുക്കണം. കൂടാതെ മറ്റു മതങ്ങളുടെ ബേസിക് അടിസ്ഥാനമില്ലാത്ത താണ് എന്നതും മനസിലാക്കി കൊടുക്കണം.
@sabupallithara6948
3 ай бұрын
സത്യം ❤❤
@thomaskannampallil8316
3 ай бұрын
ക്രിസ്തു ആണ് ഏക രക്ഷകൻ എന്ന് മാത്രം പഠിപ്പിക്കാൻ സമയമില്ല
@mjknr5374
3 ай бұрын
പഠിപിപ്പിക്കാത്തതുകൊണ്ടല്ല. ജിഹാദികളുടെ പണം വാങ്ങി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥസരും അവർക്ക് ഒത്താശ ചെയുന്നു.
@clara12157
3 ай бұрын
യാഥാർഥ്യം മനസ്സിലാക്കുവാൻ ക്രൈസ്തവർക്ക് സാധിക്കട്ടെ...🙏
@user-ex7rs2tg8j
3 ай бұрын
മാതാപിതാക്കളിൽ നിന്ന് മക്കൾക്ക് ലഭിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പൈതൃക സമ്പത്ത് ദൈവ വിശ്വാസം തന്നെയാണ്. അതു കഴിഞ്ഞു മാത്രമേ മറ്റുള്ള എല്ലാത്തിനും പ്രാധാന്യം ഉള്ളൂ..വിദ്യാഭ്യാസത്തിനു പോലും...എന്ന് മാതാപിതാക്കൾ മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ മക്കൾ നന്നാവുകയുള്ളൂ..
@mathaimathai8177
3 ай бұрын
കത്തോലിക്കരെ സംബന്ധിച്ച് സഭയ്ക്കും മാതാപിതാക്കൾക്കും തുല്യ പ്രാധാന്യമാണുള്ളത് കൂടുതലും സഭയ്ക്ക് തന്നെയാണ് കാരണം മാതാപിതാക്കളോ അല്മായരോ ഇന്നേവരെ സഭയെ വിരുദ്ധമായി സാധാരണയായി പ്രവർത്തിക്കുന്ന രീതിയില്ല മാത്രവുമല്ല വിശ്വാസപരമായ കാര്യങ്ങളിൽ വിശ്വാസികൾക്ക് ഫോർമേഷൻ നൽകുന്നത് സഭയാണ് കത്തോലിക്കാസഭയിൽ
@mathaimathai8177
3 ай бұрын
അതുകൊണ്ട് കാലത്തിനനുസരിച്ച് ജീവിതത്തിൻറെ സർവമേഖലയിലും ആവശ്യമായ മാറ്റം ശരിയായ രീതിയിൽ വരുത്താൻ ആവശ്യമായ പ്രബോധനം കൊടുക്കേണ്ട കടമ സഭയുടെ താണ്
@mathaimathai8177
3 ай бұрын
മാതാപിതാക്കൾ വിശ്വാസത്തിന് പ്രാധാന്യം കൊടുക്കാതെ ലൗകിക കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുമ്പോൾ തിരുത്തൽ ശക്തിയായി വർത്തിക്കേണ്ടത് തിരുസഭ ആണ് ന്യായീകരിച്ച് വെള്ള പൂശുന്നത് കൊണ്ട് പിശാച് രക്ഷപ്പെടും
@jomigeorge3770
3 ай бұрын
നല്ലത് കേൾക്കാനോ കാണാനോ ഇന്നീ സമൂഹത്തിൽ ആളുകളില്ല എന്നത് ഒരു വസ്തുതയാണ്.
@annammamlavil8217
3 ай бұрын
വളരെ സത്യസന്ധമായ വിവരങ്ങൾ.ഇതൊക്കെ എന്ന് ബോധ്യമാകുമോ എന്തോ.
@frvincentchittilapillymcbs9291
3 ай бұрын
Congratulations Bro for your real preaching of the truth.
@jaisgeorge5829
3 ай бұрын
This represents a harsh truth and reality.
@johnymathew1508
3 ай бұрын
Bro. Jerald in nutshell. അനേകം ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടി...
@jincybinoy
3 ай бұрын
Brother you are good ❤❤❤❤
@user-bw2mf6jm6m
Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤ 👍 🙏
@Senith64
3 ай бұрын
നമ്മുടെ ഇടവക വികാരിമാരിൽ ഭൂരിഭാഗം പേർക്കും നമ്മുടെ കുട്ടികളെ ഈ കാര്യങ്ങൾ പഠിപ്പിക്കാൻ സമയമില്ല, അവർ വിശുദ്ധരുടെ പെരുന്നാൾ ആഘോഷിക്കുന്നതിനും ധ്യാനം സംഘടിപ്പിക്കുന്നതിനും മറ്റും തിരക്കിലാണ്.നമ്മുടെ ഇടവക വികാരിമാരിൽ ഭൂരിഭാഗം പേർക്കും നമ്മുടെ കുട്ടികളെ ഈ കാര്യങ്ങൾ പഠിപ്പിക്കാൻ സമയമില്ല, അവർ വിശുദ്ധരുടെ പെരുന്നാൾ ആഘോഷിക്കുന്നതിനും ധ്യാനം സംഘടിപ്പിക്കുന്നതിനും മറ്റും തിരക്കിലാണ്.
@job117
3 ай бұрын
സ്വന്തം മക്കളെ മാതാപിതാക്കൾ ആണ് ഇതൊക്കെ പഠിപ്പിക്കേണ്ടത്,അല്ലാതെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ വെക്കുന്നവരുടെ മക്കൾ പോകും
@HD-cl3wd
3 ай бұрын
കാത്തോലിക്ക് വിശ്വാസം തെറ്റാണ്
@hillaryfernandeza8164
3 ай бұрын
Thanks brother 👍
@binojv6980
3 ай бұрын
പിശാചിൻറെ കെണികളെ കുറിച്ചു നമ്മുടെ മക്കളെ പഠിപ്പികണം
@johnymathew1508
3 ай бұрын
നാഥാൻറെ ശബ്ദം... സുഖലോലുപതയിലുള്ള ദാവിദുമാർ( ഞാനും ) ഏറ്റുപറഞ്ഞു മാറി ചിന്തിക്കട്ടെ... ഇത് കാലഘട്ടത്തിന്റെ പ്രവാചക ശബ്ദം.. ഒരു ആയുസ്സിന്റെ നീറ്റൽ... അന്ധരാക്കി ഒരു വിശ്വാസ സമൂഹം നയിക്കപ്പെടുന്നത് മനസിലാക്കിയതിന്റെ ആത്മ നൊമ്പരം..
@Christ_the_King_2033
3 ай бұрын
വളരെ സത്യസന്ധമായ വിവരങ്ങൾ
@IdukkikkaranChekkan
3 ай бұрын
ക്രിസ്ത്യൻ സമൂഹം ഇന്ന് അത്ഭുതങ്ങളുടെയും ആവശ്യങ്ങളുടെയും പുറകെയുള്ള നെട്ടോട്ടത്തിൽ ആണ്. പറയുന്ന കാര്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കുന്ന കാരണവന്മാർ.
@m.a.abrahamabraham6272
3 ай бұрын
എന്നെ തല്ലണ്ട, ഞാൻ നന്നാവുകയില്ല. കഷ്ടപ്പെട്ട അവസ്ഥ
പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു. യുദാസ് 1 : 4
@daisymathew4707
2 ай бұрын
Great video brother Very relevant for the time I wish if everyone listen to it.
@shinammasebastian2298
2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻
@johnymathew1508
3 ай бұрын
സുഖലോലുപത മധ്യസക്തി ജീവിത വ്യഗ്രത... ഇതിനെ സംതൃപ്തിപ്പെടുത്തുവാനായി ഇതിനെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട നമ്മുടെ കർത്താവിനെയും അവന്റെ സുവിശേഷത്തെയും നാം വളച്ചൊടിച്ച് ഉപയോഗിക്കുന്നു.... അതിന്റെ ദുരന്തഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എങ്കിലും സമ്പത്തും സുഖലോലുപതയും മദ്ധ്യാസക്തിയും ജീവിത വ്യഗ്രതയും അത് തിരിച്ചറിയാൻ നമ്മളെ അന്തരാക്കി. അതു മനസ്സിലാക്കി കൊടുക്കുവാൻ ഇന്നത്തെ പ്രവാചകർക്ക് തിരിച്ചറിവില്ലാതായി. കാരണം സമൃദ്ധിയുടെ സുവിശേഷം മാത്രമേ എന്നും മാർക്കറ്റിൽ ചെലവ് ആവുകയുള്ളൂ... ആകയാൽ നമുക്ക് കുറച്ചു പേർക്കെങ്കിലും തിരികെ നടക്കാം
@frvincentchittilapillymcbs9291
3 ай бұрын
Chistians don't realise the danger of misunderstanding and confusions created by islamism.
@frvincentchittilapillymcbs9291
3 ай бұрын
It is not easy to convince the truth. Because it is unbelievable. Let Christians understand that if we don't witness Jesus will be rejected by Him.
@Georgekutty-gh5st
3 ай бұрын
ഈ ലോകത്തിന്റെ ദേവന് അവിശ്വാസികളായ അവരുടെ മന സ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ് 4 : 4
@kmgeorge218
3 ай бұрын
വിമത അച്ചന്മാരുടെ വൃത്തികെട്ട പ്രവർത്തികളല്ലെ ഇപ്പഴത്തെ കുട്ടികൾ കണ്ടു പഠിക്കുന്നത് . ക്രിസ്തുവിനെതിരെ പ്രവർത്തിച്ചാലും ഒരു കുഴപ്പവുമില്ല എന്ന തോന്നൽ കുട്ടികളിലും മുതിർന്നവരിലും കണ്ടു തുടങ്ങി .
എല്ലാം കിറുക്കുമാറ്റിക് ധ്യാനം കൊണ്ടായിരുന്നു... പഴയ തലമുറ ധൈര്യമുള്ളവരായിരുന്നു... അടി വേണമെങ്കിൽ അവർ തയ്യാറായിരുന്നു.. ബഹുമാനം ലഭിക്കുന്നത് ശക്തിയിൽ നിന്നാണ്.. ബലഹീനതയിൽ നിന്നല്ല..
@sabupallithara6948
3 ай бұрын
+2 കഴിഞ്ഞാൽ കുട്ടികൾ പറയുന്നത് മതമില്ല , ദൈവം ഉണ്ട്.
@poonammab5029
3 ай бұрын
Athara krithamaya kariyam anu brotheriluda daivam samsarikkunnathu 🙏🙏🙏
@poonammab5029
3 ай бұрын
👍👌🙏
@AnitaJacob-zt6sp
3 ай бұрын
ശരിയാണ് ക്രിസ്തീയ വിശ്വാസം എന്ന് മതേതരം ആയോ അന്ന് ക്രിസ്തു ക്രിസ്ത്യാനിയിൽ നിന്നു ഇറങ്ങി പോയി. ഒരേ സമയം ശീതവാനും ഉഷ്ണവാനും അല്ല ക്രിസ്തു.😂 ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്.”പുറപ്പാട് 20: 1-17 വരെയും ആവർത്തനം 5: 6-21 ആരേയോ പേടിക്കുന്നുണ്ട് 😂
@premjithchundel
3 ай бұрын
അനുസരണം അനുസരണം.. പ്രതികരിച്ചാൽ പാപം.. അതിനു മാറ്റം വരണം. ചോദ്യം ചോദിച്ചാൽ പടിക്ക് പുറത്ത്.
@svjmk
Ай бұрын
Actually, the one and only religion which must not have secularism is Christianity!! If anyone study Christianity diligently, it will be clear that secularism/saying all religions are same is a clear and severe violation of the First Commandment..
@bennydias2287
3 ай бұрын
കള്ളനോട്ട് അടിച്ചതിനുശേഷം അത് കാണിച്ച് ഒറിജിനൽ നോട്ട് ശരിഅല്ല എന്നാണ് അവർ പറയുന്നത് ഇന്നത്തെ മാർപപ്പാ ക്ക് വരെ ഇത് അറിയില്ല പിന്നെ ആണ് സാധാരണ വിശ്വാസിക്ക് മനസ്സികാണുന്നത്?
@christianyouth1470
3 ай бұрын
ക്രിസ്തുവിനെക്കുറിച്ച് 10 ചോദ്യം ചോദിച്ചാൽ വേദപാഠാദ്ധ്യാപകർ കുടുങ്ങും. പിന്നല്ലേ കുഞ്ഞുങ്ങൾ.. ഇടവകയിൽ പിരിവ് നടത്തുക എന്നതാണ് പണി. പിരിവോളജി.
@sonichanta3304
3 ай бұрын
ബ്രദർ എൻ്റെ ഒരു മകൾ ഓർത്തോഡോക്സ് വിശ്വാസിയെ കല്ല്യാണം കഴിക്കണം എന്ന് പറഞ്ഞു.ഞങ്ങൾ കാതോലി ക്കർ ആയിരുന്നു.പള്ളിയിൽ അച്ഛനോട് ചോദിച്ചപ്പോൾ പറഞ്ഞു നമ്മുക്ക് അനുവാദമില്ല എന്ന് പറഞ്ഞു.കുട്ടിക്ക് ജോലിയുണ്ട് .അവരുടെ താൽപര്യത്തിന് എതിര് നിന്നാൽ ഈ കാലത്ത് നടപ്പില്ല .കുട്ടി ചോദിക്കുന്നത് അവരും ക്രിസ്തുവിനെ ആരാധിക്കുന്നു.നമ്മളും ക്രിസ്തുവിനെ ആരാധിക്കുന്നു.പിന്നെ എന്ത് കുഴപ്പം. അവസാനം പള്ളിയുടെ അനുവാദം ഇല്ലാതെ കല്ല്യാണം ഓർത്തോടെക്സ് പള്ളിയിൽ വെച്ച് നടത്തി
@IdukkikkaranChekkan
3 ай бұрын
ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന് പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന് ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന് ദൈവത്തെ മഹത്വപ്പെടുത്തട്ടെ. 1 പത്രോസ് 4 : 16
@kmla123
3 ай бұрын
ആറാം നൂറ്റാണ്ടിൽ ഒരുത്തൻ പെണ്ണുപിടിക്കാൻ തൊറയിലും ബൈബിളിലും നിന്ന് ചുരണ്ടി ഒരു കിതാബുണ്ടാക്കി. ഇപ്പോൾ ബൈബിളും തൊറയും തിരുത്തിയതെന്നു മൈക്ക് കെട്ടി കൂവികൊണ്ട് നടക്കുവാ.
@user-wx4fo1up9e
3 ай бұрын
പത്തണം മുസ്ലിങ്ങളുടെ കൂടെ പോകുമ്പോൾ 30 എണ്ണം ഹിന്ദുക്കളുടെ കൂടെ പോകുന്നുണ്ട്,ക്രിസ്ത്യാനികളുടെ ഇടയിൽ കൂടിയ ധനമോഹം ആണ് എല്ലാ നാശങ്ങൾക്കും കാരണം
കാലം മാറി കോലം മാറി എന്ന് ആദ്യം സ്വയം അംഗീകരിക്കാൻ തയ്യാറാവുക. അല്ലാതെ, എന്റെ അപ്പൻ എന്നെ പഠിപ്പിച്ചത് ദിങ്ങനെ - എന്നൊന്നും ഇന്നത്തെ തലമുറയോട് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴുള്ള ക്രിസ്ത്യൻ ആൺ-പെൺകുട്ടികൾക്ക് ദിശാബോധം നൽകാൻ എന്തുകൊണ്ട് ക്രിസ്ത്യൻ സഭയ്ക്ക് കഴിയുന്നില്ല? കാരണം അവർക്ക് സംഭാവനകളും പൊന്നും കുരിശും മതി.. യുവതലമുറ എങ്ങിനെ പിഴച്ചാലും അവർക്ക് പ്രശ്നമല്ല. ചില വൈദികർ പക്ഷെ ജാഗ്രത കാണിക്കുന്നുണ്ട്,അത് വിസ്മരിക്കുന്നില്ല. ഇന്ന് പെൺകുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ഋതുമതികൾ ആവുന്നു, ഹൈസ്കൂൾ പ്രായത്തിൽ തന്നെ സെക്സ് എന്താണ് എന്ന് മനസിലാകുന്നു. വീട്ടുകാർക്ക് നേഴ്സ് ആക്കി അയർലണ്ടിൽ വിട്ടു പണം ഉണ്ടാക്കാനുള്ള ആർത്തി. അതിനിടയിൽ പെണ്ണിന്റെ വികാരങ്ങൾക്ക് തീപ്പിടിപ്പിക്കാൻ മറ്റവൻ വരും.. അങ്ങിനെ പെണ്ണ് അവന്റെ ഒപ്പം ഇറങ്ങിപ്പോവും. ഈ ഗതികേടിനു, മാതാപിതാക്കൾക്ക് ഒപ്പംതന്നെ സഭയ്ക്കും ഉത്തരവാദിത്വം ഉണ്ട്
ഈ കാര്യത്തിൽ നിങ്ങളോട് വിയോജിപ്പ്... ഞാനും ഒരു വേദപാടാ അദ്ധ്യാപകൻ ആയിരുന്നു... എന്റെ വിലയിരുത്തൽ ഇതിന്റെ സില്ലേബസ് കൊണ്ട് ഒരു ഗുണവും ഇല്ല ഇത് പഠിപ്പിക്കുന്ന നേരം കൊണ്ട്, ഖുർആൻ പഠിപ്പിക്കുക, വളരെ മാറ്റം വരും.. അല്ലാതെ അടക്ക മരമായാൽ, മടിയിൽ കൊണ്ട് നടക്കാൻ പറ്റുമോ? എത്ര സ്വീറ്റ് ആയിട്ടാണ് ഇവർ പെൺകുട്ടി കളെ ബാഗ് ചെയ്യുന്നത്...
@shinammasebastian2298
2 ай бұрын
ചെകുത്താൻ തന്ത്രഞ്ജൻ ആണ്. മുഹമ്മദ് തന്ത്രഞ്ജൻ ക്രിമിനൽ ആയിരുന്നു
@stanlysebastian4704
3 ай бұрын
10 Kerala congress groups, ldf udf media, Christian leaders & churches, promote jihadi. Only bjp oppose jihadi
@MahiMahi-id4oj
3 ай бұрын
വേദപാഠം ബോറു
@islamexposed7313
3 ай бұрын
മദ്രസ ഉസ്താദിന്റെ വെളിച്ചെണ്ണ ക്ളാസേ അനക്ക് പറ്റൂ
@user-np7pj1sz3j
3 ай бұрын
കറുത്ത വർഗക്കാരൻമാർ പാപ്പ ആയിട്ടുണ്ടോ
@catherineshirly5958
3 ай бұрын
പരിശുദ്ധത്മാവ് ആണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് അല്ലാതെ മനുഷ്യർ അല്ല പരിശുദ്ധത്മാവ് തിരജെടുകുബോൾ ആവും അതിനെക്കുറിച്ചൊരുത് ആരും വിഷമിക്കണ്ട ലോകത്തു എല്ലാ തരം ആൾക്കാരും ക്രിസ്ത്യണിറ്റിയിൽ ഉണ്ട് അത് മതി ആവണ്ട സമയത്ത് കർത്താവു ആക്കികൊള്ളും മനുഷ്യന്റെ തോരഞ്ഞെടുപ്പല്ല ദൈവത്തിന്റെ തിരഞ്ഞെടുപ്പ്
@thomaspaul2287
3 ай бұрын
Mr. MM Jerald, whom are you trying to teach?? Please learn that the bible you read and teach is thoroughly changed by almost all denominations including Roman Catholic church....the catehism doesn't teach the Word of God instead, man's vested interests. Please check these things yourself: Ex. 20: 4-6 and 8-12; Acts. 8: 37; 28: 28; Rev, 22: 14 and many more....Your teaching will not hold anything worthwhile...
Пікірлер: 79