വരാഹി അമ്മേ എന്റെ സകല കടബാ ത്യത കൾ പൂർണ്ണമായി ഒഴിഞ്ഞു പോവേണമേ... അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@PonnammaRaju-fd4on
6 ай бұрын
ഓം വരാഹിയമ്മേ 🙏🏻🙏🏻🙏🏻 എന്റെ കുടുംബത്തെ ബാധിച്ചിട്ടുള്ള എല്ലാ കടങ്ങളും രോഗങ്ങളും ഇല്ലാതാക്കിതരണേ അമ്മേ
@shaimashaima7579
6 ай бұрын
വരാഹി അമ്മേ ശരണം ശരണം ഞങ്ങളെ കാത്തു രക്ഷിക്കണേ മക്കളൊക്കെ നല്ല മാർക്കോട് പാസ്സാവണെ ഞങ്ങളുടെ ഞങ്ങളുടെ കടങ്ങളൊക്കെ തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kumarykumary9844
Ай бұрын
വരാഹി അമ്മേ എനിക്ക് ലോൺ ഉടനെ കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saraththiruvoth7643
Ай бұрын
അമ്മേ എന്ടെ വീട് പണി പൂർത്തിയാക്കി അച്ഛനും അമ്മയും കൂടെ സന്തോഷമായി ജീവിക്കാൻ പറ്റണമേ എല്ല ദുരിദവും മാറ്റണമേ അമ്മേ മരണത്തിന്റെ വഴിയിൽ ആണമ്മേ ഞ്ഞൻ ഞ്ഞങ്ങളെ കാത്തുകൊള്ളണമേ
@sajinisajini3888
17 күн бұрын
Sunday എന്റെ house faming ആണ് പണം തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അമ്മേ 🙏🙏🙏
@indirabhaiamma4172
6 ай бұрын
അമ്മേ എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ.അനുഗ്രഹിക്കേണമേ.
@somankg3603
6 ай бұрын
അമ്മേ വരാഹി ദേവി എന്റെ മക്കളെ കാത്തു കൊള്ളണേ എന്റെ കുടുംബത്തിനെ കാത്തു കൊള്ളണേ ഞങ്ങളുടെ പ്രാർത്ഥന കേൾക് മറക്കനെ ഓം ശ്രീ വരാഹി ദേവി ശരണം 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@bindhuchandran8176
6 ай бұрын
വരാഹി അമ്മേ എന്റെ മോന് ഇപ്പോൾ വന്നിരിക്കുന്ന വിവാഹ ആലോചന എത്രയും വേഗം വിവാഹമായി സഫലമാക്കി തരണേ 🙏🙏🙏
അമ്മേ എൻ്റെ കൊച്ചും മക്കൾ അസുഖം മാറ്റി തരണമോ വരാഹി അമ്മേ🙏🙏🙏🙏
@AnilKumar-ku6zi
3 ай бұрын
അമ്മേ ജോലിയിലെ പ്രതിസന്ധി തരണം ചെയ്യാൻ കഴിയണെ
@lathaashok-vj5rf
3 ай бұрын
എന്റെ വരഹിമ്മേ നാളെ 12മണിവരെ എനിക്ക് ആയുസ്യുള്ളു. എനിക്കേ ജീവിക്കാൻ കൊതിയാനമ്മേ. പലിശ കൊടുത്തില്ലെങ്കിൽ അവൾ എന്നെ കൊല്ലും. എന്നെ രക്ഷിക്കേണം അമ്മേ. ലത. അനിഴം
@Rider-i7r
2 ай бұрын
Enthayi chechi
@varshavarsha3671
3 ай бұрын
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണം എന്റെ വിഷമം മാറ്റിതരണേ ദേവീ 🙏🏻🙏🏻🙏🏻എന്റെ സ്നേഹം മനസിലാക്കി അനുപ് തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻അമ്മേ ദേവീ 🙏🏻🙏🏻🙏🏻
@sureshraj5696
4 ай бұрын
അമ്മേ ദേവി ഞാൻ വിചാരിച്ച കാര്യങ്ങൾ ഒന്ന് നടത്തി തരണേ പിന്നെ ഒരു തട്ടും തടസ്സമില്ലാതെ തന്നെ നടത്തി തരണേ
@shalinimohanan8302
19 күн бұрын
എനിക്ക് നാളെ കടം വീട്ടാൻ നാളെ 30000 രൂപ വേണം എന്നെ അനുഗ്രഹിക്കണേ അമ്മേ ശാലിനി അവിട്ടം
@valsalaponni9492
6 ай бұрын
വരാഹി അമ്മേ കാത്തു കൊള്ളണമേ 9 വർഷം കൊണ്ട് ഞാൻ അനുഭവിക്കുന്ന എൻ്റെ നടുവ് വേദന കൈ വേദന അമ്മ പൂർണ്ണമായി എൻ്റെ ശരീരത്തിൽ നിന്ന് മാറ്റി തരണമേ അമ്മേ🙏🙏🙏
@user-xj5sj6ec9l
4 ай бұрын
എന്റെ വരഹിദേവി എന്റെ കടങ്ങൾ തീർത്തുതരണേ
@sajinisajini3888
2 ай бұрын
Amme എന്റെ ആധാരം പെട്ടെന്ന് എടുക്കാൻ കഴിയണം 🙏🙏🙏🙏
@ratheeshratheesh7162
4 ай бұрын
വരാഹി അമ്മേ നാളെ എനിക്ക് ലോൺ അടയ്ക്കാനുള്ളതാണ് എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ
@niranjanasaneesh9126
4 ай бұрын
അമ്മേ എന്റെ കട ബാധ്യത തീരണേ
@SobhaMaliyil
4 ай бұрын
വരാഹി അമ്മേ എന്റെ എന്റെ കുടുംബത്തെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ. മക്കളെ നേർവഴിക്കു നടത്തണേ. അവരുടെ ജോലി കാര്യങ്ങൾ പരിഹരിക്കണേ 🙏🙏🙏🙏
@user-jd2xv5rw3j
6 ай бұрын
എന്റെ വരാഹി അമ്മേ, എന്റെ കടങ്ങൾ പൂർണമായും മാറ്റി എനിക്ക് സമാധാനം തരണേ അമ്മേ 🙏🏼🙏🏼🙏🏼
@sreelalk9879
5 ай бұрын
അമ്മേ വരാഹി അമ്മേ എൻ്റെ മകന് PSC ലിസ്റ്റ് വരാനുണ്ട് വേഗം വന്നാൽ നന്നായിരുന്ന
@kumarykumary9844
Ай бұрын
നിരവധി അത്ഭുതങ്ങൾ ചെയ്തു തന്ന അമ്മേ മഹാമായേ എനിക്ക് ലോൺ ഉടനെ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasannakumari8693
5 ай бұрын
അമ്മേ വരാഹി അമ്മേ ശരണം മക്കൾക്കു ജോലിയും വിസയും ലഭിക്കേണമേ ശരണം അമ്മേ.
@shijinair7066
6 ай бұрын
Varahi amma 100% sathyam aane
@sarathsisupalan2664
4 ай бұрын
വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏എന്റെ ഇനിയുള്ള ജീവിതം ആരോഗത്തോട് ജോലി ചെയ്ത് ജീവിക്കാൻ അനുഗ്രകയ്ക്കണമേ 🙏🙏🙏
@jayasuresh3393
4 ай бұрын
എന്റെ എല്ലാ കടങ്ങളും തീർക്കാൻ ഒരു മാർഗ്ഗം തെളിച്ച് തരണേ അമ്മേ
@RadhamonyKm
6 ай бұрын
അമ്മേ ശരണം ദേവി ശരണം വരാഹി അമ്മേ എന്റെ കടം തീർത്തു തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@NewOne-uu9vi
4 ай бұрын
അമ്മേ നാളെ വീട് കൊടുക്കാനുള്ള കാശിപ്പിച്ചു തന്നേക്കണേ
@jayakumara3364
3 ай бұрын
🎉അമ്മേ വരഹിദേവി ഞങളുടെ വസ്തു കച്ചവടം നടക്കണം അമ്മേ മകളുടെ മംഗല്യ ആവശ്യത്തിവേണ്ടിയാണ്
@aswathydevi9775
4 ай бұрын
വരാഹി അമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും നീക്കി തരണേ
@sumeshsumeshtssumeshsumesh8975
6 ай бұрын
എന്റെ കടബാദിദ്ധ തീർത്തു തരേണമേ
@nimishaponnappan8566
4 ай бұрын
വരാഹി അമ്മേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണേ.. നാളെ കൊടുക്കാനുള്ള പണത്തിനു ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അമ്മേ 🙏
അമ്മേ ദേവി എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ മോന്റെ ലൈസൻസ് കിട്ടാണേ അവന്റെ ജോലി ശരിയാകണേ അമ്മേ അനുഗ്രഹിക്കണേ
@SajithaNandhanam-qj5th
4 ай бұрын
അമ്മേ എന്റെ പേരിൽ വേണ്ടപ്പെട്ടവർ വരുത്തി വെച്ച കടങ്ങൾ തീർത്തു തെരനെ അമ്മേ.. ദേവി.
@vinithaktvinitha
5 ай бұрын
അമ്മേ നാളെ എനിക്ക് കടം വീട്ടുവാനുള്ള 50000 രൂപ എന്റെ കയ്യിൽ കിട്ടേണമേ
@SatheeshKumar-nz6xk
5 ай бұрын
വരാഹി അമ്മേ എന്നെയും എന്റെ കുടുബത്തിനെയും അനുഗ്രഹിക്കനമേ 🙏🙏🙏 എല്ലാം കടങ്ങളും ബുദ്ധിമുട്ട് എല്ലാം മാറണമേ അമ്മേ
@lekhapilla
6 ай бұрын
വരാഹി അമ്മേ കാത്തു കൊള്ളണമേ. എനിക്ക്10 മാസമായി കഴുത്തിനു തെയ്മാനമാണ്. അമ്മേ എനിക്ക് വിശ്വാസം ആണ്. അമ്മയുടെ പ്രാർത്ഥന ചൊല്ലാറുണ്ട്. അമ്മേ എന്റെ സങ്കടം മാറ്റി തരണമേ 🙏🙏🙏
@remadevicg8262
6 ай бұрын
Varahiamme ente kadam ozhivakkitjarane amme, ente veedum sthalavum pettennu nalla vilakkuvittukittan ente kadam veettan aanu amme kuttikalkku govt. Joli kittuvanum kuttikalude vivaham nadakkanum aayurarogyathinum anugragikkane amme❤❤❤
@kuttankuttan-cm1dz
6 ай бұрын
നല്ലവണ്ണം പ്രാർത്ഥിച്ചോളൂ തീർച്ചയായും നടക്കും നല്ല വിശ്വാസത്തോടെ പ്രാർത്ഥിച്ചു നടന്നിരിക്കും
@AjithaBinu-j6l
4 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ എനിക്ക് നാളെ കൊടുക്കാനുള്ള കാശ് കിട്ടണേ എനിക്ക് നാളത്തെ ചിട്ടി കിട്ടണേ
@SoniyaKm-ln3fo
6 ай бұрын
വരാഹി അമ്മേ അനുഗ്രഹിക്കണമേ മോൾക്ക് കോളേജ് ഫീസ് അടക്കാൻ 125000 രൂപ നാളെ വേണം ഒരു മാർഗവും ഇല്ല ഒരു മാർഗം തെളിച്ചു തരേണമേ എന്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക പ്ര യാസവും നീക്കി തരേണമേ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ ഓം വരാഹിയെ നമഃ അനുഗ്രഹിക്കണമേ
@shijinair7066
6 ай бұрын
100% ningalude agraham nadakum amma nadathi tharum
@user-cj9xd8xe6x
6 ай бұрын
അമ്മനൽകിയ അനുഗ്രഹങ്ങൾക്കുപ്രണാമം
@geethuratheesh4293
5 ай бұрын
ഫീസ് അടയ്ക്കാൻ സാധിച്ചോ... ദേവി അനുഗ്രഹിക്കും
@sumik3407
5 ай бұрын
മോളുടെ കല്യാണം കടങൾ ഇല്ലാതെ നടക്കട്ടെ അമ്മേ 🙏🙏🙏
@sruthilal5316
4 ай бұрын
ദേവി എന്റെ മകൾ ശ്രേയ : ചോതി 10 std പരീക്ഷ കഴിഞ്ഞു എല്ലാ വിഷയത്തിലും 80 മാർക്ക് ഉണ്ടാകാൻ വേണ്ടി prarthikansme
@drawings9123
6 ай бұрын
അമ്മേ വരാഹി അമ്മേ എൻ്റെ കടങ്ങൾ പൂർണ്ണമായും തീർക്കാൻ സഹായിക്കണമേ ഭർത്താവിൻ്റെ വിദേശത്ത് ജോലിക്കായി ഉള്ള കാര്യം എത്രയും വേഗം റെഡിയാക്കണം ദേവി അമ്മേ മഹാമായേ കാത്തു കൊള്ളേണമേ.🙏🙏🙏🙏🙏
@user-qf9lk2vw8b
4 ай бұрын
വരാഹി അമ്മേ രക്ഷിക്കണേ 🙏ജോലി, വരുമാനം, ധനം, ജീവിതത്തിലെ സന്തോഷം, സമാധാനം, സുഖം എല്ലാം ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏പണം വന്നു ചേരണേ 🙏
@PushpaKumarivs-iv1jq
5 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ മകളുടെ സ്വഭാവം എല്ലാം മാറ്റി അവൾ എന്നെ സ്നേഹിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ ദേവി ശരണം വരാഹി അമ്മേ ശരണം
@user-gy9ni1cr2e
5 ай бұрын
അമ്മേ വരാഹി ദേവി എന്റെ മോന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയ മുഴുവൻ രൂപയും തിരിച്ചു കിട്ടണമേ
@ushamenon4880
6 ай бұрын
വരാഹി അമ്മേ ശരണം ..... എൻ്റെ മോന് നല്ലൊരു ജോലി കിട്ടി ഒരു കുടുബജീവിതം ഉണ്ടാവാൻ അനുഗ്രഹിക്കണേ എൻ്റെ അമ്മേ .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athiraathira2337
6 ай бұрын
വരാഹി അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏 എനിക്ക് എപ്പോളും ദേഷ്യം വരുന്നു എല്ലാരോടും അത് മാറ്റിത്തരാൻ ഞാൻ വരാഹി അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-ih3kq6yu2b
6 ай бұрын
Varahi amme ente bharthavinu nalla joli pettennu sadhichu tharaname
@sajinisajini3888
2 ай бұрын
അമ്മേ എന്റെ house ഫാമിംഗ് നുള്ള പണം കിട്ടണംമേ അമ്മേ സഹായിക്കണംമേ 🙏🙏🙏🙏🙏
@ushapradeep8381
5 ай бұрын
അമ്മേ വരാഹി അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വീട് പണി തീർക്കാൻ സഹായി ക്കണേ 🙏🏻♥️അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻♥️♥️
@geethuvishnu9307
4 ай бұрын
ഓം ഹ്രിം യോഗിനി യോഗ ഭയങ്കരി വരാഹി നമഃ
@skunni2396
6 ай бұрын
Saranya പൂയം വിവാഹം & എക്സാം പാസ്സ് ആവാൻ വിവാഹം നടക്കാൻ pray chyanum
@ajayappu6131
5 ай бұрын
എന്താ ചെയ്യുന്നേ age എത്ര സ്ഥലം എവിടെ
@savithri6474
6 ай бұрын
അമ്മേ വരാഹി ദേവി ഞങ്ങൾക്ക് ഒരു വീടിഉണ്ടാവാനുള്ള വഴി കാണിച്ചു തരണേ അമ്മേ ദേവി
അമ്മേ വരാഹി അമ്മേ ഞാൻ ചെയ്യുന്ന ജോലി കൃത്യാമായി ചെയ്യുവാൻ സാദിക്കണേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@anupamasanthosh5971
4 ай бұрын
അമ്മേ ദേവി എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ സാധിക്കണം നാട്ടിൽ വരാൻ ഉള്ള തടസ്സം മാറ്റി തരണമേ
@user-sh9jk8kr3y
5 ай бұрын
അമ്മേ പൊന്നു വരാഹി amme🙏പൊന്നു മോൾ പഠിക്കാൻ പോയിട്ട് ഒരു മാസം ആയി, ഫീസ് അടക്കാൻ ഇല്ല 60000
@user-es3lo8mw9b
4 ай бұрын
അമ്മേ ഞാൻ kura പേർക്കു palisakum eaduthum gold വച്ചും anu കൊടുത്ത 4ലക്ഷം കിട്ടാൻ undu അമ്മ അതു ealam വേഗം കിട്ടാൻ pradhiku വരഹി അമ്മേ 🙏🙏🙏
@user-bn7pn8kk8f
6 ай бұрын
അമ്മേ വരാഹിയമ്മേ ശരണം,,, അമ്മേ എനിക്കുള്ള കടബാധ്യതകൾ പൂർണ്ണമായി തീർക്കാൻ വഴി കാണിച്ചുതരേണമേ അമ്മേ ശരണം 🙏🙏വരാഹി അമ്മേ ശരണം 🙏🙏
@rajik159
6 ай бұрын
🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെയും എന്നെയും കാത്തു രക്ഷിക്കണേ ആർക്കും ഒരു വിഷമവും വരാതെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻
@remaswaminath8827
6 ай бұрын
ഓം വരാഹി അമ്മേ ശരണം 🙏 ഓം വരാഹിയെ നമ: എന്റ കുടുംബത്തിലെ എല്ലാം ബാധിച്ചിട്ടെ ഉള്ള കടങ്ങൾ ഇല്ലാതാക്കി തരണേ എന്റെ അമ്മേ🙏
@user-gw3sn6oq2g
6 ай бұрын
അമ്മേ വരാഹി ദേവി എന്നെയും എൻ്റെ മക്കളെയും എൻ്റെ കുടുംബത്തേയും കാത്തു കൊള്ളണേ
@Babypkd-w8j
5 ай бұрын
വരാഹി അമ്മേ 🙏🙏🙏എന്റെ കടബാധ്യതകൾ മാറ്റി tharaname👍🙏🙏🙏
@roopeshkumar6635
3 ай бұрын
വരഹി അമ്മേ അനുഗഹികണേ
@syamchandran6027
5 ай бұрын
Varahi amme ente kudumbathile dokshangal matti tharane
@sureshbabu588
5 ай бұрын
സുരേഷ്ബാബു ഉത്ത്രട്ടാതി എന്റെ കാ ബാദ്യത എന്നിൽ നിന്നും ഒഴിഞ്ഞ് പോകേണമേ വരാഹി അമ്മേ ശരണം
@syamsyam3077
4 ай бұрын
അമ്മേ എന്റെ ഭാര്യയും മകനും തിരിച്ചു വരണേ അമ്മേ 🙏🙏🙏🙏
@LathikaThankamma
3 ай бұрын
Varahi amme enik 8 Lks nte kadam und ..enik ithu kodukan oru nivarthiyum illa. Enne kaividalle ..enna rekshikane amme varahiye..enik ee 8 Lks koduthillankil jeevinkan anuvathikilla kadam thannavar ❤❤❤
@amabadi7361
5 ай бұрын
ഹരിജി ശരിക്കും ഞാൻ നല്ല സാമ്പത്തിക ബാധ്യതയിൽ ആണ്. മരണത്തെക്കുറിച്ച് പോലും ആലോചിക്കുന്ന അവസ്ഥ. എനിയ്ക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം. സുനിത നക്ഷത്രം ഭരണി
Пікірлер: 311