മിസിരിയ ഫുള്ളും കണ്ടു തുറന്നു വെച്ചതാണ് കേട്ടോ ലൈക്കും ചെയ്തിട്ടുണ്ട് എന്തായാലും നമ്മുടെ വയനാടിന്റെ പാട്ടാണ് കേട്ടത് അല്ലാഹു ആർക്കും ഇങ്ങനെയൊരു ബുദ്ധിമുട്ടും തരല്ലേ റബ്ബേ ❤️🤲🏻🤲🏻🤲🏻❤
@ValsasKitchenNY
Ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ കൂടുതൽ സങ്കടം വരും. ഒന്നും നമ്മുടെ കയ്കളിൽ അല്ലല്ലോ. ദൈവം കാത്തു കൊള്ളട്ടെ എല്ലാവരെയും. ലൈക്
@sulublog
Ай бұрын
വയനാട്ടിൽ നമ്മളിൽ വിട്ടു അകന്നുപോയ എല്ലാ സഹോദരങ്ങൾക്കും ❤️ സ്വർഗ്ഗത്തിൽ നിന്ന് സ്ഥാനം🤲🤲🤲 കൊടുക്കണേ നാഥാ🤲
@misiriyakitchenvlogs8686
Ай бұрын
🤲
@niya9024
Ай бұрын
ആമീൻ 🤲🥲
@sameera_sam
Ай бұрын
🤲🏻🤲🏻
@easycookingbysalmasaleem7364
Ай бұрын
യാ റബ്ബേ നീ കാക്കണേ 🤲🤲😢😢
@misiriyakitchenvlogs8686
Ай бұрын
🤲
@Amazingworldofscience
Ай бұрын
😮
@saundarya3759
Ай бұрын
വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെട്ടവർക്ക് നിത്യശാന്തി നൽകി ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ദുരന്തങ്ങളിൽ അകപ്പെട്ടവർക്ക് അതിജീവനവും നൽകി ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാതെ സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏😢😢😢
@misiriyakitchenvlogs8686
Ай бұрын
🤲
@nooravlogs1959
Ай бұрын
പടച്ചോനെ കാണാനി വയ്യ ഇനി ആർക്കും ഇങ്ങനെ ദുരന്തം കൊടുക്കല്ലേ റബ്ബേ🙏 ജനം തന്ന നീ തന്നെ നല്ല മാർഗത്തിലുള്ള മരണം ആക്കിയേണമേ😩😩😩🥲
Пікірлер: 30