ആനപ്പണിയിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള പാപ്പാൻ.
കക്കാട് മണിയെന്നും പിറവം മണിയെന്നും ഒക്കെ ആനലോകത്ത് അറിയപ്പെടുന്ന ഓണക്കൂർ മണിയാശാൻ.
മണിയാശാനും ഷേണായ് ശ്രീനിവാസൻ (എഴുത്തച്ഛൻ ശ്രീനിവാസൻ) ആനയുമായുള്ള ആത്മബന്ധവും ഇഴയടുപ്പവും ആനലോകത്തെ ഒരു പാഠപുസ്തകം തന്നെയാണ്.
#sree4elephants #keralaelephants #elephant #aanapremi #aana
Негізгі бет രണ്ട് കൊമ്പും കൂടി മുഖത്തുണ്ടെങ്കിൽ മുഖത്ത് നോക്കിയാൽ ചങ്കിടിക്കും...!
Пікірлер: 163