"ഫീൽഡ് ഔട്ട് ആകുമെന്ന് പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട് പലരും". സിനിമയിൽ ഗോഡ്ഫാദറൊ പറയത്തക്ക മുൻപരിചയമോ ഇല്ലാതെ കടന്നു വന്ന വഴിയെക്കുറിച്ചും The Family Man എന്ന Web Series -ന് ശേഷം ജീവിതത്തിലും കരിയറിലും വന്ന മാറ്റങ്ങളെക്കുറിച്ചും സിനിമയിൽ നിലനിൽക്കാൻ പാലിക്കേണ്ട അലിഖിത നിയമങ്ങളെക്കുറിച്ചും Neeraj Madhav Radio Mango Spotlight-ൽ മനസുതുറക്കുന്നു.
കൂടാതെ... നായകനായതിന് ശേഷം തേടി വരാത്ത പഴയ character റോളുകൾ, സാക്ഷാൽ Amitabh Bachchan നൽകിയ compliment, അഭിനയത്തേക്കാൾ തിരക്കഥ എഴുതുന്നതിനോടുള്ള ഇഷ്ടം, സ്കൂൾ ജീവിതത്തിലെ reality show നൽകിയ exposure എന്നിവയെക്കുറിച്ചും നീരജ് സംസാരിക്കുന്നു.
#RadioMango #OrangeIsHappiness #NeerajMadhav #Spotlight #TheFamilyMan #AmitabhBachchan #ManojBajpayee #RJKarthikk #PANIPAALI #PANIPAALIDanceChallenge
► Subscribe:
goo.gl/xY4tIm
► Visit our website:
www.radiomango...
► Follow us on Instagram:
/ radiomango
► Like us on Facebook:
/ radiomango
► Follow us on Twitter:
/ radiomango
Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,
Негізгі бет Radio Mango Spotlight Ft. Neeraj Madhav with RJ Karthikk | Radio Mango
Пікірлер: 159