Lijo Jose Pellissery -യുടെ ചുരുളി, Mahesh Narayanan -ന്റെ മാലിക്ക് എന്നീ ചിത്രങ്ങളിലൂടെ സ്ഥിരം ചെയ്തുകൊണ്ടിരുന്ന റോളുകൾക്ക് വിടപറഞ്ഞ് അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങൾ പരീക്ഷിക്കുകയാണെന്ന് Vinay Forrt Radio Mango Spotlight-ൽ തുറന്നുപറയുന്നു.
കൂടാതെ... അഭിനയം തുടങ്ങിയ കാലത്തെ struggle, Pune Film Institute -ൽ ചിലവഴിച്ച രസകരമായ നാളുകളെക്കുറിച്ചും FTII -ൽ തന്നോടൊപ്പം പഠിച്ച Gully Boy എന്ന ചിത്രത്തിൽ അഭിനയിച്ച Vijay Varma, പ്രശസ്ത Bollywood താരം Rajkummar Rao പോലെയുള്ളവരുമായി ഇപ്പോഴും പങ്കുവയ്ക്കുന്ന സൗഹൃദത്തെക്കുറിച്ചും തന്നെക്കാൾ ഫാൻസുള്ള മകനെക്കുറിച്ചും വിനയ് സംസാരിക്കുന്നു.
#RadioMango #Spotlight #VinayForrt #RJKarthikk #OrangeIsHappiness #LijoJosePellissery #MaheshNarayanan #TakeOff #Mālik #Malik #CrimeDrama #FahadhFaasil #Churuli #LokadharmiKochi #PuneFilmInstitute #FTII #GullyBoy #VijayVarma #RajkummarRao #Thamaasha #Premam #SameerThahir #ChembanVinodJose #ActingAudition
► Subscribe:
goo.gl/xY4tIm
► Visit our website:
www.radiomango...
► Follow us on Instagram:
/ radiomango
► Like us on Facebook:
/ radiomango
► Follow us on Twitter:
/ radiomango
Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,
Негізгі бет Radio Mango Spotlight Ft. Vinay Forrt with RJ Karthikk | Radio Mango
Пікірлер: 96