*ഈ രക്ഷയുടെ മന്ത്രങ്ങൾ നിമിത്തം, കാരുണ്യവാനായ റബ്ബ്.. പ്രയാസരഹിതമായ ഒരു പുതുവർഷം നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ❤️*
@safwaneilishsafwan1372
3 ай бұрын
🤲امین یارب العالمین
@proasjad5074
3 ай бұрын
Aameen 🤲
@HussainHayar
3 ай бұрын
Ameen ❤️❤️❤️
@muhammedyaseentp7836
3 ай бұрын
امين يارب العالمين
@SanafSanaf-b2c
3 ай бұрын
ആമീൻ
@Thahira123-45
3 ай бұрын
ഈ വർശം അള്ളാഹു ആരോഗ്യം അഫീയ്തത്ത തന്ന് അല്ലഹുവീന്ന് ഇല്മ് ചെയ്യാൻ അല്ലഹു ത്വഫീക്ക് ചെയ്യട്ടെ റബ്ബേ 🤲🏻🤲🏻🤲🏻‼️‼️‼️
@muhammadnasim4760
3 ай бұрын
അടുത്ത മുഹറം മാസം ആവുമ്പോൾ ത്തിന് സ്വന്തമായ ഒരു വീട് അള്ള തരട്ടേ ആമീൻ
@Y_A_S_I_N_792
3 ай бұрын
ആമീൻ🤲
@Mumthasnishad-n
3 ай бұрын
ആമീൻ 🤲🏻
@shajikv9654
3 ай бұрын
Ameen
@nockgamingyt1098
2 ай бұрын
Aameen
@mubashiramubiadhi8570
2 ай бұрын
ഞാൻ നേർച്ച ആക്കിയത് ആണ് ഉസ്താദ്. Inshaallah innu മുതൽ നോമ്പ് അനുഷ്ഠിച്ചു. Allah മുഴുവനായി നോക്കാനും സ്വീകരിക്കാനും തൗഫീഖ് ചെയ്യട്ടെ ആമീൻ.😢
@UmaivaYussuf
2 ай бұрын
അസ്സലാമു അലൈക്കും. ഈ മാസത്തിന്റെ. ഈ പുതുവർഷത്തിന്റെ പുണ്യം കടങ്ങളെല്ലാം വീടാനും ഹൈറായ ഒരു ജീവിതം കിട്ടാനും dua ചെയ്യണേ. ഉസ്താതെ.
@mhdsabithtm8597
3 ай бұрын
ഇന്ന് ഡിഗ്രി second sem, എക്സാം ആണ് നല്ല മാർക്ക് ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ് 😢മുന്നോട്ടു നല്ല രീതിയിൽ പഠിക്കാൻ കഴിയാനും 🤲
@Gamerbysinan
2 ай бұрын
ആമ്മീൻ എന്റെ കുട്ടിക്ക് കാലിന്മേൽ മുറിയായിട്ട് ഇൻഫെക്ഷൻ കേറി മുറി ആകെ പഴുത്തു ഇടങ്ങേറ് ആയി 1 ര ആഴ്ച ആയി ഇപ്പോൾ ഉസ്താതെ D. r കാണിച്ചു കുറച്ച് കുറവ് ഉണ്ട് അൽഹംദുലില്ലാഹ് സാരമില്ലാ ഞാൻ കാല് കണ്ടപ്പോൾ പേടിച്ചു പോയി എന്നാലും അല്ലാഹുവിന്റെ കാവൽ കൊണ്ട് കുറവായി ഈ മുഹറം മാസത്തിലെ ബർഖത്ത് കൊണ്ട് വേഗം കുറവാക്കി തരട്ടെ 🤲🏻🤲🏻 ഉസ്താദ് ദുആ ചെയ്യണേ 😊😊🤲🏻🤲🏻🤲🏻🤲🏻
@noufalmcherukodenoufalm8622
2 ай бұрын
മക്കൾ സ്വാലിഹീങ്ങളാവാനും കുടുംബത്തിൽ സന്തോഷമുണ്ടാവാനും മരണം നന്നാവാനും മുഹത്തിലെ പുണ്യം ലഭിക്കാനും - ഭാഗ്യമുണ്ടാവട്ടെ ഉസ്താദേദു ചെയ്യണേ
@Alhamdhulillah786-w2q
3 ай бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ ❤
@ramlathm6014
3 ай бұрын
❤❤❤
@AS-AS4me
3 ай бұрын
🌹👍
@Rafidrafid-zw3zj
3 ай бұрын
അൽഹംദുലില്ലാഹ് 🤲 എന്റെ മോനെ ഇന്ന് ഹോസ്പിറ്റലിൽ അഡിമിറ്റാക്കാൻ പറഞ്ഞു വേറെ ഡോക്ടർ കാണിക്കണം എല്ലാവരും ഒന്ന് ദുആ ചെയ്യണേ 🤲😢
അടുത്ത മുഹറം മാസം ആവുമ്പക്ക് വാടക വീട്ടിൽ നിന്നും സ്വന്തമായി ഒരു വീട്ടിൽ ഇരുന്നു നമ്മുടെ vlog കാണാനുള്ള എല്ലാ ഭാഗ്യവും ആയുസ്സും ആരോഗ്യവും സമ്പത്തും അള്ളാഹു തരട്ടെ... ഉസ്താദിനുo ആയുസ്സും ആരോഗ്യവും അള്ളാഹു തരട്ടെ...🤲🏻
@suhara2642
3 ай бұрын
Ameen
@yasaryahiya6075
3 ай бұрын
Asmmeen
@fathimasaidu2779
3 ай бұрын
Aameen
@infinitysoul1448
3 ай бұрын
Aameen
@ayishafarheen2479
2 ай бұрын
Ameen
@rasiyakabeer1812
2 ай бұрын
ആമീൻ യാറബബൽആലമീൻ 😭🤲 സഹിക്കാൻ വയ്യാത്ത വിധം വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ഉസ്താദേ ധുആ ചെയ്യ ണേ 😭🤲
@sports5703
2 ай бұрын
ഉസ്താദങ്ങളെല്ലാം ഹലാലായ ഉദ്ദേശങ്ങൾ ഈമാനോട് ജീവിക്കാൻ ഈമാനോട് മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ അതെനിക്ക് എത്രയും പെട്ടെന്ന് ഹയർ ആയ പെൺകുട്ടി 19 വയസ്സ് കഴിഞ്ഞു ശരിയായിട്ടില്ല 29 കഴിഞ്ഞു ഇത്രയും പെട്ടെന്ന് ഹൈറായി നിയമ കുട്ടിനെ അല്ലാഹു എത്തിച്ചു തരട്ടെ. എല്ലാ കാര്യങ്ങളിലും റാഹത്ത് സന്തോഷം സമാധാനം അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബ
@Cousinsworld817
2 ай бұрын
എന്റെ സഹോദരി വളരെ അധികം ബുദ്ധിമുട്ടിലാണ് കുറെ കടങ്ങൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അവർക്ക് സമാധാനം കിട്ടാൻ ദുആ ചെയ്യണം
@iyaspk3489
2 ай бұрын
ഉസ്താദ് എല്ലാ ദുആയിലും ഉൾപെടുത്തണേ, ഒരുപാട് കാലം ഈ ഇൽമ് പറഞ്ഞു തരാൻ റബ്ബേ നീ ആഫിയത്തും ആയുസ്സും ബർകതും നൽകണേ
സ ബാഹുൽ ഖൈർ കാണാൻ തുടങ്ങിയശേഷം അൽഹംദുലില്ല ജീവിതത്തിൽ ഒരുപാട് മാറ്റമുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Minhaishaazworld
2 ай бұрын
ഞങ്ങളെ തെറ്റുകളൊക്കെ പൊറുത്തു തരണേ allah ഈ മജ്ലിസിന്റെ പോരിശ കൊണ്ട് പരീക്ഷിക്കല്ലേ allah ആമീൻ 🤲🤲
@fanufilufilu7536
2 ай бұрын
الحمدلله الحمدلله الحمدلله ثم الحمدلله الف مرة 🙂🙂🙂 തുർക്കി آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲 ഒരുപാടു പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാൾ ആണ്. എല്ലാം റാഹത്തിലാവാൻ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദെ.
@Anjous___vlog
2 ай бұрын
Alhamdhulilla. Usdhathin iniyum kooduthal അറിവ് നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@Minhaishaazworld
2 ай бұрын
ലിവെറിന്റെ അസുഖം വലിയ രോഗമാവാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@BichuKoya
2 ай бұрын
ഹലാലായ ഉദെശിച്ചകാര്യം സാദി ച്ചു കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ് I
@FathimaKasim-bd8xm
2 ай бұрын
എല്ലാ എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ
@Minhaishaazworld
2 ай бұрын
ശരീരത്തിലെ രോഗങ്ങളൊക്കെ മരുന്നില്ലാത്ത രോഗമാവാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@nkrmanjeri46
2 ай бұрын
ഉസ്താദിന്റെ എല്ലാ കുടുംബത്തെയും ചേർക്കണേ പ്രാർത്ഥനയിൽ ചേർക്കണേ
@Minhaishaazworld
2 ай бұрын
എന്റെ വലത്തേ ബ്രേസ്റ്റിൽ വേദനയും കല്ലിപ്പും ഉണ്ട് വലിയ രോഗമൊന്നുമാക്കാതെ സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം
@AmeerHiba
2 ай бұрын
എന്റെ വീട് പണി poortheekarich വേഗം koodaan വേണ്ടി ഉസ്താദ് ദുആ cheyyane 🤲🤲
@Minhaishaazworld
2 ай бұрын
ശരീരത്തിലുള്ള രോഗങ്ങളൊന്നും ഈ മജ്ലിസിന്റെ പോരിശ കൊണ്ട് മരുന്നില്ലാത്ത രോഗമാക്കല്ലേ allah 🤲🤲
@mizna2800
2 ай бұрын
Usthade സഹോദരനും njangalkum kadamund usthade vallatha vishamathilan Prathyagam dua ചെയ്യണേ
@nasirasakeer-bs7le
2 ай бұрын
എല്ലാ ശരീര പ്രയാസങ്ങളും മാറാൻ dua cheyyane
@nkrmanjeri46
2 ай бұрын
എന്റെ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തി ആകാൻ ദുആ ചെയ്യണം ഉസ്താദ്
@salahudheenibrahim2503
2 ай бұрын
അൽഹംദുലില്ലാഹ് എന്റെ മോൻ ടെറസിൽ ഓതാൻ പോയിരിക്കുകയാണ് അവൻ നാട്ടിൽ വന്നാൽ ആ വേശത്തോടെ ഒരു താല്പര്യമില്ലാത്തത് പോലെ ദുആ ചെയ്യണം ഉസ്താദേ
ന ഫീസ. അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ തുർക്കി
@rightvacrunbyseg2342
2 ай бұрын
ദുആകളിൽ ഉൾപെടുത്തുമല്ലോ എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين
@RouhaHashir
2 ай бұрын
Alhemdhulillahi റബ്ബിൽ ആലമീൻ
@DuaMariyam-o7n
2 ай бұрын
ഉസ്താദ് ഞാൻ +1ലേകാണ് എനിക്ക് കിട്ടിയ സ്കൂൾ നിസ്കരിക്കാ ഉള്ള സൗകര്യo ഇല്ല അവിടെ ഡ്രസ്സ പാന്റ ഷർട്ടും ആണ്ണ് ഉള്ളത് അത് കൊണ്ട് ഞാൻ പഠിച്ച സ്ക്കൂളിൽ കിട്ടാൻ വേണ്ടി ഇസ്താദ് ദുഹാ ചെയ്യണം ഇനി 13ne transfer und 🤲ചെയ്യണം
@chemmu4659
2 ай бұрын
എല്ലാം രോഗം മാറി കിട്ടാൻ ദുആ ചെയണം ഉസ്താ 🤲. കുട്ടികൾ ഇണ്ടാവാനും
Пікірлер: 4 М.