പുരസ്കാര ജേതാവിന്റെ പ്രവർത്തി പുരസ്കാരം നൽകിയ കലാകാരനെ വേദനിപ്പിച്ചുവെങ്കിൽ, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് ശരത് ഫെയ്സ്ബുക്കിൽ കുറിച്ചു. മനഃപൂർവം ആരെയും വേദനിപ്പിക്കുന്നയാളല്ല രമേശ് നാരായണൻ. ആസിഫ് അലി തന്റെ കുഞ്ഞനുജൻ ആണെന്നും ശരത് കുറിച്ചു #RameshNarayan #AsifAli #film #awardfunction #ME008 #MM004
- Күн бұрын
രമേഷ് നാരായൺ വിഷയത്തിൽ ശരത്തിന്റെ പ്രതികരണം കൗതുകകരം | Ramesh Narayan Asif Ali issue
- Рет қаралды 13,519
Пікірлер: 37