@@keralablasters276cheriyunathin munne mind aakeetle, Ann karyam aayi kandathkond thaneyaan innum orthirikunath, pine maranam ath ennayalum ullathalle
@vishnuovvishnus9822
2 жыл бұрын
നിലാവിന്റെ തമ്പുരാൻ ഇഷ്ടം 🥰 🔥🔥
@rahulrixon2949
2 жыл бұрын
നിലവിന്റെ തമ്പുരാൻ 🔥 കർണ്ണൻ 🔥❤️
@dony545
2 жыл бұрын
Raman❤❤
@mibinpm4434
Жыл бұрын
i love you കർണ്ണൻ vs. Raman😘😘😊
@jasmineeldhose7135
2 жыл бұрын
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും തമ്പുരാനെ ഒത്തിരി ഇഷ്ടം ❤️😘
@anumolanumol6216
Жыл бұрын
നിലവിൻറ് തമ്പുരാൻ കർണ്ണൻ...... ❣️...... ഇവർ ഇതിഹാസ നായകന്മാർ...... രാമനും കർണ്ണനും 🔥🔥🔥❣️❣️❣️❣️
@rythmofart6771
Жыл бұрын
❤നിലാവിന്റെ തമ്പുരാന് ഒരിക്കലും മരണമില്ല😘😘😘കർണാ
@Adithyan_04
2 жыл бұрын
Soorya puthran🔥💖✨️
@aslamkattil6914
2 жыл бұрын
നിലവിന്റെ തമ്പുരാൻ കർണ്ണൻ ഇഷ്ടം 💔💔💔
@dony545
2 жыл бұрын
രാമൻ ഉയിർ ❤❤❤
@vishnudev7953
2 жыл бұрын
100 % ത്തിൽ 20% മാത്രമേ രാമൻ എന്ന പേര് കമന്റ് ബോക്സിൽ ഉച്ചരിക്കുന്നുള്ളു ...ബാക്കി 80% പേരുടെയും ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്നത് ഒരേഒരു പേര് മാത്രം തമ്പുരാൻ ❤️അതെ ഞങ്ങടെ പൊന്നു തമ്പുരാൻ ❤️. ആ പേരിനോട് തന്നെ വല്ലാത്ത ലഹരിയാണ് ❤️ ❤️🥳
@achusrockszzz8825
Жыл бұрын
Padamayi fithiyil iruppond
@rahulramesh5115
Жыл бұрын
Karnan എന്നാൽ സുമ്മാവ
@soorajs4816
Жыл бұрын
@@achusrockszzz8825 monne ath Venda ketoo ...ee ramanum padam akkum
ഇതിൽ മൊത്തം കർണൻ ന്റെ പേരു മത്രം ഉള്ളല്ലോ അതാണ് നമ്മുടെ തമ്പുരാൻ മറക്കില്ല മുത്തേ മരിക്കുവോളം Miss u karna
@ratheesh.ppunnasseri1650
2 жыл бұрын
Kannan like 😘😘😘😘😘😘😘😘😘😘😘😍😍
@sandeepasokan2928
2 жыл бұрын
തലപ്പൊക്കത്തിന്റെ തമ്പുരാൻ കർണ്ണൻ😍😍👌🏼👌🏼😭😭
@dony545
2 жыл бұрын
രാമൻ കഴിഞ്ഞേ ഒള്ളു ആരും
@sandeepasokan2928
2 жыл бұрын
@@dony545 🙄🙄
@dony545
2 жыл бұрын
@@sandeepasokan2928 😍😍😍
@dony545
2 жыл бұрын
ബാലൻ മാത്രമല്ല കർണനും തോറ്റ കഥയാണ് പറഞ്ഞത് 🤣🤣😂
@sandeepasokan2928
2 жыл бұрын
@@dony545 രാമൻ തോറ്റിട്ടില്ലായിരിക്കുo🤭🤭
@jpj2949
2 жыл бұрын
രാമകർണന്മാർക് തുല്യം അവർ മാത്രം ❤️❤️❤️❤️❤️♥️♥️♥️♥️
@rajmohan1973
2 жыл бұрын
രണ്ടുപേർക്കും ആ പേര് കിട്ടിയതിൽ തന്നെ അത്ഭുതമാണ്
@SUBHASH680
2 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ.....
@dony545
2 жыл бұрын
രാമൻ ❤❤❤
@jerryjosephaj11
2 жыл бұрын
@ajitha gopi onnu podi ellathilum e sanam indalla
@ashlinsugargirl8005
2 жыл бұрын
തമ്പുരാന്റെ തല ബാലനാരായണനേക്കൽ മുകളിൽ❤️😘
@dondeepu8987
2 жыл бұрын
Raman
@dony545
2 жыл бұрын
Raman❤❤❤❤
@dony545
2 жыл бұрын
രാമൻ ❤❤❤❤❤
@dony545
2 жыл бұрын
@@callmegamer4140 കർണൻ തോറ്റ കഥയാ
@diyadiya7653
2 жыл бұрын
ബാലനാരായണന്റെ തലയുടെ മുകളിൽ ഒരിക്കലും കർണൻ നിലവ് നിന്നിട്ടില്ല വെറുതെ അറിയാത്ത കാര്യം പറയരുത് നേരിട്ട് ഒരു മത്സരത്തിൽ പോലും രാമനും കർണനും കണ്ടംപുള്ളിയെ തോൽപ്പിച്ചിട്ടില്ല മരിക്കുന്നതിനു മുൻപ് നടന്ന മത്സരത്തിൽ പോലും രാമൻ തോറ്റു എന്നിട്ടാണ്
@nizam3028
2 жыл бұрын
നിലവിന്റെ തമ്പുരാൻ karnan🔥🔥
@dony545
2 жыл бұрын
Raman❤❤❤❤
@bhagyalakshmi7667
2 жыл бұрын
KarnanMass❤️❤️❤️❤️👌👌👌👌🙏🙏🙏🙏💯💯💯💯💯💯
@adarshenvy366
2 жыл бұрын
കർണൻ 🔥❤
@bottlecreator7643
2 жыл бұрын
നിലവിന്റെ തമ്പുരാൻ 🐘💚😢
@Achuz_vlogs_
2 жыл бұрын
🥺നിലവിന്റെ തമ്പുരാൻ🥺കർണൻ i miss you 🥺🥺
@shyamprakash2081
Жыл бұрын
ഇതിഹാസ ചക്രവർത്തി മംഗലാംകുന്ന് കർണ്ണൻ❤️❤️
@abhi_Oz
2 жыл бұрын
കർണ്ണൻ കാണിച്ച മാസ്സ് ഒന്നും ഇവിടെ ഒരുത്തനും കാണിച്ചിട്ടില്ല ഇനി കാണിക്കാനും പോണില്ല💯🔥
@aswink.s9340
2 жыл бұрын
രാമൻ കഴിഞ്ഞിട്ടേ ഒള്ളു
@sbcmasker6209
2 жыл бұрын
@@aswink.s9340 kattykku nikkum raman fan ayathu kondu thonnatha
@aswink.s9340
2 жыл бұрын
@@sbcmasker6209 ഞാൻ രാമൻ fan അണ് പക്ഷേ എല്ലാ ആനകളെയും ഇഷ്ട്ടമാണ് ഒന്നോ രണ്ടോ തവണ രാമനെ തോൽപ്പിച്ച് എന്ന് വച്ച് കർണ്ണൻ രമനേക്കൾ മികച്ചവൻ ആവില്ലല്ലോ അളവിലും നിലവിലും അഴകിലും രാമൻ മുന്നിലാണ് അതുപോലെ കർണ്ണൻ രാമന് മുന്നിൽ എത്ര തവണ തോറ്റിട്ടുണ്ട് എന്ന് നോക് രാമൻ തന്നെയാണ് ഏറ്റവും കൂടുതൽ ജയിച്ചിട്ടുള്ളത് കർണ്ണൻ തന്നെക്കാൾ വലിയ ആനകളെ തോൽപിച്ചിട്ടുണ്ട് എന്നൽ രാമനും അതുപോലെ ആയിരുന്നു ആദ്യകാലത്ത് രാമൻ ഏറ്റവും വലിയ ആന അയിരുന്നില്ലല്ലോ എന്നൊക്കെ ഒരുപാട് ഉയരകേമന്മാർ രാമന് മുന്നിൽ അടിയറവ് പറഞ്ഞിട്ടുണ്ട് അതൊക്കെ ഒന്ന് മനസ്സിലാക്കി വർത്തമാനം പറയ്
@anirudhvk3541
2 жыл бұрын
@@aswink.s9340 സുഹൃത്തേ മത്സരപൂരങ്ങളിലും തലപൊക്കമത്സരങ്ങളിലും കർണ്ണൻ നേടിയ വിജയങ്ങൾ ചെറുതൊന്നുമല്ല രാമൻ രാജാവ് തന്നെയാണ് എന്നാൽ രാമനെക്കാൾ എത്രയോ ഉയരകമ്മിയുള്ള ആനയാണ് കർണ്ണൻ ആ കർണ്ണൻ രാമന് എന്നും ഒരു വെല്ലുവിളി തന്നെയായിരുന്നു ചെറായി ചക്കുമരശ്ശരി പോലുള്ള തലപൊക്ക മത്സരങ്ങളിൽ കർണ്ണനെക്കാൾ ഉയരക്കൂടുതൽ ഉള്ള ആനകളോട് കർണ്ണൻ വിജയകൊടി പാറിച്ചിട്ടുണ്ട് .....
@aswink.s9340
2 жыл бұрын
@@anirudhvk3541 രാമനും ഒരുപാട് ഉയരകേമൻമരെ തോൽപിച്ച് തന്നെ പേരെടുത്ത ആനയാണ് പിന്നെ രാമനും കർണ്ണനും മത്സരിക്കുന്ന സമയത്ത് രാമന് ഇപ്പോഴുള്ള ഉയരമൊന്നുമില്ല ചെറിയ വ്യത്യാസം മാത്രം ഒള്ളു
Alavail 1st nilkkunna 20 per edthutha athil illahtha oruthan vann 20 to 1 vare ellarem adichat indel.. athalle heroism athalle mass🥰🥰 karnappi❣️❣️❣️
@mansoormanu5449
2 жыл бұрын
കർണൻ ഇല്ലാത്തെ ഇനി എന്ത് പൂരം 😢😢😢😢
@gokuldasgokul5057
2 жыл бұрын
രാമകർണൻമാർ 🙏🏼🙏🏼🙏🏼
@siva7495
2 жыл бұрын
Karnan🔥🔥🔥🔥🔥
@rightthinkerrightthinker1145
2 жыл бұрын
കർണൻ
@dony545
2 жыл бұрын
Raman❤❤
@agastoytgaming4711
2 жыл бұрын
Raman🔥🔥
@gokul___goku7262
2 жыл бұрын
കർണൻ ❤💔
@akamz5028
2 жыл бұрын
Karnan uyir oro anapremiyilum innum jeevikkunna prethibhasam
@vineethswaminathan7896
2 жыл бұрын
തമ്പുരാൻ 🔥🔥🔥🔥🔥
@aslamkattil6914
2 жыл бұрын
കർണ്ണൻ💥💥
@achuuniquez27
2 жыл бұрын
Karnan 🖤
@avadfahad6277
2 жыл бұрын
Karnan 💞
@itsmevishnu7376
2 жыл бұрын
കണ്ണൻ 🔥😍😍😍
@sujithsunil3801
2 жыл бұрын
Thamburan 😔
@manuam7564
2 жыл бұрын
Nilavinte thamburan 🔥🔥🔥
@akshayciby6128
2 жыл бұрын
Karnan💪💪
@meghalayaexplorer9490
2 жыл бұрын
Thampuran karnan❤️
@sabinak4196
2 жыл бұрын
😍karnan mass😍
@subhashs8524
2 жыл бұрын
🔥കർണ്ണൻ🔥
@dony545
2 жыл бұрын
Raman❤❤❤❤
@Panda99975
2 жыл бұрын
@@dony545 onu poda kopa
@dony545
2 жыл бұрын
@@Panda99975 നീ പോടാ കോപ്പാ
@jerryjosephaj11
2 жыл бұрын
Onnu podi koppe
@harisht1471
2 жыл бұрын
Karnan🔥♥️
@delmongaming8616
2 жыл бұрын
Karnan ❤️❤️❤️❤️❤️❤️❤️
@bhagyalakshmi7667
2 жыл бұрын
KarnanMass❤️❤️❤️❤️🖤🖤🖤🖤👌👌👌👌suryaputhran
@rahmanreigns3474
2 жыл бұрын
Sooryaputhran🔥🔥🔥
@kkpstatus10
2 жыл бұрын
രാമകർണ്ണാ🔥❤️
@miraclegaming2009
2 жыл бұрын
Karnan😍
@sajirock2056
2 жыл бұрын
Karnapiiiiiii ❤️❤️❤️❤️
@SunilSunil-ep2sg
2 жыл бұрын
Oru namam karnan karnan karnan
@meghambadi333
4 ай бұрын
കർണ്ണപ്പി പൊന്ന് mon😘😘😘😘😘😘😘ആനയോട് ഒരിഷ്ടവും ഇല്ലായിരുന്നു but കർണ്ണനെ ntho ഒരു പ്രത്യേക ഇഷ്ട്ടം 🥰😘😘😘അവനിപ്പോ ഇല്ല....... നേരിട്ട് ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും അവനെ ഒരുപാടിഷ്ട്ടമാ 🥰😘കുഞ്ഞാ നിലവാ നിന്റെ ആയുധം വജ്രായുധം 💎💎💎
@legendkillervjadictez561
2 жыл бұрын
karnan 😍😍
@jayarajjayaraj1258
2 жыл бұрын
Rama karnan♥️♥️♥️
@suhailyendayarsuhailyenday7030
2 жыл бұрын
ആവേശം കൊണ്ട് കൊടുമ്പിരി കൊണ്ട് പോകുന്ന കാഴ്ച...
@juda_gamer37
2 жыл бұрын
ꜱᴜʀyᴀᴩᴜᴛʜʀᴀɴ ᴋᴀʀɴᴀɴ☀️🖤🔥🔥🔥💥🔥🔥🔥🔥🔥🔥
@കറിLeaf123
Жыл бұрын
ഞാൻ രാമനെയും കർണനെയും ഒരേദിവസമാണ് ആദ്യമായ് കണ്ടത്. ആലുവ കടുങ്ങല്ലൂർ ക്ഷേത്രത്തിൽ വച്ച്. അന്ന് അമ്പലത്തിലേക്കു കയറി ചെന്നപ്പോൾ ഭാരത് വിനോദ് കൂട്ട് നിർത്തി രാമൻ നിൽക്കുന്നു. എന്താ അവന്റെ തലപൊക്കം. അത്ഭുതത്തോടെ നോക്കി നിന്നുപോയി. ഭാരത് വിനോദ് രാമാനോട് ഒപ്പം തന്നെ നില്കുന്നുണ്ടായി. അത് കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ നേരം ആരോ പറയുന്ന കേട്ട് കർണൻ വരുന്നുണ്ട് എന്ന്. എന്നാ പിന്നെ കർണനെയും കണ്ടേക്കാം എന്നായി. കാത്തിരുന്ന് കർണൻ വന്നു. പ്രതീക്ഷ തെറ്റി ലോറിയിൽ നിന്നും ഇറങ്ങിവന്നത് ഒരു കുഞ്ഞൻ ആന. എന്റെ സുഹൃത്തു നെറ്റി ചുളിച്ചു. ഞാനും ആലോചിച്ചു ഈ കുഞ്ഞൻ ആനയാണോ ഇത്രേം ഫേമസ് എന്ന്... അങ്ങനെ രാത്രി തിടമ്പ് എടുക്കാൻ കർണൻ നിൽക്കുന്നു... ബാക്കി എല്ലാ ആനകളെയും നോക്കിയപ്പോ കർണനെക്കാൾ എത്രയോ ഉയരമായി തോന്നി. പക്ഷെ തിടമ്പ് ശിരസ്സിലേക്കു കേറി അവൻ ഒരു നിൽപ്പ് നിന്ന്... കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞു പോയി. മേലാകെ രോമാഞ്ചം... കൂട്ടത്തിൽ നിന്ന മറ്റാനകളെല്ലാം കുഞ്ഞന്മാരായി പോയി... അന്ന് തുടങ്ങിയതാണ് കർണാനോടുള്ള പ്രാന്ത്... ന്റെ കർണ്ണാ...🥹🥹🥹💐
@sajirock2056
2 жыл бұрын
Karnan❤️❤️❤️❤️❤️
@memzzcreationz9731
2 жыл бұрын
Karnan 😢😢
@cargogaming7160
2 жыл бұрын
Ramakarnan❤️
@96196100
2 жыл бұрын
Raman ശരീരം കൊണ്ടും ഉയരത്തിലും വലിപ്പം ഉണ്ടാവും,, കർണൻ വേറെ ലെവൽ ആണ്, കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചത് അർജുനൻ ആണ് അതുകൊണ്ട് കാര്യമുണ്ടോ, മനസ്കിഴടക്കിയത് കർണൻ ആണ്,,, ❤️❤️❤️
@dony545
2 жыл бұрын
ഒരിക്കലും അല്ല. രാമനോട് ആകെ കർണൻ 1 വട്ടം മാത്രമേ ജയിച്ചിട്ടുള്ളു 😂😂😂
@@akhi...1748 ഹാ ഹ 1000 പേർ വന്നുകൊണ്ടിരുന്ന തൃച്ചൂർ ഗോപുര നട തുറന്ന ചടങ്ങിൽ 10000 പേർ എത്തണമെങ്കിൽ അത് രാമൻ വരണം ❤❤കേരളത്തിൽ രാമൻ കഴിഞ്ഞേ അതൊരനായും ഒള്ളു 🤣🤣
@dony545
2 жыл бұрын
അർജുനൻ ഉണ്ടാകില്ല പക്ഷെ രാമാനുണ്ടാകും. കർണൻ പ്രേജയും രാമൻ ദൈവവുമാണ് 🤣🤣
@akhi...1748
2 жыл бұрын
@@dony545 Athu ningalude mindil but njangalkk Ramanekal valuth Karnan thanneyaanu
Пікірлер: 611