9747976738 മുഹമ്മദാലിക്കാ വിളിക്കേണ്ട നമ്പർ പപ്പായ വേണമെങ്കിൽ
@babuss4039
Жыл бұрын
സൂപ്പർ ഇക്കാ 👍😊
@thomasg134
Жыл бұрын
സ്വന്തം പഞ്ചായത്ത്, കൃഷി ഭവൻ ഒക്കെ ഇത് കാണുന്നില്ല? കഷ്ടം.... അംഗീകരിക്കാൻ എന്താ അവർക്ക് ഇത്രയും ബുദ്ധിമുട്ട്!
@moosak9293
Жыл бұрын
നല്ല നല്ല അംഗീകാരങ്ങൾ കിട്ടട്ടെ സർവ്വ ശക്തൻ തൊഴിലിൽ ബർകത് നൽകട്ടെ
@manjusajeev1978
Жыл бұрын
എത്രയും വേഗം അർഹതയ്ക്കുള്ള അംഗീകാരങ്ങൾ മുഹമ്മദാലികയ്ക്ക് കിട്ടട്ടെ...
@HETALKSbyHusainEdarikkode
Жыл бұрын
സ്വന്തം കൃഷി ചെയ്ത് ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന രീതിയാണ് നാണിക്കയെ വ്യത്യസ്ഥനാക്കുന്നത്,
@NuhusT
Жыл бұрын
Masha Allah, അടിപൊളി video കൃഷിയിടത്തിലും ജീവിതത്തിലും പടച്ചവൻ ബർക്കത്ത് ചെയ്യട്ടെ ❤
@nishajirmv
Жыл бұрын
കളങ്കമില്ലാത്ത നന്മയുള്ള ഒരു കർഷകനാണ് നമ്മുടെ മുഹമ്മദ്ലിക്ക ഇനിയും ഒരുപാട് കാലം വിഷം കലരാത്ത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കാൻ നാഥൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....
@soopymambra2417
Жыл бұрын
മാഷാ അള്ളാ വിജയിക്കട്ടെ നല്ലതു വരട്ടെ
@JollyfrancisJollyfrancis
5 ай бұрын
കുള്ളൻ പപ്പയുടെ കുറച്ചു സീഡ് തരുമോ ഇക്കാ ആലപ്പുഴയിൽ കിട്ടാറില്ല മറക്കല്ലേ തരണേ
@ismayilmaster6338
Жыл бұрын
ആർഹതക് അംഗീകാരം കൊടുക്കണം
@love4world184
Жыл бұрын
ഇത് എവിടെ ആണ്
@Yoosyoosuf8089
8 ай бұрын
മെമ്പറെ അറിയിച്ചു അവാർഡ് വാങ്ങി കൊടുത്ത്... മാതൃക കർഷകരെ കൂട്ടത്തിൽ ചേർക്കണം 🌹👍
Пікірлер: 40