ഉസ്താദേ എൻ്റെ പേര് ആലിയ ഈ മാസം 20ന് ഹിഫ്ളിന്റെ ഇന്റർവ്യൂ ഉണ്ട് അൽമഖർ സ്ഥാപനത്തിൽ അതിൽ പാസ്സാവാനും ഹിഫ്ള് പൂർത്തിയാക്കാനും ഹാദിയ ബിരുദം പൂർത്തിയാക്കാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ. പഠിച്ചത് മരണം വരെ മറക്കാതെ ഓർമയിൽ നിൽക്കാനും അത് അനുസരിച്ചു ജീവിക്കാനും പ്രേത്യേകിച്ചു ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@naseemak9251
5 ай бұрын
അലനല്ലൂർ ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ്, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ
@Thabshira-xb6nl
5 ай бұрын
ഉസ്താദേ എനിക്ക് ഉംറ ക്ക് പോകാൻ ഒരു അവസര മുണ്ട് എന്ന് ഇന്ന് അറിയാൻ പറ്റി രഹത്തോടെ പോയി ചെയ്തു വരാൻ ദുആ ചെയ്യണം
Пікірлер: 11