@@billove6268such a cheap brat! Did I say anything about u! People like u shud be reported. Atleast have the guts to have a real profile... "Nee "ennokke vilikkan ningal aara?? Shows ur class and upbringing!! Enne edayalum ningalde familiyil kettanda.. Family ode cyber bullyinginu akathu pokanam! Toxic fandom! Kashtam! Feel sad for u.. Swanthamayi oru identity illa.. Chumma aaarelgilum aaradichu.. Mattullavare youtubil theri parayunna mahan!! What an absolutely shameful life!
@@pristinemathew1283 ivide ith pattilla..engott mari irikk😹
@anamikaanu8167
2 жыл бұрын
@@pristinemathew1283 inna ചെറുനാരങ്ങ😁വേണോ?
@pristinemathew1283
2 жыл бұрын
@@riyanihal6628 ഞാൻ സാധാരണ ക്ലോസറ്റിൽ ആണ് ശർദ്ദി കാറ് ഇത് കറക്റ്റ് സ്ഥലം ആണ് 🤮🤮
@Abhi-ex4ff
2 жыл бұрын
ദിൽഷ no പറഞ്ഞ ശേഷം കാണുന്നവർ ഉണ്ടൊ 😜
@sumeshpai6559
2 жыл бұрын
എനിക്ക് ഒരു ഡൌട്ട് ഉണ്ട് എന്തെന്ന് വെച്ചാൽ ദിൽഷ ഡോക്ടറെ അവോയ്ഡ് ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയമുണ്ട്
@Raj-7910
2 жыл бұрын
എനിക്ക് തോന്നിയിരുന്നു, Dilsha വീണക്കു തന്നെ first ഇന്റർവ്യൂ തരും എന്ന് 👍👍👍
@sujithrds9697
2 жыл бұрын
എനിക്കും 😛😛😛
@anniedaviddavid7645
2 жыл бұрын
Dr aggana alle chayitha🥰😍
@ravenraoravan6216
2 жыл бұрын
Kooopanu🤣🤣🤣
@kingstatus165
2 жыл бұрын
dr kettille dilshe
@sethu5646
2 жыл бұрын
ഡോക്ടർ പറഞ്ഞിരുന്നല്ലോ വീണയോട്
@sandeepnila
2 жыл бұрын
Dr dilu ഇത് മില്യൻസ് അടിക്കും 😍❤️പൊളി ദിൽഷന്റ interview dr സ്ക്രീൻ സ്പേസ് കൊണ്ട് പോകും 😍😍😍😍
@danyashyne
2 жыл бұрын
😄😄
@adridevajeesh3356
2 жыл бұрын
Congrats dilsha..
@santhoshkampakamd4168
2 жыл бұрын
Ore oru rajavu robin 💓💓💓
@gk5740
2 жыл бұрын
Nee adimayano
@MdTHThakkir
2 жыл бұрын
Dr ന്റെ കൂടെയുള്ള ഇന്റർവ്യൂ aayitt waiting 🔥🔥🔥🔥🔥❤❤❤
@aydin12368
2 жыл бұрын
Dr നെ കണ്ടപ്പോ ഒരുപാട് സന്തോഷം ഇനി ഒരുമിച്ചു കണ്ടാൽ മാത്രം മതി ❤🥰ദിൽ റോബ് ❤❤❤
@pluviophile4751
2 жыл бұрын
yes എന്നോ No എന്നോ പറയാനുള്ള അവകാശം Dilsha ക്കുണ്ട്. But No ആണെങ്കിൽ Friends ആണ് എന്ന് പറഞ്ഞ് ഇനിയും Dr. നെ ബുദ്ധിമുട്ടിക്കരുത്. ഇതൊരു request ആയിട്ട് എടുക്കണം.
@sruthianish182
2 жыл бұрын
സത്യം, ഈ ഫ്രണ്ട്ഷിപ്പ്, വച്ചു ഒത്തിരി ഹേറ്റേഴ്സ് ഉണ്ടായി, reply no ആണെങ്കിൽ 2പേറ്ക്കും 2ലൈഫ് ഉണ്ട്, അതുകൊണ്ട് ഒത്തിരി കാലം ഈ ഫ്രണ്ട്ഷിപ് കൊണ്ട് പോകാൻ പറ്റില്ല, എല്ലാരും പറയുന്ന പോലെ പിന്നയും ഫ്രണ്ട് ayal dr സ്നേഹിച്ചുപോകും പിന്നെ എല്ലാരും പറയും hope കൊടുത്തു എന്നു, എന്തിനാ വെറുതെ drna ബുദ്ധിമുട്ടിക്കുന്നത്, 2perum nalla reethiyil പിരിയണം
@ktcreations4840
2 жыл бұрын
@@sruthianish182 ഇതൊക്കെ അവരല്ലേ തീരുമാനിക്കേണ്ടത്😁
@Gandhari1234
2 жыл бұрын
Friendship keep cheyanda enn ano nigal parayunath🙄🙄
@sruthianish182
2 жыл бұрын
@@ktcreations4840 അതെ നമ്മുടെ ആരൊക്കയോ ആണ് dr അയാള് ഇനിയും സങ്കടപെടുന്നത് കാണാൻ വയ്യ, കഴിഞ്ഞ പ്രശ്നങ്ങൾ ഓർത്തു നോക്കു ആരായാലും പറയും എന്റ മനസ്സിൽ തോന്നിയത് പറഞ്ഞു, എത്രയായാലും സ്നേഹിക്കുന്നത് പെട്ടന്ന് പോകില്ല , friend ആയാലും കൂടെ ഉണ്ടങ്കിൽ ആ സ്നേഹം കൂടും എന്തിനാ വെറുതെ ഫ്രണ്ട്ഷിപ്, കളയരുത് limit വയ്ക്കുക
@remyaayush8233
2 жыл бұрын
Correct aaa
@Vishnu-ob4fu
2 жыл бұрын
The cue❤ poi kanu athanu interview... Behindwoods local intrvw😂
സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണെന്ന് ദിൽഷയുടെ വിജയത്തിനുശേഷം മറ്റു സ്ത്രീ മത്സരാര്ഥികളുടെയും സോഷ്യൽ മീഡിയ പ്രമുഖ കളുടെയും അഭിപ്രായം കാണുമ്പൊൾ മനസിലാകും. പുറത്തു നിന്നും 40 ദിവസം ഗെയിം കണ്ടു മനസിലാക്കി വന്നിട്ടും, ഭൂരി ഭാഗം ടാസ്കിലും പരാജയപെട്ടിട്ടും , യാതൊരു നിലവാരവുമില്ലാത്ത സ്വഭാവം കാണിച്ചിട്ടും , നോമിനേഷനിൽ വരാതെ ഇരിക്കാൻ നാല് പ്രാവശ്യം ബിഗ് ബോസ് സഹായിച്ചിട്ടും* , ഈ സീസണിൽ ആദ്യ സ്ത്രീ ക്യാപ്റ്റൻ ആയ, ടാസ്കുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച , എല്ലവരെയും പുറകിലാക്കി ടിക്കറ്റ് 2 ഫിനാലെ സ്വന്തമാക്കിയ ദിൽഷ തന്നെയാണ് ഏറ്റവും അർഹതയുള്ള വിജയി . ഈ വിജയം അംഗീകരിക്കാത്തവർ ഒന്നുകിൽ മന്ദബുദ്ധികൾ ആണ് അല്ലെകിൽ അങ്ങേയറ്റം അസൂയ ഉള്ളവർ ) *( എല്ലാ സീസണിലും രണ്ടു പേർ ചേർന്ന് ഒരാളെ നോമിനേറ്റ് ചെയ്യുന്ന രീതി ഒരു പ്രാവശ്യം മാത്രേ കാണു. റിയാസ് നോമിനേഷനിൽ വന്നാൽ ഉറപ്പായും ഔട്ട് ആകും എന്നതിനാൽ 3 പ്രാവശ്യം ഈ രീതിയിൽ റിയാസിനെ നോമിനേഷനിൽ നിന്നും സേവ് ചെയ്തു.ആടിനെ പട്ടിയാക്കുന്ന മാനിപ്പുലേറ്റർ ആയ റിയാസ് അവസരം മുതലാക്കി. BB ഇങ്ങനെ ഫേവറിസം കാണിച്ചില്ലായിരുന്നെങ്കിൽ റോബിൻ പുറത്തായ ആ വീക്ക് തന്നെ ഔട്ട് ആകുമായിരുന്നു. PHYSICAL ടാസ്കിൽ പരാജയമായ റിയാസിനെ വെളുപ്പിക്കാൻ വേണ്ടിയാണു തീവ്രമായ ടാസ്ക് നൽകുന്ന അവസാന വീക്കിൽ നിന്നും വിഭിന്നമായി ആൾമാറാട്ടം ടാസ്ക് വെച്ചതും റിയാസ് പലതവണ അനുകരിച്ച LP യെ തന്നെ കൊടുത്തതും. ടാസ്ക് രസകരമാക്കാൻ ആണെങ്കിൽ എന്ത് കൊണ്ട് റിയാസിനെ നന്നായി അനുകരിച്ചിട്ടുള്ള LP ക്കു റിയാസിനെ കൊടുക്കാതെ ബ്ലെസ്സലിയെ കൊടുത്തു ?)
@apgg7495
2 жыл бұрын
@@azeemanaz9313 💯💯
@surendranrpalakkadsuredran5025
2 жыл бұрын
Yss❤️
@ayishaanish429
2 жыл бұрын
@@azeemanaz9313 crrct
@meharunnizach6339
2 жыл бұрын
@@dileepsree5135 nalla nilavaram
@pinky521
2 жыл бұрын
Dr റോബിനോട് പോസിറ്റീവ് ആയ ഒരു മറുപടി പറയാൻ ആണെങ്കിൽ മാത്രം രണ്ട് പേരും കൂടി ലൈവ് വന്നാൽ മതി. അല്ലെങ്കിൽ പേർസണൽ ആയിട്ട് സംസാരിച്ചു അത് തീർക്കുക. Ys ആയാലും no ആയാലും അത് നിങ്ങളുടെ മാത്രം ഇഷ്ടാണ്. പക്ഷേ റോബിനെ കൊണ്ട് ഇരുത്തി no പറയിച്ചാൽ അത് ഞങ്ങൾക്ക് ഒരിക്കലും accept ചെയ്യാൻ കഴിയില്ല. കാരണം ആ മനുഷ്യനെ ഞങ്ങൾ അത്രയും സ്നേഹിക്കുന്നുണ്ട്. ദിൽഷയെയും ഇഷ്ടമാണ്. പക്ഷേ ഈ ലൈവ് നെഗറ്റീവ് ആയി വന്നാൽ റോബിൻ നേരിടേണ്ടി വരുന്ന ഡീഗ്രേഡിംഗ് ഞങ്ങൾ സഹിക്കില്ല. നിങ്ങളെ അത്രയും സപ്പോർട്ട് ചെയ്തവർ എന്ന നിലയിൽ ഇത് പരിഗണിക്കുക 🙏🏻🙏🏻🙏🏻
ആദ്യ ലേഡി ബിഗ്ബോസ്സ് വിന്നറായ ദിലുവിന് അഭിനന്ദനങ്ങള്
@ajithknair5
2 жыл бұрын
തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ എന്ന പാട്ട് റോബിന് ഡെഡിക്കേറ്റ് ചെയ്യുന്നു
@sumeshpai6559
2 жыл бұрын
വെളുപ്പിനെ 3മണിക്ക് അഭിമുഖം എടുതത്ത് പൊളി നിങ്ങളൊരു സംഭവം തന്നെ ദിലു ഫാമിലി പൊളി ആ സമയത്ത് എത്തി പൊളി പൊളി
@RAM-ek1dr
2 жыл бұрын
എന്തൊക്കെയാണ് 😂😂😂
@adithilakshmi1841
2 жыл бұрын
3 മണി
@arifmc1
2 жыл бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായി..our dr always in our heart .......മോളെ... നോ ആണേൽ plz........ Live ഇൽ ഒന്നിച്ചു വന്ന് പറയല്ലേ 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
@alphyjacob4342
2 жыл бұрын
Sathyam
@mehrishkhan6834
2 жыл бұрын
No ആയിരിക്കും
@rashadarshi2300
2 жыл бұрын
Ys no avanan chance oru pakshe ath game plan ayirikkum
no paranjal dilshak nalloru manassinu udamaye nashttamaavum
@chippy367
2 жыл бұрын
ദിലു No പറയാൻ വേണ്ടി ലൈവ് വരരുതേ plz... അത് നിങ്ങൾ രണ്ടു പേരും personal ആയി സംസാരിച്ചു പറഞ്ഞാ മതി..🥰🥰
@sibi633
2 жыл бұрын
Yes ആണെങ്കിൽ മാത്രം ലൈവിൽ വന്നാൽ മതി. റോബിന്റെ സന്തോഷം മാത്രം കണ്ടാൽ മതി. No ആണെങ്കിൽ നിങ്ങൾ പറഞ്ഞു തീർത്താൽ മതി. ഞങ്ങൾക്ക് റോബിൻ സങ്കടപെടുന്നത് കാണാൻ സാധിക്കില്ല.DR❤️🔥❤️🔥💞DR🔥 DR🔥🔥💞❤DR❤️🔥🔥💞❤DR❤️🔥💞💞❤DR🔥💞❤💞🔥DR🔥💞❤❤DR
@kavithasreejith2177
2 жыл бұрын
Crct
@sobhaanil8503
2 жыл бұрын
Correct
@zlm113
2 жыл бұрын
Sathyam..... Dr🔥🔥🔥
@r.lxmee_
2 жыл бұрын
13:08 🥺 its okay dillu 🙂 You got the trophy 💞 Congratulations ❤️✨️
@rvk55
2 жыл бұрын
Ithinum nallath trophy kittathathayirunnu😂
@sjsjsj6922
2 жыл бұрын
@@rvk55 😂😂😂
@r.lxmee_
2 жыл бұрын
@Gws Ini nthina anghanokke parayane Arhatha illenghil vote cheyyarthayrunnu Ithrem per vote cheythatt ippo undeserving enn parayumbo ah kutti nthoram veshamikkunnu 🙂
Congrats Dilsha.. Majority of the audience support is with you. Don't mind the combined degrading by some particular fans.Full support 🔥❤️
@ambro5523
2 жыл бұрын
Majority of the viewers think she doesn't deserve the title, you blind anth fan! 😂
@lakshmi8457
2 жыл бұрын
Dilu❤❤
@crizty7
2 жыл бұрын
Parii
@athirakrishnan3814
2 жыл бұрын
Majority of audience support is not with dilsha it's with Robin.
@devianil5454
2 жыл бұрын
@@crizty7 Is it ur name?.. Nice.. It matches✨️
@afnashafi6890
2 жыл бұрын
Hiwaa🥰🥰dilrob❤❤❤❤❤dr വീഡിയോ call ന് പകരം നേരിട്ട് ആയിരുന്നേൽ ഒന്നുടെ polichene❤❤❤❤❤
@Naomikamahesh
2 жыл бұрын
രണ്ടുപേരും ഒരുമിച്ചുള്ള ഇന്റർവ്യൂവിന് കാത്തിരിക്കുന്നു ❤️😘😍
@nusaibamk1897
2 жыл бұрын
pettann venam
@jayakrishnanhr6698
2 жыл бұрын
Seems Dilsha isn't that much happy with Robin as life partner. We can clear see that from her facial expressions.. Anyway be friends guys
@Jagan-lp8gu
2 жыл бұрын
Nothing to worry. He is already passed that age, he openly said even if dilsha said she wants 1 or 2years he will not wait. He is ready to marry this year or next whether dilsha or not...
@naturelover-jy2se
2 жыл бұрын
ദിൽഷയോട് ഞങ്ങൾക് പറയാൻ ഉള്ളത് dilbrob ഒന്നിക്കുമോ എന്നൊക്കെ ഉള്ളത് നിങ്ങളുടെ personal കാര്യമാണ് അത് yes/no എന്തായാലും . അത് Yes ആണെങ്കിൽ ഞങ്ങൾക്കു സന്തോഷം no ആണെങ്കിൽ live വരരുത് please കാരണം ആ മനുഷ്യനെ കൊത്തി വലിക്കാൻ ഒരുപാട് പേര് കാത്തിരിക്കുകയാണ് .
@naturelover1571
2 жыл бұрын
🙄🙄
@mehrishkhan6834
2 жыл бұрын
No എന്നെ പറയു. Frnds ആയിട്ട് ഇരിക്കാൻ ആണ് താല്പര്യം എന്നായിരിക്കും പറയുക. മാര്യേജിനു താല്പര്യം ഇല്ലന്ന് പറയും
Dr നെ കൈവിട്ടേക്കല്ലെ♥️♥️♥️♥️♥️ Dilrob forever 😍😍😍😍 വീണച്ചേച്ചി ഗോളടിക്കും നോക്കിം കണ്ടും പറയണെ.ഉപദേശo കൊള്ളാം. നിങ്ങള് കല്യാണം കഴിഞ്ഞാലും friend ആണെന്ന് പറയണേ😉😉😉😉
@vintage3605
2 жыл бұрын
പല പ്രമുഖരുടെയും സഹോദരങ്ങൾ പറയുന്ന പോലെ dilsha Dr നെ കല്യാണം കഴിക്കും എന്ന് കണ്ടിട്ടില്ല ഞങ്ങൾ vote ഇട്ടത്. Deserving എന്ന് ഞങ്ങൾക്ക് തോന്നി പിന്നെ Dr വന്നു പറഞ്ഞു . 🥰♥️ പിന്നെ നിങ്ങൾ ഒരുമിച്ചാൽ കൂടുതൽ സന്തോഷം 🙌. ഇനി friends ആണെങ്കിൽ അതും സന്തോഷം ♥️
@sujithrds9697
2 жыл бұрын
അത്രേയുള്ളൂ. എന്തായാലും അവരുടെ മാത്രം തീരുമാനമാണ്. Don't Force her please.
@achuzzvlog4162
2 жыл бұрын
@@sujithrds9697 ennlmm 😕
@somybiju4205
2 жыл бұрын
Correct
@sujithpillai1554
2 жыл бұрын
Marriage is the thing to be planned between two families too.
@arjundas2766
2 жыл бұрын
അത്രേ ഉള്ളു എന്നും അവർ സന്തോഷമായിരിക്കട്ടെ😊❤️
@nithinjames559
2 жыл бұрын
Veena has improved a lot in taking interview after a long gap..
@AliAkbar-dy9xt
2 жыл бұрын
Dilsha, love u dear, നങ്ങളെ ഡോക്ടറിനെ ഇഷ്ടമില്ലെങ്കിൽ liveil വന്നു ഒന്നും പറയരുത് please, നിനക്ക് വേണ്ടി സംസാരിച്ചത്തി നു troll ഒത്തിരി കിട്ടിയതാ, ഇനി ട്രോള്ളാൻ ഇട്ടു കൊടുക്കരുത് please,
@Devikasivan
2 жыл бұрын
sathyam 🥺
@hafsashraf46
2 жыл бұрын
Yes..dr paavaanu
@aishusworld6395
2 жыл бұрын
Yes. dr. innocent
@priyaunni3535
2 жыл бұрын
Athee......
@Mookuthy699
2 жыл бұрын
Yes ...pls🙏
@natureloverkottayam7047
2 жыл бұрын
Dr ❤️Dilsha 👌👌👌👌എന്നും ഒന്നിച്ചു കാണാൻ ഒത്തിരി കൊതിക്കുന്നു 😘😘😘 പ്രണയം ഇരുവരുടേയും കണ്ണുകളിൽ കണ്ടിട്ടുണ്ട് ഞാൻ dilrob സൂപ്പർ കോമ്പോ ❤️❤️❤️❤️❤️
@muhsina1737
2 жыл бұрын
ബ്ലസിളീയോട് ഒരു സ്ട്രിക്ട് no പറയാൻ കഴിയതോണ്ട് അവൻ കുറെ പ്രതീക്ഷിച്ചു . ഇനി dr ഓടും അങ്ങനെ ചെയ്യല്ലേ. No എങ്കിൽ no, yes എങ്കിൽ yes ഉറപ്പിച്ചു പറയുക
@sruthianish182
2 жыл бұрын
അതെ
@geetharajapradeep1914
2 жыл бұрын
Yes or no kodukkukkuka.Allathe friends aanee yennu paranju ozhivakenda.
@Donavarghese2024
2 жыл бұрын
Aniyane pole anennu clear cheythu aa pennu paranju... blessley athu manasilakkanamarunnu. He is toxic.
@swathynair0022
2 жыл бұрын
💯
@premoljose1177
2 жыл бұрын
YS
@rifnamurshid9478
2 жыл бұрын
എനിക്കറിയാമായിരുന്നു ദിൽഷ ഒരുപാട് സങ്കടപ്പെടും എന്ന് 😍 ബട്ട് ഇത്ര പെട്ടന്ന് സ്ട്രോങ്ങ് ആയി വരും ന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല 😘😍
@saimalbarela5307
2 жыл бұрын
@!@!7777😂😂😂😂😂😂😂
@radtecinfinity1734
2 жыл бұрын
BPH0
@ashelyrizwana6742
2 жыл бұрын
🥰ദിലു ഒരുപാട് പെൺകുട്ടികൾക്ക് മാതൃക ആണ് ആര് വേണേലും എന്ത് വേണേലും പറഞ്ഞോട്ടെ നല്ലത് മാത്രം ഉൾകൊള്ളുക 🥰❤️ഞങ്ങടെ Dr നെ മറക്കല്ലേ 🥰❤️
@utharath9498
2 жыл бұрын
Ethu penkuttikalkkanu role model
@binithapprabhakaran4198
2 жыл бұрын
No ennu blessly yod bold ayi parayathe dilsha ano role model🤣
@shifaslayin9915
2 жыл бұрын
No way girls. Don't be a so called good girl like her, he strong enough to say NO and keep distance with whoever you don't feel comfy with.
@musiclife-uz5gc
2 жыл бұрын
best..ithine ano role model akkande??please don't tell like that..first dilsha needs to correct herself in many things and have to come out of the many regressive thoughts she has..
@musiclife-uz5gc
2 жыл бұрын
@Joseph Nishad anenki??smoke cheyyunnathu anungal cheyyunnille??athu issue ayi chettan parayarundo..smoking ennathu ellarkkum harmful Anu .not only for women .
@Monisha-ji8zk
2 жыл бұрын
രണ്ടു പേരും എല്ലാക്കാര്യത്തിലും നല്ല ചേർച്ച ആണ്. dilrob കല്യാണം കഴിച്ചാൽ നന്നായി ഇരിക്കും🥰🙌
@soorajkr4625
2 жыл бұрын
Dr parajhathim njn samasrichitt parayamennan ippo itha dilsha athan parajh njhal discuss cheyyatte enn
ഡോക്ടറിനോട് ഉള്ള സ്നേഹമാണ് ദിൽഷയെ ജയിപ്പിച്ചത് Dr ❤️
@sandeeptarak9495
2 жыл бұрын
ശ്രദ്ധിക്കൂ ❤️❤️❤️❤️😔😔? ദിൽഷക്ക് ഇഷ്ടം അല്ലെങ്കിൽ പേർസണൽ ആയി പറഞ്ഞാൽ മതി വെറുതെ live ൽ വന്ന് life long ഫ്രണ്ട്സ് ആയിരിക്കും എന്ന് പറഞ്ഞു troll വാങ്ങി കൊടുക്കരുത് pls 🙏🙏🙏🙏 അല്ലെങ്കിലേ ദിൽഷക്ക് വേണ്ടി ഒരുപാട് കേട്ടിട്ടുണ്ട് dr pls NO പറയുമ്പോൾ പേർസണൽ ആയി പറ dr just ഒരു status ൽ ഒതുക്കിക്കോളും pls🙏
@saritha5531
2 жыл бұрын
Athukelkanulla gelp enik illa🙇🏻♀️
@ബിന്ദുബിദാനം
2 жыл бұрын
👍🙏
@shameeraanees6816
2 жыл бұрын
Curect
@rakhisujithsujith4732
2 жыл бұрын
Dr thanne varuthi vechathalle... Evideyum kayari Dilsha Dilsha Dilsha.. Eni enthu vannalum dr fance, Dr trol perumazha avum 💯
@a3stars966
2 жыл бұрын
@@saritha5531 ready ആയി ഇരുന്നോ അവളുടെ body language കണ്ടാൽ അറിയാം no ആണെന്ന്.. പാവം dr🥰🥰🥰
Dhilsha... നിങ്ങളെ സ്നേഹിക്കുന്നത് കേരളത്തിലെ ഓരോ വ്യക്തി കൾ അല്ല മറിച് ഓരോ ഫാമിലി ആണ്.. അതാണ് നിങ്ങളുടെ വലിയ വിജയം 🙏❤️
@Bh4geera_2.0
2 жыл бұрын
ദിൽഷക്ക് വോട്ട് ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ചത് Dilsha ജയിക്കുന്നതിനേക്കാൾ എന്റെ DR🔥തോൽക്കരുത് എന്നായിരുന്നു 💪🏻💪🏻... ആ വീട്ടിൽ ഏറ്റവും കൂടുതൽ അവഗണനയും വേദനയും സഹിച് ചതിച്ചു പുറത്താക്കപ്പെട്ട ആ മനുഷ്യൻ തന്റെ സുഹൃത്തിന് വേണ്ടി സംസാരിച്ചതിന്റെ പേരിൽ ഇത്രയും ഡീഗ്രേഡിങ് കളും സഹിക്കുമ്പോ ഞങ്ങൾക്കത് നോക്കി നിൽക്കാൻ നല്ല പ്രയാസമുണ്ടായിരുന്നു ❤❤❤. മറ്റുള്ളവർ ജയിക്കട്ടെ എന്നതിന് പകരം Dilsha ജയിക്കരുത് എന്ന് ആഗ്രഹിച്ചതാണ് നിങ്ങൾക്ക് പറ്റിയ വലിയ തെറ്റ് 🤨🤨🤨അപ്പൊ മുതൽ Dilsha യുടെ വിജയം DR.ROBIN എന്ന മനുഷ്യന്റെ വിജയമായിരുന്നു ⚡️ഞങ്ങളുടെ വിജയമായിരുന്നു 🔥🔥🔥🔥.
@@anjanaashok9465 Dr mathram Anne winner avan yogiyatha.dr frds kittunnathu.anne.dr happy enkil athu njangal nedi koduthu..
@sanjanaprakash29
2 жыл бұрын
Waiting ayirunu I am so happy ❤😍😍🔥💥
@praveenkp1202
2 жыл бұрын
Dhillu dr friend maatramanu annu parayalle kaaranam dr thazthikeytanum apananikkanum kurachuper und avre munnil ettu kodukkalle dr kk ath thagaan aavilla dr nte kaariyathil oru tentionum vendda ninne nannayi care cheyyunna aala dr nigal onnakanam pls njagale nirashapeduthalle
@natureloverkottayam7047
2 жыл бұрын
Dr വന്നപ്പോൾ എന്ത് സന്തോഷം ❤️❤️❤️
@lasuuuu
2 жыл бұрын
Dilsha mood totally change aayi,she became uncomfortable..feeling sad for her. Uyare il asif alide charctr ne supoort cheytha alkar ulla naaadanallo,apo pnne onnum parayan illa. She is totally trapped in his game,hope she comes out of it and fly high her own,she is a talented girl,may not deserving for the title winner this time which the tagline was a new normal.. but that doesbt mean she is not talented or to be hated,hope she will become strong and will take good decisions in her life and achieve hights in her carrier.. and once will accept her mistakes and change some cringy opinion she told in the show.
@syraahmed5215
2 жыл бұрын
@@lasuuuu ninagl endokeyaaa ee parayune!kahstam
@lasuuuu
2 жыл бұрын
@@syraahmed5215 my eyes have sight, im not blind.. ee pukapadalm maaratte ann ellaarum kannu thurakate
അന്തം വിരോധികൾ ആഞ്ഞു ശ്രമിച്ചിട്ടും 3ആം സ്ഥാനം വരെ എത്തിയുള്ളു 🤣
@premiumspa8366
2 жыл бұрын
100..days നിന്ന ദിൽഷക്ക് എന്തുകൊണ്ടും അർഹത ഉണ്ട് വിന്നർ ആവാൻ...... Task ചെയ്തു ടിക്കറ്റ് ടു ഫിനാലെ വന്നത് വോട്ട് കൊണ്ടല്ല.... സ്വന്തം കഴിവുകൊണ്ടാണ്..... ദിൽഷ rock....
@laijuv2381
2 жыл бұрын
Diserved anu dear but athinekalilum diserved ayittula alkar avide indayinum
@dhan1913
2 жыл бұрын
Blesslee first day ശെരിക്കും കളിക്കാത്തത് കൊണ്ട്. അല്ലെങ്കിൽ അതും ബ്ലസി കൊണ്ട് പോയേനെ 🤩. Anyway she is a very lucky girl
@rvk55
2 жыл бұрын
Task base aahnengj blesslee elle cup adikende!
@namitha3777
2 жыл бұрын
Congrats Dilsha👏. Doctor out ആയതിനു ശേഷം ആർക്കും vote ചെയ്യാറില്ല. But last doctor വന്നു പറഞ്ഞപ്പോൾ ദിൽഷക്ക് vote തന്നു. ഡോക്ടറെ എല്ലാരും വെറുതെ degrade ചെയ്യുന്ന കണ്ടപ്പോൾ ഒരു വാശിയായി. Dilsha ജയിക്കണമെന്ന്. ഞാൻ എന്റെ ഫ്രണ്ട്സിനെയും cousinsineyum കൊണ്ട് ഒക്കെ vote ചെയ്യിപ്പിച്ചു.
@PUBG-cw9vf
2 жыл бұрын
Ippo le dilsha degrade cheyyan nokiya becheekade aniyan nanni
ഡോക്ടർഉം നിങ്ങളും blessli ഒക്കെ നല്ല മനുഷ്യർ ആണ്..... ഇപ്പൊ തമ്മിൽ കുറച്ചു ego clash ind എന്ന് തോന്നുന്നു.. Dr dilsha blessli support ചെയ്തു parayind.. But blessli അതിനു തയ്യാർ ആയിട്ടില്ല.... ആവും എന്ന് പ്രതീക്ഷിക്കാം നിങ്ങൾ ഒക്കെ നിങ്ങളുടെ വർക്ക് നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോയി ജീവിക്കു.. kure ഊള ഫാൻസ് ഇണ്ട് avare ഒന്നും mind ചെയ്യണ്ട robin dilsha blessli... പിന്നെ ഒരു കാര്യം koode മത്സരിച്ച ഒന്നിനെയും അടുപ്പിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് പ്രേതെകിച്ചു blessliyodu.. അവരുടെ attitude sheri ആയി തോന്നുന്നില്ല.. കുശുമ്പ് എല്ലാത്തിന്റേയും മുഖത്തു ഇണ്ട്.. പിന്നെ kure വിഷങ്ങളും.... All the very best all.. Keep rocking... പിന്നെ dilrob ഒന്നിക്കട്ടെ.. അവരുടെ നല്ല കുഞ്ഞു അനുജൻ frnd ആയി blessli ഇണ്ടാവട്ടെ
@swathikasvlogs1633
2 жыл бұрын
Ath kond thanne marannam vare avalk athmarthamayi e vijayathil santhoshikkan kazhiyila...matorallude avoudharyam ennu avalk Thane manasilayi..athalla ennu aval parayunnudu enkilum
@ammuz6618
2 жыл бұрын
Congrates dilsha ❤️ you deserved title winner Bigg boss വീട്ടിൽ ഉണ്ടായിരുന്ന ആരും സപ്പോർട്ട് ചെയിതില്ലെലും Dr ഉണ്ടാലോ സപ്പോർട്ട് ചെയ്യാൻ 🤗 നിങ്ങൾ ഒരുമിക്കണം എന്ന് ആഗ്രഹിക്കുനുണ്ട് ❤️
@ziyad9521
2 жыл бұрын
ചോദ്യം ചോദികാന പറഞ്ഞെ അല്ലാണ്ട് പഞ്ചര അടികനല്ല veena🔥😂.....dirob❤️
@she7343
2 жыл бұрын
ഇവരും രണ്ടും എപ്പോഴും positive vibe ആണ്
@Sreeshailam.
2 жыл бұрын
അഭിനന്ദനങ്ങൾ മോളേ 🌹💖 അടുക്കും ചിട്ടയോടെയും പക്വതയോടെയും ഉള്ള സംസാരം.....നിന്റെ വിജയത്തിൽ സന്തോഷിക്കാത്തവരെ ഓർത്തു നീ വേദനിക്കുമ്പോ നിനക്കുവേണ്ടി വോട്ട് ചെയ്തും പ്രാർത്ഥിച്ചും നിന്റെ വിജയത്തിനായി കാത്തിരുന്ന ഞങ്ങളെ നീ വേദനിപ്പിക്കുവാണ് ചെയ്യുന്നത്... ഞങ്ങൾക്കാവശ്യം നിന്റെ സന്തോഷം ആണ്... ലവ് യൂ മോളേ 💖😘😘😘 ദിൽറോബ് 💖💖💖💖💖
@skzxlliqht0
2 жыл бұрын
അത് തന്നെ
@bavishabavi9450
2 жыл бұрын
God bless you
@twinklecharm20
2 жыл бұрын
Kalyanm kayichalum illelum remember him, as a friend, he stood by your side, supported you. When the majority of bb contestants were against you he s d only one genuinely felt happy for your winning.
@ridha9108
2 жыл бұрын
27:00 this is what you're looking for
@aamigaya3403
2 жыл бұрын
Thank you😹😹❤️
@SR-sd6gh
2 жыл бұрын
ദിൽഷക്ക്.... DR നോട് yes പറയാൻ ഇപ്പോഴും ok അല്ല... അവൾ ഫ്രീ bird ആയി ലൈഫ് enjoy ചെയ്യാൻ മാത്രം താല്പര്യം ഉള്ള വ്യക്തി ആണ്. ഒപ്പം അവളോട് ലവ് പറയുന്നവരോട് അവൾ പ്രതീക്ഷയും കൊടുക്കില്ല നിരാശയും കൊടുക്കില്ല... കുടുംബം എന്ന ഉത്തവാദിത്തം ലൈഫ് enjoy ചെയുന്നവർക്ക് പറ്റിയ പണി അല്ല എന്ന് ഇങ്ങനെ ഉള്ളവർക്കു അറിയാം.... ഒരുപാട് തകരാതെ ആ പാവം DR.... അതിൽ നിന്നും പുറത്തുവരട്ടെ 🙏
@ntmcomedyvlogs9786
2 жыл бұрын
Exactly 👍
@roseweaves6570
2 жыл бұрын
Dilsha u really deserve it. You are very sophisticated and diplomatic .Dont bother about jealous people. U won the trophy bcos God was also with u
@bbhighlights3221
2 жыл бұрын
Congratulations DILSHA ❤️👏 The First Lady Title Winner Of Bigg Boss Malayalam 🏆
@pvt8135
2 жыл бұрын
congratz dilsha..👏👏 This is what we do for our King Dr Robin👑❤️👏👑 You Deserve this... എന്നാൽ അത് മാത്രം പേരാ.. പ്രേഷക പിന്തുണ യും വേണം. അത് ഞങ്ങൾ തന്നു . ഒരിക്കൽ ആ വേദിയിൽ നിന്ന് തല കുനിച്ച് ഇറങ്ങിയ ആ മനുഷ്യൻ ഇറങ്ങി വന്നത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. One and only Dr. ROBIN👑 The real King... and our Hero🔥❤️
@bindu5449
2 жыл бұрын
Congratulations Dilsha,hope you will follow how you were in BBH. Because people like as you are. Don't forget Dr.Robin . He is the only person who supported you .
@lechus3740
2 жыл бұрын
Dilrob ❤️ Dr-ന്റെ ചിരി👌❤️ Dr. ന് ദിലുനെ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല🙈 😁
@aya-xq2jt
2 жыл бұрын
Ph vekkunnillaa
@Mrpengagadget
2 жыл бұрын
💩
@aishu8392
2 жыл бұрын
Sheriya 😂
@GreeN_world_23
2 жыл бұрын
No problem Yes or no Doctor accept cheyyum.. Athoru paaavam manushyan aa.. 🥲😌
@Butterflly497
2 жыл бұрын
But dilsha thanne puchikkunnu.eyaal aa penninu vendi enthu mathram kettu.
@MMM-vg9lj
2 жыл бұрын
@@Butterflly497 yes correct
@anikha3347
2 жыл бұрын
എനിക്ക് പെൺകുട്ടികൾ എപ്പോഴും ചിരിച്ചു നല്ല active and energyticആയിരിക്കുന്നത് കാണാൻ ഭയങ്കര ഇഷ്ടാ.അതുകൊണ്ട് ദിലൂനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.ദിലുന് നല്ല വിഷമം ഉള്ളതുപോലെ feel ചെയ്യുന്നു.ദിലു നീ അത് കാര്യമാക്കണ്ട.ഈ വിഷം നിറഞ്ഞ ലോകം ഇങ്ങനെയാണ്.ആരെ എങ്ങനെ തളർത്താം എന്നാണ് പലരും ചിന്തിക്കുന്നത്.നിന്റെ child like behaviour എപ്പോഴും നിലനിർത്തണം .അത് എല്ലാവർക്കും കിട്ടില്ല. എപ്പോഴും happy ആയിരിക്കണം.എല്ലാ dreamsഉം achieve ചെയ്യാന് സാധിക്കട്ടെ. 😍love you 😍😍😘
@sheelanandini5046
2 жыл бұрын
I love Dilsha molu and Robin mon. I wish their marriage bez she knows how to deal Robin"s temper in love. Both are straight forward people.
@sree4607
2 жыл бұрын
ഡോക്ടറുടെ ബർത്തഡേ ഗിഫ്റ്റ് ആരുന്നു വിന്നർ കപ്പ്, അതില്കൂടുതൽ എന്ത് ഗിഫ്റ്റാണ് ദിൽഷക്ക് റോബിൻ താരാനുള്ളത് 😄❤️❤️❤️
@Zarah3300
2 жыл бұрын
Robin aano bigboss
@deepthyprasad9029
2 жыл бұрын
🤭🤭🤭 ഓരോ മണ്ടത്തരങ്ങൾ
@sidharthm2833
2 жыл бұрын
@@Zarah3300 Ee season il alomost ellam robin paranjath pole nadanille.Palarudeyum eviction , last title winner um.
@paulinejoji2448
2 жыл бұрын
🥰👌
@sree4607
2 жыл бұрын
@@Zarah3300 റോബിൻ &റോബിൻ ഫാൻസാണ്
@anandhu2004
2 жыл бұрын
Dr fans power🔥❤️❤️❤️❤️
@jumana4361
2 жыл бұрын
രണ്ടുപേരും കൂടെ ഉള്ള ഇന്റർവ്യൂ കട്ട വെയ്റ്റിംഗ് ആണ്..... പെട്ടന്ന് രണ്ട് പേരും കൂടെ വരണേ 🤩
Congratulations dilsha 😍.നീ ഈ title winner ആകാൻ എന്തുകൊണ്ടും യോഗ്യത ഉള്ള ആള് തന്നെയാണ്.ഈ ചിരിച്ച മുഖം എന്നും ഉണ്ടാകട്ടെ😍😘
@varadha7546
2 жыл бұрын
uvva
@truewolrd6570
2 жыл бұрын
അർഹത ഇല്ലാത്തത് കിട്ടിയാൽ ആർക്കും സന്തോഷിക്കാൻ കഴിയില്ല😌 You Deserve Top 3💯
@vishnukuttan9020
2 жыл бұрын
ഉവ്വ്... ഉവ്വേ 😂🤣
@jaazjasihisanajesin8630
2 жыл бұрын
dhillu❤
@anikha3347
2 жыл бұрын
@@vishnukuttan9020 ഓടി നടന്നു കരയ്😅അവര് പറയുമ്പോലെ ആ prize അവളുടെ ഷെൽഫിൽ തന്നെ ഉണ്ട്.അങ്ങട് മാറി ഇരുന്നു കരഞ്ഞാൽ വളരെ ഉപകാരം
@vijithvb4438
2 жыл бұрын
The magical bond DilRob 💕 Congratulations Dilsha..your are deserved ❤️❤️❤️
@njanreny2929
2 жыл бұрын
നല്ല ഇന്റർവ്യൂ 🌸 നല്ല അവതരണം ❤️
@reshmaramesh3259
2 жыл бұрын
നിലവാരം ഉള്ള ഇന്റർവീസ് കണ്ട് ഇതൊക്കെ കാണുമ്പോ മലയാളി സമൂഹത്തിന്റെ നിലവാരം ഓർത്തുപോവാണ്.മസാല ഇന്റർവ്യു
@monianeeesh1553
2 жыл бұрын
നിലവാരം അളക്കുന്ന സാധനം നിൻറെ കയ്യിൽ ആണോ ഉള്ളത്
@geethansundar
2 жыл бұрын
Very proud of you dilsha kutty ...you put 100% effort for the show... So you are the real winner ❤👍👏👏👏❤
@FousiyaAbdullaNN
2 жыл бұрын
കാത്തിരുന്ന വീഡിയോ 😍✌️🔥🔥 Dilrob ഇഷ്ടം 💞
@Marha_editz
2 жыл бұрын
*നി deserve ആണ് ദിലു...❤ റോബിനെ ഇഷ്ടപ്പെടയ്ന്നവർക്ക് നിന്നെ ഇഷ്ടപെടാതിരിക്കാൻ കഴിയില്ല അത് കൊണ്ട് നിനക്ക് വോട്ട് തന്നത് 💯*
@aromalkumar1924
2 жыл бұрын
I'll speak for myself, You are my winner Dilsha ❤ Not coz of Robin or anyone else.. But bcoz of your Personality Lady Bigg Boss 🔥🔥
@Devaa422
2 жыл бұрын
Dilu love you soo much❤️❤️🥰 negative onnum mind cheyyanda ✌️njangal koode undavum❤️
@GoodnessVibes36
2 жыл бұрын
I feel so bad so her… As a woman, I am proud of you.. people voted for you.. they are just mad that 17 of their support couldn’t equal to the 1 of your support..
@roshnibabu1575
2 жыл бұрын
🥂
@N_KK
2 жыл бұрын
@@dsignature5170 ohh my god 🙄 Dr ku ilaatha prashnam aano thanike..
@prasanth_789
2 жыл бұрын
@@dsignature5170 etreyum toxic akano??... Avaru angne alle house nte ullil vechu samsarikaruthu...
എനിക് തോനുന്നു dr friend ആണെന്ന് പറയും അവസാനം എന്ന്. 😇. അവസാനം ഏതേലും ഒരു കൊന്തനെ കെട്ടും 👍
@veninayar
2 жыл бұрын
Yes 😢
@meenu8856
2 жыл бұрын
Exactly 💯
@leoaddicter488
2 жыл бұрын
Ana avalk ipe parayan pattile kopp
@farsanavt8028
2 жыл бұрын
S
@rahna3485
2 жыл бұрын
Enikkum angane thonnunnu
@painskylander
2 жыл бұрын
Dilshaa you deserve it 🔥🏆❣️💕
@asstudio8199
2 жыл бұрын
Chechi you deserve it☺️
@amin5607
2 жыл бұрын
Dilrob ഒന്നിക്കണം എന്നാഗ്രഹമുള്ളവർ ♥
@razivkv4846
2 жыл бұрын
Ellarum waiting an nro prarthikam
@roshanftn9094
2 жыл бұрын
🍼🍼🍼
@ajmal6665
2 жыл бұрын
@@roshanftn9094 nalla chorichil anallo😂😂
@muhammedjasmeer9107
2 жыл бұрын
😃😃
@roshanftn9094
2 жыл бұрын
@@ajmal6665 ഇതൊക്കെ ലേശം ചൊറിച്ചിൽ വരും 😊
@bigbossboss9872
2 жыл бұрын
Dilu❤️🔥 you are good heart human ❤️we love you ignore negtive vibes only postive❤️ you deserve 🔥
@RRR-tz6ps
2 жыл бұрын
Dilsha is a gem of a girl. She won bcoz of her likability. And she also owes her win to Robin and his army. DilRob 💕
@saabisan7291
2 жыл бұрын
Dilrob❤️🔥🔥
@riz6899
2 жыл бұрын
എൻ്റെ പോന്നു ഡോക്ടറെ ഇവൾക്ക് നിങ്ങളോട് ഒരു പുച്ഛം ഉണ്ട്..ഇവളെ വിടു.. ഞങൾ ഉണ്ട് നിങ്ങളുടെ കൂടെ..പേടിക്കണ്ട... NB: കുറച്ച് നന്ദി എങ്കിലും അയാളോട് കാണിക്കൂ...നിനക്ക് വേണ്ട എങ്കിൽ പറ്റില്ല എന്ന് പറഞ്ഞു വിട്..അല്ലാതെ ഹോപ് കൊടുത്ത് ഇനിയും ആ പാവത്തിനെ അതിൻ്റെ അകത്ത് ഉള്ള പോലെ പുറത്തും ആക്കരുത്
മോളെ ദിലു നമ്മൾ ചിന്തിക്കുന്നപോലെ മറ്റുള്ളവർ ചിന്തിക്കില്ല ഞങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് നിന്നെയും dr നെയും ആഘോഷിക്കൂ മുത്തേ ❤❤❤❤❤
@sugunasatheesh704
2 жыл бұрын
Waiting for part 2
@nidhuncheruvathoor
2 жыл бұрын
Innaley muthal waiting ayirunnu interview nu 🥰 .. Dilsha you are much deserving to win the title in all sense .. Best personality among from all Bigboss seasons.. Your importance & care given to the Friendship is much appreciateble.. ❤
@chippy9662
2 жыл бұрын
U r pure soul dear ദിൽഷ..❤️❤️ U R most deserve the Title❤️❤️ Queen of BB4❤️❤️ king of BB4 ഡോക്ടർ 😘😘 both of u are ma Favourites😘😘
@Aaron99949
2 жыл бұрын
പുറത്തിറങ്ങിയപ്പോൾ ദിൽഷയുടെ ക്യാരക്ടർ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, ദിൽഷ ഒരിക്കലും ഡോക്ടർ റോബിന് പറ്റിയ ഒരാളല്ല, ദിൽഷേ എപ്പോഴും പറയുന്നു ഫ്രണ്ട് മാത്രമാണ് എന്ന്, പക്ഷേ ജനങ്ങൾ കണ്ണ് കൊണ്ട് കണ്ടതാണ് തെറ്റ് ധരിച്ചുപോയി, എല്ലാ നന്മകളും ഉണ്ടാകട്ടെ✌️
@lakshmi8457
2 жыл бұрын
Congratzz dear Dilu❤❤❤❤❤ 1st ever lady winner of bb mal💞💞💞 Proud of you dear, soooo haappppyy for you😍😍😍😍
@lakshmiparvathy5826
2 жыл бұрын
A girl with Perfect Individuality❤️🔥
@മെസ്സിയെസ്നേഹിച്ചവൻ
2 жыл бұрын
ഈ സീസണിൽ പുറത്താക്കിയിട്ടും അകത്തും പുറത്തും ഏറ്റവും ചർച്ച ചെയ്ത വെക്തി,ഏത് വിഷയവും അയാളോട് ചേർത്ത് ചർച്ച ചെയ്യപ്പെട്ട വെക്തി. അയാൾക്ക് മുന്നിൽ ബാക്കി ഉള്ളവർ സൂര്യന് ചുറ്റും വലയം വെക്കുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങൾ മാത്രം ആയിരുന്നു. സീസൺ വിന്നർ ആയ വ്യക്തിക്ക് മേലെ അയാളെ പേരിൽ ഈ സീസൺ മുദ്രകുത്തിയെങ്കിൽ THAT MAN IS AN UNIQUE BIGGBOSS SEASON 4 MALAYALAM =DR. ROBIN RADHAKRISHNAN 😘😘💥💥💥💥
@theanittta
2 жыл бұрын
@@roshanftn9094 ninak ethraya cash😹
@yadhuleo9229
2 жыл бұрын
@@roshanftn9094 poda kunne
@roshanftn9094
2 жыл бұрын
@@theanittta എനിക്ക് പണി എടുത്ത് ജീവിക്കാൻ അറിയാം ബ്രോ, നിങ്ങളെ പോലെ 🍼 കുപ്പികൾ അല്ല.
@vinsmokelive
2 жыл бұрын
@@yadhuleo9229 kunna ninte appan
@namithak5062
2 жыл бұрын
@@roshanftn9094 നീ ബെച്ചീക്ക fan ആയിരിക്കും അല്ലേ
@becool7973
2 жыл бұрын
ഇഷ്ടമാണെന്ന് പറഞ്ഞവരോട് സൗഹൃദം വയ്ക്കുന്നതിനെ ആരും കുറ്റം പറഞ്ഞില്ല. പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞ 2 പേരുടെ കൂടെ മാത്രം ഫ്രണ്ട്സ് ആയി നിന്നു.
@veenasatheesh1853
2 жыл бұрын
Athum avlde choice avlk Jasmin ayitm company indarn
@navnigopal1888
2 жыл бұрын
Dr ഉള്ളിൽ വരുന്നത് വരെ പുറത്ത് ദിൽഷയ്ക്കും ബ്ലസിലിക്കും നല്ല നെഗറ്റീവ് ആയിരുന്നു കോഴി ഞരമ്പ് എന്നൊക്കെ.. കൂടുതലും ദിൽഷയ്ക്ക് തന്നെ ബ്ലെസ്ലി ഫാൻസ്.. Dr ഉള്ളിൽ വന്നു പറഞ്ഞത് പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച കാര്യം തന്നെ ആണ്.. എന്നിട്ട് വെറുതെ ആ മനുഷ്യനെ ബ്ലെസ്ലി അനിയൻ ചൊറിഞ്ഞു.. ആ മനുഷ്യൻ അതിൽ വീണു ദേഷ്യപ്പെട്ടു.. അത് അവർ സിംപതി കാർഡ് ആക്കി dr ക്ക് എതിരെ ഫുൾ ഡീഗ്രേഡ് ചെയ്യാൻ തുടങ്ങി.. കൂട്ടം കൂടി ആക്രമിച്ചിട്ടും ആ മനുഷ്യൻ തളർന്നില്ല.. ആ മനുഷ്യനെ മനസിലാക്കിവരും കൂടെ നിന്നു... ഫിനാലെ വേദിയിൽ കപ്പ് ഉയർത്താൻ അർഹത ദിലുവിന് തന്നെയായിരുന്നു.. നിമിഷ ഇപ്പോ ഒരു സ്റ്റോറി ഇട്ടത് കണ്ടു ബ്ലസിലി പുറത്ത് ഇറങ്ങിയിട്ട് പാർട്ടിയിൽ സിഗരറ്റ് വലിച്ചു ഇരുന്നെന്നു... അപ്പൊ അവൻ ഷോയിൽ പറഞ്ഞത് ഒക്കെ എന്തായിരുന്നു 🤷🏻♀️🤷🏻♀️.. Dr ഫേക്ക് ആയി ഗെയിം കളിക്കും എന്ന് dr തന്നെ പറഞ്ഞിട്ടുണ്ട്.. പക്ഷെ ബ്ലെസ്സ്ലി നന്മമരം കളിച്ച ഫേക്ക് ആയിരുന്നു...
@shabeershumsudheen6773
2 жыл бұрын
എന്നിട്ട് നിങ്ങൾ ഇപ്പോൾ ബ്ലെസ്ലിയെ ഡീഗ്രേഡ് ചെയ്യുന്നു.. best anthamee😂😂
@sugunasatheesh704
2 жыл бұрын
Super Happy to see this video Love you dilsha 😘 Love you Dilrrob 💕
@georgekutty4832
2 жыл бұрын
*Dilsha is such a humble and lovely girl. You well deserved the title.* ❤️❤️❤️
@sudhamuraleedharan653
2 жыл бұрын
Dilsha you are correct... Cannot believe anybody... only Robin supported you...
@akhilamathew7805
2 жыл бұрын
She is swayam pongi
@georgekutty4832
2 жыл бұрын
@@akhilamathew7805 In what sense?? She never boasted about anything.
@shalyjose6308
2 жыл бұрын
@@akhilamathew7805 what nonsence you saying?
@rambo3841
2 жыл бұрын
Anybody after watching CUE interview with Riyas? That was really informative.
@guesswhat7237
2 жыл бұрын
Just amazing 💯
@elsammavm5282
2 жыл бұрын
Me❤️
@aswathi6932
2 жыл бұрын
കാത്തിരുന്ന ഇന്റർവ്യൂ.. ദിലൂ 😍
@paarupinki4974
2 жыл бұрын
Dilsha over acting ഒന്നും ഇല്ല keep going🥰🥰❤️❤️👍🏻👍🏻
@Anna-xt7mc
2 жыл бұрын
കല്യാണം ആരും നിർബഡിക്കണ്ടതല്ല അവർക്ക് വേണമെങ്കിൽ ചെയ്യട്ടെ അവരുടെ ഇഷ്ടം അല്ലേ ദിൽഷ winner ആയതിൽ സന്തോഷം Dr dilu ishtam, ❤️
@Anu-xw9or
2 жыл бұрын
'The Cue ' ennoru channel und...behindwoods nu ariyamo enn ariyilla...oru interview engane edukkanam...host engane samsarikanm..guest nod samsarikumbo enthokke etiquettes follow cheyyenam...ethokke manasilakkaan ningal sanghadakarum veenayum aa channelile interviews kaanunnathu nannayirikkum.... Behindwoods first interview enn paranj oru bodhom illatha yaathonnum samsarikano society k share chyyan ideas o illaatha dilshaye kondvannapo ..the cue riyas nte oru onnonnara interview eduthu...poyi ath kaanu guys....namuk vendathum nammal support cheyyadathum riyas salim ne polulla quanlity ulla manushyanmarem....maneesh narayanane pole nalla interviewers ineem ...the cue pole nalla channalukalem aanuuu....allathe ethmathiri time wasting programs alla...
We many normal audience happily voted for you Dilsha 😊 and so proud of you Girl... you are the most deserved 👏 ❤️ Stay blessed 💕
@Bb-kc2jn
2 жыл бұрын
Normal? Whooww 🤣🤣🤣 Champoorna chacharatha
@Sanrioandnilaa
2 жыл бұрын
If u and like minded peoples are normal I am happy to be an abnormal person.
@arjundas2766
2 жыл бұрын
@@Bb-kc2jn സാധാരണക്കാരായ ഞങ്ങൾ പ്രേഷകർ എന്നാണ് പുള്ളി ഉദേശിച്ചത് അതിനെയും വളച്ചൊടിച്ചു വേറെ അർത്ഥത്തിൽ ആക്കുന്ന പുരോഗമനയോളി കഷ്ട്ടം🤢ഇങ്ങനെ മറ്റുള്ളവർ പറയുന്ന എല്ലാത്തിലും കുറ്റവും നെഗറ്റീവ്സ് ഉം മാത്രം കണ്ടു പിടിച്ചു താൻ വലിയ മറ്റെടത്തെ പുരോഗമനൻ ആണെന്ന് കാണിക്കാതെ നിനക്കൊകെ വേറെ വല്ല പണിയും നോക്കികൂടെ ശവമേ
@Bb-kc2jn
2 жыл бұрын
@@arjundas2766 We Normal audience nn paranjath eth arthathila nn manasilakkan Oxford il poi padikanda karyam ila. It's high time for Malayalees to change their thoughts and accept every one as 'Human'. There is nothing called normal and abnormal in humans. Pinne shavam ninte thantha.
@arjundas2766
2 жыл бұрын
@@Bb-kc2jn അങ്ങനെ വേണ്ടാത്ത ആർത്ഥത്തിൽ തോന്നുന്നത് എല്ലാത്തിലും നെഗറ്റീവ് മാത്രം കാണുന്ന നിന്റെ ഒക്കെ ദുഷിച്ച കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രമാണ്, ഞങ്ങൾ സാദാരണക്കാരായ പ്രേഷകർ എന്നതിൽ മറ്റുള്ളവർ എല്ലാം മോശക്കാർ ആണെന് ഒരു അർത്ഥവുമില്ല, normal audience എന്ന് പറഞ്ഞതിനെ ഞങ്ങൾ ആണ് ശരിയായ ആളുകൾ മറ്റുള്ളവർ ഒക്കെ Abnormal ആണ്, മനുഷ്യർ അല്ല എന്നൊക്കെ ഇല്ലാത്ത അർത്ഥം ഉണ്ടാക്കി പുരോഗനം കോണക്കാൻ വന്നാൽ നിന്നെ ശവം എന്നല്ല അതിനപ്പുറം വിളിക്കും, ഒരാൾ ഉദ്ദേശിക്കാത്ത കാര്യം പറഞ്ഞു ഒരാളെ കുറ്റപ്പെടുത്തുന്നതാണോ നിന്റെ ഒക്കെ മറ്റെടത്തെ പുരോഗമനം? ആദ്യം ഇമ്മാതിരി ഞങ്ങൾ മാത്രം എന്തോ എല്ലാം തികഞ്ഞവർ ആണെന്ന ഭാവം മാറ്റ് നീയൊക്കെ, പിന്നെ എന്റെ തന്തക്ക് നിന്നെ പോലെ മറ്റുള്ളവരുടെ കുറ്റവും കുറവുകളും കണ്ടുപിടിച്ചു നടക്കൽ അല്ല പണി കേട്ടോടാ നാറി,
Пікірлер: 5 М.