"To be honest, I used Alps Goodness rosemary water for almost two weeks, but it made my hair frizzy and dry. So I checked the ingredients on the bottle and realized that almost all of them are chemicals. Now, I'm using that bottle to store my homemade rosemary water.
@AJITALKS
15 күн бұрын
🥰❤👍
@devilxr
15 күн бұрын
റോസ്മേരി വാട്ടർ നമ്മൾ തയാറാക്കുന്നതാണ് നല്ലത്. ഞാൻ അതാണ് ഉപയോഗിക്കുന്നത്. നല്ല റിസൾട്ട് ആണ്.
@AJITALKS
15 күн бұрын
❤❤🥰🥰👍
@Ammu-kq9vc
22 сағат бұрын
Alps use chythapo.. Dandruff increase ayi.. Maybe dryness avunath karanam avum.. So i made Rosemary water at home + little of flaxseed.. It is little bit thicker than normal Rosemary water... But my scalp is dry.. So it helpful...
@ArunaRajeev-v5f
4 күн бұрын
പറയുന്നത് കുറച്ചു short ആക്കിയാൽ നന്നായിരുന്നു. ആവർത്തന വിരസത ഉണ്ടാകുന്നു. പറ ഞ്ഞത് തന്നെ വീണ്ടുംവീണ്ടും പറയുന്നു
@mikha.mariya.
17 күн бұрын
Njan rosemary oil undakki upayogichittund nalla result kittiyirunnu
@AJITALKS
17 күн бұрын
ആണോ,ഞാനിത് ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല 🥰❤
@Munavira-kq6rc
16 күн бұрын
Oil enganaya undakkiyath
@keerthanaskumar9814
16 күн бұрын
Da daily upayogikkumo
@mikha.mariya.
16 күн бұрын
@@keerthanaskumar9814 njan daily night hair care cheyyumbolanu upayogikkunnath
@sirajudeenshanishani3094
15 күн бұрын
Rose mary oil njanjum undakku ,,nallathanu
@shaminiruha3461
17 күн бұрын
Rosemary toner njan undakki use cheyyunnunde. Nalla result unde.
@AJITALKS
17 күн бұрын
❤❤🥰🥰👍
@megha.tthottiyil4591
16 күн бұрын
Daily apply cheyyumo
@shaminiruha3461
16 күн бұрын
@@megha.tthottiyil4591 yes. Night mathram. Kidakkunnathinu 2 hrs munpu.
@harikrishnanvs5327
10 күн бұрын
റിസൾട്ട് വരാൻ എത്ര നാൾ യൂസ് ചെയ്യണം. എവിടെ കിട്ടും rosemary leaves
@zabeezz8028
8 күн бұрын
വലിച്ചു നീട്ടി കാര്യങ്ങൾ പറയാതെ പോയിന്റ് മാത്രം പറഞ്ഞൂടെ... നീട്ടി വലിച്ചു പറയുന്നത് കേൾക്കുമ്പോൾ ബോറാണ്. സ്കിപ് ചെയ്തു കൊറേ വീഡിയോ 🚶♂️
@AJITALKS
8 күн бұрын
Sorry 🙏🙏🙏🙏🙏🙏🙏
@athulya1414
16 күн бұрын
Chechi mudi cuteyumthoorum mudiyude texture marum enn parayunnath sheriyano?
@aishwaryavinod9625
2 сағат бұрын
Hair end dry and frizzy akumbol enthoka cheyanam .pinne strex serum use cheyamo hair endsil dry and frizzy akumbol .onn paranj tharamo
@Nandanaa-S
16 күн бұрын
Chechi kurache short aaki parayuvayirunnengil nannayene. Video full lengthy description pole unde. Otherwise its so good❤❤❤
@AJITALKS
16 күн бұрын
Thank you dear 🥰 പറഞ്ഞു വന്നപ്പോൾ കുറച്ചു കൂടിപ്പോയി ഞാൻ ശ്രദ്ധിക്കാട്ടോ 🙏🙏🙏
@rajanyvinu5437
16 күн бұрын
കുറച്ചു koodiyalum no problem @@AJITALKSclear ആയി paranju തന്നാലോ
@VijithaMv-f9d
4 сағат бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കി തെക്യുന്നത് ചെറിയ മാറ്റം ഉണ്ട് പക്ഷേ മുടി ചെമ്പിച്ചു വരുന്നു
@Dreamcatcher750
16 күн бұрын
Hi. പരസ്യം കണ്ടിട്ട് ഞാനും വിചാരിച്ചു ഇത്രയും റിസൾട്ട് ഉണ്ടാവുമോന്ന്. പ്രതീക്ഷിച്ച റിസൾട്ട് എനിക്കും കിട്ടിയിട്ടില്ല. എല്ലാവർക്കും ഒരു പോലെ ആവില്ലല്ലോ. എന്റെ അനിയത്തിക്ക് പുതിയ മുടി വരുന്നതായിട്ട് പറഞ്ഞു.. ടോണർ ആയിട്ട് ഉപയോഗിക്കുമ്പോൾ രാവിലെയും രാത്രിയും ഉപയോഗിക്കാമോ അല്ലെങ്കിൽ ഒരു തവണ ഉപയോഗിക്കാൻ ആണോ
@AJITALKS
16 күн бұрын
Hi, ടോണർ ആയിട്ട് രാവിലെയോ രാത്രിയോ ഏതെങ്കിലും ഒരു സമയം ഉപയോഗിച്ചാൽ മതി ❤🥰👍
Hi, വീട്ടിൽ ഉണ്ടാക്കുന്ന റോസ്മേരി water weekil 2 പ്രാവിശ്യം use ചെയ്താൽ result ഉണ്ടാകോ അതോ vitamin gulika add ചെയ്തിട്ടാണോ നല്ലത് gents യെങ്ങനെ use ചെയുന്നതാണ് നല്ലത് week 2 times ആണോ അതോ മറ്റേത് ആണോ, ഇതൊന്ന് correct പറഞ്ഞു തരുമോ 🙂🛑🛑
@AJITALKS
12 күн бұрын
Hi, ഡെയിലി ചെറിയ അളവിൽ ടോണർ ആയിട്ട് ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത് വൈറ്റമിൻ ഇ അല്ലെങ്കിൽ ഉപയോഗിക്കുന്ന ഓയിൽ മൂന്നോ നാലോ ഡ്രോപ്പ് ചേർത്താൽ മതി ❤👍
@SasiKala-pr8lw
17 күн бұрын
Hi dear🌹 super reviw
@AJITALKS
17 күн бұрын
Thank you❤❤❤🥰🥰
@SasiKala-pr8lw
17 күн бұрын
Veedil thararaknna water kuddikalku use chaiyamo.7 years
@AJITALKS
17 күн бұрын
Hi, ഇത് അത്യാവശ്യം തണുപ്പ് ഉണ്ട് കുട്ടികൾക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് ❤👍
@SasiKala-pr8lw
17 күн бұрын
Sorry malayalam vaikkan ariyathilla
@sathimol9047
15 күн бұрын
മേടിക്കുന്ന rosemary ഉപയോഗിച്ചപ്പോ എനിക്കും dry ആയി hair
@AJITALKS
15 күн бұрын
❤👍
@shamshada723
16 күн бұрын
Hi dear karyangal sathyasandamayi parannuthannadil thank you very much love you dear ❤❤
@AJITALKS
16 күн бұрын
Love u too❤❤❤❤❤
@chinnujishasuresh1488
17 күн бұрын
Helo aji njan hair cut cheyithu aji may il cut cheyitba same length shoulder length njan parajirnu length veckunud but dry anu ottum ullu ellanu. Eni cut cheyithu vallartham nu vicharikunu
@AJITALKS
17 күн бұрын
Hi, കറക്റ്റ് റുട്ടീൻ ഫോളോ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ❤🥰👍
@happybehappy5131
10 күн бұрын
Homemade rosemary water good anu😊
@Snehaps-df9fp
16 күн бұрын
I have hair lost Hair bad I want hair new growth and thick How help me
@preethial2887
2 күн бұрын
Chechi rosemary water alpsnts use cheyumbol matt natural packs cheyunathil kuyappamundo
@prajithaprineesh3997
16 күн бұрын
Nhan rose marry water upayogichirunnu. Mudi nalladry aayi .tharanum vannum.ippo nirthi tharan kuranju varunu.
@AJITALKS
16 күн бұрын
എനിക്കും ട്രൈനസ് തന്നെയാണ് ഫീൽ ചെയ്തത് ❤👍
@tintugeo2294
13 күн бұрын
എനിക്കും 😢
@sreedaharisankar1949
Күн бұрын
❤
@sirajudeenshanishani3094
15 күн бұрын
Njan rosemary hair tonerum hair oilum undakki use cheyyunnund,,,nallathanu...
Hi dear, ഒരിക്കലും നെഗറ്റീവ് ആയിട്ട് എടുക്കില്ല🥰 പറഞ്ഞു വന്നപ്പോൾ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാണ് ശ്രദ്ധിക്കാട്ടോ🙏 ഇതിലും കൂടുതൽ ഞാൻ പറഞ്ഞു വെറുപ്പിച്ചിട്ടുണ്ടായിരുന്നു എന്റെ എഡിറ്റർ(hus) എല്ലാം വെട്ടിചുരുക്കിയതാണ് 🫣
@seenaseenasujesh6314
17 күн бұрын
Innathe dress super ane.njan rose merry leaf anu use cheythathu. Athinte koode castor oil add cheythanu use cheythathu. Sathyam paranjal one weekil thanne baby hair vannu. Njan night hair care ayanu use cheythe
@AJITALKS
17 күн бұрын
Thank you❤❤❤🥰🥰🥰
@jalukumarmk4254
16 күн бұрын
ശെരിയാ. മുടി വല്ലാതെ dry ആയിട്ട് തോന്നാറുണ്ട്
@AJITALKS
15 күн бұрын
❤❤❤❤❤
@jennifersamsonga6521
16 күн бұрын
Thank you for being very genuine. I don’t like to listen to anyone but you and you are beautiful channel. I don’t trust anyone especially that girl Glamy ganga and also that lady from Bangalore ‘blush with ash’. These guys are all about money. I followed their reviews and all of them were bad and fake. And also I like unnimaya also
@AJITALKS
16 күн бұрын
Thank you❤❤❤❤❤❤❤
@hamidmlrzan8894
16 күн бұрын
നെല്ലിക്ക toner വീഡിയോ ഇടുമോ?
@AJITALKS
16 күн бұрын
നമ്മുക്ക് ചെയ്യാം ❤👍
@Harikrishnan-1991
16 күн бұрын
Neen serum ഉണ്ടാക്കി കാണിക്കുമോ മുഖക്കുരുവിനു വേണ്ടി
Shorts ചെയ്യാട്ടോ 🥰 എസെൻഷ്യൽ ഓയിൽ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല നമുക്ക് നോക്കാം ❤👍
@user-pb2ui3km7e
15 күн бұрын
@@AJITALKS Ok chechi😸
@amrithaammu8541
16 күн бұрын
😢njn vagichirunu hair fall kudunnu😢veetil thayyarakiyth nallath atha enk result❤
@ayshabi4535
15 күн бұрын
Njn use akknd nalla pole cheriya mudi varnd indernna cheriya mudi okke nannayi valthayi but enikk already nalla mudi kozhichl ind iplm athn maattm illa koodittm illa oru ok product aan
@AJITALKS
15 күн бұрын
❤🥰👍
@Sumalatha279
17 күн бұрын
Hii Aji njan online rosemarry use cheyethu nalla hairfallum drynessum undayi epo athu nirtti leaves kondulla water njan upayogihhittilla result kittumo use cheyethal
@AJITALKS
17 күн бұрын
Hi, എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ഞാൻ പറഞ്ഞതുപോലെ മുടിക്ക് ചേരും എങ്കിൽ ഉറപ്പായിട്ടും റിസൾട്ട് കിട്ടും ❤👍
@Sumalatha279
17 күн бұрын
@@AJITALKS nokkam ennittu parayam
@AJITALKS
17 күн бұрын
Ok❤👍
@veenavineeth475
17 күн бұрын
Chechi toner undakki store cheyyan pattila. Room temperature il etra days vakkan pattum. Angne vekkan nthokke add cheyyanam
@AJITALKS
17 күн бұрын
Hi dear, റൂം ടെമ്പറേച്ചറിൽ രണ്ടുദിവസം ഒക്കെ നമുക്ക് വെക്കാൻ പറ്റുകയുള്ളൂ ടോണർ ആയിട്ടാണ് തയ്യാറാക്കുന്നത് എങ്കിൽ ഒരു വൈറ്റമിൻ ഇ ആഡ് ചെയ്താൽ മതി ❤👍
@veenavineeth475
17 күн бұрын
@@AJITALKS vitamin e add cheyth toner undakkiyalum 2 days matrame room temperature il vekkan pattukayullo
@AmalJoy-h5f
17 күн бұрын
Good video bro😊😊😊😊😊
@AJITALKS
17 күн бұрын
Thank you❤❤🥰🥰🥰
@anupama111
9 күн бұрын
Chechide hair type ethan?? Plzz replyyy
@user-on1rs7eq7z
17 күн бұрын
Njan use cheythu mudi kurachu Neelam vachu ,cheriya mudikal kilirthu but chorichil undayirunnu .leaves medichu use cheythappolum chorichil chetuthayitu und😊tharan anennu thonnunnu.
@AJITALKS
17 күн бұрын
Hi,നമ്മുടെ സ്കാൽപ് ഡ്രൈ ആകുന്നതുകൊണ്ടാണ് അങ്ങനെ ചൊറിച്ചിൽ വരുന്നത് നമ്മൾ തയ്യാറാക്കുന്നതിൽ oil ചേർത്ത് ചെയ്യുകയാണെങ്കിൽ അങ്ങനെ പ്രശ്നമുണ്ടാവില്ല ❤👍
@user-on1rs7eq7z
16 күн бұрын
Ok da 👍👍🙏🙏
@jisnajohn9566
16 күн бұрын
Chechi Home made rosemary water fridge il store cheyth vekkano
@AJITALKS
16 күн бұрын
Hi,ഒരാഴ്ചത്തോളം നമുക്ക് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാം❤👍
@Sree-sj6un
16 күн бұрын
Oil add cheyth undakkiyal rosemarry water scalpil absorb aavillallo.
@devikasanthosh6937
16 күн бұрын
Eath brand anu dried leaf
@AJITALKS
16 күн бұрын
ഞാൻ വാങ്ങിച്ചത് Brew lab എന്ന ബ്രാൻഡിന്റെ ആണ് അത്ര famous ബ്രാൻഡ് ഒന്നും അല്ലാ എങ്കിലും നല്ല റിവ്യൂസ് കണ്ടതുകൊണ്ട് വാങ്ങിച്ചതാണ് കുഴപ്പമൊന്നുമില്ല ❤👍
Hi, അങ്ങാടി കടകളിൽ വാങ്ങിക്കാൻ കിട്ടും അല്ലെങ്കിൽ ഓൺലൈൻ ആയിട്ട് അവൈലബിൾ ആണ് flipkart ൽ ഒക്കെ ഉണ്ട് ❤👍
@bijishibu9075
17 күн бұрын
Njan ithu ഉപയോഗിച്ചതാണ്. ഹെയർ വല്ലാതെ ഡ്രൈ ആകുന്നു
@AJITALKS
17 күн бұрын
എനിക്കും അതാണ് മെയിൻ ആയിട്ട് തോന്നിയത് ❤👍
@sivapriyars3137
17 күн бұрын
Chechi eeth hair oil aa use chyune? Eniku nala mudi indyirintha ipoo nalapole pokunund ntha ettvum best athnu vendi.. Plz rply chechi🥲
@AJITALKS
17 күн бұрын
Hi dear, ഞാൻ ഉപയോഗിക്കുന്നത് കരിഞ്ചീരകം ഇട്ട് കാച്ചിയ എണ്ണയാണ് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്, കറക്റ്റ് ഒരു ഹെയർ കെയർ റൂട്ടിൻ ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും❤👍
@sivapriyars3137
17 күн бұрын
Thanku chechi🥰ee mudiku thickness varan vendit eetha bst
@AJITALKS
17 күн бұрын
കരിഞ്ചീരകം എണ്ണ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഉപയോഗിക്കാം പിന്നെ ഞാൻ പറഞ്ഞത് പോലെ തന്നെ റുട്ടീൻ ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം ❤👍oil video & റൂട്ടീൻ video link ഇവിടെ കൊടുക്കാട്ടോ kzitem.info/news/bejne/p4ug36JrcaihhY4feature=shared kzitem.info/news/bejne/25mmwI6ee3deqqAfeature=shared
@sivapriyars3137
17 күн бұрын
Ok chechi🥰💕
@SanthaGirijan-w9v
13 күн бұрын
ഞാൻഎന്റെ മുടിയും ചകിരി പോലെ ആയി
@tessyrose7760
17 күн бұрын
Hi dear ❤❤
@AJITALKS
17 күн бұрын
Hi❤❤🥰🥰
@Munavira-kq6rc
16 күн бұрын
Nachuralved dried leaves nallathano
@AJITALKS
16 күн бұрын
ഞാനിതുവരെ അത് ഉപയോഗിച്ചു നോക്കിയിട്ടില്ല Brew lab എന്ന brand ന്റെ ആണ് ഞാൻ വാങ്ങിച്ചത് അത്ര ഫേമസ് ബ്രാൻഡ് ഒന്നുമല്ല റിവ്യൂസ് നല്ലതായിട്ട് കണ്ടു അതുകൊണ്ട് വാങ്ങിച്ചതാണ് ഓൺലൈൻ ആയിട്ടാണ് വാങ്ങിക്കുന്നത് എങ്കിൽ വാങ്ങിച്ചവരുടെ റിവ്യൂസ് ഒന്ന് നോക്കി നോക്കൂട്ടോ ❤👍
@aryaarjun8075
16 күн бұрын
Chechi nki neerirakathinde preshnam nde..njn toner use cheythirunu dried leaves vech undakiyath baby hairs vanirunu..bt eniki epazhum thorat pain varum..so nirthum vendum thudangum again varum so..use akan patunila..
@AJITALKS
16 күн бұрын
Hi dear, ഇത് ലിക്വിഡ് ഫോം ആയതുകൊണ്ട് പ്രത്യേകിച്ച് നീരിക്കം വരാൻ ചാൻസ് കൂടുതലാണ് പറ്റുന്നില്ല എന്ന് തോന്നുകയാണെങ്കിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് ❤👍
Hi,കാസ്റ്റർ ഓയിൽ നമ്മൾ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ ചേർത്ത് നമുക്ക് ഉപയോഗിക്കാം നമ്മൾ ഉപയോഗിക്കുന്ന ഓയിലിന്റെ നാലിൽ ഒരു ഭാഗം മാത്രമേ കാസ്റ്റർ ഓയിൽ എടുക്കാൻ പാടുള്ളൂ. എന്നിട്ട് ഒന്ന് ചൂടാക്കണമെങ്കിൽ ഡബിൾ ബോയിലിങ് ചെയ്തു ചൂടാക്കി ഉപയോഗിക്കാം നല്ലതാണ്, oil തയ്യാറാക്കുമ്പോൾ റോസ്മേരി ചേർക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഞാൻ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല❤👍
@naseenanasi3439
15 күн бұрын
Alpsgoodness powders for hair and face oru review cheyummo edokke product anu nalladu...adu pole almond oil casmtor oil
@AJITALKS
15 күн бұрын
Hi, ചെയ്യാട്ടോ ഈ ബ്രാൻഡിന്റെ powders ഞാൻ use ചെയ്തിട്ടുണ്ട് വീഡിയോയിലും കാണിച്ചിട്ടുണ്ട് ചിലതൊക്കെ നല്ലതാണ് ❤👍
@meenumathew3054
17 күн бұрын
❤️
@AJITALKS
17 күн бұрын
❤❤❤❤
@Anagha_VK
15 күн бұрын
Rosemary water oil rosemary essential oil add akan pato
@AJITALKS
15 күн бұрын
Add ചെയ്യാം ❤👍
@suluayoob8136
16 күн бұрын
ഞാനും ഉപയോഗിച്ചു എനിക്ക് മുടി ട്രൈ ആയി പോക്കുന്നു
@AJITALKS
15 күн бұрын
❤❤❤❤
@UshaNaiduBalan
15 күн бұрын
Once in a week essential oil + daily rose mary water use cheyyamo? Ethra month regular aayee use cheyyam? Break veno?
@AJITALKS
15 күн бұрын
Hi, oil weekly once ചെയ്താൽ മതി, റോസ്മേരി water toner ആയിട്ട് ആണെങ്കിൽ daily use ചെയ്യാം പാക്ക് ആയിട്ട് ആണെങ്കിൽ weekly twice use ചെയ്താൽ മതി one month ഇങ്ങനെ try ചെയ്യ്തു നോക്കൂട്ടോ ❤👍
@UshaNaiduBalan
15 күн бұрын
@@AJITALKS Thanq dear
@jinujames9391
17 күн бұрын
🥰
@AJITALKS
17 күн бұрын
❤❤🥰🥰
@saranyajomon917
16 күн бұрын
റോസ് മേരി ഓയിൽ പ്രൈസ് ഒന്ന് പറയുമോ
@Sruthikv-f3u
14 күн бұрын
Toner ano pack ano nallath use cheyyunnath 12:46
@AJITALKS
14 күн бұрын
Hi,Toner ആകുബോൾ daily use ചെയ്യാം, എനിക്ക് അതാണ് കുറച്ചുകൂടി നല്ലതായിട്ട് തോന്നിയത്❤👍
@shymacm668
17 күн бұрын
Njan use cheithathanne chechi 1mnth use cheithu but nammal undakiya water undakan thudagiyapol pine atha use cheiune kujukuju mudi vararunde morning,night epozhum athuthanneya use cheune nammal undakan thudagiyapol pine vagiuse cheithila chechiparajapol chakiripole njan use cheithapozhum thoniyirunu atha vagiuse cheiyathurune nammal undakunundalo athukonde vagunila nammal fridgil vache use cheiyan thudagi kure ayi chechi
@AJITALKS
17 күн бұрын
❤❤❤❤🥰🥰🥰🥰🥰🥰
@ATHIRAVISHNUAthi
15 күн бұрын
Hi aji njn inn ane video kanunne flaxseed mudikkw nallathano athine patti oru video chyymo flaxseed nallathe eathnnw kudi paraynw rely plzz❤
@AJITALKS
15 күн бұрын
Flaxseed മുടിക്ക് നല്ലതാണ്, video ചെയ്യാം ❤👍
@RevathyNair-dc6eg
14 күн бұрын
ചേച്ചി nyt use ചെയ്തു കിടന്നപ്പോൾ ഭയങ്കര തലവേദന വരുന്നു. പിന്നെ എങ്ങനെ use ചെയ്യണം ചേച്ചി പറയുമോ pls reply
@AJITALKS
14 күн бұрын
Hi, അങ്ങനെ ടോണർ ആയിട്ട് ഉപയോഗിക്കാൻ പറ്റുന്നില്ല എന്നാണെങ്കിൽ ആഴ്ചയിൽ രണ്ട് തവണ ഒരു പാക്ക് പോലെ മുടിയിലും സ്കാൽപ്പിലും കുറച്ച് തേച്ചിട്ട് കുറച്ചു സമയം കഴിഞ്ഞിട്ട് കഴുകിയാൽ മതി❤👍
@varaddharajdev5387
17 күн бұрын
Hai Ajisha Cutee 🍰🍰🍰🥰🥰🥰
@AJITALKS
17 күн бұрын
Hi❤❤🥰🥰🥰
@bincythampan6788
17 күн бұрын
T3 essential oil evidae kittum
@AJITALKS
17 күн бұрын
Tea tree essential oil flipkart ലൊക്കെ അവൈലബിൾ ആണ് ❤👍
@anjithaaneesh.o1060
15 күн бұрын
Ethe ane ningle ude chyunna essential oil
@AJITALKS
15 күн бұрын
Alps ന്റെ തന്നെയാണ് Essential oil നല്ലതാണ് ❤🥰
@noushithamn8068
15 күн бұрын
Rose marry result und but stop akumbol heavy hair faa aanu
@AJITALKS
15 күн бұрын
ആണോ?
@noushithamn8068
3 күн бұрын
Ys
@jameelamohamed1578
16 күн бұрын
👌👌👌♥️♥️
@AJITALKS
16 күн бұрын
❤❤❤❤❤
@gopikanath7840
11 күн бұрын
Rosemary leaves online വാങ്ങാനുള്ള link തരാമോ pls
@AJITALKS
11 күн бұрын
Hi, ഞാൻ flipkart ൽ നിന്ന് Brew lab എന്ന ബ്രാൻഡിന്റെ ആണ് വാങ്ങിച്ചത് അത്ര famous brand ഒന്നും അല്ലാ നല്ല റിവ്യൂസ് കണ്ടതുകൊണ്ട് വണ്ടിച്ചതാണ് കുഴപ്പമില്ല നല്ലതാണ്
@48.shivanyakv.14
12 күн бұрын
Rose mary water vangiyath abhaddamayi poyo😢???
@faseelafasi-bo7hl
16 күн бұрын
Split ends vanna bhagam cut chaithal ath pinne valarnn varumo
@AJITALKS
15 күн бұрын
തീർച്ചയായിട്ടും മുടി വളരും❤👍
@faseelafasi-bo7hl
15 күн бұрын
@@AJITALKS thnku,😘😘😘
@rijithamahesh5133
17 күн бұрын
Ee mazha kalathu kanjivellam packs use cheyunnath kuzhappam undoo
@AJITALKS
17 күн бұрын
Hi, തണുപ്പ് പ്രശ്നമല്ല എങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല❤👍
@NeethuK-g2q
17 күн бұрын
❤ Supper
@AJITALKS
17 күн бұрын
Thank you❤❤🥰🥰🥰
@momsmagiczone9159
17 күн бұрын
2bottil upayogichu hair dry aakunnu du .small hair valarunnundu
Ith use cheythal mudi kozhiyan chance undo??.. Ithokke use cheytha shesham enikk mudi kozhichil thudangi entha reason ariyiklaa
@AJITALKS
15 күн бұрын
ചിലപ്പോൾ റോസ്മേരി മുടിക്ക് ചേരാത്തതുകൊണ്ടാവാം നമ്മൾ തയ്യാറാക്കിയത് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?
@akhilat6859
14 күн бұрын
@@AJITALKS njn undakki thanne aahn use cheythee..cheriya mudikal varukayum cheythu.. But pinnedd nalla kozhichil aayi.. Thalayil cheriya kuru ungayi mudi okke kozhinj povaa.. Mudiyude ullokke poyi😢😢.. Enthelum vazhi paranj tharoo
@ChendamaraKoduvyur
16 күн бұрын
Chechi enikk 16 years aahn but hair grey avunu athu marran nthegilum tip parayuo plz🥺
@AJITALKS
16 күн бұрын
Hi dear, കറിവേപ്പിലയും നീലയമരിയും ഇഞ്ചിയും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അതൊന്ന് ട്രൈ ചെയ്തു നോക്കൂ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതി❤👍
@ChendamaraKoduvyur
16 күн бұрын
Chechi link plz
@reshmisuresh3557
17 күн бұрын
ഇതുപയോഗിച്ചിട്ടു എന്റെ മോളുടെ മുടി ഡ്രൈ ആവുന്നു. Nirthi
@AJITALKS
17 күн бұрын
നമ്മൾ തയ്യാറാക്കുന്നതിൽ ഓയിൽ ആഡ് ചെയ്തിട്ട് ചെയ്യുകയാണെങ്കിൽ ഡ്രൈനെസ്സ് ഉണ്ടാവില്ല ❤👍
@reshmisuresh3557
17 күн бұрын
നമ്മൾ ഉണ്ടാക്കുന്ന rosemary toneril rosemary essentiol oil cherkkamo
@malurajendran2706
17 күн бұрын
Natural rosemary water daily use cheyamo
@AJITALKS
17 күн бұрын
Hi,ടോണറായി ഡെയിലി ഉപയോഗിക്കാം പാക്ക് ആയിട്ടാണെങ്കിൽ ആഴ്ചയിൽ രണ്ടു തവണയൊക്കെ ഉപയോഗിച്ചാൽ മതി ❤👍
@malurajendran2706
17 күн бұрын
Toner ayittu daily use cheyamo
@malurajendran2706
17 күн бұрын
@@AJITALKS thanks chechi..love you .. chechi de orupadu video kanarundu.. chechi paranja hair growth time table follow cheyunnu.. changes undu . especially karijeerakam uluva pack egg thali pack..thali aanu main ayittu use cheyunatu
@AksharaDamodharan-ww3bh
16 күн бұрын
Seeds kazhikune nalle ano
@AJITALKS
16 күн бұрын
ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല എനിക്ക് അതിനെക്കുറിച്ച് അറിയില്ല❤👍
Пікірлер: 276