ആർക്കും ബിജെപി യോടും മറ്റുള്ള പാർട്ടിയോടും വെറുപ്പില്ല എന്ത്കൊണ്ട് rss നേ വെറുക്കുന്നു . അതിന് കാരണമുണ്ട്.. മാതൃഭൂമിയുടെ മണ്ണിനെ നെഞ്ചോട് ചേർത്ത് വച്ച് ചൊല്ലുന്ന ഒരു പ്രതിജ്ഞ ഉണ്ട്.. എനിക്ക് പാർട്ടിയില്ല മതമില്ല വിശ്വാസമില്ല.. പക്ഷെ എൻ്റെ രാജ്യം . മഹാഭാരതം . അതാണ് വലുത് അതിൽ അപ്പുറം ഒന്നുമില്ല. ❤
@StanStanley_
21 күн бұрын
മറ്റു രാഷ്ട്രീയക്കാരെ പോലെ അല്ല മോഡി. അദ്ദേഹത്തിന് വലുത് രാജ്യം തന്നെയാണ്
@rafeekhpappali
21 күн бұрын
ശെരിയാണ്. മണിപ്പൂരും അയോദ്യയും ജനങ്ങൾക്ക് അത് മനസിലാക്കി അവിടെ ബിജെപി യേ അടിച്ചു ഓടിച്ചു
@smithakrishnan1882
21 күн бұрын
@@rafeekhpappaliഒരു ചുക്കും സംഭവിക്കില്ല.... നീയൊന്നും ഒരുപാട് സ്വപ്നം കാണണ്ട..... Rss ഇനെ പറ്റി നിനക്കൊന്നും ഒരു ചുക്കും അറിയില്ല.... ഒരു ചെറിയ സന്തോഷം ... വളരെ കുറച്ചു കാലത്തേക്ക് 😂😂😂....
@mohammedrafiq9032
21 күн бұрын
ഒരു രാജ്യത്തെ കുരങ്ങന്റെ കയ്യിൽ പൂമാലകിട്ടിയതുപോലെ ആക്കി, രാജ്യത്തെ മുഴുവൻ സ്വന്തക്കാർക് വിറ്റുമുട്ടിച്ചു, വിദ്യാഭ്യാസമില്ലാത്ത ചായയടിക്കാരൻ. ഇപ്പോഴും അവനു അവന്റെ ചെരുപ്പ് നക്കുന്ന നീയൊക്കെയാണ് യഥാർഥ രാജ്യദ്രോഹി.
@jayanpblm
21 күн бұрын
@@rafeekhpappali കാക്കാന്റെ ഓരോരോ വ്യാമോഹങ്ങള്‍.... എടോ സുഡു മണിപ്പൂരില്‍ ആരൊക്കെയാടോ ജയിച്ചത്..... ഇതിനു മുന്നേയുള്ള തെരഞ്ഞെടുപ്പുകളില്‍ അയോദ്ധ്യയില്‍ ജയിച്ചവര്‍ ആരെല്ലാമായിരുന്നു..... നിനക്ക് വല്ലതും അറിയാമോ.... ഒന്നും അറിയില്ലെങ്കിലും വങ്കത്തം കുത്തിക്കുറിക്കാന്‍ ഓടിയെത്തിക്കോളും.... കഴിഞ്ഞ 30 വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വാങ്ങിയെടുത്തിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി ഏതാണെന്ന് തനിക്കറിയാമോ... ഈ മുപ്പത് വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം ഒറ്റപ്പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയത് ഏത് കക്ഷിക്കാണെന്ന് തനിക്കറിയാമോ.. ഇപ്പോളും ആരാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് നിനക്കറിയാമോ....
@anitajayan164
20 күн бұрын
നിങ്ങൾ പറഞ്ഞത് സത്യം ആണ്, പക്ഷെ മോഡിക്ക് എല്ലാം നോക്കാൻ പറ്റില്ല. അയ്യാൾ മനുഷ്യൻ അല്ലെ. ഈ പ്രാവശ്യം നിങ്ങൾ മോഹൻ ഭഗവത്, VHP നേതാക്കളെ കഴിഞ്ഞ ഒരു വർഷമായി കണ്ടുവോ? യോജിജി യുടെ നാച്ചുറൽ പോപ്പുലരിറ്റി, Amit shah ക്ക് ഇഷ്ടപ്പെട്ടില്ല. ആയാൽ കൊടുത്ത് candidate list ഇവർ പകുതി അല്ലെ മാറ്റി, ഹിന്ദുത്വിവ ആശയം ഇല്ലാത്ത, സ്വാർത്ഥ താല്പര്യം ഉള്ള കോൺഗ്രസ് കാർ ക്ക് വേണ്ടി ടിക്കറ്റ് കൊടുത്ത്???? ഗ്രൗണ്ട് വർക്കേഴ്സ് NOTA അടിച്ചു. VHP & RSS CAMPAIGN ചെയ്തില്ല. ഇതാണ് കുറെ SEAT പോയി. ഗുജറാത്ത LOBBY മാത്രം മതിയോ? RSS എല്ലാവർക്കും വേണ്ടിയാണ്. മോദി RSS ആണ് പക്ഷെ Amit Shah business മാൻ ആണ്. ഗദ്കാര്യേ പ്രധാനമന്ത്രി ആക്കിയാൽ എന്താ? അപ്പോൾ Amit Shah സമ്മദിക്കില്ല.
@ourthoughts5724
21 күн бұрын
100 ശതമാനം ശരി. മാതൃ സംഘടന ആയ RSS എന്ന പ്രസ്ഥാനം ഇളയ മകൻ ആയ ബിജെപിക്ക് കൊടുത്ത ചെറിയ ഒരു ശിക്ഷ ആണിത്. ബിജെപി നന്നാകും. കാരണം അമ്മ ചെവിക്ക് പിടിക്കുന്നത് സ്നേഹത്തോടെ ആണല്ലോ. നന്നാകും.
@Achuthan0559
21 күн бұрын
തീർച്ചയായും, BJP ഓർമ്മിക്കും, തെറ്റു് തിരുത്തുമെന്ന് കരുതുന്നു.
@user-sb4xy7oy4k
6 күн бұрын
Correct
@rajanmani1472
21 күн бұрын
❤❤❤❤❤❤❤Good OBSERVATIONS GREATEST MODI JI MUST REALIZE AND ACT ACCORDINGLY JAI HIND JAI BHARAT JAI RSS JAI HO 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@shijokr4352
21 күн бұрын
❤❤❤❤ വന്ന വഴി ആരും മറക്കരുത് ആകാശത്തിന്റെ മേലെ പറന്നാലും കീഴെ വന്ന് എനിക്കുആകാശത്തിന്റെ മേലെ പറന്നാലും താഴെ വന്നേ നിൽക്കൂ വന്ന വഴി മറക്കരുത് ഒരിക്കലും ഗുരുതാഴെ വന്നേ നിൽക്കൂ വന്ന വഴി മറക്കരുത് ഒരിക്കലും ഗുരുക്കലും പാടില്ലതാഴെ വന്നേ നിൽക്കൂ 5:00 വന്ന വഴി മറക്കരുത് ഒരിക്കലും ഗുരുനിന്ദ ഒരിക്കലും പാടില്ല❤❤❤❤❤❤
@AnilKumar-dt2wp
21 күн бұрын
ജയ് ഭാരത് ജയ് R S S ജയ് ബിജെപി ജയ് മോദിജി ❤️❤️❤️❤️❤️❤️❤️❤️👍👍👍👍
100 വർഷം ആയി r s s ഒരിക്കലും പിളർക്കാൻ കഴിയാത്ത സംഘടന
@manichalai5334
5 күн бұрын
ജോർജ് സ്വറാസിൻ്റെ പണത്തിൻറെ ബെലത്തിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷത്തെ ഇന്ത്യൻ ജനത തിരിച്ചറിയുന്നു.
@anitajayan164
21 күн бұрын
ഇതിന് കാരണം jp nadda. വെറുതെ മോദി നെ പറയണ്ട. യോഗിയെ തകർക്കാൻ നോക്കിയത് nadda - amit shah. കൂട്ടുകെട്ട്. RSS- VHP ee പ്രാവശ്യം സഹായിച്ചില്ല. അതിന്റെ മുതൽ SP എടുത്തു
@bharatvansh8784
21 күн бұрын
എടൊ സൂർത്തെ, RSS - BJP വിഷയം വിടൂ. അത് പരിഹരിക്കാൻ അവർക്കറിയാം. അത് സംഭവം വേറെയാണ്ലെവൽ. അവരുടെ വിഷയം അവരിൽതന്നെ അറിയേണ്ടവർ മാത്രമെ അറിയുളളു ഫുഡ്പാത് ചർച്ചകളിൽ വിഷയം എത്തില്ല. അതുകൊണ്ട് തന്നെ അവയൊക്കെ അവർ സ്വയം തീർത്തോളും. ഇവിടെ രാജ്യംകണ്ട ഏറ്റവും വലിയ ഇലക്ഷൻ, 12ലധികം വിദേശ രാജ്യങ്ങളും മില്യൺ ഡോളറും ജാതിയുംമതവും ഭുജിച്ച് ജീവൻനിലനിർത്തുന്ന കക്ഷിരാഷ്ട്രീയ പാർട്ടികളും ജിഹാദി/ഇടത് ലിബറലുകൾ വേറൊരുത്തന്റെ ആനബുദ്ധിയിലുതിർന്ന 8500രൂപയുടെ ഗ്രാറന്റികാർഡ് ഡിമാന്റ്ഡ്രാഫ്റ്റ് ഇതിനെല്ലാം ചൂട്ട്പിടിച്ച് കൊടുത്ത് അപ്പക്കഷണത്തിനായി പിന്നാലെ പോകുന്ന മാപ്രകൾ എല്ലാവരും ഒന്നായി നടത്തിയതായ, രാജ്യം നാളിതുവരെ കണ്ടിട്ടില്ലാത്തതരം ചവുട്ട്നാടകത്തിൽ വെറും 32സീറ്റുകൾ കുറക്കാൻ മാത്രം കഴിഞ്ഞ സാഹചര്യത്തിലും മോഡി തോറ്റിട്ടില്ല. 4നിയമസഭാഇലക്ഷൻ അതിലെല്ലാം നേരിട്ടും സഖ്യംചേർന്നും മോഡിഗ്യാറന്റിയിൽ മോഡിബ്രാന്റ് വിജയം. 240സീറ്റുകൾ ഒറ്റക്ക് വാങ്ങി വിജയിച്ചവൻ തോറ്റു എന്ന്പ്രചരിപ്പിച്ച് ജനങ്ങളെ വിശ്വസിപ്പിക്കേണ്ടത്, പലരുടേയും കൂടെക്കൂടിയിട്ടും വെറും 99സീറ്റ് വാങ്ങിയവന്റെ പരാജയത്തെ വിജയമാക്കാനുളള ഗോസിപ്പ് തന്ത്രം മാത്രം. മോഡി മൂന്നാമതും പ്രധാനമന്ത്രിയാകുന്നു. ചെവിയിൽ പിടിച്ചതും മൂക്കിലും കവിളിലും ഇനിമറ്റെവിടെങ്കിലും പിടിച്ചതായി അറിയാമെങ്കിൽ അതും ഒരെട്രാക്കിൽ സഞ്ചരിക്കുന്നതായ അവരുടെയൊക്കെ സംഘടനാ വിഷയങ്ങളാണ്. അതിൽ പുറത്തുളള നമ്മൾ വിഷമിക്കേണ്ട, ഒരുകാര്യവുമില്ല പ്രതീക്ഷ അസ്ഥാനത്താണ്...❤
@ambilyrajanrajan639
19 күн бұрын
Good Assunption... 🌹
@narayanannairravindranath4843
21 күн бұрын
NADDA made a statement towards the last few months of electioneering activities that - " Now BJP has become very strong & made a statement that RSS support is not needed " - this had antagonised RSS "- this was a turning point in separation of two ways by RSS & BJP !!!
@elizabethjacob4473
20 күн бұрын
സത്യമാണ് .. ഇന്ത്യ കണ്ട ഏറ്റം ശക്തൻ
@manojkumarkv1977
20 күн бұрын
നിരീക്ഷണം പൂർണമായും ശരിയല്ല. Rss - bjp ബന്ധത്തിന് ഒന്നും സംഭവിച്ചിട്ടില്ല. തികച്ചും ഭാവനത്മകമായ പ്രതികരണം മാത്രമാണിത്.
@rangithamkp7793
2 күн бұрын
🙏🏾 Thank you Sir ! 👍
@viswanathanarunima1263
20 күн бұрын
RSS BJP എന്നത് അറിഞ്ഞിട്ടാണോ ? ഈ ഗീർവാണം RSS ൻ്റെ ഒരു അവയവം തളരുന്നത് നിങ്ങളുടെ ഒരു മോഹമാണ്.
@rajujoseph5572
21 күн бұрын
❤️🌹🇮🇳🌹❤️
@user-jp2sf8ww9e
20 күн бұрын
മലയാള വാർത്തയിൽ ഞാൻ ബഹുമാനിക്കുന്നതും സ്നേഹിയ്ക്കുന്നതും അങ്ങയേയും മറുനാടനെയുമാണ് രണ്ടു പേരും മഹാൻമാർ
@AshokGP-rt1jr
21 күн бұрын
So EVM is OK for anti nation elements... few seats lost also EVM is OK bjp proved with bleeding of 62 seats. Good that RSS is in charge. Jai Hind Jai BJP 🇮🇳 🧡🔥
@varghesevuvaliyathottathil5273
20 күн бұрын
ഇനി കുറേ അബദ്ധങൾ പ്രചരിക്കും. തോറ്റത് തോറ്റു. ജയിച്ചത് ജയിച്ഛു. അത് തന്നെ.
@jayaprakak7467
21 күн бұрын
മോദി ഭരിക്കുമ്പോൾ മോദി ഗ്യാരണ്ടി എന്നല്ലാതെ രാഹുൽ ഗ്യാരണ്ടി എന്നുപറയാനോ
@girijaek8912
6 күн бұрын
👍👍👍👍👍👍👍👍
@pradeepbenjamin4132
21 күн бұрын
സർ ശരിക്കും സത്യമായ വിശകലനം തന്നെ 💪💪
@VishwanathaAlva-mk2pvl
12 күн бұрын
New Administration future
@patelsuresh3641
6 күн бұрын
Jai Modiji ❤🚩🚩🚩🚩🚩
@KadeejaMuhammad-fr5be
21 күн бұрын
1ST
@user-hn6qi1mw3x
21 күн бұрын
Heart wishes soimon 🙏🙏🙏🙏🙏
@viju.cyberlaws
20 күн бұрын
Directive principle of state policy.
@muralidharanaarapath860
21 күн бұрын
ഇതിലെ എൻ്റെ മനസ്സിൽ ആത്മവിശ്വാസമാണ് എന്ന് പറയുന്നത് നമുക്ക് അഭിമാനിക്കാം ഭാരതത്തിൻ്റെ ആത്മാവിനെ അനുസരിച്ചു നടക്കുകയും അയോധ്യയുടെ ഇന്ന് എല്ലാം അറിഞ്ഞിരിക്കണം
@ramkumarsheshadrinathan7371
3 күн бұрын
Bcoz of mr modiji RSS got name.his own hard work he reached to this level .
@rajanthampy9450
6 күн бұрын
100000 രൂപയും എല്ലാ കക്ഷികളുടെ കൂടിച്ചേരലും ആരും അപതറും അതാണ് സംഭവിച്ചത്
@manessankp56
Күн бұрын
Rss 💪
@sadanandanvayalveetil7132
3 күн бұрын
It was by illegal means BJP lost nanny seats. Case is coming against this illegal offers of Rahul Guarantee cards.
It is very difficult for modi for a full fledged come back. This way he will govern and finally without being remembered by much he will go from here
@sankarsreekumar4996
21 күн бұрын
1st
@madhupk9118
14 күн бұрын
Without RSS no BJP. That should think.
@dineshkalathil4668
11 күн бұрын
Only sangh and its subsidiaries can do damage to BJP and its fortunes. But modi ji is a proven populist leader. He has bravely faced all odds from internal and external forces. Hope Sangh and BJP will truce their differences and work for the nation.
@n.h.venkitachalamiyer6055
14 күн бұрын
BJP and RSS still strong and work.
@rameshbhat4122
4 күн бұрын
😅
@DrPBGangadharan
21 күн бұрын
ആർക്കും തെറ്റ് പറ്റാം.. മോദിജിക്കും തെറ്റ് പറ്റി എന്ന് കർത്തുന്നത്തിൽ തെറ്റില്ല. നമ്മുടേത് ജനാധിപത്യ ഭരണ സംവിധാനമാണ്. "മോഡിയുടെ ഗാരൻ്റി" പ്രസ്താവങ്ങൾ അനുചിതം തന്നെ ആണ്.. അധികാരത്തിൽ പത്തുവർഷം കഴിയുമ്പോൾ തന്നിൽ സ്ഫുരിക്കുന്ന പ്രമത്തത തന്നെയായിരുന്നിരിക്കണം അതിനു പിന്നിൽ. അങ്ങനെയൊരു വാഗ്ദാനം വച്ചുനീട്ടാൻ അദ്ദേഹത്തിന് യാതൊരു ഉത്തരവാദിത്വവും ചുമതലയും ആരും അദ്ദേഹത്തെ ഏല്പിച്ചു കൊടുത്തിരുന്നില്ല എന്നതാണ്.. അതു അദ്ദേഹത്തെ കുറിച്ചുള്ള മതിപ്പ് കുറയാൻ ഇടയാക്കി എന്ന് തന്നെയാണ് കരുതുന്നത്..കാരണം അദ്ദേഹം തെരഞ്ഞെടുപ്പിൽ ജയിച്ചു വീണ്ടും പ്രധാനമന്ത്രിയായാൽ തന്നെ അടുത്ത അഞ്ചു വർഷത്തേക്ക് മാത്രമാണ് ആ സ്ഥാനത്ത് പരമാവധി ഇരിക്കാവുന്നത്. ഭാഗ്യത്തിന് അബദ്ധങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തി പോകാൻ ഒരവസരം കൂടി ലഭിച്ചിട്ടുണ്ട്... പെട്രോളിൻ്റെ വില പകുതിയായി കുറയ്ക്കും തുടങ്ങി പല വാഗ്ദാനങ്ങളും സാർത്ഥകമാക്കാൻ വങ്ങനെ പറഞ്ഞത് ചെയ്യുന്ന ഒരു ഭരണാ ധികാരിയായിരുന്നു മോദിജി എന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ അവരമുണ്ടാക്കാനും സാധിക്കട്ടെ....
Dont blame Modi so much. JP Nadda and Amit Shah are real culprits
@jayanpblm
21 күн бұрын
ആഹാ.... അവന്റെ വല്ലാത്ത ഒരു കണ്ടെത്തല്‍...
@anitajayan164
20 күн бұрын
കാക്കന്മാരുടെ vote കൊണ്ടല്ല BJP ജയിക്കുന്നത്.. അതുകൊണ്ട് അവർ പോയി തുലയട്ടെ. ഇവിടെ JP Nadda, ആയാൽ പരസ്യമായി RSS വേണ്ട എന്നായിരുന്നു. എന്നാൽ ആയിക്കോട്ടെ എന്ന് RSS. ലക്ഷകണക്കിന് RSS, silent ആയി ഒരു അനുകൂല്യം ഇല്ലാതെ പണി ചെയുന്നുണ്ട്. അവർ support ചെയ്തില്ലെങ്കിൽ പിന്നേ ആര് ചെയ്യും? Minority??? പിന്നേ ഇവരുടെ sabka സാധനം sabka വികസനം, ഹിന്ദുക്കളെ ചൊടിപ്പിച്ചു. അല്ലാതെ കാക്കന്മാരെ ആർക് വില. കലക്കടത്തും, തട്ടിപ്പും മാത്രം ഉള്ള വർഗം തന്നതാണ് നശിച്ചു പോകും.
@sankaragopal9392
21 күн бұрын
Modiji had forgotten women and lower middle class The above categories are equated to Ambani and such wealthy people RSS is RSS. Modiji is only one RSS
@user-vw9vv2hl4v
20 күн бұрын
deivam vijarichal nadakuum.
@rajeevm21
21 күн бұрын
ഈ സുഹൃത്തും ജോർജ് സോറസിൻ്റെ ആൾ തന്നെ😂😂😂
@Somu-ev3wy
14 күн бұрын
കുഞ്ഞമ്മേടെ മകൻ
@spidernet4910
3 күн бұрын
Rss s super but Modi s lifted by RSS
@JKBABA1947
21 күн бұрын
ഡാ നീ കുറെ ആയില്ലേ. നീ അല്ലെ പറഞ്ഞത് മോഡി PM ആകില്ല എന്ന്
@rameshmv6380
Күн бұрын
പെറ്റമ്മയാണ് RSS അത് BJP മറക്കരുത്
@shanildaskm
Күн бұрын
Rss modikku pani koduthu.... Njanum saayam sevakananu... Thenga...... Purathu ninnu parayan eluppamanu...Politics, sangham prevarthana reethi different anu... Politics political maturity ullavarkke pattu... Athil pala strategy yum upayogikkum.. Oru karyam rashtramanu valuth... So modi, amit shah must be there
@muhammadkunhikk
19 күн бұрын
ഭരണ ഘടന ഉയർത്തിപ്പിടിച്ചുള്ള ഏതൊരുഗവണ്മെന്റിനെയും മുസ്ലിംകൾ സ്വീകരിക്കും. അതിൽ ഒരു മുസ്ലിമും ഇല്ലെങ്കിലും മുസ്ലിംകൾക്ക് പ്രശ്നമല്ല. എല്ലാ മതക്കരെയും മതമില്ലാത്തവരെയും മുസ്ലിംകൾ ചേർത്തുപിടിക്കും. ഓരോ പൗരനും അവരുടെ മതം അവർക്കു പ്രധാനമാണ്, മതമില്ലാത്തവന് അതാണവന്റെ വിശ്വാസം. മതം, ഭക്ഷണം, വസ്ത്രം, മക്കൾ, പൂർണ സ്വാതന്ത്ര്യം ഇന്ത്യൻ പൗരന്റെ പരമാധികാരം ആർക്കും നിഷേധിക്കാനാവില്ല. ഇന്ത്യൻ ഭരണ ഘടനക്കെതിരായി പ്രവർത്തിക്കുന്ന ഏതൊരു രാ 11:41 ഷ്ട്രീയ പട്ടിയെയും നീതിന്യായപ്പീഠo നിരോധിക്കണം.
@jayaprakak7467
21 күн бұрын
ആരു പറയുന്നത് വിശ്വസിക്കണം
@bijujk885
21 күн бұрын
Ithonnum alla sathyam...chumma uzhaplle... Cong avide 1lakh v ..cong jayichal kodukkam ennu paranju...ithonnum oru chanel parayilla...
@aadarshr3082
Күн бұрын
ഹിന്ദുത്വത്തിന് വന്ന ഷതം മോധിയുടെ ഇടപെടൽ തന്നെ കാരണം
@SandhyaV-lt5ql
4 күн бұрын
Podo, modiji❤
@user-vw9vv2hl4v
20 күн бұрын
he is interested in hinduism he is avargeeya vadhi
@sivadasantp654
21 күн бұрын
Hope RSS also will learn a lesson from this election. Now what’s the result ? RSS left India’s PM weak and made decision making process slow and difficult. So RSS can feel proud of it. Shame on you RSS. Egoism is not a leadership quality. PM worked nearly 18 hours or 20 hours daily just for our nation. Why should RSS ditch him? I don’t know, maybe it is not true. NATION FIRST, ALWAYS.
@jayanpblm
21 күн бұрын
പൊട്ടന് താന്‍ കണ്ട ആട്ടം വിവരിക്കുന്നു.... സഹതാപാര്‍ഹം.....
@c.r.komalakumar5958
21 күн бұрын
തോൽവിക്ക് കാരണം nada യും മോഡിയുടെ ഗാറണ്ടിയും ആരും രാഷ്ട്രത്തിനു മുകളിലല്ല
@Kumaravel2k
19 күн бұрын
അധികം പോകില്ല ഉടനെ താഴെ വീഴും.....
@baburaj4395
21 күн бұрын
Rss ൻ്റെ വിജയമല്ല പരാജയമാണ് കാരണം Rss പഴയ കാലത്താണ് ജീവിക്കുന്നത്
@babukurien4732
21 күн бұрын
yeda poda appa
@rajeevm21
21 күн бұрын
മണ്ടത്തരം പറയല്ലേ
@latvork3044
21 күн бұрын
Rss athra valya sambhavam onnum alla.people will vote against BJP if anti incumbency is there.
😂 ഇല്ലാത്ത സർവ്വകലാശാലയിൽ നിന്ന് വല്ലാത്ത ബിരുദം നേടിയ പുംഗവനല്ലേ😂 1982 ലെ ഗാന്ധി സിനിമയിൽ നിന്നാണ് ഗാന്ധിയെ അറിഞ്ഞതെന്ന് തുറന്നു പറഞ്ഞ അപാര പാണ്ഡ്യത്യമുള്ളയാളല്ലേ? സോയ് മോനേ താങ്കൾ ഗാന്ധിയെ അറിഞ്ഞത് നിങ്ങടെ വിശ്വകുരു പറഞ്ഞപോലെ ഗാന്ധി സിനിമയിൽ നിന്നാണോ? എന്തു തെറ്റ് ചെയ്താലും വിശ്വകുരുവിന് മതിവരുവോളം ഉറുഞ്ചി കൊടുക്കാനുള്ള മലയാളി വാർത്തയുടെ മഹാമനസ്ക്കതയെ നമിക്കുന്നു😂😂😂😂😂😂
Пікірлер: 121