ഗൗരവതരമായ അർത്ഥസമ്പുഷ്ടമായ മൂല്യവത്തായ വാക്കുകൾ. മനുഷ്യരിലേക്ക് എത്തേണ്ട വാക്കുകൾ
@pramodv1388
7 ай бұрын
ധീരമായ വാക്കുകൾ, കൃത്യമായ നിലപാടുകൾ Dr T S ശ്യാം കുമാർ സാറിന് അഭിനന്ദനങ്ങൾ 👍👍👍👍👍
@athomasranni
5 күн бұрын
അർത്ഥവത്തായ വാക്കുകൾ അഭിനന്ദനങ്ങൾ 🙏🏻🙏🏻
@surendranpv5672
6 ай бұрын
വളരെ ലളിതമായി നമ്മുടെ രാജ്യത്തിന് സംഭവിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച് വിവരിച്ച സാറിന് അഭിവാദ്യങ്ങൾ❤
@rajeshrajan3124
7 ай бұрын
രാമൻ എന്നാൽ രാജ്യത്തെ ഹിന്ദുത്വ വിഴിയിലേക്ക് കൊണ്ടു പോകുവാനുള്ള ഒരു കഥാപാത്രം മാത്രമാണ് ,
@rajanjayan
7 ай бұрын
Kashtam thanne ninnne pole ulla hindu kal anu ingane parayuja swantham culture ishtamallathe ningal identity crisis face cheyyukayanu ,,,,ithe ningal islamika thavangal manathu nadakkum ennnit ivane pole ullavare pokki nadakkum
@prasadkgnair5552
6 ай бұрын
അതേ. കൊയപ്പമുണ്ടോ
@SanthoshKumar-jq4ei
6 ай бұрын
ഈ കഥ കേട്ടിട്ടുണ്ടോ 🙄 അടിയുറച്ച വിശ്വാസിയായ 'ശിവദാസനെ ' ഒരു സായിപ്പ് സ്നേഹത്തോടെ "ഹിന്ദു".. എന്ന് വിളിച്ചു. ക്ഷുഭിതനായ 'ശിവദാസൻ ' സായിപ്പിനെ : നീ പോടാ "കാട്ടുകള്ളാ..." എന്ന് തിരിച്ച് വിളിച്ചു 🙄 അപ്പോൾ മറ്റൊരു ഭക്തൻ, എന്തിനാണ് സായിപ്പിനെ "കാട്ടുകള്ളാ....." എന്ന് വിളിച്ചത് എന്ന് ചോദിച്ചപ്പോൾ, ശിവദാസൻ : എന്നെ "കറുത്ത കടൽ കൊള്ളക്കാരാ...." എന്ന് സായിപ്പ് വിളിച്ചാൽ ഞാൻ അവനെ കാട്ടുകള്ളാ... എന്ന് വിളിക്കാതിരിക്കുമോ 🙄 ( ചരിത്രം :ഒരു സായിപ്പാണ് ആദ്യമായി ഇന്ത്യക്കാരനെ "ഹിന്ദു..." എന്ന് സംബോധന ചെയ്തത് എന്ന് ഗൂഗിൾ ചെയ്താൽ കാണാം.)
@ymwamukkoodukundara8744
Ай бұрын
പിന്നെ ഇയാൾക്കുള്ള ലക്ഷ്യം എന്താണ്? ഇസ്ലാം മതത്തിലേക്ക് കൊണ്ടുപോകണമെന്ന് ആയിരുന്നോ
@krishnakumari3658
7 ай бұрын
EXTREMELY... EXTRAORDINARILY BRILLIANT SPEECH....SO RARE.... LONG LIVE Dr.SHYAM KUMAR 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
@SanthoshKumar-jq4ei
6 ай бұрын
ഈ കഥ കേട്ടിട്ടുണ്ടോ 🙄 അടിയുറച്ച വിശ്വാസിയായ 'ശിവദാസനെ ' ഒരു സായിപ്പ് സ്നേഹത്തോടെ "ഹിന്ദു".. എന്ന് വിളിച്ചു. ക്ഷുഭിതനായ 'ശിവദാസൻ ' സായിപ്പിനെ : നീ പോടാ "കാട്ടുകള്ളാ..." എന്ന് തിരിച്ച് വിളിച്ചു 🙄 അപ്പോൾ മറ്റൊരു ഭക്തൻ, എന്തിനാണ് സായിപ്പിനെ "കാട്ടുകള്ളാ....." എന്ന് വിളിച്ചത് എന്ന് ചോദിച്ചപ്പോൾ, ശിവദാസൻ : എന്നെ "കറുത്ത കടൽ കൊള്ളക്കാരാ...." എന്ന് സായിപ്പ് വിളിച്ചാൽ ഞാൻ അവനെ കാട്ടുകള്ളാ... എന്ന് വിളിക്കാതിരിക്കുമോ 🙄 ( ചരിത്രം :ഒരു സായിപ്പാണ് ആദ്യമായി ഇന്ത്യക്കാരനെ "ഹിന്ദു..." എന്ന് സംബോധന ചെയ്തത് എന്ന് ഗൂഗിൾ ചെയ്താൽ കാണാം.)
@donvtor24
7 ай бұрын
❤ ഭരണഘടനയെ വെച്ച് ഭരണഘടനയെയും സംവിധാനത്തെ ഉപയോഗിച്ച് സംവിധാനത്തെയും കീഴാളരെ ഉപയോഗിച്ച് കീഴാളരെയും തകർക്കാൻ ഉള്ള സവർണ ഹിന്ദുത്വരുടെ കുടിലബുദ്ധിയാണ് നമ്മൾ അനുഭവിക്കുന്നത്
@unnikrishnannair5098
7 ай бұрын
മോഡി, അമിത് ഷാ, രാഷ്ട്രപതി മുർമു ഇവരൊന്നും സവർണ ഹിന്ദുക്കൾ അല്ല
@joethomas1700
7 ай бұрын
രാമനും അവൻ്റെ അഭിമാന സൈന്യവും ഈ സുന്ദരമായ ഇന്ത്യയെ അനുദിനം കൊന്നൊടുക്കുന്നു
@vpbbwip
7 ай бұрын
എങ്ങനെ ? ഒരു സംഘർഷം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
@philipthomas4406
7 ай бұрын
@@vpbbwip babari masjid😂😂
@vpbbwip
7 ай бұрын
@@philipthomas4406 ഓ അത് ഇന്ത്യയെ ഉയർത്തെഴുന്നേൽപ്പിച്ച സംഭവം. 😊
@georgepattery4278
7 ай бұрын
Brilliant..
@senastianat5922
7 ай бұрын
ഹിന്ദുത്വയുടെ പൊള്ളത്തരം പൊളിച്ചടുക്കപ്പെടുന്നു
@rajeeshrajeesj7903
7 ай бұрын
Excellent 👍
@anupamakr7060
7 ай бұрын
Great
@unnidinakaran3513
7 ай бұрын
Good speech ❤❤❤❤❤
@AbdulrahoofAbdulrahoof-if7tf
7 ай бұрын
Super 👍👍👍🌹🌹🌹
@najeebmotorwinding
7 ай бұрын
സൂപ്പർ പ്രസംഗം
@phiroskhan2124
7 ай бұрын
ഊർജ്ജസ്വലമായ വളരെ അർത്ഥവത്തായ വാക്കുകൾ 👌
@unnikrishnannair5098
7 ай бұрын
കേൾക്കാൻ ആളില്ല
@sulojansulo8655
7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sharonsasi4462
7 ай бұрын
✋️
@user-zz6ti2yw9l
7 ай бұрын
👍
@mudarrisofkerala
7 ай бұрын
നല്ല ശബ്ദം മികച്ച അവതരണം ഉന്നത ഗവേഷകൻ
@anilnair8771
7 ай бұрын
😂😂😂😂
@unnikrishnannair5098
7 ай бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@Sibilminson
7 ай бұрын
എന്റെ മോനെ.. എജ്ജാതി speech.. പൊളി
@jolythomaskt5690
Ай бұрын
ഹെലോ
@jolythomaskt5690
Ай бұрын
അടിപൊളി Speach
@mithranpalayil999
7 ай бұрын
well presented, People like you are the need of the hour.
@jayeshgopinathank
7 ай бұрын
Wonderful
@user-ny6vb3sl5r
7 ай бұрын
നമുക്ക് ഭരണഘടന എന്ന വിശുദ്ധ ഗ്രന്ഥം മാത്രം മതി
@thomasmathew6316
7 ай бұрын
ദേവാലയങ്ങളും ദൈവത്തെയും നിർമ്മിച്ചു കൊടുക്കുന്ന വിശ്വകർമജർ ഇന്നും അടിമകളായ ദരിദ്രർ
@RonTheDon-30
6 ай бұрын
കർത്താവിന്റെ സ്വർഗ്ഗ രാജ്യം പ്രാപിക്കാൻ മതം മാറിയ ദളിതർക്ക് ഇപ്പൊ കേന്ദ്ര സർക്കാരിന്റെ സംവരണം വേണം പോലും.... അച്ചായൻ കേട്ടില്ലേ?? 😅😅
@josephsanjose3140
7 ай бұрын
Wonderful speech
@Anandhakuttanrk-yk4wc
Ай бұрын
Currect
@mohandasvasu8021
7 ай бұрын
sharp words
@balachandranreena6046
7 ай бұрын
ഒരു രാമനെയും വേണ്ട.. ഇവിടെ ഭരണഘടന എന്ന വിശുദ്ധ ഗ്രന്ഥം മതി... അമ്പലത്തിൽ അടഞ്ഞിരിക്കുന്ന ദൈവങ്ങളെ വേണ്ടാന്ന് വയ്ക്കണം.. ദൈവം സർവവ്യപി എങ്കിൽ ആ ശക്തിയെ പ്രാർത്ഥിക്കാൻ ഒരു ഇടനിലയും വേണ്ട.. നിങ്ങളെ പുറത്തു നിർത്തുന്ന ദൈവങ്ങളെ കാണാൻ അമ്പലത്തിൽ പോകണ്ട.. ഒരു രൂപ പോലും നൽകരുത്.. ദളിതനെന്റെയും പിന്നോക്കക്കാരുടെയും പണം ഇല്ലാതെ എത്രനാൾ ഈ ക്ഷേത്രങ്ങൾ നിലനിൽക്കും.... ഇത്തരം ബ്രാഹ്മണ ക്ഷേത്രങ്ങൾ തള്ളികളയണം...
@sasikumarvp9574
7 ай бұрын
മുസ്ളിം പള്ളികളും ക്രിസ്ത്യൻ പള്ളികളും പൊളിയുക ധ്യമുണ്ടോ?
@vijayanp3327
7 ай бұрын
ക്ഷേത്ര പ്രവേശന സമരം തെറ്റായിരുന്നു എന്ന് പറയുമോ മേൽശാന്തി തന്ത്രി നിയമനത്തിന് വേണ്ടി സമരം ചെയ്യുന്നത് അവസാനിപ്പിക്കുമോ ക്ഷേത്ര ഭരണം ജോലി എന്നിവ വേണ്ട എന്ന് പറയുമോ
@anilnair8771
7 ай бұрын
ഹഹഹ ബ്രാഹ്മണ ക്ഷേത്രങ്ങൾ തള്ളിക്കളഞ്ഞിട്ട് അതെല്ലാം മൊല്ലാക്ക ക്ഷേത്രങ്ങൾ ആക്കണമെന്നാണോ നിങ്ങളുടെ അഭിപ്രായം?? ദൈവം സർവ്വവ്യാധി എങ്കിൽ എന്തിനാണ് മുസ്ലിംകൾ പള്ളിയിൽ പോകുന്നത് എന്ന് ചോദിക്കാനുള്ള ധൈര്യം നിങ്ങൾക്കോ ഈ ശ്യാംകുമാർ എന്ന വ്യക്തിക്കോ ധൈര്യമുണ്ടോ??? അങ്ങനെ ഏതെങ്കിലും ഒരു വേദിയിൽ ഇവന് പ്രസംഗിക്കാനുള്ള ധൈര്യമുണ്ടോ?? വെറും അന്തംകമ്മികളായ നിങ്ങളൊന്നും ഒരു അമ്പലത്തിലും പള്ളിയിലും പോകേണ്ട ആവശ്യമില്ല. പോകുന്നവർ പോകട്ടെ പ്രാർത്ഥിക്കട്ടെ!! അതിന് നിങ്ങളെപ്പോലുള്ളവർക്ക് എന്തിനാണ് കുരു പൊട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല.. ഹൈന്ദവരുടെ ഇടയിൽ ഈ ജാതി പറഞ്ഞുള്ള കുത്തിതിരിപ്പ് ഉണ്ടാക്കാനുള്ള ഒരു ശ്രമവും ഇനി വിജയിക്കില്ല. കുറച്ചുപേർക്കെങ്കിലും ബുദ്ധിയുദിച്ചിട്ടുണ്ട്.
@unnikrishnannair5098
7 ай бұрын
@@vijayanp3327കാശു കിട്ടുന്ന ഒരു പരി പാടിയും വേണ്ട എന്ന് വെക്കില്ല
@user-mi6jh3qc7e
6 ай бұрын
ഹിന്ദു ക്ഷേത്രങ്ങൾ വേണ്ട എന്ന് പറയുന്ന ബാലകൊണ്ടര മുസ്ലിംപള്ളിയും ക്രിസ്ത്യൻ പള്ളികളും വേണ്ട എന്ന് പറയണം
@sukumaranpsukumaranp5696
7 ай бұрын
❤❤
@mehadiyamoidheen7315
7 ай бұрын
👌👏❤️
@keramnadu2946
7 ай бұрын
👏👏👍
@mramith26
5 ай бұрын
Excellent Speech... ❤
@axiomservice
7 ай бұрын
Grewt..
@hameednaseema9145
7 ай бұрын
ശ്രീ നാരായണ ഗുരു തന്നെ ആണ് കേരളത്തിലെ ഗുരു 👍❤️🌹
@vpbbwip
7 ай бұрын
കേരളത്തിൽ മാത്രം ഉള്ള ഗുരു. ശങ്കരാചാര്യർ ആണ് ലോകം അറിയുന്ന കേരളത്തിൽ നിന്നുള്ള ഗുരു. അതിനർത്ഥം വേറെ ഗുരുക്കന്മാർ ഇല്ല എന്ന് കരുതരുത്.
@prasadkgnair5552
6 ай бұрын
🤣🤣🤣ലെ ഇരുമ്പ് ജട്ടി സുഗുണൻ.
@noushadasiesa5503
3 ай бұрын
Very nice ❤❤❤
@josejoseph2976
22 күн бұрын
Millions of Dr. T S must resurrect to abolish social discrimination, social injustice. All have to read well all scriptures to understand foolishness in the scriptures
@BeautifulL1fe
7 ай бұрын
Superb speech..❤
@mukkerjim5692
6 ай бұрын
ഒരു ജന്മത്തിലും ബ്രഹ്മണനായി ജനിക്കാതിരിക്കുന്നതാണ് നല്ലത് ഇഷ്ടമുള്ളതൊക്കെ കഴിക്കാമല്ലോ
@subramanianpk4020
7 ай бұрын
പുരാണങ്ങളും ഭരണഘടനയും ഉൾക്കൊണ്ട് വായിക്കാന് അറിവില്ലാത്തലവരുടെ നിലപാടുകള് ഭരണതലത്തില് പ്രവർത്തക്കുമ്പോൾ ഒരു വലിയ ജനതയുടെ സ്വാതന്ത്ര്യമാണ് കീഴ്മേല് മറിയുന്നത്!
@prabintp5884
7 ай бұрын
True sir. Kerala people's Knowledge ella
@irfansakkaf6763
7 ай бұрын
ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല!
@balanp4172
7 ай бұрын
സത്യത്തിൽ, പ്രത്യേകിച്ച് പിന്നോക്ക ജാതി വിഭാഗങ്ങൾ ക്ഷേത്രത്തിൽ പോകരുത്. അവർ സ്വന്തം വീട്ടിൽ നിന്ന് ദൈവത്തെ പ്രാർത്ഥിച്ചാൽ മതി.
@unnikrishnannair5098
7 ай бұрын
ഇത് മുസ്ലിം ങ്ങൾക്കും ക്രിസ്ത്യനി കും ബാധകം ആണോ
@balchandranbabu4202
6 ай бұрын
Each& every citizen of india shd listen to this historic speech or else it will be 3 much late.
@mohanancr9943
Ай бұрын
Yesterday Supreme court verdict came against poor sc,st peoples reservation and made a creamy layer in it. Please speak about it with Our Constitution.
@yasminbiju231
5 ай бұрын
രാമ രാമ രാമ രാമ ഇരുട്ടി വെളുക്കുവോളം ഇത് തന്നെ. ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരൂന്നതെല്ലാമവനെന്നു തോന്നും
@haridasanc5414
Ай бұрын
Kidilen
@anjabbar1490
7 ай бұрын
ആട് തോമ യും നൂറു കൊല്ലം കഴിഞ്ഞാൽ ദൈവം ആവും. വാല്മീകി കഥാപാത്രത്തിന്റെ ഒരു റീച്ച്!
@prasadkgnair5552
7 ай бұрын
ആകും. ആരെയും എന്തിനെയും ദൈവമാക്കും. അതിനുള്ള സൗകര്യം സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഈന്തപ്പന മമ്മു മാത്രമേയുള്ളു 😂😂😂
@muhammedazharudheent.p.1756
7 ай бұрын
@@prasadkgnair5552ഈന്തപ്പന മമ്മു ദൈവമല്ല. താനൊരു സാധാരണ മനുഷ്യനാണെന്നും ഈസ നബിയെ അദ്ദേഹത്തിന്റെ ജനത ദൈവമാക്കിയതുപോലെ തന്നോട് ചെയ്യരുതെന്നും തന്റെ പേര് കേട്ടാൽ ദൈവത്തിനോട് തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പഠിപ്പിച്ച വെറും ഒരു മനുഷ്യൻ.
@muhammedazharudheent.p.1756
7 ай бұрын
ഈന്തപ്പന മമ്മു ദൈവമല്ല. താനൊരു സാധാരണ മനുഷ്യനാണെന്നും ഈസ നബിയെ അദ്ദേഹത്തിന്റെ ജനത ദൈവമാക്കിയതുപോലെ തന്നോട് ചെയ്യരുതെന്നും തന്റെ പേര് കേട്ടാൽ ദൈവത്തിനോട് തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും പഠിപ്പിച്ച വെറും ഒരു മനുഷ്യൻ.
@sureshmangattil930
6 ай бұрын
മുഹമ്മദിനെ പോലെ
@ADITHYAAJITH14
6 ай бұрын
മുഹമ്മദ് ദൈവം ആയതുപോലെ
@kochumolajikumar5521
7 ай бұрын
സാറെ ഭരണഘടനയിൽ പറയുന്ന സമത്വം ഇവിടുത്തെ ഒരു പാർട്ടിയും അംഗീകരിക്കുന്നില്ല അതുകൊണ്ടാണ് അതിന്നെ കുന്തവും കുടചക്രവുമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ഇരാഷ്ട്രീയക്കരുത്തന്നെ ഇവിടുത്തെ ജാതിയത നിലനിർത്താൻ ദളിതർക്കും ആദിവാസികൾക്കും പ്രത്യേകം സംഘടനകൾ ഉണ്ടാക്കി അവരെ അതിനകത്ത് തന്നെ വേർതിരിക്കുന്നു ഉദാഹരണം. ദളിത് കോണ്ഗ്രസ് ദളിത് മോർച്ച ദളിത് കമ്മ്യുണിസ്റ്റ് (pks )ആദ്യം പാർട്ടികൾ ഭരണഘടനയെ ബഹുമാനിക്കട്ടെ എന്നിട്ട് ജാതിയതക്കെതിരെ പോരാടട്ടെ അപ്പോൾ നമുക്ക് ഒരു പ്രതീക്ഷക്ക് വഴിയുണ്ട് 👌
@AVyt28
7 ай бұрын
Syam Kumar please do a video on mahabharatham
@fathihHamdan-ce3wb
6 ай бұрын
👍👍 manusya nee kelkooo
@kodangikomali4905
Ай бұрын
The main person behind the abolition of sati was missionary William carey, not Roy..
@prakashanprakashan5792
6 ай бұрын
പാഴ്വാക്കായി മാറാവുന്ന പാഴ് ജീവി
@himaclothfashions3841
7 ай бұрын
എല്ലാവരും ബ്രാഹ്മണർ ആയി ജനിക്കുവാൻ ഉള്ള ടെക്നോളജി ഉടൻ നടപ്പാക്കുക
@c.a.narayannarayan141
7 ай бұрын
Who will feed them all?
@himaclothfashions3841
7 ай бұрын
ഒരു ജാതിയിൽ നിന്നല്ലോ പിറന്നിടുന്നു സന്തതി നരജാതി ഇതു ഓർക്കുകിൽ ഒരു ജാതിയിൽ ഉള്ളതാം @@c.a.narayannarayan141
@himaclothfashions3841
7 ай бұрын
ഒരു ജാതിയിൽ നിന്നല്ലോ പിറന്നിടുന്നു സന്തതി നരജാതി ഇതു ഓർക്കുകിൽ ഒരു ജാതിയിൽ ഉള്ളതാം ❤❤@@c.a.narayannarayan141
@moideenwelder2904
6 ай бұрын
' അതിന് അച്ചനും അമ്മയും ആദ്യം തീരുമാനിക്കണം പ്രസവിച്ച് വീണ ഉടനെ ആശുപത്രിയിൽ കുലവും ഗോത്രം ജാദിയും മൊക്കെ ചോദിക്കുമ്പോൾ ഒരു തിരുത്ത് നല്ലൊരു മനയുടെ പേരും ഭ്രാമണ കുലത്തിൻ്റെ അഡ്രസും കൊടുക്കണം രണ്ടാമത്തെ തലമുറയാകുമ്പോഴെക്കും എല്ലാം ശരിയാക്കും
@pbrprasad4430
Ай бұрын
നവോത്ഥാനം കാരണം ബഹു ഭൂരിപക്ഷം ജനങ്ങളും കുളിക്കാൻ തുടങ്ങി. അതിനു മുൻപ് ഹിന്ദു രാജാക്കന്മാർ കുളിക്കാൻ പോലും ബഹുഭൂരിപക്ഷത്തിനും അനുവദിച്ചിരുന്നില്ല
@user-jd5nv3jd9
7 ай бұрын
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ?
@c.a.narayannarayan141
7 ай бұрын
Very much
@bhas44
7 ай бұрын
നിന്റെ തള്ള ഒരു അഭിസാരികയായിരുന്നു സമ്മതിച്ചു.,. അതിന്റെ പേരിൽ നിനക്കവളോട് ദേഷ്യം ഉണ്ട് അതും സമ്മതിച്ചു... പക്ഷെ അതിനെന്തിനാടാ അവളെ ഭോഗിച്ച നാട്ടുകാരെ കൊണ്ട് ഇങ്ങനെ ഇടക്കിടക്ക് അവളെ സ്മരിപ്പിക്കുന്നത്
പൂമ്പാറ്റയിലും ബാലരമയിലും വരെ ഉണ്ട്. ഇന്ന് രാമൻ ഇല്ല്യാത്ത ഒരു മീഡിയയോ, സോഷ്യൽ ഫോർമാറ്റ് പോലുമോ ഇല്ല. ബുദ്ധിമാനായ താങ്കളും മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. നിങ്ങൾക്കും ഒഴിഞ്ഞു മാറാനാവില്ല. അയോദ്ധ്യയിലെ ക്ഷേത്രത്തിലും ഉണ്ട്. ഇവിടെ തൃപ്രയാർ ക്ഷേത്രത്തിലും പ്രതിഷ്ഠ ഉണ്ട്.
@user-jd5nv3jd9
7 ай бұрын
@@vpbbwip ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?
@ArunSeshadri
2 ай бұрын
a) Reformation of all religions is equally important, not just Hinduism. Why do I not see any such movement for other religions? Answer- Politics b) Historically, injustices have taken place against certain sections of the people. This is duly acknowledged and understood. But the same sections of people are given false promises and made to vote in elections for certain parties. The reason is - Politics. The public are always pawns in the hands of the politicians. None of the promises made by anyone is true. On another note, I have to say that you may be a true scholar, but your knowledge has been eclipsed by your political beliefs.
@sivadasanm.k.9728
Ай бұрын
എന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്, ഭരണഘടനാപരമായ സംവരണം ഇല്ലായിരുന്നെങ്കിൽ ഈ രാജ്യത്തെ അവർണ്ണ ജാതി വിഭാഗങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ഒരു തൊഴിലോ, രാഷ്ട്രീയത്തിലും ഭരണ സ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിലും ഒരു അവസരമോ സ്ഥാനമോ സീറ്റോ കിട്ടുമായിരുന്നില്ല. ഇപ്പോഴും മിയ്ക്ക രാഷ്ട്രീയപ്പാർട്ടികളിലും ഉയർന്ന സ്ഥാനങ്ങളിൽ പേരിനൊരു ദളിതൻ മാത്രമായിരിയ്ക്കും ഉണ്ടാവുക. ഭരണത്തിലോ ഉദ്യോഗസ്ഥാനങ്ങളിലോ സംവരണ സീറ്റുകളില്ലാതെ ഒരു ദളിതൻ ഉണ്ടാവുകയില്ല, അങ്ങനെയൊരു ദളിതനെ നിയമിയ്ക്കുകയുമില്ല. സംവരണ സീറ്റിൽ മറ്റുള്ളവരെ നിയമിയ്ക്കും പക്ഷെ മറ്റുള്ളവരുടെ സീറ്റിൽ ഒരു ദളിതനെ നിയമിയ്ക്കില്ല. സംവരണമില്ലാത്ത ഒരു ഇടങ്ങളിലും ഒരു സ്ഥാപനങ്ങളിലും ഒരു ദളിതൻ ഉണ്ടാവുകയില്ല. കാരണം ഒരു ദളിതനെ അങ്ങനെ ഒരിടത്തും മറ്റുള്ളവർക്ക് നിയമനം കൊടുക്കുന്നതുപോലെ ഒരു ദളിതനും നിയമനം കൊടുക്കുകയേയില്ല. ഇവിടുത്തെ എയ്ഡഡ് സ്കൂളുകളിലും കോളേജകളിലും മറ്റു എയ്ഡഡ് സ്ഥാപനങ്ങളിലും, PSC യ്ക്ക് നിയമനം വിട്ടുകൊടുക്കാത്ത സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും സ്ഥിതി ഇതു തന്നെയാണ്.
@prakashanprakashan5792
6 ай бұрын
അന്നമാണ് മലം ആകുന്നത് അന്നത്തെ നോക്കി മലം എന്ന് പറയരുത്
@BIJUMONTB
7 ай бұрын
ദളിതരും കർഷകരെയും സംഘടിപ്പിക്കുക.. ബിജെപി ക്ക് എതിരെ
@prasadkgnair5552
6 ай бұрын
🤣🤣🤣ഈ പറയുന്ന പാർട്ടികളുടെ നേതാക്കളിൽ എത്ര ദളിതനുണ്ട് 🤣🤣
@GeethaMk-dp9cl
Ай бұрын
താഴന്ന ജാതിക്കാർ സംസ്കൃതം പഠിച്ചാൽ ചെവിയിൽ ഈയം ഉരുക്കി ഒരിക്കണം എന്ന് പറഞ്ഞത് നമ്മൾ എന്തിന് ബ്രാഹ്മണനെ എജിക്കണം എല്ലാവരുമിന്തിക്കുക.
@user-um4zz1yl4g
7 ай бұрын
ഇസ്രായേലും അമേരിക്ക യുമൊക്കെ പിന്നിലുള്ളപ്പോൾ എന്തും വേണേലും ആകാമല്ലോ
@pbrprasad4430
Ай бұрын
രാമായണം കിളിപ്പാട്ട് നല്ല മലയാള ഭാഷ
@baijump7234
Ай бұрын
To all the John/Jose guys, your names may be English, but you are local Indians, so there's no need for a European mindset here. Dear sudus, your forefathers were not foreigners or muriyans. your ancestry traces back to figures like Raman and Gopalan, not Arabs or Europeans. So, don’t speak negatively about Hindus or your ancestors.
@thoppilummer1318
6 ай бұрын
ഇന്ത്യൻ ഭരണഘടന കീ ജയ്
@dileepkrishnan4276
3 ай бұрын
അയോധ്യയിൽ ബിജെപി തോറ്റു. ഇനി ഈ വഴിക്കുള്ള ഡിസ്കഷൻ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രാമാനല്ല തൊഴിലും പണപ്പെരുപ്പവുമാണ് തിരഞ്ഞെടുപ്പ് വിഷയം എന്ന് UP ക്കാർ തന്നെ തെളിയിച്ചു!
@abdhullatheefpalathinghal3013
2 ай бұрын
യഥാർത്ത രാമന്റെ തനി നിറം തുറന്നു കാട്ടിയ ശ്യാമം ക മാറിന് ബിഗ്ഗ്സലൂട്ട്
@nikillingit
Ай бұрын
പണ്ടത്തെ ചില പ്രവാചകൻമാരുടെ യഥാർഥ കഥകൾ കേട്ടാൽ ഗോവിന്ദച്ചാമി വരെ ലജ്ജിക്കും.
@balchandranbabu4202
6 ай бұрын
Duffers like bjp rss modi be sent translation of this brilliant speech of thoughts.
@Midhun-pk1xw
7 ай бұрын
ഹിന്ദുവിൽ മാത്രം ഒതുങ്ങുന്ന നവോദനം അടിപൊളി 😄😄
@anuranjck6496
7 ай бұрын
ഏത് ഹിന്ദു? ജാതികൂട്ടത്തിനെ ആണോ ഹിന്ദു എന്ന് വിളിക്കുന്നത്?
@ADITHYAAJITH14
6 ай бұрын
എന്റെ മതം മാത്രം നല്ലത്, അവരു പറയുന്നത് മാത്രം സത്യം. നാണമില്ലേ ഇങ്ങനെ സ്വയം പൊങ്ങാൻ
@AK-dx5nt
4 ай бұрын
ഹിന്ദു മതം എന്നൊരു മതം ഇല്ല സമ്മതിച്ചു. ഈ പറയുന്ന മഹാന്റെ സർട്ടിഫിക്കറ്റിൽ ഏതു മതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്
@sabumanayil1078
4 ай бұрын
ഹിന്ദുമതമല്ല പ്രശ്നം ഹിന്ദു ആചാരങ്ങളും, ദൈവങ്ങൾ എന്നു പറയുന്നവരുമാണ്. ദൈവം എന്നു പറയാൻ യോഗ്യത ഉള്ള ഒരാളെ പറയാമോ ?
@aniyankottayam6921
7 ай бұрын
SNDP - ക്ഷേത്രങ്ങളിലും "രാമായണമാസം " ആചരിച്ചു തുടങ്ങി കഴിഞ്ഞു ... !
@Nagappan.BNagappan
Күн бұрын
ഏതുയൊരുവൻ സുന്ധം നടുനെയോ സുന്ധം ജാതിയോ പുകഴ്ത്തി പറഞ്ഞു അതു ശരില്ല
@fathihHamdan-ce3wb
6 ай бұрын
Indian bharana khadana ❤❤❤❤❤❤❤❤❤❤❤❤
@nandananc3370
6 ай бұрын
Be mature, and learn more our culture civilisation,
@balchandranbabu4202
6 ай бұрын
If modi shah rss hear this speech,the duffers r sure to worship our holy constitution.
@pbrprasad4430
Ай бұрын
ശ്രീ നാരായണ ഗുരു നവോത്ഥാനം നടത്തിയത് ഭരണഘടന വായിച്ചിട്ട്.നല്ല കണ്ടുപിടുത്തം.ശുദ്ധ കള്ളത്തരം
@baker2b100
15 күн бұрын
ഒരുപാട് നവോഥാന നേതാക്കൾ വന്നിട്ടുണ്ടെങ്കിലും, അടികൊണ്ട സമൂഹം ആശക്കൊത്ത് ഉയരുന്നില്ല
@user-yo2vi1ys2x
7 ай бұрын
ഞങ്ങളുടെ ചുറ്റും മുസ്ലിം ങളുഠ ക്രിസ്ത്യാനി കളു ഠ ഹിന്ദു ക്കളുഠ ആണ് ഏറ്റവും മോശപ്പെട്ട സ്വഭാവം ഹിന്ദു ക്കളാണ് പറയാതിരിക്കാൻ കഴിയില്ലാ എറണാകുളം പൊന്നാനി കോഴിക്കോട് ഇവിടങ്ങളിൽ താമസിക്കുന്ന വരും പറഞ്ഞിട്ടുണ്ട് ഇതേ അനുഭവം ഹിന്ദു ക്കൾ കണ്ടാൽ ചിരിക്കുക പോലും ഇല്ലാ അസൂയ അഹങ്കാരം എല്ലാം സം സംസാരത്തിലും പ്രവൃത്തിയിലും നല്ല തു പോലെ ഉണ്ട് പഠിച്ചിടൊനനുഠ കാര്യം ഇല്ലാ ജന്മനാ ഉള്ള ത് മാറി ല്ലാ എന്നാൽ മറ്റു മറ്റുള്ളവർ ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും വളരെ നല്ലസഹകരണഠ ആണ് ജന്മനാ ഉള്ള സം സംസ്കാരം എന്ത് നല്ല ജോലികൾ ആയാലും മാറില്ലാ എന്ന് പറയുന്നത് സത്യം എടയ്ക്ക് എടയ്ക്ക് പൊങ്ങി വരും എന്ന് പറയുന്നത് സത്യം അല്പപന് ഐശ്വര്യ ഠ വന്നാൽ അർദ്ധരാത്രി യിൽ കുടപിടിക്കുഠ സത്യം വാ തുറകുബോൾ ഊഹികാഠ
@vijayanp3327
7 ай бұрын
ഹൈന്ദവ വിരുദ്ധത പ്രചരിപ്പിക്കുന്നതിന് വാഴക്കുല ഡിഗ്രിക്കാർക്ക് പാകിസ്ഥാൻ നൽകുന്ന മാസപ്പടി കുറവാണെങ്കിൽ ഇവിടെയും സഹായം ഏർപ്പെടുത്തുക സർക്കാർ വക എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ചിട്ട് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതിനും വിപ്ലവം എന്നാണോ പറയുന്നത്
@josephs4044
6 ай бұрын
Be specific to say what exactly you disagree with Shyam Kumar.
@VinodKumar-wb9mz
24 күн бұрын
ഏതായാലും നല്ലതു പോലെ തടഞ്ഞിട്ടുണ്ട്..
@user-yo2vi1ys2x
7 ай бұрын
വരും തലമുറ കളെ ബ്രാഹ്മണ ർ ആക്കി തരാം എന്ന് എഴുതിയ ഒരു ബോർഡ് പിടിച്ച് ഇരുന്നാൽ ഇപ്പോഴത്തെ കാലത്ത് ഏറ്റവും ഉന്തും തള്ളും ഇവിടെ ആകും ശ്വാസം പോലും നേരെ എടുക്കാൻ സമയം ഇല്ലാത്ത സമയത്ത് ആളുകൾ പ്രത്യേകിച്ച് സ്ത്രീകൾ ഭ്രാന്ത് പിടിച്ച് കുറ്റം പറയുന്ന വർ ആദ്യം നെട്ടോട്ടം ഓടിവരുഠ ഇപ്പോൾ അപൂർവ ഠ ചില ആചാര്യ ന്മാരുഠ സ്വാമി മാരുഠ ഒഴിച്ച് ഭൂരിപക്ഷം പേരും കാശിനു ഠ പ്രശസ്തി ക്കുഠ വേണ്ടി ഇത് പറയുഠ ബ്രാഹ്മണ ർ കൈ അടക്കി വെച്ചേക്കുനത് പഠിപ്പിച്ച് നിങ്ങളെ ബ്രാ മണർ ആക്കി തരാം എന്ന് പറയുമ്പോൾ ആൾക്കാർ പ്രത്യേകിച്ച് സ്ത്രീകൾ അതിമോഹം കൊണ്ട് ഓടി വരും എന്ന് ഇവർ ക്ക് അറിയാം ഇത് ഒക്കെ കേട്ടിട്ട് അപ്പുറത്ത് പോയി സഠവ വരണം കിട്ടാൻ സമരഠ ചെയ്യും ഭഗവാന് എല്ലാ വരും ഒന്നാണ് ദേഷ്യം അസൂയ മറ്റു ഠ പാടില്ലാ എന്ന് ഒക്കെ ഉപദേശിക്കും ഇത് ശ്രദ്ധ യോടും താൽപര്യതതോടുഠ കേൾക്കുന്ന വർ ഒന്നായി എന്നും ബ്രാഹ്മണ ർ ആയി എന്നും പറയും ബ്രാഹ്മണ രോട് പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നാൽ കേൾക്കുന്ന വരോട് സഠവ വരണം വേണ്ടാന്ന് എന്ന് പറയാനും തന്നാലും വേണ്ടാ എന്നു പറയാനും ഇവരുടെ മക്കളെ തമ്മിൽ വിവാഹം ആലോചിച്ച് കഴിക്കാനും പ്രേരിപ്പിക്കുമോ ഇല്ലാ എങ്കിൽ അവർ ഞങ്ങളൾ ബ്രാഹ്മണ ർ അല്ലാ ആകുകയും വേണ്ടാ പുരാണങ്ങൾ കേൾക്കുകയും വേണ്ടാ എന്നാകും ഇക്കൂട്ടർ ക്ക് ഇത് അറിയാം പുസ്തകങ്ങൾ മടക്കി വക്കേൺടി വരും കാശ് ഉണ്ടാക്കാൻ വേറെവഴി നോക്കേണ്ടിവരുഠ ഇത് മുൻകൂട്ടി കണ്ടിട്ടായിരികുഠ ഭാഗവതതിൽ ഉണ്ട് കലികാലതത് അബ്രാ മണർ ബ്രാ മണ വേഷം കെട്ടി നടക്കും എന്നും ബ്രാഹ്മണ രെയുഠ മറ്റു ഠ ചവിട്ടി താഴ്ത്തി ട്ട് കൈയൂക് ഉള്ള വർ എല്ലാം പിടിച്ചടക്കി നടക്കും എന്നും കുലം വിട്ടു കല്യാണം നടക്കും സങ്കരയിനം ഉണ്ടാകും ജാതി യുടെ പേരിൽ അടിയും നടക്കും ജാതി ഇല്ലാതാവൂലാ എന്നും ജനങ്ങൾ ഇങ്ങനെ ഉള്ള വരെ പോക്കി നടക്കും എന്നും വ്യക്തമായി ഉണ്ട് അതിപ്പോ ഇക്കൂട്ടർ ഇ ഭാഗങ്ങൾ എത്തുമ്പോൾ വിഴുങ്ങുകയോ. വളരെ വിചിത്രമായി വ്യാസഭഗവാൻ പോലും മനസ്സിൽ വിചാരിക്കാത്ത വിധത്തിൽ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്യും രാഷ്ട്രീയ കാർ വോട്ട് ബാങ്ക് ഉള്ള ജാതിക്കാരെ തൃപ്തി പെടുത്തുബോലെ എങ്കിലേ ആൾക്കാർ ക്ക് ഇഷ്ടപ്പെടു എന്ന് ഇവർ ക്ക് അറിയാം മറ്റു മതക്കാർ ഹിന്ദു ക്കളെവേര്പോലുഠ ഇല്ലാതെ നശിപ്പിക്കാൻ നോക്കുകയും ബ്രൈൻ വാഷ് ചെയ്തു മതം മാറ്റം നടത്തുന്നു എന്നും പറയും പോലെ ലോകം അവസാനിക്കും വരെ യുഠ ബ്രാഹ്മണ ർ കാണും ഇക്കൂട്ടർ കൂടുതൽ കാണും കലികാലം അല്ലേ പല ജൻമം കഴിഞ്ഞു അവസാനം പുണ്യം ചെയ്ത വർക്ക് കിട്ടുന്ന താണ് ബ്രാ മണജൻമ ഠ ബ്രാഹ്മണ ർ കർമ്മങ്ങൾ ചെയ്തില്ല എങ്കിൽ അവർ കർമ്മഫലം അനുഭവിക്കും ചെയ്താൽ കൂടുതൽ ശ്രേഷ്ഠം ചെയ്തില്ല എങ്കിലും അവ ർ ബ്രാഹ്മണ ർ ആകാതെ ആകില്ലാ എന്ത് സനാതന ഠ പറഞ്ഞാലും ഹിന്ദു ക്കൾ ഒരിക്കലും ഒന്നാകാൻ പോകുന്നില്ലാ ഇവരുടെ മക്കൾ നാളെ ഇതൊക്കെ ചെയ്യും എന്ന് എന്തു ഉറപ്പ് ചെയ്തില്ല എങ്കിൽ അവർ ബ്രാഹ്മണ ർ അല്ലാ എന്ന് പറഞ്ഞാൽ സമ്മതിക്കു മോ ഒത്തൊരുമിച്ച് അസൂയ ദേഷ്യം ഇതൊക്കെ മാറ്റി വെച്ച് നല്ല മനസോടെ പ്രാർത്ഥിക്കുക എന്നാൽ അടുത്ത ജൻമമെഗിലുഠ ചിലപ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ലാ എങ്കിൽ എന്ത് അരച്ച് കലക്കി പഠിച്ച് കുടിച്ചാലും ഇപ്പോഴത്തെ പോലെ ഭൂതക്കണ്ണാടി വച്ചു നോ ക്കുഠ പോലെ ബ്രാഹ്മണരെ ചുഴിഞഞ് ചുഴിഞഞ് കുറ്റം പറഞ്ഞ് നടക്കേണ്ടി വരും പുണ്യം ചെയ്തെപററു
@x-factor.x
6 ай бұрын
ബ്രാഹ്മണനായാൽ എന്ത് മാങ്ങാത്തൊലിയാണ് കിട്ടുക ???!.
@sjmuhammedthwayyib8985
7 ай бұрын
ഉളളി സുര ടെ കയ്യില് veezhaathe നോക്കിക്കോ
@sumangalamanoharan1619
7 ай бұрын
😂😂
@pras89820
6 ай бұрын
ഇത് UP യി ൽ പോയി ഹിന്ദിയിൽ പ്രസംഗിക്കണം. ..യാഥാര്ത്ഥ്യം. എന്താണെന്ന് അവിടത്തെ ജനത പഠിപ്പിച്ചു തരും ഡോക്ടർക്ക്...😂😂😂😂😂😂😂😂😂😂😂😂😂😂
@adhil6586
6 ай бұрын
ചാണകം തിന്നുന്നവരോട് വേദം ഓതിയിട്ട് കാര്യമില്ല സുഹൃത്തേ l🙂
@sukumaranca9383
Ай бұрын
രണ്ടാo അയ്യം കളി 🔥
@ShajiMp-yc9wu
Ай бұрын
രാമനെ വേണ്ടെങ്കിൽ വേണ്ട. എന്നാൽ, 30hp ലിംഗം ഉള്ളവനേം നമുക്ക് വേണ്ട, എന്നു പറയാനുള്ള നട്ടെല്ല് ഇവന്നുണ്ടോ. അതിനുള്ള ആർജവം ഇവന് ഉണ്ടോ. 😆.
@SanthoshKumar-jq4ei
6 ай бұрын
ഈ കഥ കേട്ടിട്ടുണ്ടോ 🙄 അടിയുറച്ച വിശ്വാസിയായ 'ശിവദാസനെ ' ഒരു സായിപ്പ് സ്നേഹത്തോടെ "ഹിന്ദു".. എന്ന് വിളിച്ചു. ക്ഷുഭിതനായ 'ശിവദാസൻ ' സായിപ്പിനെ : നീ പോടാ "കാട്ടുകള്ളാ..." എന്ന് തിരിച്ച് വിളിച്ചു 🙄 അപ്പോൾ മറ്റൊരു ഭക്തൻ, എന്തിനാണ് സായിപ്പിനെ "കാട്ടുകള്ളാ....." എന്ന് വിളിച്ചത് എന്ന് ചോദിച്ചപ്പോൾ, ശിവദാസൻ : എന്നെ "കറുത്ത കടൽ കൊള്ളക്കാരാ...." എന്ന് സായിപ്പ് വിളിച്ചാൽ ഞാൻ അവനെ കാട്ടുകള്ളാ... എന്ന് വിളിക്കാതിരിക്കുമോ 🙄 ( ചരിത്രം :ഒരു സായിപ്പാണ് ആദ്യമായി ഇന്ത്യക്കാരനെ "ഹിന്ദു..." എന്ന് സംബോധന ചെയ്തത് എന്ന് ഗൂഗിൾ ചെയ്താൽ കാണാം.)
എത്രമാത്രം വിവരക്കേട് ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ തൊള്ളായിരം അടിക്കാൻ പറ്റുകയുള്ളൂ..! ഇവന് culture ഉം civilization തമ്മിലുള്ള ബന്ധവും,വ്യത്യാസവും ഒന്നും തന്നെ അറിയില്ല.
@ShajiMt-yj5yv
7 ай бұрын
ജിഹാദികൾ തരുന്ന അമേദ്യവും ഭക്ഷിച്ചിട്ട്, രാമായണം പഠിക്കാൻ ഇറങ്ങിയാൽ, ഇങ്ങനെയൊക്കെയേ മനസ്സിലാകുകയുള്ളു. അറിവ് എന്നും നല്ല അദ്ധ്യാപകരിൽ നിന്നും സ്വീകരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. ജിഹാദികളുടെ അമേദ്യം മാത്രം ഭക്ഷിച്ചു ശീലിച്ച, ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ പിൻവാതിലിൽ കൂടി നിയമനം ലഭിച്ച ചില അലവലാതി അദ്ധ്യാപകരിൽ നിന്നാണ്, ഇവന് ഈ വിവരക്കേട് മുഴുവൻ ലഭിച്ചത്.
@fathihHamdan-ce3wb
6 ай бұрын
Great speech
@josephs4044
6 ай бұрын
Don't do carpet bombing shaji, be specific to say what exactly you disagree.
@rejeeshkavil643
7 ай бұрын
വാൽമീകിയുടെ ഭാവനയിലെ വെറും ഒരു കഥാപാത്രം ആണ് രാമൻ എങ്കിൽ, ഒരു ചോദ്യം ചോദിക്കാനുണ്ട് ഏതെങ്കിലും ബുദ്ധിജീവി ഉത്തരം തരണം! വാൽമീകി രാമായണത്തിലെ പല സ്ഥലങ്ങളും ഇന്നും ഭൂമിയിൽ ഉണ്ട് അവയൊന്നും മാഞ്ഞു പോയിട്ടില്ല, പോട്ടെ അങ്ങ് വടക്ക് ബീഹാറിൽ കിടക്കുന്ന വാൽമീകിയ്ക്ക് ഇങ്ങു തെക്ക് ഇന്ത്യക്ക് താഴെ ലങ്ക എന്നൊരു ദ്വീപ് ഉള്ള കാര്യം എങ്ങനെ മനസിലായി? രാമൻ കെട്ടിയ പാലത്തിന്റെ അവശിഷ്ടവും രാമൻ പണിത രാമേശ്വരം ക്ഷേത്രവും, കിഷ്ക്കിന്തയും ശബരിമാതാവിനെ കണ്ടു മുട്ടിയ നമ്മുടെ ശബരിമലയും, എന്തിനേറെ കൊല്ലത്തിലെ ജടായു പാറയും ഭൂമിയിലെ അവശേഷിക്കുന്ന തെളിവുകൾ ആണ്
@ShantAgen
7 ай бұрын
താങ്കളുടെ യുക്തിക്ക് ഒരു മറുയുക്തിയൂണ്ട്... ഈ സ്ഥലങളെല്ലാം നിലവിലുണ്ടായിരുന്നതാണ് . ആ ഭൂമികയിലാണ് രാമായണവും മഹാഭാരതവും ഉണ്ടാകുന്നത്. സ്ഥലപ്പേരുകൾ രാമായണത്തെയും, രാമായണം, സ്ഥലങളേയും പീന്നീട് സ്വാധീനിച്ചിട്ടുണ്ടെന്ന് സാരം
@TraWheel
7 ай бұрын
😂 ഇതിനെ കുറിച്ചൊന്നും യാതൊരു ധാരണയും ഇല്ല അല്ലെ ... സ്വഭവിക വിശ്വാസി ....
@amlv7387
7 ай бұрын
Ayodhya India, Nepal, Indonesia il എല്ലാം ഉണ്ട്. രാമൻ്റെ DOB n place ഒന്നു പറയാമോ. ഉറപുണ്ടെൽ മതി
@josephs4044
6 ай бұрын
Harry Potter is also real by that logic.
@user-dq3vw5xt1e
6 ай бұрын
What a foolishness question s🤣🤣.. O v vijayans :khasaakinte ithihasam 'r u read it? Thats true???!!!
@Siddarth-ek6dv
7 ай бұрын
ഹിന്ദുക്കളെ മാത്ര൦ നവോത്ഥാനം നടത്തുന്നതിൽ വളരെ സന്തോഷം😃😃😃
@aniyankottayam6921
7 ай бұрын
ഹിന്ദു നവോധാനത്തിൽ " ഒരാൾ "സന്തോഷം " രേഖപ്പെടുത്തിയിരിക്കുന്നു..! ഹിന്ദുക്കളിലാണ് നവോധാനം ആവശ്യമായിരുന്നത് എന്ന് മനസ്സിലാക്കിയി ട്ടാണോ എന്തോ..?!! ഹിന്ദു മതത്തിലെ സവർണ്ണ വർഗീയത ക്കാർ , മറ്റുളളവരെ കീഴാളരെന്നും പ്രഖ്യാപിച്ച് ---- തീണ്ടൽ, തൊടീൽ, വസ്ത്രം , വഴി നടക്കാനും, വിദ്യാഭ്യാസത്തിനും വിലക്ക്..... ഇത്തരം അനവധി അനാചാരങ്ങൾ വച്ചുപുലർത്തിയ "ഹിന്ദുത്വ സനാതന ധർമ്മ " ത്തിനെതിരെ യാണ് " നവോധാന " വിപ്ലവം സംഭവിച്ചത്.... സവർണ്ണവർഗ്ഗീയ തീവ്രവാദികൾക്ക് ഇന്നും "നവോധാനം " എന്ന വാക്ക് ഭയവും, പുശ്ചവുമാണ്. മറ്റു മതങ്ങളിൽ പെട്ട എല്ലാവർക്കും അവരുടെ ആരാധനാ ലയങ്ങളിൽ പ്രവേശിക്കാമായിരുന്നു . അവർ അവരിൽ ഒരു വിഭാഗത്തെ അധകൃതരാ ക്കുകയോ " ഈ രീതിയിലുള്ള "വർഗ്ഗീയ' ചൂഷണമോ താരതമ്യേന കുറവായിരുന്നതിനാൽ മറ്റു മതങ്ങളിൽ ഇത്തരം ഒരു " നവോധാന " വിപ്ലവം ആവശ്യമി ല്ലായിരുന്നു.
@Siddarth-ek6dv
7 ай бұрын
മുസ്ലീം സ്ത്രീകളിൽ ഒരാളെങ്കിലും പള്ളിയിൽ കയറുന്നത് കണ്ടിട്ടുവേണ൦ എനിക്ക് മരിക്കാൻ😃😃😃
@remyas4681
7 ай бұрын
@@Siddarth-ek6dv ആരാധനാലയങ്ങളിൽ കയറുന്നത് "നവോധാന " വിഷയമല്ല.. പിന്നോക്കർക്ക് ക്ഷേത്രത്തിൽ കയറുക എന്ന അവശ്യം മാത്രം " ഇല്ലായിരുന്നു... ഹിന്ദുക്കൾ മതം " മാറി ക്രിസ്ത്യനും , മുസ്ലീമും ആകുന്ന കണ്ട് ഭയപ്പെട്ട സാഹചര്യത്തിൽ രാജാവ്വ് സ്വന്തം നിലയിൽ പ്രഖ്യാപിച്ചതാണ് ക്ഷേത്ര പ്രവേശന വിളബരം. "വഴി നടക്കാനം, തീണ്ടൽ, വിദ്യാഭാസം, വസ്ത്രംധരിക്കൽ തുടങ്ങിയ വയക്കേ " നവോധാന " മുണ്ടായിട്ടുള്ളു. മുസ്ലീം സ്ത്രീകളേ " ഒർത്തു കണ്ണീർ വാർത്തു ...വാർത്തു "മരിക്കാനാക്കും ചേട്ടന്റെ വിധി. " !! NB:- മുസ്ലീം സ്ത്രീകൾക്ക് വസ്ത്രം കൊണ്ടു " മൊത്തം മൂടിനടക്കാനും ആ മതം അനുശാസിക്കുന്നതിനാൽ ആ വഴിക്കും ഒരു " സ്കോപ്പില്ലല്ലോ'' .. : എന്താ ചെയ്ക ?!
@rajpadoor
7 ай бұрын
ഞങ്ങള് സഹിച്ചോളാം സർ
@balachandranreena6046
7 ай бұрын
നീ എന്തു സഹിച്ചോളാം എന്നാണ്. അടിമത്തമോ.. അതോ അടിമ ആക്കി ജീവിക്കാം എന്നോ രണ്ടും നടക്കില്ല...
@QuantumCosmos2.0
7 ай бұрын
ആണെങ്കിൽ താൻ സഹിച്ചോ! ഞങ്ങൾ ഹിന്ദുക്കൾക്ക് ഹിന്ദുത്വം മതി! 👍
@user-ny6vb3sl5r
7 ай бұрын
നീ ഹിന്ദുവല്ല ഹിന്ദുത്വ ജന്തു.ഇവിടെ ശ്രീ നാരായണ ഗുരു മതി ജന്തുവേ
@QuantumCosmos2.0
7 ай бұрын
@@user-ny6vb3sl5r ശ്രീ നാരായണ ഗുരു പക്ഷെ ഹിന്ദു ആണ്!
@TraWheel
7 ай бұрын
💩🗑️spotted
@QuantumCosmos2.0
7 ай бұрын
@@TraWheel ബോലോ ജയ് ശ്രീ റാം സാലെ ഹറാമി!
@TraWheel
7 ай бұрын
@@QuantumCosmos2.0 I am not 🐄 💩
@radhakrishnanck4398
2 ай бұрын
ഏതാ ഈ എരപ്പാളി.
@user-oz7to5zu6q
7 ай бұрын
Negalkku Vandankel Venda ,😂😂😂
@pramodap7641
Ай бұрын
You are a thief
@keramnadu2946
7 ай бұрын
Mithya baloon pottiche kalanjallo😊
@vasulji4274
6 ай бұрын
Ante thanthade
@raveendranmk1717
7 ай бұрын
ഒന്ന് ചോദിച്ചോട്ടെ താൻആരുവാ?
@josephs4044
6 ай бұрын
Be specific to say what exactly you disagree with Shyam Kumar.
Пікірлер: 258