മാഷാഅല്ലാഹ്... 🤲🤲🤲ദുനിയാവിൽ നിന്ന് സ്വർഗ്ഗം പൂകിയ മനുഷ്യൻ.... അതാണ് നമ്മളെ ഫിറോസ് കുന്നുംപറമ്പിൽ... 🤲🤲🤲ആരോഗ്യവും,,, ആഫിയത്തും,, ദീർഘായുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ.... 🤲🤲🤲
@VISHNU.SKZ666
6 ай бұрын
എന്റെ ഫിറോസ്ക്ക നിങ്ങളൊക്കെയാണ് ഈ ഭൂമിയിലെ മനുഷ്യ ദൈവങ്ങൾ . ഇതുപോലെ ചുരുക്കം ആളുകളെ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ കണ്ണീരോടെയാണ് ഈ വീഡിയോ മുഴുവനായി കണ്ടത്. 🥺 പടച്ചവൻ നിങ്ങൾക്ക് ദീർഘായുസ്സും സമ്പത്തും തരുമാറാകട്ടെ.. 🥰😍🔥
@rdzwalter
6 ай бұрын
ഇപ്പോഴാണ് ശ്വാസം നേരെ വീണത് 🙏🙏🙏🙏❤️❤️❤️👍
@shanpanthayil
6 ай бұрын
മലയാളിഡാാ..... 💪🏻
@asharfak3335
6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@dreamersworld6593
6 ай бұрын
സർക്കാരിന്റെ കയ്യിൽ പണം ഒന്നും ഇല്ലാലോ ഈ പാവം ജനങ്ങൾക്കു പെൻഷൻ കൊടുത്തിട്ട് എത്രെ കാലം ആയി. സർക്കാർ എന്ത് ആണ് ചെയ്യുന്നേ എന്ന് അറിയാമേ വയ്യ എന്ത് കഷ്ടം ആണ്.
@siddiqsiddi5965
6 ай бұрын
Allhamdulillha 🤲🤲🤲
@happylife7843
5 ай бұрын
എന്റെ അച്ഛൻ stroke വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. Anchal mission ഹോസ്പിറ്റൽ. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറാൻ വേണ്ടി ആണ്. ഹോസ്പിറ്റൽ bill 45,000 രൂപ ആണ്. ഞങ്ങളുടെ കയ്യിൽ ഒരു പൈസയും ഇല്ല. ഞങ്ങളെ ഒന്ന് സഹായിക്കാമോ.. വേറെ ആരും സഹായത്തിനു ഇല്ല. പ്ലീസ്..
@venunarayanan3429
6 ай бұрын
അങ്ങയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ചുമന്ന മുളകുപൊടി യാതൊരു കാരണവശാലും കഴിക്കരുത്. ചുമന്ന മുളക് ശരീരത്തിന് നന്നല്ല. ചുമന്ന മുളക് രക്തം വെള്ളമാക്കും എന്നാണ് പഴമക്കാർ പറയാറ്. അതായത് രക്തത്തിൻറെ ശുദ്ധി നഷ്തമാക്കുകയും അതുവഴി രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാൽ പച്ച മുളക്, കുരുമുളക് എന്നിവ ശരീരത്തിന് നല്ലതാണ്.
@yoonusyoonus4637
6 ай бұрын
❤❤
@SAJEENASALEEM-h2g
Ай бұрын
ഒരു കുടുംബം ഉണ്ട് ഇതുപോലെ, രക്ഷപ്പെടുത്താമോ? ഫിറോസ് ഇക്ക,
@Dulquerrahman
6 ай бұрын
Power full people power full places
@mishabfadi8414
6 ай бұрын
കരയാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല 😔😔😔😢😢😢
@Iamindian957
6 ай бұрын
Kann noranhi poyi 😢
@geethavelliyatt7937
3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@AyishaNoufal-yr3kh
6 ай бұрын
❤
@kalakumari8459
6 ай бұрын
ഫിറോസ് ഹാൻ 🙏🪔🪔🪔🙏🫂🫂🫂🫂🫂🫂🫂
@ArJun3-p2y
6 ай бұрын
🥹❤️
@Recordkitchen
6 ай бұрын
😢😢😢😢😔😔🙏🏻🙏🏻
@sabujohn1594
6 ай бұрын
😥
@shanhaneef2404
6 ай бұрын
Firozkaa 👍
@AbdulMajeed-kc8ri
3 ай бұрын
❤❤❤
@ershadkk2311
4 ай бұрын
👍🏻👍🏻👍🏻
@KhalidKhalid-rh2xd
4 ай бұрын
❤️❤️
@ShamilPerya
6 ай бұрын
❤❤❤❤
@Redmi82023
6 ай бұрын
Loveu Eika
@Jobyakku
6 ай бұрын
Ithrem budhimuttulla alkkar undo nammude nattil ennu orkkumbo sangadam varunnu enthina kure janasevakanmar avarokke kodikalude vandiyil yathra vidhesa paryadanam janagale ingane pattinikkittum upadrevichum kollukayannu. Oru commentum arkkum ayakkan pokarilla manasile vishamam kond 2 vakku parayanam ennu thonni.. ingere pole ulla 14 peru keralathil undarunnel avare oru team akkiyirunnel nammude nadu enne nannayene...kayyum kathiyum kaviyum venda manushyane snehikkunnavare mathi namuk
@aneeshprabhakaran141
4 ай бұрын
ഫിറോസ്, sr,... ആ കാല് തൊട്ട് ഒന്ന് വന്നിച്ചോട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Пікірлер: 29