#used#three#wheeler#auto#rickshaw#kerala#malappuram#
സാധാരണക്കാർക്ക് 95 ശതമാനം ലോണോടുകൂടി പുതിയ ഓട്ടോറിക്ഷ
അഞ്ചു ഓട്ടോറിക്ഷകളാണ് ഇവിടെ വില്പനയ്ക്ക് വച്ചിട്ടുള്ളത് അഞ്ചും വലിയ ഓട്ടോറിക്ഷകൾ
വീഡിയോ തുടക്കത്തിൽ കണ്ട പിയാജിയോ കമ്പനിയുടെ 2021 മോഡൽ പുതിയ പേപ്പറിൽ 235,000 രൂപയാണ് ഉദ്ദേശിക്കുന്നത്
ലോൺ സൗകര്യം രണ്ട് ലക്ഷം വരെ ലഭിച്ചേക്കും
രണ്ടാമത് കണ്ട 2011 മോഡൽ മഹീന്ദ്രയുടെ ത്രീവീലർ ഓട്ടോറിക്ഷ
78,000 രൂപയാണ് ഉദ്ദേശിക്കുന്നത്
സേട്ടു ഫിനാൻസ് മാത്രമാണ് ഇതിൽ അവൈലബിൾ ആവുക
ഏകദേശം 45,000 രൂപ വരെ ലഭിച്ചേക്കും ലോൺ
മൂന്നാമത് കണ്ടത് 2020 മോഡൽ
ഓട്ടോറിക്ഷയാണ് ആപ്പേ
പേപ്പർ എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
രണ്ടു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് ഉദ്ദേശിക്കുന്നത്
ലോൺ സൗകര്യം രണ്ട് ലക്ഷം വരെ ലഭിച്ചേക്കും
നാലാമത് കണ്ടത് 2011 മോഡൽ പിയാജിയോ കമ്പനിയുടെ പ്രൈവറ്റ് ഓട്ടോറിക്ഷ
വില 78,000 രൂപ..
സാധാരണക്കാർക്ക് പ്രൈവറ്റ് ആവശ്യങ്ങൾക്ക് ധാരാളമാണ് നല്ല വൃത്തിയുള്ള വാഹനമാണ് സേട്ട് ഫിനാൻസ് ആണ് ഇതിൽ അവൈലബിൾ ആവുക
നാൽപ്പതിനായിരം രൂപ വരെ ലഭിച്ചേക്കും ലോൺ
പുതിയ സ്റ്റോക്കുകൾ വേറെയും വരാനുണ്ട്
നിങ്ങൾക്ക് താല്പര്യമുള്ള മോഡലുകൾ ഏതൊക്കെയെന്ന് whatsapp ചെയ്യുക
8129616064
വാഹനത്തിൻറെ വിലയും മറ്റും യൂട്യൂബ് സംബന്ധമായി നിശ്ചയിക്കുന്നതല്ല പാർട്ടി ഡീലർ അനുസരിച്ചാണ് വില നിർണയിക്കുന്നത്
നിങ്ങളുടെ വാഹനം വിൽക്കുവാൻ എക്സ്ചേഞ്ച് ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്ത ആളുകൾ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക പുതിയ വീഡിയോകൾക്കായി ബെൽ ഐക്കൺ അമർത്താനും മറക്കരുത്
സാന സന്ദർശിച്ചതിൽ നന്ദി
@mk studiozmk
പിന്നെ 2010 മോഡൽ പിയാജിയോ കമ്പനിയുടെ നല്ല അടിപൊളി ഓട്ടോറിക്ഷയാണ്
85,000 രൂപയാണ് ഉദ്ദേശിക്കുന്നത്
55,000 രൂപ വരെ ലോൺ ലഭിച്ചേക്കും ഫിനാൻസ് മാത്രമാണ് അവൈലബിൾ ആവുക
Негізгі бет Автокөліктер мен көлік құралдары സാധാരണക്കാർക്ക് 95% ലോണോടുകൂടിയ പുതിയ ഓട്ടോറിക്ഷകൾ new stock ape auto Mahindra alfa
Пікірлер: 107