ഈ വിഡിയോയിൽ ഞങൾ പറയുന്ന കാര്യങ്ങൾ സിഡ്നിയിൽ ഒരു വീടിന്റെ ഏകദേശം ഇപ്പൊഴത്തെ (rent & buying) വിലയെ പറ്റിയാണ്. ഓസ്ട്രേലിയയിൽ എല്ലായിടത്തും വില കൂടുന്നുണ്ട് എങ്കിലും സിഡ്നിയിൽ അത് ഒരു സാധാരണക്കാരന് ഇപ്പൊ താങ്ങാൻ കഴിയുന്നയത്തിനു അപ്പുറം ആണ്. വീടുകൾ കുറഞ്ഞ വാടകയ്ക്കു ചില സബ്ർബ് കളിൽ ഉണ്ടെങ്കിലും അതിന്റെ അവസ്ഥ വളരെ മോശമാണ്. അത് പോലെ അപാർട്മെന്റ് ഉള്ളതും അത്യാവശ്യം കൊള്ളാവുന്നത് വേണമെങ്കിൽ 600 ഡോളർ എങ്കിലും ഇവിടെ (2 ബെഡ്റൂം 2 ബാത്രൂം) ഇപ്പൊ വാടക കൊടുക്കണം. പഴയ ബിൽഡിംഗ് ആണെങ്കിൽ 450 നു മുകളിൽ ആരിക്കും അങ്ങനെ ഉള്ള ബിൽഡിംഗ് ഇൽ താമസം വളരെ വിഷമം ഉള്ള കാര്യമാണ്. ഇത് ഇനിയും സിഡ്നി യിലേക്ക് വരാൻ പോകുന്ന കുടുംബങ്ങൾക് ഒരു ഐഡിയ കിട്ടാൻ വേണ്ടി മാത്രം ഉള്ള വീഡിയോ ആണ്. . കൂടുതൽ വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ പുറകെ ചെയ്യുന്നതാണ്. നന്ദി
PLS LIKE SHARE & SUBSCRIBE
#facebook #meta #viral #malayalam #latestmalayalamnews #arikomban #leo #kingofkotha
#onam #kerala #onamcelebration #keralagram #onamspecial #happyonam #india #malayali #instagram #keralasaree #keralatourism #mallu #photography #malayalam #kochi #keralafood #keralagodsowncountry #onamsaree #festival #love #saree #onamfestival #instagood #onamvibes #traditional #bhfyp #onlineshopping #keralam #fashion #keralaattraction #youtube #youtuber #instagram #dubai #youtubevideos #youtubechannel #youtubevideo #youtubers #lovestatus #celebration #viral #viralvideo #malayalam #subscribe #like #share #viral #usa #india #indian #world #dubai #trailer #teaser #movie #challenge #happy #enjoy #art #bangalore #newwhatsappstatus #trending #trendingvideo #fashion #youtubeshorts #youtubeshort #mustwatch #tamil #follow #makeup #kollam #ernakulam #alappuzha #pathanamthitta #idukki #kannur #palakkad #kottayam #kochi #wayanad #kannur #kasaragod #munnar #malappuram #kalpetta #melbourne #victoria #brisbane #perth #adelaide #nsw #queensland #queenslandaustralia #views #godsowncountry #keralanews #onamcelebration #kerala #germany #malayalamalbumsongs
Негізгі бет ഓസ്ട്രേലിയയിൽ വരുന്നവർ അറിയാൻ !!! വീടിന്റെ വിലയും വാടകയും ഇങ്ങനെ കൂടിയാൽ
Пікірлер: 28