ഒളരിക്കര കാളിദാസൻ എന്ന ആനയെ ഒരു ഭീകര രൂപിയാക്കി ചിത്രീകരിച്ചു വില്ലൻ ആക്കി മാറ്റിയിരുന്നു ചില ആളുകൾ . എന്നാൽ വാസ്തവം എന്താണ് എന്നതിനെ കുറിച്ച് പ്രിയ ആനപ്രേമികൾക്ക് ഒരു രൂപരേഘ തരുകയാണ് ഈ വീഡിയോയിലൂടെ.
കാളിദാസൻ പോയിരുന്ന പൂരങ്ങളെ കുറിച്ചും ആനയെ പരിചരിച്ച പഴയ ആനക്കരെ കുറിച്ചും കഴിയാവുന്ന അത്ര ഫോട്ടോസ് ഉൾപ്പെടുത്തി നിങ്ങൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു . ഒപ്പം എങ്ങനെയാണ് അല്ലെങ്കിൽ എന്തിനാണ് കാളിദാസനെ ഒരു വില്ലൻ ആക്കി മാറ്റിയത് എന്നതിനെ കുറിച്ചും വ്യക്തമാക്കുന്നു .
Негізгі бет സീസണിൽ നൂറിൽ പരം പൂരങ്ങൾ എടുത്തിരുന്ന കാളിദാസനെ വില്ലൻ ആക്കിയത് ആര് ???Episode 1
Пікірлер: 343