ഞാൻ ഒരു മുസ്ലിം യുവാവ് ആണ് ഞാൻ ദിവസവും ഞാൻ ദിവസവും 1008 ഉരു ഓം നമശ്ശിവായ എന്ന് ജെബിക്കാറുണ്ട് രാവിലെ 4 മണിക്ക് എണീച്ച് കുളിച്ചു ശുദ്ധമായി മഹാ ദേവനെ ബജിക്കുന്നതിന്റെ സുഖം ശരിക്കും അനുഭവിച്ചു അറിയണം ഞാൻ വല്ലാത്ത ഒരു പ്രശ്നത്തിൽ ഉള്ള സമയത്ത് ആണ് ഒരു ഗുരുവിനെ പരിജയ പെടുന്നതും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ജെഭം തുടങ്ങുന്നതും അതിന് ശേഷം ഒരുപാടു മാറ്റങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു ഞാൻ മത്സ്യ മാംസങ്ങൾ ജീവിതത്തിൽ നിന്ന് പറ്റെ ഒഴിവാക്കി ജാതിയും മതവും നോക്കാതെ എല്ലാവരും മഹാ ദേവനെ പ്രാർത്ഥന ചെയ്യണം അതിന് പുതിയ അറിവുകൾ പകരാൻ ഇത് പോലെ വീഡിയോകൾ ജനങ്ങളിൽ എത്തിക്കാൻ സ്വാമിക്ക് സാധിക്കട്ടെ സ്വാമിക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ 🙏🙏🙏
@sheejasb161
Жыл бұрын
എന്റെ മഹാദേവൻ എന്നോട് നേരിട്ട് പറയും പോലെ തോന്നുന്നു എന്റെ മനസ്സിലെ ചിന്തകൾ മഹാദേവൻ മനസ്സിലാക്കി അതിനു മറുപടി പറയും പോലെ തോന്നുന്നു മഹാദേവൻ എന്റെ മക്കളെ നോക്കിക്കൊള്ളും എന്ന് എനിക്ക് പൂർണമായി വിശ്വാസമായി💐💐💐💐💐
@bindhulissy8652
Жыл бұрын
ഓം നമഃ ശിവായ
@santhakrishnan8726
Жыл бұрын
OM namashivaya
@beenaboban692
Жыл бұрын
അതെ. എനിക്കും വിശ്വാസമായി 🙏🙏🙏🙏🙏🙏
@baburaj9066
Жыл бұрын
🙏🙏🙏
@animecrazy9143
Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ല അവതരണം ഇതുപോലുള്ള വീഡിയോയുമായി ഇനിയും വരുക
@ajithaajiajithaaji2673
Жыл бұрын
ഓം നമശിവായ ഇതുവരെ കിട്ടാത്ത നല്ലൊരു അറിവ് ഇപ്പോൾ നമശിവായ ഒരുപാട് സന്തോഷം
@babythilakan8811
Жыл бұрын
ശംഭോ ശങ്കര മഹാദേവ രക്ഷ രക്ഷ മഹാ പ്രഭോ, ഞാനും കുടുംബവും അങ്ങയുടെ തൃക്കരങ്ങളിൽ സുരക്ഷിതരാണ്. ഓം നമഃ ശിവായ ഓം പാർവ്വതീശായ മംഗളം. 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
@babythilakan8811
Жыл бұрын
ഭാഗവാനേ എല്ലാ മക്കളും സർവ്വ സൗഭാഗ്യങ്ങളാൽ അനുഗ്രഹിക്കപെട്ടട്ടെ ശംഭോ ശങ്കര മഹാദേവ രക്ഷ രക്ഷ മഹാപ്രഭോ 🙏🙏🙏🙏🙏🙏🙏🙏🙏
@santhammasanthamma8253
Жыл бұрын
ശംഭോമഹാദേവ
@bindhuramesh742
Жыл бұрын
എന്നെ പോലെ ഉള്ള അമ്മമാർക്ക് ഒരു മനസമാധാനം തന്നു.തിരുമേനി.നമസ്കാരം
@beenaboban692
Жыл бұрын
ശരിയാണ് പറഞ്ഞത്. ഞാൻ ഈ നാമം പ്രാർത്ഥിക്കുമായിരുന്നു. തിരുമേനിയുടെ vവാക്കുകൾ കേട്ടപ്പോൾ കുറേകൂടി ആത്മവിശ്വാസം കൂടി. ഇപ്പോൾ വളരെ വളരെയധികം സമാധാനമായി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@baburaj9066
Жыл бұрын
🙏🙏🙏
@AbhishekAbhi-ri9vl
Жыл бұрын
Omnamasivaya
@leelammameenakshinair3998
Жыл бұрын
എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@gayathridd9295
Жыл бұрын
Super
@manjushas9310
Жыл бұрын
നന്ദി അമ്മെ🙏🙏🙏🥰🥰🥰
@user-fc3ls2zo9k
Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ എന്റെ കുഞ്ഞുങ്ങളുടെ കൂടെ എന്നും തുണ അവണേ. ഗുരുവേ എനിക്ക് എന്റെ മക്കളെ കുറിച്ച് ഓർത്തു എപ്പോഴും ആധി ആണ്. കുഞ്ഞു മക്കൾ ആണ്. മൂത്ത കുട്ടി 8 വയസ് ആവുന്നു ചെറിയ കുട്ടി 2 1/2 കഴിഞ്ഞു. കാര്യമെന്തെന്നാൽ എന്റെ മൂത്ത കുട്ടി കുറച്ചു ബുദ്ധിക്കുറവ് ഉള്ള കുട്ടി ആണ്. ഭഗവാന്റെ കൃപയാൽ അവൻ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്. സ്കൂളിൽ പോകുന്നു സ്വന്തം കാര്യം ചെയ്യുന്നു. ചെറുതിനെ നോക്കാൻ വീട്ടു ജോലികിടെ എനിക്ക് പലപ്പോഴും സാധിക്കാറില്ല. എന്നാലും എന്റെ 2 മക്കളെയും ഞാൻ എന്റെ പാറമേശ്വരനിൽ ഏൽപ്പിച്ചിരിക്കുന്നു.ഗുരുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ എല്ലാ ആധിയും കളയുന്നു. എന്റെ മക്കളെ ഭഗവാൻ സംരക്ഷിക്കും ഒരു മുള്ള് പോലും കൊള്ളാതെ. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjana.arjunmranjanaarjunm2024
Жыл бұрын
എന്റെ മഹാദേവ പാർവതി മാതാ എന്റെ മക്കളെ കാത്തുകൊള്ളണമേ ഒരു ആപത്തും വരുത്താതെ രക്ഷിക്കണേ മഹാദേവ 🙏🙏🙏🙏🙏🙏
@santhammasanthamma8253
Жыл бұрын
, ഓം നമശിവായ
@sreelekhavs2227
Жыл бұрын
Om NAMASSIVSYA 🙏🙏🙏
@dr.leelaroy3373
Жыл бұрын
Om Namashiva
@jayasreep5712
Жыл бұрын
🙏ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏
@somank3461
Жыл бұрын
P please
@Manilasokan
11 ай бұрын
നമഃ ശിവായ 🙏🙏🙏ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, വളരെ അധികം സന്തോഷം തോന്നി മനസിന്. ഈ പറഞ്ഞു തന്ന കാര്യങ്ങൾ അനുസരിച്ചു തന്നെ മുൻപോട്ട് പോകും നന്ദി നന്ദി തിരുമേനി, എല്ലാ ജനങ്ങളെയും അനുഗ്രഹിക്കട്ടെ ഭഗവാനെ ശംഭോ മഹാദേവ 🙏🙏🙏നന്ദി നന്ദി...... 🙏🙏🙏
@remanijanardhananremai6331
9 ай бұрын
ഓം നമശിവായ മനസ്സു നിറഞ്ഞ പ്രഭാക്ഷണം മനസ്സു നിറഞ്ഞു കണ്ണും നിറഞ്ഞു തിരുമേനി ശംഭോ മഹാദേവ എന്റ ഇഷ്ട ദൈവം മഹാദേവൻ മഹാപ്രഭോ ഹരഹര പാർവ്വതി അമ്മേ ശരണം🙏🙏🙏🙏🙏🙏🙏
@jayasreec.k.6587
Жыл бұрын
ഓം നമശ്ശിവായ..എല്ലാവരെയും കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏
@bodhi2452
Жыл бұрын
🙏ഞങ്ങളുടെ മക്കൾ രണ്ടുപേരും സ്കൂളിൽ പോകുമ്പോൾ എന്നും ജപിക്കുന്ന താണ് സ്വാമിജി പറഞ്ഞു തന്ന ഈ കൗസല്യ സ്തുതി 🙏ഓം നമഃ ശിവായ 🙏
@beenaboban692
Жыл бұрын
ഓം നമഃശിവായ 🙏🙏🙏
@jayasreep5712
Жыл бұрын
🙏എന്റെ ഭഗവാനെ ഞങ്ങളുടെ കൂടഎപ്പോഴും ഉണ്ടാവണേ 🙏
@smithatp6957
Жыл бұрын
ഒരുപാട് നന്ദി തിരുമേനി 🙏. എന്റെ മനസ്സറിഞ്ഞു പറഞ്ഞത് പോലെ. മഹാദേവൻ എന്റെ മകന്റെ കൂടെ ഉണ്ടാകും എപ്പോഴും 🙏
@sreejaramesan2258
Жыл бұрын
മഹാദേവ എന്റെ മോനെ കാത്തുകൊള്ളണമേ
@lekshmilechu1723
Жыл бұрын
ശംഭോ മഹാദേവാ... 🙏🏻🙏🏻🙏🏻നമസ്തേ തിരുമേനി... 🙏🏻🙏🏻
@sanjukannan
Жыл бұрын
🙏🙏🙏❤❤❤Ohm Namashivaaya🙏🙏🙏🙏ഒരുപാട് നന്ദിയുണ്ട് സ്വാമി🙏🙏🙏🙏🙏 ഈ അറിവ് പകർന്നുതന്നതിന്.
@ajitjjithu9043
9 күн бұрын
Thank you God 🙏🙏🙏Thank youThirueni 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏എന്റെ മഹാദേവ കാത്തു രക്ഷിക്കണേ 🙏🙏🙏God bless you Thirumeni 🙏🙏🙏
@Dream-tv9hg
Жыл бұрын
എന്റെ മഹാദേവ എന്റെ ഹൃദയം ത്തിൽ എന്നും എപ്പോഴും കരഞ്ഞ് വിളിക്കുന്നനാമ്ംഇനിക്ക്തൂണയാക്കണമേ
@jayanthikarunakaran7656
8 ай бұрын
ഓം നമഃശിവായ 🙏🙏🙏♥♥♥എന്റെ ഗുരുവേ നമഃ 🙏.. ഇന്ന് നൽകിയ വിലയേറിയ അറിവിന് ഒരുപാട് സന്തോഷവും നന്ദിയും കടപ്പാടും അറിയിക്കുന്നു... 🙏🙏🙏♥♥♥
ആപത്ത് വരാതെ നോക്കണേ എന്നല്ല പ്രാർത്ഥിക്കേണ്ടത് എപ്പോഴും സംരക്ഷിക്കണെ എന്ന് പ്രാർത്ഥിക്കുക.
@radhamanikrishnankutty3998
Жыл бұрын
ശംഭോ മഹാദേവ കാത്തുരക്ഷിക്കണേ അങ്ങല്ലാതെ ആരും ഇല്ല ആശ്രയം 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@valsalachandran9523
Жыл бұрын
ഓം നമശിവായ എല്ലാവരെയും കാത്തോളണേ മഹാദേവ 🙏🙏🙏🙏🙏
@kushalao7904
Жыл бұрын
Nmshya
@manjusanil368
Жыл бұрын
നമസ്കാരം തിരുമേനി ഹൃദയം കൊണ്ട് നന്ദി അറിയിക്കട്ടെ എന്റെ മനസിൽ ആധി ആയിരുന്നു മകളെക്കുറിച്ച് ഒരു പാട് ആശ്വാസം തോന്നുന്നു. പ്രാർത്ഥിക്കണം തിരുമേനി.
@appuadarsh0643
Жыл бұрын
ഓം നമഃ ശിവായ തിരുമേനി ഞങ്ങൾക്കുരണ്ടു മക്കൾ ഉണ്ട് രണ്ടു പേർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണം
@binduthazhath625
Жыл бұрын
ഓം മഹാ ദേവദേവായ രുദ്ര മൂർത്തയെ ഹരഹര ശിവായ നമഃ ❤❤❤❤
@soudaminimg3113
Жыл бұрын
നല്ല ഇഷ്ടമാണ്.ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും.
@Shobana-ly6ys
2 ай бұрын
ഓംനമഃശിവായ നന്ദി ഭഗവാനേ
@ajithaajiajithaaji2673
Жыл бұрын
ഗുരു വാക്കുകൾ എത്ര കേട്ടാലും മതിയാവില്ല നല്ല അറിവാണ് തന്നിരിക്കുന്നത് നമശിവായ
@sreedevirajendran6695
Жыл бұрын
Thank you thirumeni. Valare nalla sannesham angayeku ellavida ashirvadangalumarpikunnu. 🙏🙏🙏
@babythilakan8811
Жыл бұрын
അദ്ധ്യാദ്മ രാമായണം പേജ് -55. സൃഷ്ടി കർത്താവേ വിരിഞ്ച പദ്മസാന, പുഷ്ട ദയാബ്ദേ പുരുഷോത്തമാ ഹരേ, മൃത്യുമുജ്യാ, മഹാദേവ ഗൗരി പതേ, വൃത്താരി മുമ്പായ ദിക്പാലകന്മാരെ, ദുർഗ്ഗ ഭഗവതി, ദുഃഖ വിനാശിനീ, സർഗ്ഗ സ്ഥിതി ലയ കാരിണി, ചണ്ഡികെ, എൻ മക്കളാശു നടക്കുന്ന നേരവും, കൽമഷം തീർന്നിരുന്നീടുന്ന നേരവും തന്മതി കേട്ടുറങ്ങീടുന്ന നേരവും, സാമോദ മാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ 🙏🙏🙏
@beenaboban692
Жыл бұрын
🙏🙏🙏🙏
@sreekalavijayan5981
Жыл бұрын
സത്യം എന്റ ജീവിതത്തിൽ അനുഭവം ഉണ്ട് 32 Age വരെ ദൈവ വിശ്വാസം ഉണ്ട് എങ്കിലും ഭയങ്കരമായി ഇല്ലായിരുന്നു എന്റെ വീട്ടിൽ ഒരു ട്രാജഡി വന്നു ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്നും ഭഗവാൻ കാത്തു അതിന് ശേഷം ഞാൻ ഭഗവാനെ എന്റെ ജീവിതത്തിൽ ചേർത്തു അതിന് ശേഷം മല പോലെ വരുന്നത് പിന്നെ എലി പോലെ പോകുന്നത് കാണുന്നു എത്ര വലിയവൻ ആണ് എന്റെ അമ്മയപ്പൻ എന്നു വിചാരിക്കുന്നു വലിയ അറിവ് തരുന്ന ഗുരു ജീക്ക് നന്ദി ഭഗവാനെ കുറിച്ചു പറയുന്ന ഗുരു ജീയെ ഇഷ്ടം🙏🙏🙏🙏🙏🌺❤️❤️🙏🙏🙏
@sheelavr6774
Жыл бұрын
Om namasivaya nalla advice ayirunnu athiyulla ammayane jnanum thank you guruji🙏🙏🙏🙏
@girijakumariamma8588
Ай бұрын
എന്റെ മഹാദേവ. Mone കുറിച് എന്നും മനസ് വേദന ആയിരുന്നു. ഇന്ന് മുതൽ ആദി മനസിൽ ഉണ്ടാകില്ല 🙏എല്ലാം ഭാഗവനിൽ സമർപ്പിക്കുന്നു 🙏
@nishapp4455
Жыл бұрын
Thanks. OM NAMA SHIVAYA.
@pramelasprabu3482
Жыл бұрын
Thank you Guruji for very good information. I will be chanting om nama shivaya only
🙏 🙏 🙏. Thanku ji. Thanku MAHADEVA. Ellavarkkum Nanmakal undakatte enne prarthikkunnu. Om namasivaya
@sulekhanarayan9066
Жыл бұрын
Om Namashivaya. Manasinu oru positive energi kitty. Swamiyide oro vakkukalil ninnum. Shambo Mahavedva. Ella makkaleyum rakshikkane
@presannakumari4867
Жыл бұрын
🙏🙏🙏omnamasivaya ente kunjugaleyam ente kudumatheyam kathu kollane🙏🙏🙏🌹🌹🌹❤️❤️❤️
@sindhuck1449
Жыл бұрын
ദൈവമേ ഇതെല്ലാം നേരെത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഓം നമ: ശിവായ🙏🙏🙏🙏🙏
@valsammababu3544
Жыл бұрын
നമസ്തേ തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് ദൈ വ നാമത്തിൽ നന്ദി പറയുന്നു. തിരുമേനി എൻ്റെ മകളുടെ വിവാഹം നടക്കാൻ തിരുമനസ്സ് പ്രാർത്ഥിക്കാൻ മറക്കരുത്. ആര്യ 30 വയസ്സ് രേവതി നക്ഷത്രം ഡോക്ടർ ആയി വിദേശത്ത് പോയി ജോലി ചെയ്യുന്നു.അനുഗ്രഹിക്കണം തിരുമനസ്സ്
@JaiJai-ls3yg
Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏💕💕💕🙏🙏🙏 നമസ്കാരം ഗുരുജീ
@ushaudayan9370
Жыл бұрын
Om namasivaya🙏🙏🙏 Bhagavanekathurakshikane🙏🙏🙏
@sajichandranchandran9438
4 ай бұрын
Omnamasivaya guruve orupadunanni ente mone katholane❤️🙏🙏🙏🙏🙏🙏❤️
@moms.inkalacreations3572
Жыл бұрын
കോളേജ് ഇൽ മിടുക്കനായി പഠിക്കുന്നു ഇതെല്ലാം ഞങ്ങൾ കരുതി കൂട്ടി ചെയ്തല്ല മഹാദേവന്റെ അനുഗ്രഹങ്ങൾ
@lathabhaskaran244
Жыл бұрын
Thirumeni very good knowledge you have given in this video. May God's blessing be always with you all🙏
@leelanair9958
Жыл бұрын
Om namo sivaya..
@pramilakumari8259
Жыл бұрын
🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@rohinijayaram8464
Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@raginimenon414
Жыл бұрын
നമശിവായ 🙏🙏🙏
@geethabalagopal9486
Жыл бұрын
Super speech... Sivoham... Sivoham... Sivoham 🙏🙏🙏🙏🙏🙏💐💯👌👌👏👏💚
@ttssolutions
Жыл бұрын
ഓം നമഃ ശിവായ സ്വയംഭൂസ്ഥാൻ ആഴ്ചയിൽ രണ്ടു വീഡിയോ തന്നുകൂടെ ഗുരുവിന്റെ ഓരോ വാക്കും അത്രക്ക് പ്രയോജനം ചെയ്യുന്നുണ്ട്, 🙏🙏🙏🙏🙏
Namaskaram, thank you very much , i got relief now from the worries
@user-kh5qq7mq7x
3 ай бұрын
ഓം നമശിവായ ഹര ഹര മഹാദേവ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@jayaravikumar6900
Жыл бұрын
ഓം നമശിവായ ഓം മഹാദേവായ നമ ഓം മഹേശ്വരായ നമ
@rajik159
Жыл бұрын
എന്റെ മഹാദേവ എന്റെ മോൾക്ക് ഒരാപത്തും വരാതെ കാത്തു രക്ഷിക്കണേ. 🙏🙏
@indirak8897
Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏❤️
@babygirijasajeevan9104
Жыл бұрын
Om nashivaya
@lathadamodaran7741
Жыл бұрын
ഓം നമ:ശിവായ എന്റെ കുഞ്ഞിനെ കാത്തോളണേ!
@kasthuriayanikaduasokan7788
Жыл бұрын
Thankyu guru arum paranjutharatha arive
@butterflybutterfly4825
Жыл бұрын
Lot of thanks sir
@seenavijayan7460
Жыл бұрын
Om Nama shivaya..🙏🙏🙏🙏🙏.Loka samastha sukhino bhavandu.🙏🙏
@beenal9835
Жыл бұрын
Kelkan aavasyamulla samayam enne bhagavan kelpichu thank you so much my god om namasivaya hara hara mahadev sambho mahadev sambho mahadeva 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indug6498
Жыл бұрын
🙏🏻🙏🏻🙏🏻💕🌹🌹
@jayanasubhash2134
Жыл бұрын
Om nama sivaya 🙏🙏🙏🙏🙏🙏🙏
@vasanthyravi9471
Жыл бұрын
Om Namah shivaaya...🙏🙏🙏...Sathyamaanu guruji..paranjathellaam...njan eppozhum makkale murichu aadhi pidikunna oru Ammayaanu...gurujiyude ee..vaaakkukal..kelkan idavannathu thanne bagavaante kripa thanneyanennu njan ippol viswasikkunnu..guruji...thankalkku oru kodi nandhiyund .ippol thanne ente manassinu oru saanthi kittiyapole thonnunnu...oru dhairyam vannathupole thonnunnu...bagavan ippol koode oru thangayi undennu ippol enikku thonnunnu...enikkippo valare budhimuttanu..sambathikam..aayum..saareerikamaayum..veedinte japthiyum..okke aayi..ingane jeevikanu guruji...enikkippo cancer aanu...ellam bagavaanu samarpikkunnu...kaathu rakshikane bagavaane...namaskaaram..🙏🙏🙏
@sajithajyothi4602
3 ай бұрын
OM namasivaya om namasivaya om namasivaya ❤❤❤❤❤Guruvinu Nandi ❤❤❤❤❤
@kalasunilsindhu4123
Жыл бұрын
എന്റെ മഹാദേവ 🙏🙏🙏
@vijayakumarir7649
Жыл бұрын
മഹാദേവനെ കൂടുതൽ അറിയാൻ സാദിച്ചു, സാറിന്റെ വാക്കുകൾ അത്ര മഹത്തരമായിരുന്നു എന്റെ കുടുംബവും അതിനു സാക്ഷിയാണ് ഓം നമഃശിവായ , ഇനിയും മഹാദേവനെ കുറിച്ചുള്ള പ്രഭാഷണം കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് ദൈവം അതിനു അനുഗ്രഹം തരട്ടെ
@omanaachari1030
Жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏. തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത പോസിറ്റീവ് എനർജി കിട്ടി. എൻറെ മോളും പറഞ്ഞതും അതു തന്നെയാണ്. ഇന്നലെ . ഇന്ന് അതു കേട്ട്. എപ്പോൾ . മോൾ സുഖമില്ലാതെ ഇരിക്കുവാണ്. രണ്ടു കാലും മുറിച്ച് മാറ്റി. ഷുഗർ ഇല്ല. അവൾക്ക് അച്ഛൻ ഇല്ല. ഭഗവാൻറെ കൃപയാൽ ജീവിക്കുന്നു. അവൾക്ക് ഈശ്വരനിൽ ഭയങ്കര വിശ്വാസം ആണ്. ഞങ്ങൾ വാടക വീട്ടിൽ താമസിക്കുന്നു. വൈക്കത്ത് ആണ് വീട്. സത്യം ആണ് അങ്ങ് പറഞ്ഞത്. അന്നത്തിന് ഇതുവരെ ബുദ്ധി മുട്ട് വന്നിട്ടില്ല. എപ്പോഴും വൈക്കത്ത്പ്പൻ ചേർത്ത് നിറുത്തുന്നു. എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ച്. പക്ഷേ ഭഗവാൻ കൈവിട്ടില്ല. ഒന്നും ആഗ്രഹിക്കുന്നില്ല. ഈശ്വരൻ മാത്രം മതി. വേറെ ഒന്നും വേണ്ടാ. നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
ഗുരുജി എനിക്കും ഇതേ അവസ്ഥയാണ് മകനെ കുറിച്ച് എപ്പോഴും ആധിയാണ്
@swayambhusthan
Жыл бұрын
ഓം നമഃ ശിവായ ഈ പ്രഭാഷണം വീണ്ടും കേൾക്കൂ മകനെ കുറിച്ച്. ആനന്ദിക്കൂ പ്രാർഥിക്കൂ
@shinushinu6968
Жыл бұрын
🙏
@pushpavijayan9516
3 ай бұрын
സ്വാമിജീ ഇന്ന് ഇത് എന്നെ കേൾപിച്ചത് മഹാദേവൻ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുാം വർഷമായി ഞാനെൻ്റെ മകനെക്കുറിച്ച് ആധിയും വ്യാധിയുമായി നടക്കുകയായിരുന്നു. അവൻ്റെ എനിക്കിഷ്ടമല്ലാത്ത പ്രവർത്തി കാരണം ഞാനവനെ ശപിച്ചു കൊണ്ടിരിരിക്കുകയും ആവലാധിയും കണ്ണീരുമായി അവനെ എല്ലായ്പ്പോഴും സ്വൈരം കെടുത്തിക്കൊണ്ടിരുന്നു അവനെ നന്നാക്കാൻ വേണ്ടിയായിരുന്നു. സ്വാമിജിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കു മനസ്സിലായി അതെല്ലാം വിപരീത ഫലമാണുണ്ടാക്കിയതെന്ന് 'ഇപ്പോഴെങ്കിലും തിരുത്താനുള്ള അവസരം മഹാദേവൻ അങ്ങയിലൂടെ കാട്ടിത്തന്നതിന് ഒരു കോടി പ്രണാമം.ഓം നമ:ശിവായ'
Пікірлер: 405