Ser എന്ന് വിളിച്ചു ചേച്ചിയുടെ എളിമ... 🥰🥰 നല്ല രീതിയിൽ തന്നെ വളരട്ടെ... 🥰🤩🤩
@jimmygeorge7821
Жыл бұрын
മുത്തുമണികൾ രണ്ട് പേരെയും കണ്ടതിൽ വളരെ വളരെ സന്തോഷം ....🥰💞💞
@pganilkumar1683
Жыл бұрын
പ്രിയപ്പെട്ട ഹക്കിം.... മനോഹരമായിട്ടുണ്ട്... 👍👌 ഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായം പറയാൻ....താങ്കളെ കടത്തിവെട്ടുന്ന "ചുന്ദരി"ക്കുട്ടികൾ.... 🙏
@timetotime4959
Жыл бұрын
പിള്ളേര് പൊളിച്ചു സന്തുഷ്ട ഫാമിലി.... ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ 🙏🏻🙏🏻🙏🏻
@thajuthajuna7603
Жыл бұрын
اسّلام عليكم ماشاء الله آمين
@shacholayil6376
Жыл бұрын
റിവ്യൂ പറയനോടത് മക്കൾ വാപ്പാനെ കടത്തിവെട്ടും 😍
@salimpm2684
Жыл бұрын
Yes..
@shacholayil6376
Жыл бұрын
Yes
@peacemaker2517
Жыл бұрын
അത് ഫ്രണ്ടിൻ്റെ മക്കൾ അല്ലേ
@shacholayil6376
Жыл бұрын
@@peacemaker2517 no
@bindhurajan6440
Жыл бұрын
മത്ത കുത്തിയാൽ പിന്നെ കുമ്പളം മുളക്കുമോ.... 😄
@Raj-cw1eq
Жыл бұрын
ഇക്കയേയും മക്കളേയും ഒരുമിച്ച് കാണുന്നത് തന്നെ ഒരു സന്തോഷമാണ് ❤️💙 ഇന്നത്തേത് ഒരു വെറൈറ്റി ഫുഡ് തന്നെയായിരുന്നു 💕💕
@Nousha-Shazzzzzzz
Жыл бұрын
ഇക്കയും കുട്ടികളും വീണ്ടും വിഡിയോയിൽ കൊണ്ടുവരും എന്ന പ്രതീക്ഷയോടെ ❤
@Linsonmathews
Жыл бұрын
ആഹാ 😍 ഇക്ക ഇന്ന് മക്കൾക്കൊപ്പം 😍 കുട്ടികൾക്ക് സൂപ്പർ ആയിട്ട് review പറഞ്ഞല്ലോ 👌👌👌
@Shibinbasheer007
Жыл бұрын
ചേച്ചിയുടെ ആ ചിരിയും വിനയവും 💙💜
@KL50haridas
Жыл бұрын
ഹക്കീം ഇക്കാ സുന്ദരികളെ കണ്ടതിൽ സന്തോഷം ❤❤
@AffectionateDachshund-ns8or
9 күн бұрын
ആദ്യമായിട്ടാണ് മക്കളെ കാണുന്നത് മക്കളുടെ സംസാരം പൊളി
@AffectionateDachshund-ns8or
9 күн бұрын
ഭക്ഷണം മേടിക്കാൻ വരുന്നവരോടുള്ള ചേച്ചിയുടെ പെരുമാറ്റം ഏറ്റവും ഇഷ്ടപെട്ടത് 🙏👍
@abeemathewmahew7744
Жыл бұрын
മക്കളെ കണ്ടതിൽ സന്തോഷം🙏❤️ സുന്ദരി മക്കൾ നല്ല സംസാരം
@subisuseeladevi3875
Жыл бұрын
Correct nalla Sundari makkal
@arunts1810
Жыл бұрын
ഭക്ഷണം അത്ര വെറൈറ്റി ആയി തോന്നിയില്ലെങ്കിലും ഇക്കയുടെ മക്കൾ തകർത്തു ❤️❤️
@sujithkumarkeenath6682
Жыл бұрын
നൂൽ പുട്ട് തന്നെ അല്ലെ സുന്ദരി കുട്ടീസ് 🥰കണ്ടതിൽ സന്തോഷം
@vipinkrisnat6205
Жыл бұрын
ശരിരത്തിന് ഒരു അസുഖവും വരാത്ത ഭക്ഷണം. കുട്ടികൾക്ക് ഇങ്ങിനെയുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കുക. വളരെ എളിമയോട് ഉള്ള ചേച്ചിയും അതാണ് വ്യത്യസ്ഥത ഈ വീഡിയോ ചെയ്തതിന് താങ്ക്സ്.
@behindvoice
Жыл бұрын
മക്കളെ കാണിച്ചതിൽ വളരെ സന്തോഷം
@dazuotv
Жыл бұрын
Thanks for a very nice video of simple and tasty street food 👍
@ratheeshratheesh8691
Жыл бұрын
ഇക്ക സൂപ്പർ ആയിട്ടുണ്ട്, പിന്നെ ആ ചേച്ചിയുടെ വിനയം സാർ വിളി good 👍
@DeepeshDevassy
Жыл бұрын
These Simple and humble videos are your specialty… It’s a stress buster for us… your simplicity is another attraction to see your videos❤
@anishsundaram84
Жыл бұрын
മക്കൾ രണ്ടു പേരും നല്ല active ആണ്.
@user-mn8cy5rv2k
Жыл бұрын
ഹക്കിംബായ് മക്കൾ രണ്ടും ഉപ്പയെ മിണ്ടാൻ സമ്മദിച്ചില്ല ഇങ്ങൾക്ക് അങ്ങനെ തന്നെ വേണം😂😂😂
@gokul9039
Жыл бұрын
ഇത് കടുകും മുളകും കറിവേപ്പിലേം കൂടി വരുത്തിട്ട് കഴിച്ചാൽ സൂപ്പർ ആവും!!🤩👍🏼
@ROSE-wp2mg
Жыл бұрын
ആ സേവയുടെ കൂടെ ഒരു പരിപ്പുവടയും സാമ്പാറും കൂട്ടികയിച്ചാൽ ഇതിലും കെങ്കേമം ആയിരിക്കും അതൊരു വേറെ ലെവലാ ടെസ്റ്റ് 😋😋
@jubaidithjesi6227
Жыл бұрын
മ്ക്കളെക്കാൾ പാവം ഉപ്പയാണ് 😀👍🏻❤
@chandranpk3738
Жыл бұрын
വീഡിയോ സൂപ്പർ, മക്കളെ കണ്ടതിൽ സന്തോഷം😘🥰 ആ കടയിൽ വടയും കൂടി ഉണ്ടാക്കി വയ്ക്കാൻ പറയൂ.😊
@alfab4751
Жыл бұрын
അസ്സലാമു അലൈക്കും, 🤝 ഹക്കീം ഭായ് ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്, പിന്നെ ആ രണ്ടു പൂമ്പാറ്റ 🦋🦋കളും ❤️
@ramanathannv6426
Жыл бұрын
Extremely happy to see your children. They are cute and smart. I am an elderly person originally from Palakkad bless you and your family in the name of God.
@guruvayurappanappu5207
Жыл бұрын
ഒരു പാലക്കാടൻ വിഭവം പരിചയപെടുത്തിയ അങ്ങെക്ക് നന്ദി
@asheer1272
Жыл бұрын
നല്ല വീഡിയോ.. 👍🏼🙂
@ranjithranji8995
Жыл бұрын
Super adipolee 👌 ❤️
@bijumonbijumon109
Жыл бұрын
കുട്ടികൾ വേറെ ലെവൽ ഏട്ടാ.... 😘
@user-sp9iv3jt7k
Жыл бұрын
ഞാൻ സേവ മാത്രമായിട്ട് സ്ഥിരം വാങ്ങിയ്ക്കാറുണ്ട്.. അടിപൊളി
വീടുകളിൽ ആണേലും ഫാമിലി ഒന്നിച്ചു ഭക്ഷണം നമ്മൾ കഴിക്കണം ഒരു വീട്ടിൽ പലരും പല സമയങ്ങളിൽ ഭക്ഷണം കഴിക്കരുത് മക്കളോട് ഒന്നിച്ചുള്ള ഭക്ഷണം കഴിച്ചത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. 🥰
@pratheeshkannan9548
Жыл бұрын
Ekka entea mobile poyarnu atha videos kanan pattanath ella dayum videos kanunayalanu ekkaye allahu enim nallath mathram tharumarakate🥰🥰
@supriyasrikumar6001
Жыл бұрын
Adipoli, nammude Palakkad seva mayavilas
@RaniRani-kl3ne
Жыл бұрын
Ikka nalloru manushiyan...video kaanumpol nalloru santhosham..avidenkilum vechu kaanam 👍
@balamuralikanjikode495
Жыл бұрын
രണ്ട് ചുന്ദരിക്കുട്ടികൾക്കും എൻ്റെ ചക്കരയുമ്മ.. ദൈവം അനുഗ്രഹിക്കട്ടെ..
@maneeshachathoth
Жыл бұрын
Light pink mol poli review parayunnathil...😍... food aaswadhichu kazhikkunnelum...
@sumeshprasad8807
Жыл бұрын
viedo ishtapattu muthea...
@vishnuv8826
Жыл бұрын
മക്കളുടെ റിവ്യൂ അടിപൊളി.God bless u......
@moncy3691
Жыл бұрын
കുട്ടികൾ സൂപ്പർ ❤️❤️❤️
@shahumasth3857
Жыл бұрын
Palakkad 💕💕💕💕 Chechi politeness......🥰🥰🥰💜💜
@susanpradeep1794
Жыл бұрын
Very good and mouth watering.
@utube82
Жыл бұрын
സേവ, പുളിശ്ശേരി, കണ്ണിമാങ്ങാ അച്ചാർ, പപ്പടം സൂപ്പർ combo ആണ്
@sreevidya930
Жыл бұрын
Ente veed olavakode anu..njngal chunambuthara nu vangar und epozhm seva.1kg vangiyal kurye perk kazhikam.
@sindhuvijayan9938
Жыл бұрын
Smart children.Sundarikuttikal.
@prathishnarayan8941
Жыл бұрын
മക്കൾ പൊളിച്ചു 😄❤️
@asokantk9867
Жыл бұрын
ഇക്ക..മക്കൾ പൊളിച്ചു 😍🥰🥰
@vinayaninchakadan4899
Жыл бұрын
ഡാഡി യുടെ എല്ലാ വീഡിയോ കാണാറ് ഉണ്ട് അല്ലെ .very nice keep it up God Blesse you both 👍
@ourprettyzain7905
Жыл бұрын
Ikka, It's your home? Masha Allah... Smart princesses.... I will come to your home one day... Insha Allah
Ikka super ningal valare Simple and humble annu... ikkade randu makale kanan patti video il santhosham randu Perum nala active annu God bless u and ur family..💛
@nidhinkj7933
Жыл бұрын
Super Episode 👍🌟
@alappuzha9
Жыл бұрын
ഞാൻ സ്ഥിരം വാങ്ങുന്നതാണ്... സൂപ്പർ ആണ്
@prasanthprasanth5074
Жыл бұрын
മനോഹരമായി 👍❤️❤️❤️❤️❤️
@lim1231
Жыл бұрын
Supperrr.... Supperrr
@ponnusworld4032
Жыл бұрын
ഇക്കാ അടിപൊളി കുട്ടികൾക്ക് ഒരു ഹായ്
@mohammadbabumohammadbabu2680
Жыл бұрын
Molus polichu 🥰🥰🥰🥰
@BabuBabu-us9pz
Жыл бұрын
എല്ലാർക്കും നന്മ വരട്ടെ 👍👌🌹🌹🌹
@sajinasunil8700
Жыл бұрын
Nalla makkalu ❤❤❤
@c1bkalle
Жыл бұрын
Soooper🥰🤩😍
@shanthengi
Жыл бұрын
Kids are awesome 😍😍
@farisshahana3758
Жыл бұрын
Hakkim bhai nte veetinnano kazhikkunnad super video
@sudheernanadikkal4176
Жыл бұрын
ഇതൊക്കെ ആണ് spr.... 👌
@rajeshpochappan1264
Жыл бұрын
സൂപ്പർ 🌹👍
@sandy____697
Жыл бұрын
സൂപ്പർ ❤️👍🔥
@ramshadpalakkad2972
7 ай бұрын
Ikka nala 👍Monjathi kutikal🕺
@roshanparoshan
Жыл бұрын
Makkal ❤ super aayitund comment parayunnath kelkan 🎉❤
@sijinsijinkappil423
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല സത്യം 🙏🙏🙏
@user-sudhi10
Жыл бұрын
ഇക്ക അടിപൊളി 👍❤️
@salimsayed7377
Жыл бұрын
നമ്മുടെ നാട്ടിലെ ഇടിയപ്പം അഥവാ നൂലപ്പം പോലുണ്ട്...
@hanik2034
Жыл бұрын
Nannaayi kakka polichu
@abinbabu5294
Жыл бұрын
Aa vedonu paint chayuu, youtube income motam bankil save chayano
@gokul9039
Жыл бұрын
നമ്മടെ സേവ ചേച്ചി 🥰👍🏼
@sjmtech8659
Жыл бұрын
Mashaallah 🥰👍👍👍
@kpgeethavarma
Жыл бұрын
സൂപ്പർ.
@sreevidyasunil5103
Жыл бұрын
Sooper tto
@ullaspadmanabhal212
Жыл бұрын
Cute babys very Smart 😍
@vijaydubai010
Жыл бұрын
Pwolli👌👌👌superb👍👍👍
@gafoorgafu2631
Жыл бұрын
മകൾ സൂപ്പർ 🌹🌹🌹
@sheebam.r1943
Жыл бұрын
Ennum purathunnu kazhicha rogam pidikkille
@leenastanley9602
Жыл бұрын
God bless your family
@SAFUFIROZ
Жыл бұрын
കുട്ടികളുടെ costume കലക്കി.
@harisadanandan7262
Жыл бұрын
മക്കൾ പൊളിച്ചു ❤️❤️
@Nair1qq
Жыл бұрын
സുന്ദരി കുട്ടികൾ!!! 👍
@senthamilselvi6350
Жыл бұрын
Summa super
@Hsseries-1sd
2 ай бұрын
Ikkayude makkal ikkaye kal nalla food reviewers aan tooo🥰🥰🥰🥰
Пікірлер: 341