സൂരജ് ബ്രോ.... നിങ്ങൾ പറഞ്ഞത് ഒക്കെ നൂറ്റൊന്ന് ശതമാനം ശരിയാണ്..... ❤
@goldwide1729
4 ай бұрын
സത്യം❤ സത്യം❤ Bro❤
@seenathp980
4 ай бұрын
സൂപ്പറ് പ്രസന്റേഷൻ
@FARZAGROUPFARZA
4 ай бұрын
മലയാളികൾ ശരിക്കും പ്രതികരണ ശേശി ഇല്ലാതെ ആയി,
@alexcleetus6771
4 ай бұрын
Welcome Suraj bro salute 💯
@gireesanjanaki5849
4 ай бұрын
സത്യം പച്ചക്ക് പറയുന്ന പാലാക്കാരൻ❤
@user-ir6br6jb2j
4 ай бұрын
ആര് ഫ്യൂസ് ഊരിയിട്ടും കാര്യമില്ല കഴുകൻ ഒരിക്കലും കുടുങ്ങില്ല എന്ന് ബോധ്യമായി അവർക്ക് തണലായി കേന്ദ്രം ഭരിക്കുന്നവർ ഉണ്ട് എന്ന് ജനം അടക്കം പറഞ്ഞിരുന്നു ഇപ്പോൾ അത് ഉറപ്പായി
@majeedpulikoor9637
4 ай бұрын
ബിഗ് സല്യൂട്ട്
@ratheeshkl9386
4 ай бұрын
ചിറ്റപ്പൻ മറക്കണ്ട next വിഡിയോ അത് ആകട്ടെ 👍👍👍👍
@user-sj6db2dg5s
4 ай бұрын
Sprrrr Sooraj...👍👍👍👍👍👌👌😊
@Musthafa1yr
4 ай бұрын
💖💖
@maneesh83
4 ай бұрын
Weldone sooraj palakkaran...
@raveendrank74
4 ай бұрын
ThankyouSri, paalaakkaraa
@bipinnair5588
4 ай бұрын
Example of an excellent presentation.. Keep it up.. Done well...
@jamsheerolakara
4 ай бұрын
💯💯💯
@user-hp5jt7mv3r
4 ай бұрын
Sooper chettaaa ningala iratta changan
@yohannannm7021
4 ай бұрын
ഉദ്ദിഷ്ടകാരൃത്തിന് ഉപകാരസ്മരണ
@ameenn2999
4 ай бұрын
ചേട്ടൻ പറഞ്ഞ കാര്യം കറക്റ്റ് 👍🏻👍🏻👍🏻
@sagigeorgegeorge2627
4 ай бұрын
എടാ ചെക്കാ നീ ആളു കൊള്ളാമല്ലോ നിന്റെ ധൈര്യം... സൂപ്പർ നീ ഞങളുടെ കേരളത്തിന് ഒരു മുതൽക്കൂട്ട് ആണ് നിന്നെപ്പോലുള്ളവർ വരണം കേരനാടിന്റെ പ്രധിനിധികൾ ആയിട്ടു
@sasidharanpillai2382
4 ай бұрын
Kalakky Mr. Suraj
@rahmathsaidali8875
4 ай бұрын
😮😮😮❤❤❤💪💪💪👍👍
@mohangprachodana6027
4 ай бұрын
🙏🙏🙏🙏🙏🙏
@rajukg1596
4 ай бұрын
അടിപൊളി 👍
@sreekumarbhaskarannair3787
4 ай бұрын
എന്റെ കൈകൾ ശുദ്ധമാണ്. 😢
@sisubalans
4 ай бұрын
Dellal is the CM of palakkaran
@bipinnair5588
4 ай бұрын
Mama Nadakumar.. Your days are counted soon...
@edisonnettonetto5683
4 ай бұрын
Sir, oru maveli akumo inni orunal kathirikkum sare keralathinte shudhikalasham udane undakum engilum sirnu oru thudakkam 🎉🎉🎉🎉
@vijayakumardnair6299
4 ай бұрын
താങ്കളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു.
@rajukg1596
4 ай бұрын
🙏
@M.A.UdayakumarUdayakumar-px8wf
4 ай бұрын
അതാണ് മാമാവേശ്യകൾ. നമ്മുടെ സമൂഹത്തിൽ ഈ മാമാവേശ്യകൾ ഇളക്കിമറിക്കുകയാണ് 'അതിൽ നിന്ന് ഉതിർന്നിറങ്ങുന്ന രക്തം ഊറ്റി കുടിക്കുകയാണ് എത്രയോ കാലം മുതൽ ഈവേശ്യകൾ ചെയ്തു കൊണ്ടിരിക്കുന്നത്. അതിനൊപ്പം ഒരു മുതു മഹാവേശ്യതെല്ലാൾ നന്ദകുരാ മി😂😂
@rajanunni-po9zi
4 ай бұрын
Valaree sathyam 😂. 🎉🎉🎉
@saneeshkeloth6616
4 ай бұрын
പരസ്യമായ രഹസ്യമായ സത്യം
@samsudheenonappudasupar7737
4 ай бұрын
പിണറായിയെ കുറിച്ച് എന്ത് പറഞ്ഞാലും ഒരക്ഷരം മിണ്ടൂല മോദിയെക്കുറിച്ച് എന്തേലും പറഞ്ഞാൽ ആ നിമിഷം പിടിച്ച ഈ പറയുന്നതല്ല സത്യമാണെന്ന് പിണറായിക്ക് തന്നെ നല്ലതുപോലെ ബോധ്യമുണ്ട്
@numanhouse
4 ай бұрын
പ്രധാന പത്രക്കാർ ദല്ലാളിന്റെ ഓരോ ഇന്റർവ്യൂവിനും 5 ലക്ഷം ആണ് അവനു കൊടുക്കുന്നത്. താങ്കൾക്കു ഇതൊന്നും മനസിലായില്ല, കുമാറിന് പഴയ ദല്ലാൾ പണി കിട്ടാത്തത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടാണ്. ചാനലുകാരിൽ നിന്ന് പൈസ വാങ്ങാൻ വേണ്ടിയാണു ഇപ്പോൾ പഴയ കാര്യങ്ങൾ വിളമ്പുന്നത്. താങ്കൾ ഒരു ഇന്റർവ്യൂന് കുമാറിനെ വിളിച്ചു നോക്കൂ, വരില്ല. അവന്റെ റേറ്റ് ഫിക്സ് ചെയ്താണ് ചാനൽ ദല്ലാൾമാർ ഇന്റർവ്യൂ ഒപ്പിക്കുന്നത്
@sridharank4489
4 ай бұрын
പ്രോട്ടോകാൾ എന്താണെന്ന് ജനം 2 varsham കഴിഞ്ഞു വോട്ടിലൂടെ കാണിച്ചുതരാം
@edisonnettonetto5683
4 ай бұрын
Sir, ithrayum dhiriam evide ninu sare🎉🎉🎉🎉
@krishnanTp-tr2rb
4 ай бұрын
Sir,sookhsikan,am,rakshapravartanam
@Abdulrazak-oq5vx
4 ай бұрын
Ee vettavaliyanu vere oru paniyum ella😂😂😂
@josejoseph2976
4 ай бұрын
Politicians are as vulgar as this middle man...
@renjithpb3702
4 ай бұрын
എചാപാലാക്കാരാ പിണു രജി വച്ചാൽ ജയിലിലാ😂😂😂😂😮
@melvinmathew2906
4 ай бұрын
😮😂
@ashhabhi2962
4 ай бұрын
വെള്ളം ചേർക്കാത്ത പാൽ ആ ക്കാരൻ
@FARZAGROUPFARZA
4 ай бұрын
വാക്സിൻ അവസ്ഥ കൂടെ ഒന്ന് പറയുമോ
@basil6361
4 ай бұрын
Athee 😂😂
@babuk2114
4 ай бұрын
Chatta nigal vilichu paraunath sthymanu pasha apakadam anu padikanam
@sreekandannair6447
4 ай бұрын
Oru Broker nu Munbil India Naarunnu... Evane Arrest Cheyannam...What a Shame 🙉
@sasidharank1499
4 ай бұрын
Sathyam kovarkazhuthakale
@Sajeevekd
4 ай бұрын
ഈ --- നന്ദകുമാർ , ജാവദേക്കർ തനിച്ചാണ് ജയരാജന്റെ വീട്ടിൽ ഇവർ രണ്ട് പേരും ഇരിക്കുമ്പോൾ എത്തിയത് എന്നാണ് പറഞ്ഞത് ഇപ്പോൾ ആകെ എല്ലാം തിരിച്ചു.... ഇയാളെ പോലത്തെ തരികിടയെ ഇനിയും താങ്ങിയാൽ BJP യും CPM ഉം മറ്റുള്ള വരും ഇന്ത്യയിൽ പണി വാങ്ങും കോടതി പോലും ഇയാളുടെ പോക്കറ്റിലാണോ? കോടതി സ്വമേധയ ഈ നന്ദകുമാറിനെതിരെ കേസ് എടുത്ത് ജയിലിൽ അടക്കേണ്ട ആരോപണങ്ങളാണ് ഈ ....... പറയുന്നത്.
Пікірлер: 61