ഇന്ന് ഞാൻ മനസിൽ ഊട്ടിയുറപ്പിച്ച എൻ്റെ ശരികളെയാണ് നിയോഗമെന്നോണം അങ്ങ് പങ്കുവച്ചത്.....,❤
@deepakdelights7357
4 ай бұрын
ചെറിയൊരു ധ്യാനം കൊണ്ടെങ്കിലും പരമാത്മാവിനെ ഒന്നറിഞ്ഞാൽ അതു പോരേ സഹജ്യോത്സൂ?❤
@manoharankk3467
4 ай бұрын
സത്യത്തിൽ ജീവിതം എന്നുള്ളത് ഒരു അന്വേഷണമാണ്, അതിൽ കിട്ടുന്ന ആനന്ദം മാത്രമാണ് യഥാർത്ത ജീവിതം, അവിടെ നമ്മൾ എത്തിച്ചേർന്ന ഓരോ പടവുകളും തൃപ്തിയെ ചിന്തിച്ചുള്ളതാണ്, നമുക്കറിയാം "ഈ നിമക്ഷം" കാലൊന്ന് ഇടറി മരിച്ചുവീണാൽ അതുവരെ നേടിയതൊക്കെയും അനാവശ്യവും വെറും പാഴ് വേല മാത്രമാണെന്ന്, ഒരു അന്വേഷകൻ്റെ നേരത്തേയുള്ള ബോധ്യമാണ് "മരണം", അതുകൊണ്ടു തന്നെ അവൻ്റെ പ്രവർത്തിയിൽ ഒരു തരത്തിലും ഭാരം കൽപ്പിക്കപ്പെടുന്നില്ല.....,❤
@manoharankk3467
4 ай бұрын
കാഷ്ഠത്തിലും ശർക്കരയിലും ഈച്ചയുടെ സാന്നിദ്ധ്യമുണ്ട്, എന്നാൽ കാഷ്ഠത്തിൽ പൊതിഞ്ഞ ഈച്ചയുടെ സാന്നിദ്ധ്യം ചൂണ്ടിയാണ് ലോകം അവകാശത്തെ സ്ഥാപിക്കുന്നത്....,❤
@deepasunil3508
4 ай бұрын
🙏🙏🙏🙏
@sulojansulo8655
4 ай бұрын
❤❤🙏🙏🙏🙏🙏🙏💗💗💗
@beenapr9541
4 ай бұрын
❤❤❤
@esotericpilgrim548
4 ай бұрын
Wonderful, thought provoking words Mr.Showkath bai, appreciated these the pregnant words indeed. 🙏🏿
Пікірлер: 20