കടല - 1 കപ്പ്, ചേന - 1 കപ്പ്, ഉരുളക്കിഴങ്ങ് - 1 കപ്പ്, ഏത്തക്കായ - 1 കപ്പ്, കാരറ്റ് - 1 കപ്പ്, ബീറ്റ്റൂട്ട് - അര കപ്പ്, തേങ്ങ - 1 വലുത്, സവാള - 1 വലുത്, തേങ്ങ കൊത്ത് - കാൽ കപ്പ്, പച്ചമുളക് - 4 എണ്ണം, ഏലക്ക - 1 എണ്ണം, പട്ട- 2 ചെറുത്, ഗ്രാമ്പു - 3 എണ്ണം ,പെരുംജീരകം - 1 സ്പൂൺ, മുളക് പൊടി - 2 ടീസ്പൂൺ, മല്ലിപൊടി - 3 ടീസ്പൂൺ, മഞ്ഞൾ പൊടി - അര ടീസ്പൂൺ, വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ, കടുക് - 1 ടീസ്പൂൺ, വറ്റൽമുളക് -3 - 4 എണ്ണം, കറിവേപ്പില -3 - 4 തണ്ട്, ഉപ്പും വെള്ളവും ആവശ്യത്തിന്#prathapsfoodtv#kerala#koottucurry
Негізгі бет സദ്യ കൂട്ടുകറി ! ഇതാണ് യഥാർത്ഥ രുചി/Kerala style Koottu curry
Пікірлер: 127