വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണെ കമ്മൻ്റുകൾ രേഖപ്പെടുത്തണെ, Like ചെയ്യണേ
@hafsathhafsa7474
Жыл бұрын
ഈ വിഡിയോ ഇഷ്ട്ടപെടാത്തവർ ഉണ്ടാവില്ല ഫൈസൽ മാഷേ 👌
@maimoonaashraf425
Жыл бұрын
അന്യ സ്ത്രീ കൾക്ക് സലാം ചെല്ലൽ ഹരമാണ്
@rukshanashana1548
Жыл бұрын
Anvar sir alle oppam
@user-manjerikkaran
Жыл бұрын
@@maimoonaashraf425 ഹരമാണെന്നോ ന്റെ റബ്ബേ 🙄 ബല്ലാത്ത ജാതി 😱
@sadhakkathullapk58
Жыл бұрын
ആ ഇത്ത പറഞ്ഞ വാക്ക് "ജീവിതത്തിൽ തോറ്റുകൊടുക്കില്ല " ജീവിച്ചു കാണിക്കും എന്ന്... അതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ♥️♥️
@mufeesworld
Жыл бұрын
Masha allah 🥰താത്തഅടിപൊളി ആണല്ലോ 👍🏻 കച്ചവടത്തിൽ പടച്ചവൻ ഹൈറും ബർക്കത്ത് നൽകട്ടെ😍 കടങ്ങളൊക്കെ വീടി സന്തോഷത്തിൽ ജീവിക്കാൻ തൗഫീഖ്തരട്ടെ
@firostp7330
Жыл бұрын
സൂപ്പർ സ്ത്രീ അല്ലാഹു ഈ ഫാമിലിക് ബർകത് നൽകട്ടെ 🤲
@abdurshimanmp7393
Жыл бұрын
ഈ പാവപ്പെട്ട താത്തക്ക് നല്ല ആഫിയത്തും ദീർഘായുസ്സും മനസ്സിന് ശാന്തിയും സമാധാനവും പ്രത്യേകം നൽകണേ നാഥാ
@muhammadsaheer6797
Жыл бұрын
അള്ളാഹു കച്ചവടതിൽ ഹൈറു നൽകട്ടെ വീഡിയോയിൽ നമ്മുടെ പടിഞ്ഞാറ്റുംമുറിയിലെ അൻവർ മാഷ് ഉണ്ട് ഞാൻ എന്റെ നാട്ടിൽ പള്ളിപ്പുറത്നിന്നും മഞ്ചേരി പോകുമ്പോൾ ഇങ്ങനെ കച്ചവടം നാട്ടിലെ താത്ത ചെയുന്നത് അറിയില്ല ആയിരുന്നു ഇനി ഇവിടെ നിന്നും മീൻ വാങ്ങിക്കണം ഇന്ഷാഅള്ളാ.. ഇത് ജനങ്ങളിലേക് എത്തിച്ച യൂടുബ്ർക് നന്ദി അവസാനം മീൻ വാങ്ങിച്ചത് ഒരു ഇഷ്ട്ടം ആയി അത് അവർക്കും സന്തോഷം ആയി 😍
@muneeramuni4186
Жыл бұрын
മാഷാ അള്ളാ അള്ളാ ഒരുപാട് സന്തോഷം ഇത്താന്റെ കച്ചവടത്തിൽ ഹയറും ബർക്കത്തും നൽകട്ടെ ആമീൻ
@sayedmksayedmk5190
Жыл бұрын
സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 💪💪💪
@kunjolktkl7314
Жыл бұрын
ഒരു മനുഷ്യന്റെ വേദന കാണാൻ ഉള്ള മനസ്സ് ആണ് ആദ്യം വേണ്ടത് അതാണ് ജീവിതത്തിൽ വലുത് പാവപ്പെട്ടവരുടെ വേദന തീർക്കാൻ അളളാഹു നമുക്ക് ഖൈറും ഭർകതും ദീർഘായുസ്സ് തരട്ടെ ആമീൻ
@jamilajamsy7802
Жыл бұрын
Hausà
@saifunnisauk5182
Жыл бұрын
Masha Allah..Allahu അവർക്ക് ഖൈറും ബർക്കത്തും നൽകട്ടെ...🤲
@AbdulAzeez-vi8kg
Жыл бұрын
ഹലോ ബ്ലോഗർ ഫൈസൽ സഹോദരാ.. സ്ത്രീകൾ ഈ മേഖലയിൽ ഇഷ്ടം പോലെ ഉണ്ട് കൊല്ലം തിരുവനന്തപുരം ആ വഴിക്കെല്ലാം പോയാൽ ഫുൾ സ്ത്രീകളാണ് മീൻ വിൽക്കാർ.. നമ്മുടെ നാട്ടിൽ അതായത് മലപ്പുറം ഡിസ്റ്റിൽ കുറച്ചു കുറവാണ് എന്ന് മാത്രം തിരുവനന്തപുരം കൊല്ലം കോട്ടയം തിരുവല്ല ഇങ്ങനെ മേഖലകളിൽ ഈ സ്ത്രീകൾ ഇഷ്ടംപോലെ മീൻ വിൽക്കുന്നുണ്ട് താങ്കൾ കാണാത്തത് കൊണ്ടാണ്
@noushad1595
Жыл бұрын
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ മടിയില്ലാത്ത താത്താ സല്യൂട്ട്
@shamsudheenvadakkumpuram3456
Жыл бұрын
താത്ത എന്ന് വിളിക്കാൻ മാത്രം പ്രായം ഒന്നും ഇല്ല ആ കുട്ടിക്ക്, വളരെ ചെറിയ ഒരു പെണ്കുട്ടിയാണവർ. ജോലി ചെയ്തു ജീവിക്കാനുള്ള ആ മനസ്സിനോട് എന്നും ബഹുമാനമാണ്. ഞാൻ അറിയുന്ന കുടുംബം ആണവർ
@mujeebrahiman1223
Жыл бұрын
ഫൈസൽ സർ fully. Support
@haseenahaseena534
Жыл бұрын
മറ്റുള്ളവരെ മുമ്പിൽ കൈ നീട്ടുന്ന ത്തിലും നല്ലേ ഇങ്ങനെ അദ്ദനിച്ചു ജീവിക്കുന്ന
@kunjolktkl7314
Жыл бұрын
സൂപ്പർ ഫൈസൽ കാക്ക മാഷാഅളളാ
@mohdkunhiarayapurath7822
Жыл бұрын
നല്ലത് വരട്ടെ 👍👍👍
@faizalmohamed2476
Жыл бұрын
All the best sister. Allah give you more. Barakath. thanks bro awesome video
Пікірлер: 59