ടോട്ടൽ കൊളസ്ട്രോൾ പരിശോധനയ്ക്ക് 26 രൂപ , ഷുഗർ നോക്കാൻ 4 രൂപ , ക്രിയാറ്റിന്‍ പരിശോധനയ്ക്ക് 26 രൂപ , ചികിത്സ കഴിഞ്ഞാൽ ബില്ല് നൽകാതെ യാത്ര പറഞ്ഞയക്കുന്ന തൃശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ.
"THE FIRST PALLIATIVE HOSPITAL IN INDIA"
Негізгі бет സൗജന്യ ചികിത്സയുമായി ലോകത്തിലാദ്യമായി ഒരു ആശുപത്രി, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ
Пікірлер: 9