ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzitem.info/news/bejne/wJx_k6lnpn9mn3o Episode 2 - ഖാദിയാനിസത്തിന്റെ തുടക്കം - kzitem.info/news/bejne/t6Svv2h3j3loaKw Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzitem.info/news/bejne/s6F9sZuAnqmIm2k Episode 4 - GOD IS COMING BY HIS ARMY - kzitem.info/news/bejne/p3mpqJmOhGt_hI4 Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzitem.info/news/bejne/yman16mAfKiKpI4 Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzitem.info/news/bejne/raKit41mjImnfn4 Episode 7 - നിഴൽ യുദ്ധം? kzitem.info/news/bejne/rIqPm31nmpOKmZw Episode 8 - സമ്മേളനവും, സംവാദങ്ങളും kzitem.info/news/bejne/2WqD2GyCe6enaGk Episode 9 - കൊയമ്പത്തൂർ സംവാദം kzitem.info/news/bejne/xo533ayFcmaWlKw Episode 10 - കൊയമ്പത്തൂർ സംവാദം : kzitem.info/news/bejne/s4-F16agsGafjYY Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzitem.info/news/bejne/pq2tm4iifHaDi4I Episode 12 - മുബാഹല ഭാഗം-1 : kzitem.info/news/bejne/lauwzaWQaplodX4 Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzitem.info/news/bejne/u2Nt03ebqWuodWU Episode 14 - മുബാഹല സ്വീകരിക്കുന്നു : kzitem.info/news/bejne/q6Zjr5d5pahkgoI Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzitem.info/news/bejne/2aasyW2Gn3V_eY4 Episode 16 - മൂബാഹലയുടെ ഫലം : kzitem.info/news/bejne/046ar4RsrnaCg6w Episode 17 - ബ്രിട്ടീഷ് പാദസേവ : kzitem.info/news/bejne/ta-m04CGcmuqqZg Episode 18 - 50-5=0 kzitem.info/news/bejne/0pep3aqkm56paoY Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzitem.info/news/bejne/uaiux5VnkqJ5hqw Episode 20 - മിർസയുടെ മരണം : kzitem.info/news/bejne/r2ar34hsj2WBfoo Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzitem.info/news/bejne/zqqAu6iEbahieoo Episode 22 - ജാതിവിവേചനം : kzitem.info/news/bejne/tqubtqScsZSKfYY Episode 23 - ജാതിവിവേചനം : kzitem.info/news/bejne/p5xvmn53cXWJloo Episode 25 - മഴ പോലെ വഹ്യ് വർഷിക്കുന്നു! : kzitem.info/news/bejne/kY6DvaeFnnylf5w Episode 26 - യേശു കാശ്മീരിൽ? : kzitem.info/news/bejne/wLCCwH6DiKuXaGU Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzitem.info/news/bejne/wIOwxWF7pl-Uqno Episode 28 - അടയാളമായി രോഗങ്ങൾ : kzitem.info/news/bejne/tW18xaOVpoGfiZw Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzitem.info/news/bejne/p22d2JqaiKVjnKQ Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzitem.info/news/bejne/qaJ82ad9r4mqnXo Episode 31 - വഹ് യുകൾ വില്പനക്ക് : kzitem.info/news/bejne/tZuevWh4jYdjoWk Episode 32 - വഹ് യുകൾ ചോരുന്നു! : kzitem.info/news/bejne/s6Zj32qNhZaUmZw Episode 33 - വഹ്യ് വന്നു പക്ഷെ മറന്നുപോയി! : kzitem.info/news/bejne/tGOItqF8ZmKLqZg Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzitem.info/news/bejne/uX6Ht3-sZnt9hqQ Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzitem.info/news/bejne/yWh3tKh3aWZorH4 Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzitem.info/news/bejne/onyiy4GVi1-bnn4
@sensefirst475
Жыл бұрын
ഓർത്ത് ഓർത്ത് നിരൂപണത്തോടെയുള്ള വിവരണങ്ങൾ കുറിക്ക് കൊള്ളുന്നുണ്ട്. ഖാദിയാനി കമൻറുകളിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാം!
@usephc5559
Жыл бұрын
അതുകൊണ്ടാണോ അഹ്മദിയ്യ മുസ്ലിം ജമാഅത്ത് നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്നത്? ഈസബ്നു മർയം രണ്ടായിരം വർഷങ്ങളായി ആകാശത്തു ജീവിച്ചു വരുന്നു എന്നും അദ്ദേഹം ആകാശത്തു നിന്നു ഇറങ്ങിവരും എന്നും അന്ധമായി വിശ്വസിക്കുന്ന നിങ്ങൾ ക്രൈസ്തവ ദജ്ജാലിയൻ വിശ്വാസം പേറി നടക്കുന്ന ക്രൈസ്തവരിൽ ഉൾപ്പെട്ടവർ തന്നെയാണ്. 🌐"ഭൂമിയിലുള്ളവര്‍ കരുതുന്നുണ്ടാകും, ഒടുവില്‍ ഈ ലോകത്ത് പരക്കുന്നത് ക്രിസ്തുമതമായിരിക്കും എന്ന്. അല്ലെങ്കില്‍, അവസാനം നിലനില്‍ക്കുന്നത് ബുദ്ധമതമായിരിക്കും എന്ന്. എന്നാല്‍ അവരെല്ലാം തെറ്റായ ധാരണയിലാണ്. ആകാശത്തില്‍ തീരുമാനിക്കപ്പെടുന്നത് വരെ ഭൂമിയില്‍ ഒന്നും സംഭവിക്കയില്ലെന്ന് ഓര്‍ത്തുകൊള്ളുക. ജനഹൃദയങ്ങളെ അവസാനം കീഴ്പ്പെടുത്തുന്നത് ഇസ്ലാം മതമായിരിക്കുമെന്ന് സ്വര്‍ഗ്ഗത്തിന്റെ നാഥന് എന്നെ അറിയിച്ചിരിക്കുന്നു." - (ഹസ്റത്ത് അഹ്മദ് (അ), റൂഹാനി ഖസായിന്‍, വാള്യം 21, ഭാ. 427)
@sensefirst475
11 ай бұрын
@@usephc5559മൂസാ നബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ?
@sensefirst475
Жыл бұрын
We can what we will do!
@tkmshabeer
Жыл бұрын
ഇയാൾ ഈ പറഞ്ഞ കരുളായി ആണ് ഇന്ന് കേരളത്തിലെ വലിയ അഹമദിയ ജമാഅത്തുകളിൽ ഒന്ന്.
@recklessmallu3175
11 ай бұрын
Comment box muzhuvan qadiyani karachil analloo 😂
@tkmshabeer
Жыл бұрын
മുബാഹലക്ക് ശേഷം ആർക്കാണ് നേട്ടം ഉണ്ടായത് ആർക്കാണ് നഷ്ടം ഉണ്ടായത്.? അത് നോക്കിയാൽ പോരെ !
@MuhammedIqbalMeethaleparambath
Ай бұрын
ഖാദിയാനി അനിസ്ലാമിക സംഘടന
@abumusfira3416
Жыл бұрын
جزاك الله خيرا
@usephc5559
Жыл бұрын
ഖാതമുന്നബിയ്യീൻ (خَاتَمُ النَّبِیِّین): ------------- "നമ്മുടെ റസൂൽ കരീംﷺ എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാകുന്നു! ഞാൻ എപ്പോഴും അത്ഭുത ദൃഷ്ടികളോടെയാണ് നോക്കിക്കാണുന്നത്, ‘മുഹമ്മദ്’ എന്നു പേരുള്ള ഈ അറബി പ്രവാചകൻ (ആയിരമായിരം സലാത്തും സലാമും അവിടത്തെമേൽ വർഷിക്കുമാറാകട്ടെ) എത്രമേൽ ഉൽകൃഷ്ട പദവിയാർന്ന നബിയാണ്! അവിടത്തെ ഔന്നത്യത്തിന്റെ അറ്റം കണ്ടെത്തുക അസാദ്ധ്യം തന്നെ! അവിടത്തെ ദിവ്യശക്തിപ്രഭാവം കണക്കാക്കുക മനുഷ്യന്റെ കഴിവിൽപ്പെട്ടതല്ല. എല്ലാ ശ്രേഷ്ഠതകളുടേയും താക്കോൽ അവിടെത്തേക്കാണ് നൽകപ്പെട്ടിട്ടുള്ളത്." - (ഹഖീഖത്തുൽ വഹിയ്) ....................................... ഖാതമുന്നബിയ്യീൻ (خَاتَمُ النَّبِیِّین) ഹസ്രത്ത് മുഹമ്മദു മുസ്തഫ(സ)യുടെ വരവോടു കൂടി മുമ്പുള്ള പ്രവാചകന്മാരുടെയെല്ലാം ദൗത്യം അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതു സംബന്ധമായി വിശുദ്ധ ഖുർആൻ പറയുന്നു: مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا۞ "മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകൻമാരെ അവസാനിപ്പിക്കുന്നവനുമാകുന്നു. അല്ലാഹു ഏതു വിഷയത്തെ സംബന്ധിച്ചും നന്നായി അറിയുന്നവനാകുന്നു." - (ഖുർആൻ 33:41) അതായത്, മുഹമ്മദുനബി(ﷺ) പ്രവാചകന്മാരെ അവസാനിപ്പിക്കുന്നവനുമാകുന്നു എന്നു പറയുന്നതിന്റെ തത്വം, റസൂൽകരീം(ﷺ)നു മുമ്പു നിയോഗിക്കപ്പെട്ടിരുന്ന പ്രവാചകന്മാർ പ്രത്യേക ജനതയിലേക്കോ പ്രത്യേക ദേശത്തിലേക്കോ മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. അത്തരം പ്രവാചകന്മാർ നബി(ﷺ)യുടെ നിയോഗത്തോടെ അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ റഹ്മത്തുൽ ആലമിനായ റസൂൽകരീം(ﷺ) ഒരു പ്രത്യേക ജനതയിലേക്കോ ദേശത്തിലേക്കോ മാത്രം നിയോഗിക്കപ്പെട്ട പ്രവാചകനല്ല. റസൂൽകരീം(സ) മുഴുലോകത്തിൻ്റെയും പ്രവാചകനാണ്. ഖാതമുന്നബിയ്യീനായ റസൂൽകരീ(ﷺ)യും അവിടുത്തെ ഉമ്മത്തിൽ നിയോഗിക്കപ്പെടുന്ന മഹ്ദി മസീഹും മുഴുലോകത്തിനും ഉള്ള പ്രവാചകനാകുന്നു. റസൂൽകരീം(ﷺ)യുടെ നിയോഗത്തിനുശേഷം പ്രത്യേക ജനതയിലേക്കോ ദേശത്തിലേക്കോ മാത്രം പ്രവാചകന്മാരെ നിയോഗിക്കപ്പെടുന്ന രീതി നിറുത്തൽ ചെയ്യപ്പെട്ടിരിക്കുന്നു. അതാണ് 'ഖതം കർനെ വാലാ നബിയോം കാ' അഥവാ നബി(ﷺ), പ്രവാചകൻമാരെ അവസാനിപ്പിക്കുന്നവനുമാകുന്നു എന്നു പറയപ്പെട്ടതിലെ തത്വം.
@ameenmuhammad3764
Жыл бұрын
കുളത്തിലെ തവളകളുടെ വിചാരം തന്റെ ലോകം ഇതു മാത്രമാണെന്നാണ്. അഞ്ചു മൻ ഇഷാ അത്തുകാരുടെ വിചാരം ലോകം എന്ന് പറയുന്നത് കേരളം മാത്രമാണെന്നാണ്. ലോകത്ത് 218 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന അഹ്മദിയ്യത്തിന്റെ മേൽ വർഷിക്കപ്പെടുന്ന ദൈവികാനുഗ്രഹങ്ങളുടെ മഴയെ തടുക്കാൻ കൊടിയത്തൂരിൽ കുട പിടിച്ചിരുന്നാൽ സാധിക്കുമോ .?
@satharuty
11 ай бұрын
ഇവരുടെ ഒരു അഹമതi
@4thmile58
2 ай бұрын
ഇബ്ലീസിന്റെ കൂടെ ആൾ കൂടും എന്ന് വെച്ച് ഇബ്ലീസ് ശരി എന്നാണോ? ജൂഥൻമാരും ക്രിസ്താനികളും ലോകത്ത് എല്ലായിടത്തും ഉണ്ട് അപ്പോൾ അവർ ആണ് ശരി എന്നാണോ? കക്കൂസിൽ വീണു മരിച്ചവരെ പേരല്ലേ പെരിയവൻ നാറും
@ameenmuhammad3764
Жыл бұрын
കുറ്റസമ്മതത്തിന് നന്ദി. പണ്ഡി തൻ മാരുടെ കൈ യ്യിൽ ഖുർആൻ സുന്നത്തുമില്ല. എന്നിട്ടല്ലേ സാ രണക്കാർക്ക് എന്തെങ്കിലും മനസ്സിലാകാൻ
@ameenmuhammad3764
Жыл бұрын
റസൂലുല്ലാക്കെതിരെ കാർട്ടൂൺ ഉണ്ടാക്കാൻ പഠിപ്പിച്ചത് അഞ്ചു മൻ ഇഷാ അത്ത് കാരാണല്ലേ ?
@abdurahmankodiyathur4688
Жыл бұрын
പരസ്യ വാദപ്രതിവാദത്തെസംബന്ധിച്ച്കാളപൂട്ട് മൽസരം എന്ന് അധിക്ഷേപിച്ച് ആ രംഗത്ത് വരാൻ തയ്യാറാവാത്ത ജമാഅത്തെ ഇസ്ലാമിക്കാർ അഹ്മദിയാ ജമാഅത്തിന് മുമ്പിൽ പരസ്യ വാദപ്രതിവാദത്തിന്റെ ആവശ്യമുന്നയിക്കുന്നത് തന്നെ വൈരുധ്യമല്ലേ?
@anwarsadikh9904
Жыл бұрын
അഹ്മദിയാ പ്രസ്ഥാനത്തിനെ കുറിച്ച് പറയുമ്പോൾ സ്വന്തം ഐഡന്റിറ്റി മറച്ച് വച്ച് പറയുന്നതിന്റെ കാര്യം ഒന്ന് വിശദീകരിക്കാമോ?അഥായത് മൗദൂദിയൻ ആശയങ്ങൾ കൊണ്ട് അഹമദിയാ പ്രസ്ഥാനത്തെ തടയാൻ സാദിച്ചുവോ?
@sirajudeenmiodeen2916
Жыл бұрын
അയ്യേ ദാരിദ്ര്യം 😂😂😂
@mohamaadmohammedmodeen5462
Жыл бұрын
Ee ahamathiya yenna joothanmaare valliyaalakkanda... Ivanmaarum Shuoo nakkigalum Onnaanu...
Пікірлер: 25