ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzitem.info/news/bejne/wJx_k6lnpn9mn3o Episode 2 - ഖാദിയാനിസത്തിൻ്റെ തുടക്കം - kzitem.info/news/bejne/t6Svv2h3j3loaKw Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzitem.info/news/bejne/s6F9sZuAnqmIm2k Episode 4 - GOD IS COMING BY HIS ARMY - kzitem.info/news/bejne/p3mpqJmOhGt_hI4 Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzitem.info/news/bejne/yman16mAfKiKpI4 Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzitem.info/news/bejne/raKit41mjImnfn4 Episode 7 - നിഴൽ യുദ്ധം? kzitem.info/news/bejne/rIqPm31nmpOKmZw Episode 8 - സമ്മേളനവും, സംവാദങ്ങളും kzitem.info/news/bejne/2WqD2GyCe6enaGk Episode 9 - കൊയമ്പത്തൂർ സംവാദം kzitem.info/news/bejne/xo533ayFcmaWlKw Episode 10 - കൊയമ്പത്തൂർ സംവാദം : kzitem.info/news/bejne/s4-F16agsGafjYY Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzitem.info/news/bejne/pq2tm4iifHaDi4I Episode 12 - മുബാഹല ഭാഗം-1 : kzitem.info/news/bejne/lauwzaWQaplodX4 Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzitem.info/news/bejne/u2Nt03ebqWuodWU Episode 14 - മുബാഹല സ്വീകരിക്കുന്നു : kzitem.info/news/bejne/q6Zjr5d5pahkgoI Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzitem.info/news/bejne/2aasyW2Gn3V_eY4 Episode 16 - മൂബാഹലയുടെ ഫലം : kzitem.info/news/bejne/046ar4RsrnaCg6w Episode 17 - ബ്രിട്ടീഷ് പാദസേവ : kzitem.info/news/bejne/ta-m04CGcmuqqZg Episode 18 - 50-5=0 kzitem.info/news/bejne/0pep3aqkm56paoY Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzitem.info/news/bejne/uaiux5VnkqJ5hqw Episode 20 - മിർസയുടെ മരണം : kzitem.info/news/bejne/r2ar34hsj2WBfoo Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzitem.info/news/bejne/zqqAu6iEbahieoo Episode 22 - ജാതിവിവേചനം : kzitem.info/news/bejne/tqubtqScsZSKfYY Episode 23 - ജാതിവിവേചനം : kzitem.info/news/bejne/p5xvmn53cXWJloo Episode 25 - മഴ പോലെ വഹ്യ് വർഷിക്കുന്നു! : kzitem.info/news/bejne/kY6DvaeFnnylf5w Episode 26 - യേശു കാശ്മീരിൽ? : kzitem.info/news/bejne/wLCCwH6DiKuXaGU Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzitem.info/news/bejne/wIOwxWF7pl-Uqno Episode 28 - അടയാളമായി രോഗങ്ങൾ : kzitem.info/news/bejne/tW18xaOVpoGfiZw Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzitem.info/news/bejne/p22d2JqaiKVjnKQ Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzitem.info/news/bejne/qaJ82ad9r4mqnXo Episode 31 - വഹ് യുകൾ വില്പനക്ക് : kzitem.info/news/bejne/tZuevWh4jYdjoWk Episode 32 - വഹ് യുകൾ ചോരുന്നു! : kzitem.info/news/bejne/s6Zj32qNhZaUmZw Episode 33 - വഹ്യ് വന്നു പക്ഷെ മറന്നുപോയി! : kzitem.info/news/bejne/tGOItqF8ZmKLqZg Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzitem.info/news/bejne/uX6Ht3-sZnt9hqQ Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzitem.info/news/bejne/yWh3tKh3aWZorH4 Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzitem.info/news/bejne/onyiy4GVi1-bnn4
@mohammabkuttyottayil5533
3 ай бұрын
ഏതൊരുമനുഷ്യനും പരിപൂർണ മനഃശുദ്ധി ഉണ്ടാകുകയില്ല, ദൈവം ഒഴികെ.
@ahamedkabeervm
Жыл бұрын
ഇൻഷ അല്ലാഹ് തുടരണം ഈ പ്രഭാഷണങ്ങൾ .
@abdulsaleem4280
Жыл бұрын
പി പി സാഹിബ് നിങ്ങളുടെ ലേഖനങ്ങൾ വായിച്ചു സത്യം പരിശോദിച്ചു അഹ്മദിയ്യത് സ്വീകരിക്കൽ അള്ളാഹു എനിക്ക് സൗഭാഗ്യം നൽകി അൽഹംദു ലില്ലാഹ്
@royalbook3916
Жыл бұрын
അതുകൊണ്ട് തന്നെ അവർ തുടരട്ടെ
@sensefirst475
Жыл бұрын
താങ്കൾ ഒരു സംഭവം ആണല്ലോ! എന്തിനാ സുഹൃത്തെ ഇത്തരം കമന്റുകൾ ?
@abdulsalamvvhabeeba9822
Жыл бұрын
ഖുർആൻ ശരിക്കും വായിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകും ജാമിത
@amanahmedkovoor717
5 ай бұрын
യദാർത ഖാദിയാനിസം ഖാദിയാനികളിൽ നിന്ന് പഠിക്കണം
@mohammabkuttyottayil5533
3 ай бұрын
നാം പാരായണം ചെയ്യുന്ന ഗ്രന്ഥം പരിശുദ്ധിയുള്ളതാണ്.
@pkjousheed1
Жыл бұрын
Was waiting for this episode and waiting for more… Well done
@MrFirosmankada
8 ай бұрын
Part 6
@mohammabkuttyottayil5533
3 ай бұрын
എന്ത്യപ്രവാചകനാണ് ഖുർആൻ അന്ത്യ രിസാലയും റസൂലും ഖുർആൻ തന്നെ.
@sharafudheenceepee6460
Жыл бұрын
👍👍👍👍👍 pp സാഹിബിന്റെ ഖാദിയാനി വിഷം useful ആകുന്നുണ്ട് മാത്രമല്ല കാലങ്ങളായി അന്യോഷിക്കുന്ന ചില സംശയങ്ങൾക്ക് മറുപടിയും കിട്ടുന്നുണ്ട് 😄
@pkjousheed1
Жыл бұрын
തെളിവുകളോട് കൂടിയല്ലേ അദ്ദേഹം പറയുന്നത്... മറു തെളിവുണ്ടെങ്കിൽ കൊണ്ടു വരികയാണ് വേണ്ടത്
@anwarsadikh9904
Жыл бұрын
അഹ്മദികളുടെ അടുത്ത് നിന്നും പഠിക്കണം
@sensefirst475
Жыл бұрын
അഹമ്മതികൾ ഇപ്പോൾ 8 വിഭാഗങ്ങളുണ്ട് : 1. ഖാദിയാനി വിഭാഗം. നേതാവ് മീർസാ മസ്ദൂർ. 2. ലാഹോരി വിഭാഗം. നേതാവ് അബ്ദുൽ കരീം സഇദ് പാഷ. 3. ജമാഅത്ത് അഹമ്മദിയ്യ ഇസ്ലാഹ് പസൻദ്. നേതാവ് അബ്ദുൽ ഗഫാർ ജൻബ. 4. പച്ച അഹമ്മദിയ്യത്ത്. സ്ഥാപകൻ മീർസാ റാഫി അഹമ്മദ്. 5. ജമാഅത്തുൽ സഹീഹുൽ ഇസ്ലാം. നേതാവ് മുനീർ അഹമ്മദ് അസിം. 6. ജമാഅത്ത് അഹമ്മദിയ്യ അൽ മുസ്ലിമീൻ. നേതാവ് സഫറുല്ല ഡോമുൻ. 7. ജമാഅത്ത് അഹ്മദിയ്യ ഹഖീഖി. നേതാവ് നാസിർ അഹമ്മദ് സുൽത്താനി. 8. നൈജീരിയയിലെ അൻവാറുൽ ഇസ്ലാം വിഭാഗം.
@ibrahimar5496
Жыл бұрын
Hello.... Oru doubt.... Ee onam celebration n shenichal ntha cheyya.... Onam haram or halal athine patti oru video cheyyamo
@arafathrm
Жыл бұрын
ഞാൻ നിന്റെ സന്ദേശത്തെ ലോകത്തിന്റെ കോണുകളോളം എത്തിക്കും എന്ന് അഹ്മദ് (അ) ന് അല്ലാഹു നൽകിയ വാഗ്ദാനമാണ്. അത് സത്യവിശ്വാസികളായ അഹ്മദികളിലൂടെ മാത്രമല്ല, സത്യനിഷേധികളായ ഇശാഅത്തുകാരിലൂടെയും നിഷ്പക്ഷരിലൂടെയും അനുഭാവികളിലൂടെയും ഒക്കെ നടക്കാനുള്ളതാണ്. അതു തന്നെയാണ് ഇത്തരം വീഡിയോകളിലൂടെ നടക്കുന്നതും... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, അല്ലാത്തവർക്ക് കുന്ത്രാണ്ടവും...
@abdulrafeeque9517
5 ай бұрын
ഓരോ കാലഘട്ടത്തിൽ ഒരു പ്രവാ ചക്കൻ വേണം എന്നാൽ മാത്രമേ പുരോഗതിയുണ്ടാവുക്കയൊള്ളൂ
@mohammabkuttyottayil5533
3 ай бұрын
മത പ്രസ്ഥാനങ്ങളെല്ലാം ശിർക്കും ബിദ് അത് മാത്രം.
@jahjahmawali
Жыл бұрын
Imam Mahdi Hazrat Mirza Ghulam Ahmad Al-Qadiani (AS) is the Khalifa of Allah.
@sensefirst475
Жыл бұрын
No jokes here please!
@sensefirst475
Жыл бұрын
മാപ്പ് മാപ്പ് മാപ്പ് മാപ്പ് .............. This is the Sinnath of the Qadiani profit who printed "la'anath, la'anath, la'anath, la'anath ................ " a thousand times!
@basheerahmed.aahmed6307
Жыл бұрын
എനിക്ക് ഈ വീഡിയോ കേൾക്കുമ്പോൾ തോന്നിയത് , അഹ്മദിയ്യാ മുസ്ലിം ജമാഅത്തിനെ കുറിച്ച് ബാലപാഠം പോലും അറിയാത്ത അന്തം കമ്മികളായ പലരും ഇതെല്ലാം ശരിയായിരിക്കും എന്ന് ധരിച്ചേക്കാം. എന്നാൽ വിവേകമതികളും , ചിന്താശീലരുമായ വളരെ പേർക്ക് അഹ്മദിയ്യാ ജമാഅത്തിന്റെ സത്യത മനസ്സിലാക്കാൻ ഈ വീഡിയോ ഉപകാരപ്പെടും. അഹ്മദിയ്യാ ജമാഅത്തിന്റെ സത്യത തകർക്കാൻ ഇത്തരം കള്ള കഥകൾ അടങ്ങിയ വീഡിയോകൾക്ക് ഒന്നും സാധിക്കില്ല. അല്ലാഹു നിയോഗിച്ച ഇമാം മഹ്ദിയാൽ സ്ഥാപിതമായ ആ പ്രസ്ഥാനത്തെ വിശുദ്ധ ഖുർആന്റെയും തിരുസുന്നത്തിന്റെയും ഒന്നും അടിസ്ഥാനത്തിൽ നേരിടാൻ ഇന്ന് വരെ മുസ്ലീം നാമധാരികളായ ഒരു പ്രസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം ചിന്താശീലരായ എല്ലാവർക്കും മനസ്സിലാവും. ഏത് ഒരു പ്രസ്ഥാനത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരും അതിന്റെ വ്യക്താക്കളെയാണ് സമീപിക്കുക. അല്ലാതെ ശത്രുക്കളിൽ നിന്നല്ല അത് മനസ്സിലാക്കാൻ ശ്രമിക്കാറുള്ളത്. ഇന്ന് വളരെ യധികം പ്രസ്ഥാനങ്ങൾ ഇസ്ലാമിൽ ഉണ്ട്. അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗ്ഗാവകാശികളായ യഥാർത്ഥ വിഭാഗം ഉള്ളു എന്ന സത്യവും എല്ലാവർക്കും അറിയാം. അത് ഏതോ ആവട്ടെ. ഇവിടെ എനിക്ക് ചോദിക്കാൻ ഉള്ളത് , മറ്റ് മുസ്ലീം വിഭാഗങ്ങൾ എല്ലാം പരസ്പരം കാഫിറാക്കി കഴിയുന്നവരാണ്. എന്റെ അറിവിൽ പരസ്പരം കാഫിറാക്കാത്ത ഒരു പുൽകൊടി പോലും ഇല്ല. അങ്ങനെ ഈ പരസ്പരം കാഫിറാക്കി സ്വയം കാഫിറായ ഈ സംഘടനകൾ എല്ലാം മുസ്ലിം എന്ന ലേബിളിൽ അണി നിരക്കാൻ കഴിയുന്ന ഏക പ്ലാറ്റ് ഫോം അഹ്മദിയ്യാ മുസ്ലീം ജമാഅത്തിന് എതിരിൽ അണിനിരക്കുന്ന ആ പ്ലാറ്റ്ഫോമിൽ മാത്രമല്ലെ? നബി [സ] തിരുമേനി സത്യ വിഭാഗത്തെ തിരിച്ചറിയാൻ പറഞ്ഞ ബാഹ്യമായ ഒരു ലക്ഷണവും ഇതല്ലെ. സത്യ വിഭാഗത്തിന് എതിരിൽ മറ്റ് എല്ലാ വിഭാഗവും മറു ഭാഗത്ത് ഒറ്റ പ്ലാറ്റ് ഫോമിൽ അണി നിരക്കുമെന്ന് . അന്തല്ലെ ഇന്ന് എല്ലാവർക്കും കാണാൻ കഴിയുന്നതും. അഹ്മദിയ്യാ ജമാഅത്തിനെ ആശയപരമായ് നേരിടാൻ കഴിയില്ല എന്ന ഉത്തമ വിശ്വാസത്തിന്റെ ഫലമായി മൗദൂദികളും , വഹാബികളും ചെർന്ന് ഏതാനും വ്യകതികളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രസ്ഥാനമല്ലെ ഇശാഅത്തെ ഇസ്ലാം എന്ന സംഘടന. PP അബ്ദുൽ റഹ്മാൻ , കാക്കീരി അബ്ദുല്ല യെ പോലയുള്ള ഏതാനും ലജ്ജയില്ലാത്ത തൊലി കട്ടിയുള്ള സാമ്പത്തിക മോഹികളായ വ്യക്തികളല്ലെ ഇശാഅത്തെ ഇസ്ലാമിൽ ഉള്ളത്. കളവ് പറയാനും വിവരക്കേട് പറയാനും ഒരു ലജ്ജയുമില്ലാത്ത വിവരദോഷികളല്ലാതെ ആരങ്കിലും ഇശാഅത്തെ ഇസ്ലാമിൽ ഉണ്ടോ ? എനിക്ക് PP അബ്ദുൽ റഹ്മാനെയും , കാക്കീരി അബ്ദുല്ലാ യെയും അറിയാം. അവർ രണ്ട് പേരും വിവരദോഷികളും വിസ്സികളും കോമാളികളുമാണന്നും എനിക്ക് അറിയാം. ഒരു പ്രസ്ഥാനത്തിലെ പ്രസിഡന്റിന്റെയും , സെക്രട്ടറിയുടെയും അവസ്ഥ ഇതാണങ്കിൽ ബാക്കി അതിൽ ഉള്ള വരും ഇവരുടെ അനുയായികൾ തന്നെ ആയിരിക്കുമല്ലോ ഉണ്ടാവുക. മൗദൂദികളുടെയും, വഹാബികളുടെയും പ്രതിനിധികളായിട്ടാണല്ലോ സ്ഥിരമായി നിങ്ങൾ അഹ്മദികളുമായി നേരിട്ട് ഉള്ള ചർച്ചക്ക് വരാറുള്ളത്. അവരുടെ മാനം രക്ഷിക്കുന്ന ഒരു ചർച്ചക്ക് മാനമില്ലാത്ത നിങ്ങൾക്ക് എത്ര രൂപയാണ് ലഭിക്കാറുള്ളത്. ഏതായാലും നിങ്ങൾ നടത്തിയ ഡോക്കി മെന്റിൽ 43 കൊല്ലത്തിന്റെ ഉള്ളിൽ കേരളത്തിൽ നിന്നും ഒരാൾ പോലും അഹ്മദി ആയിട്ടില്ലന്നും , മറിച്ച് 100 ൽ അധികം പേർ അഹ്മദിയ്യാ ജമാഅത്ത് വിട്ടു വന്നു എന്ന് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഹ്മദികൾക്ക് എല്ലാം അത് ഇഷ്ടപ്പെട്ടിട്ടുണ്ടാവാം. കാരണം ആ പറഞ്ഞത് കളവാണ് എന്ന് തിരിച്ചറിയാത്തവർ ഉണ്ടാവില്ലലോ. അതോടെ നിങ്ങൾ പറയുന്നതും പ്രചരിപ്പിക്കുന്നതും കളവ് കൾ തന്നെയാണ് എന്ന് നിങ്ങൾ തന്നെ സ്വയം സമർത്ഥിക്കുകയല്ലെ ചെയ്തത് PP അബ്ദുൽ റഹ്മാൻ സാഹിബേ. നിങ്ങളുടെ മൂക്കിന് താഴെ കൊടിയത്തൂരിൽ മാത്രം 40 ൽ അധികം പേർ ഈ സമയത്ത് അഹ്മദിയ്യാ ജമാഅത്ത് സ്വീകരിച്ചില്ലെ. കേരളത്തിലെ ചരിത്രം ഒന്നും ചോദിക്കുന്നില്ല. മൂക്കിന് താഴെ ഉള്ള സത്യം മാത്രം ഓർമ്മപ്പെടുത്തി എന്ന് മാത്രം. എന്തിനാണ് എല്ലാവരും തിരിച്ചറിയുന്ന കാണുന്ന ഈ സത്യങ്ങൾ മൂടി വെച്ച് സ്വയം അപമാനിതരാവാൻ ശ്രമിച്ചത്.
@sirajudeenmiodeen2916
Жыл бұрын
ഇവിടെ ഒരാളും ആരെയും കാഫിർ ആകിട്ടില്ല . നിങ്ങൾക്കു ഒരു സമാധാനം കിട്ടാൻ പറയാം എന്നല്ലാതെ . ഏതായാലും ഒരു കാര്യം മനസിലായി . ഏതാനും എപ്പിസോഡുകൾ ആയപ്പോഴേക്കും നിങ്ങൾ അദ്ദേഹത്തെ ആക്ഷേപിക്കാൻ തുടങ്ങി എന്നട് തന്നെ ഇത് എത്രത്തോളം നിങ്ങളെ അലോസരപ്പെടുത്തുന്നു എന്ന് വ്യക്തം
@sahabudheens4453
Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇതൊന്നും അന്ത്യപ്രവാചക വാദത്തിന് തെളിവ് അല്ലല്ലോ ഇതുവരെ സമുദായത്തെ പറഞ്ഞു പഠിപ്പിച്ച പ്രവാചക പരിസമാപ്തി വിശുദ്ധ ഖുർആനിൽ നിന്നും ഒരു ആയത്ത് എങ്കിലും പോസ്റ്റ് ചെയ്തുകൊണ്ട് ആ വിഷയം സ്ഥാപിക്കാൻ പറ്റുന്ന ഏതെങ്കിലും പണ്ഡിതന്മാർ ഉണ്ടോ നിങ്ങളുടെ കൂട്ടത്തിൽ അല്ല അങ്ങനെ ഒരു ആയത്തും ഖുർആനിൽ ഇല്ല എന്നാണെങ്കിൽ അത് തുറന്നു പറഞ്ഞു കൂടെ
@sirajudeenmiodeen2916
Жыл бұрын
ഇജ്ജ് ക്ഷമിക്കു കോയ , അവർ ഈ ചർച്ച പൂർത്തീകരിക്കട്ടെ 😊
@sirajudeenmiodeen2916
Жыл бұрын
ആയതും ഹദീസും പറയും . നിങ്ങടെ കേരളത്തിൽ നടന്ന story ഒന്ന് കേൾക്കട്ടെ ഞങ്ങൾ പുതു തലമുറ
Пікірлер: 29