അമേരിക്കയിൽ പോയി 6 മാസം കഴിയുമ്പോ മലയാളം മറക്കുന്നവരാണ് അധികോം. ഇപ്പോഴും നാടൻ മലയാളം പറയുന്നതിന്ന് hats off...
@shilnasooraj5452
5 жыл бұрын
Rajesh Menon sathyam
@abelcreations3359
5 жыл бұрын
അതിനേക്കാളും മലയാളം മറന്നു പോകുന്നത് northindia yil ജീവിക്കുന്ന മലയാളികൾ ആണ് .
@farahmeera8688
5 жыл бұрын
Makkal vare parayum pinnalle nammal.
@sreelathasunil9365
5 жыл бұрын
@@abelcreations3359 yes
@DeviPavilion
5 жыл бұрын
@@abelcreations3359 സത്യം
@suadasuadajaleel9400
5 жыл бұрын
ഏതു ജോലിയും ചെയ്യാനുള്ള മനസ്സ്. അതിന്നാവട്ടെ ഇന്നത്തെ ✌️
@lisasagar7725
5 жыл бұрын
Mia chechi super
@beethuminnu8426
5 жыл бұрын
എല്ലാത്തിലും ഉപരി നല്ലൊരു മനസാണ് എന്റെ മിയ ചേച്ചിക്ക്... Love you so much
@kmrkmrkmrkmr3792
5 жыл бұрын
ചേച്ചീ.. ചേച്ചീയെ സമ്മതിച്ചിരിക്കുന്നു.. ഒരു മടിയും കൂടാതെ ജോലി ചെയ്യുന്നതിന്.. Like അടിക്കാതെ വയ്യ
@abdulkhadervilakeeri3771
5 жыл бұрын
Hoooo...you are such an inspiring personality..ഇതൊക്കെ കണ്ടിട്ടെങ്കിൽം ഞാൻ ഒന്ന് നന്നായെങ്കിൽ 😍😍😍 ഇതിനൊക്കെ dislike അടിച്ചവരോട് പുച്ഛം മാത്രം ...
@malusubash9963
5 жыл бұрын
orupadu ishttam
@sreelekshmi0509
5 жыл бұрын
😂😂😂
@cinemacompany1859
5 жыл бұрын
Njanum...😣nanayaa..mathi aeerunnu🙅♀️
@anishvarghese8614
5 жыл бұрын
@@learn6025 we
@arvisfoodcourt1825
5 жыл бұрын
ചേച്ചി നല്ലൊരു വീട്ടമ്മയാണ് നല്ലൊരു success fullwomen👍😁
@AehronandAhaanafunvibes
5 жыл бұрын
Hard worker...You are an amazing woman
@jacobmathew7824
5 жыл бұрын
Hi Mia Please do upload more videos..we all are eagerly waiting to see, you hit 1000K
@saidalavimppunnakad8076
5 жыл бұрын
Jacob Mathew Zach P 10 eth
@CraftswithSobha
5 жыл бұрын
ഒത്തിരി ഇഷ്ട്ടായി ഞാനും ഇവിടെ ഖത്തറിൽ ഇതുപോലെ വെറുതെ ഇരിക്കില്ല ചെടികളും കിളികളും മീനുകൾ ഒക്കെ വളർത്തലും ഒക്കെ ചെയ്യാൻ എനിക്കും ഇഷ്ട്ടമാ മിയയുടെ ഓരോ വീഡിയോ കാണുമ്പോളും എനിക്കിഷ്ട്ടമാ എന്നും ഇതുപോലെ ചെയ്യാൻ കഴിയട്ടെ
@Miakitchen
5 жыл бұрын
orupaadu santhosham sruthi
@avinkrishnamp960
4 жыл бұрын
വീഡിയോ ഒക്കെ അടിപൊളി..... ഒരു ജാടേം ഇല്ല്ലാത്ത ചേച്ചി.... മലയാളം മറക്കാത്ത ചേച്ചി.... സപ്പോർട്ടിങ് ഫാമിലി.... (എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ട് ഞാൻ ആദ്യം ചേച്ചിടെ വീഡിയോസ് കാണുന്നെ ആ കുട്ടി പറഞ്ഞു എനിക്കും അതുപോലെയൊക്കെ ആവണമെന്ന്.. ശെരിക്കും കൊളളാംട്ടോ ) SUGGESTION -(വീഡിയോ ഇടക്ക് ചില സ്ഥലങ്ങളിൽ സൈലെൻസ് ഇടുന്നതിനെക്കൾ നല്ലതു ലൈറ്റ് ആയ മ്യൂസിക് ഇടുന്നധയിരിക്കില്ലേ,........ live voice കൊടുക്കാൻ പാറ്റുവാണേൽ ബെസ്റ്റ് )
@alnoobvalnoob9093
5 жыл бұрын
ഇതാണ് മിയ .ജോലിക്കാരെ കൊണ്ട് ചെയ്യിപ്പിക്കാതെ എല്ലാം സ്വയം ചെയ്യുന്നു.എല്ലാവർക്കും follow ചെയ്യാൻ പറ്റിയ life👌👌👌👍👍👍👍👍👍👍👍👍
Why don't you wear a mask when you clean the chicken coop?
@shebeerchinchu4032
5 жыл бұрын
Chettane e janmam kittiya eattavum valiya bhagyam chechine Poole oru bharya ye kittithaane👍👍👍👍👌👌👌💕💞
@rabinaayoob2702
5 жыл бұрын
Correct
@SaahisRecipes
5 жыл бұрын
Ningallod njaanum yojikkunnu👍👍
@sonunazeer6899
5 жыл бұрын
Her husband is very supportive. That’s why she is in this position. Many may not get such a chance. There are many like Mia around us. Lucky having such a family. Congrats Mia
@aleenajohn7122
5 жыл бұрын
@@sonunazeer6899 correct.. Appreciate her husband.
@ansarpsainudheen8296
4 жыл бұрын
മിയ ചേച്ചി കിളിക്കൂട് വാങ്ങി മരത്തിൽ വയ്ക്കുമ്പോൾ ഒരു നല്ല വെബ്ക്യാം കൂടി വെച്ചോളൂ നല്ല കിളികൾ വന്നു കൂട്ടിൽ ചേക്കേറുന്നത് കാണാൻ നല്ല രസം ഉണ്ടാകും
@ansuskitchen8597
5 жыл бұрын
സന്തോഷ് ജോർജ് ന്റെ വീഡിയോ kandi aa newyork ആദ്യമായി കാണുന്നത് ഇപ്പോൾ mia ചേച്ചി യുടെയും
@ramya9818
5 жыл бұрын
Great inspiration chechi l just switched off my tv and started doing my work.
Yeah.. I do tht as well..miacheci is not keen on this number. Whereas the other lady competitor will do any foolishness jst to increase her subscribers..
@gracejohn7054
5 жыл бұрын
👌
@neelu2656
5 жыл бұрын
@@Hind0902 who's that competitor?
@venugopalck4280
5 жыл бұрын
@@Hind0902 seems like someone else is much more curious than both of em..and keen on spreading unwanted hatred than enjoying whatever they r getting online and rejecting the unwanted
@വിനയകുമാർശ്യാമള
5 жыл бұрын
വളരെ അഭിനന്ദനീയമായ ഒരു കാര്യം എല്ലാ കാര്യങ്ങളും നേരിട്ട് ചെയ്യുന്നുണ്ടല്ലോ അതുതന്നെ അഭിനന്ദനമർഹിക്കുന്നു നല്ല ഒരു വീഡിയോ ആയിരുന്നു നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sumikm669
5 жыл бұрын
പാല് ഐസ് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. മോള്ക്ക് ഒരുപാട് ഇഷ്ടായി
@mystudyroom3525
5 жыл бұрын
Malayali thanima kalayatha nammude swantham mia chechy. Americayil poyittum muri englishum illa jadayum illa love you chechy.... God bless you...
Hard working woman Very very good ഈശ്വരൻ അനുഗ്രഹിക്കട്ടെ
@satharkunchava3138
4 жыл бұрын
Cheachiiiii nigella. Vishalamaya oru manassin oru Big salute 😍😍😍😍😍
@DeviPavilion
5 жыл бұрын
അമേരിക്കയിലായാലും നാട്ടിലെപ്പൊലെ ജീവിക്കാൻ പറ്റണെ മഹാഭാഗ്യം
@dilnaanilkumar2332
4 жыл бұрын
Nja checheede oru newly subscriber anu. Checheede recipie mikkathum try cheyyum . chechi oru amazing house wife anu. All the best.
@ThalasseryKitchen
5 жыл бұрын
പാചക കാര്യത്തിൽ മാത്രമല്ല കൃഷിയിലും കോഴിവളർത്തലിലും ചേച്ചി ഒട്ടും പിന്നിലല്ല എനിക്കും ഇതൊക്കെ വളരെ ഇഷ്ടമാണ് ചെറുപ്പം മുതലേ ഇതൊക്കെ ചെയ്യാറുണ്ടോ?
@anitharajan587
4 жыл бұрын
Mia this is my first comment. Really you are sincere and simple. Your cooking and presentations are very natural. So keep it up. I know you cannot change because this is mia. This I was watching for the last three months.💖💖💖
@allin1adukkala_USA
5 жыл бұрын
wow first adichallo.. super Mia chechi
@Miakitchen
5 жыл бұрын
thank you
@vineethanandakumar2354
5 жыл бұрын
Couldn't resist me to put the comment... U r such a super lady mia. Hats off to u. 😍Love you
@ciyathara
5 жыл бұрын
You are so inspirational..the dedication to even the smallest thing you do..it's amazing
@jameelapanthiyil3762
5 жыл бұрын
Amercayile pulnambinu polum America kkari yanenn gama Mia kk mathram jhan thank malayali anenn parayaan ishtam
@godfirst9502
4 жыл бұрын
ഇവർ ആരാണ്. ആരാണ് ഇവരുടെ കുടുംബ കാര്യം ചോദിച്ചത്
@pranavamonlinestore8874
5 жыл бұрын
Chechi e suggestion parayunnathukondu ishtakkedu thonnalle kurachu vannam koodiya pole thonnunnu adyathe pole slim beauty aayi kaanan aanishtam
@Driverlife-iy4ig
5 жыл бұрын
"എന്റെ മുത്തപ്പാ ഞാൻ ഇനി എന്തൊക്ക കാണണം" 🐓🐓🐓
@SBTSYOUTUBE
5 жыл бұрын
You r great Mia. 😄 May GOD bless u😊I love all ur videos
@abhinavk.r3610
5 жыл бұрын
Hai mia njan pal ice undaki. Ellarkum eshtamayi. Thank u so much.
No words to say how super you are.. Hats off to your simplicity
@ayishausman8980
5 жыл бұрын
Iഈ ആരോഗ്യം എന്നും നില നിൽക്കട്ടെ എന്ന് പ്രാസ്ഥിക്കാം
@rifadkallaivideos7613
5 жыл бұрын
Video simple aaaan but views power full aaaanu 😎😍🤩😘👍
@HomemadeYummies
5 жыл бұрын
Really hardworking... 👍
@raichaljohn5132
5 жыл бұрын
Oru mask koody vaykamarunnu
@neen036
5 жыл бұрын
Chechi, Hicksville il anno pokunne? Indian shoppil?
@gangadhar5218
5 жыл бұрын
Wow endoru hard working person aane Mia ..... 👏👏🙏🙏Naatilanengil koolikalevechane ellam cheyyunade 😳😳 muttipalaka.... Slate and pencil ippol evideyum kaanan kittarillya ..... Ellam nostalgic ormagal mathram.
@divyana6985
4 жыл бұрын
Oru pasuvum koodi undenkill adipoli
@priyasathyan6521
5 жыл бұрын
We r in sc....so much impressed about your work..can u do a vlog about how u set up the cage and all....wht u do to prevent from snake attacks and all..
@mathewp4206
5 жыл бұрын
Dats a gud suggestion @priya
@karim3894
5 жыл бұрын
Go to Mithas next to Apna bazaar. Good food. North Indian food.
Hi, Mia. Which lndian store you went?Pattelbrothers or Appana Bazar? I was there on Wend and Thurs for shopping 🛍 l went visit my friend to Long Island Hicksvill . I don’t have big lndian store here S l😘 my pepper plant is 3 weeks old l have a garden also 👍😀l like gardening 👍Thank you for sharing !God Bless You 👏🙏👏🙏👏🙏👏
Пікірлер: 481