ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുള്ള എല്ലാ ആൽബങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു പുതിയ telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. Copyright issues കാരണം അപ്ലോഡ് ചെയ്യാൻ പറ്റാത്ത ആൽബങ്ങളും ഞങ്ങൾ ഈ ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യുന്നതാണ്. തരംഗിണിയുടെ എല്ലാ ഭക്തിഗാനങ്ങളും ഉൾപ്പെടുത്തിയുള്ള ഒരു ഗ്രൂപ്പ് ആണ്. Link is in the description. Please join...
@sadasivanthondappilly5823
3 жыл бұрын
Good songs
@sanjaysuresh2606
3 жыл бұрын
very good
@sureshmama3202
3 жыл бұрын
P
@alantalantpt3239
3 жыл бұрын
👌
@prabeeshprabi3899
3 жыл бұрын
@@sadasivanthondappilly5823 vh
@girishvv
7 күн бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🏻 ഒരു അയ്യപ്പ സ്വാമി ഭക്തൻ. ഈ വർഷം 2024 ജനുവരി 4. ശബരിമല പാദ യാത്ര ആയിരുന്നു. പെരുമ്പാവൂർ വെച്ച് ഇരു ബൈക്ക് വന്നു എന്നെ ഇടിച്ചു. കാലിന്റെ എല്ലു പൊട്ടി. അയ്യപ്പാസ്വാമിയെ കാണാൻ കഴിഞ്ഞില്ല . അതിൽ നല്ല സങ്കടം ഇണ്ടേ. എനിക്ക് നേരത്തെ ഉള്ളതിനേക്കാളും അയ്യപ്പ സ്വാമിയേ ഇഷ്ട്ടമാണ്. അയ്യന്റെ പാട്ടുകൾ കേട്ടു കേട്ടു മനസ്സിൽ അയ്യപ്പ സ്വാമി എന്റെ കൂടെ ഉള്ളത് പോലെ ഇണ്ടേ. ഞാൻ ഇങ്ങിനെ സംഭവിച്ചത് കൊണ്ട് പതറില്ല. എല്ലാം ശെരി ആയിട്ടു വേണം എന്റെ സ്വാമിയേ കാണാൻ പോവണം. സ്വാമിയാ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudhividyasudhi2839
16 күн бұрын
സന്നിധാനം ആൽബം എന്നും കേൾക്കുന്നവർ ലൈക് അടി
@Boogeyman940
Ай бұрын
'ശാസ്താംകോട്ട വാഴും അയ്യപ്പനെ നിന്റെ ശരണമെൻ നാവില്ലെന്നും ഉണരേണമേ....’❤❤🙏🕉
@sindhusabu1604
Жыл бұрын
23,, കേൾക്കുന്നവർ ഉണ്ടോ ശ്രീ ചേട്ടന്റെ ഭക്തി സാന്ദ്രമായ ഈ ഗാനങ്ങൾ 🙏🙏🙏❤❤
ഇത്രയും നല്ലൊരു പാട്ട് അണ്ണാ സൂപ്പർ ട്ടാ 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️👍👍👍👍👍🥰🥰
@ajithathulaseedharan406
18 күн бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏 🙏🙏🙏🙏🙏 ഈ ഗാനങ്ങൾ കേട്ടിട്ട് വർഷങ്ങൾ ആയി സൂപ്പർ ശ്രീയേട്ടാ.
@user-bu3nz6rv5t
4 ай бұрын
കാലം കഴിയുംതോറും മാധുര്യം കൂടുന്ന ഭക്തിഗാനങ്ങൾ ❤❤❤❤
@myammayummonuvlogchanel
18 күн бұрын
പുലര്‍ച്ചെ മുതല്‍ കേള്‍ക്കാന്‍ എന്താ മനസ്സില്‍ ഒരു ചൂട് തരും തണുത്ത കാലാവസ്ഥാ യില്‍ തണുപ്പും കുളിര്‍മയും ലഭിക്കും ചൂട് കാലാവസ്ഥാ യില്‍ അയ്യോ വല്ലാത്ത ഒരു ഫീൽ M G Sreekumar ഏട്ടന്റെ ശബ്ദം സൂപ്പര്‍ വരികളും സൂപ്പര്‍ ❤❤❤കുറച്ചു പിന്നില്‍ വീണ്ടും ജീവിക്കാന്‍ തോന്നി ❤
@rijeesheachur3642
2 жыл бұрын
എം.ജി ശ്രീകുമാറും, ദാസേട്ടൻ്റെ ഒക്കെ കാലത്ത് ജീവിക്കാനുള്ള ഭാഗ്യം നമുക്ക് തന്നല്ലോ ദൈവത്തിന് നന്ദി അല്ലെങ്കിൽ ഇതുപോലെ ഉള്ള ഗാനങ്ങൾ ആസ്വദിക്കാനുള്ള ഭാഗ്യം നമുക്ക് ഉണ്ടാവില്ലല്ലോ
@krishnankutty1345
3 жыл бұрын
എന്റെ വലിയച്ചന്റെ കുടെ ശബരമല യാത്ര കുട്ടി കാലം രാവിലെ യു രാത്രിയു അമ്പലത്തിൽ പോകുന്ന അന്ന കേട്ട ഒരു നല്ല ഭക്തി ഗാനങ്ങളു ചെറുപ്പത്തിലേക്ക് പോയി എം ജി സാറിന്ന് നന്ദി
@udayansahadevan1715
2 жыл бұрын
ഇപ്പോഴത്തെ തലമുറക്ക് ഭക്തിഗാനങ്ങൾ ഒന്നും തന്നെ വേണ്ട ക്രിക്കറ്റ് മൊബൈൽ കമ്പ്യൂട്ടർ ടെലിവിഷൻ ലാപ്ടോപ് ഇവയാണ് ഇവരുടെ ലോകം
@vipinv3025
Жыл бұрын
ശബരിമലയിൽ ഏറ്റവും കൂടുതൽ കേൾക്കാൻ കഴിയുക യേശുദാസ് എംജി ശ്രീകുമാർ ഇവരുടെ പാട്ടുകൾ..
@niranjananichu5367
2 жыл бұрын
ഫിലിം സോങ്സിനെക്കാളും ഈ പാട്ടുകൾ കേക്കാനാണ് എനിക്ക് ഇഷ്ടം അതിനായി ഇല്ല കൊല്ലവും കാത്തിരിക്കുമായിരുന്നു. ലാസ്റ്റ് ആയിട്ട് അയ്യപ്പതോം വരെ കേട്ടിരുന്നു ഇപ്പോളും കേൾക്കുന്നു 👍🙏🙏🙏
@NavaneethSagarMusic
Жыл бұрын
Film songs have very less shelf life but devotionals are everlasting and evergreen
@princekattappana601
2 жыл бұрын
ശ്രീകുമാറേട്ടന് പറ്റിയ പാട്ടുകൾ എന്തൊരു ഫീൽ
@sureshchandran4976
2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ,, കേൾക്കുമ്പോൾ പഴയ ആ കുട്ടിക്കാലം ഓടി വരുന്നു....
@allusvlog5152
5 ай бұрын
ഈ പാട്ടുകൾ കേൾകുമ്പോൾ കുട്ടികാലം ഓർമ വരുന്നു മരിച്ചു പോയ എന്റെ അച്ഛനെയും ❤😢
@renjithpk4509
2 жыл бұрын
ഈ പാട്ടുകൾ കൊറോണ കാലത്ത് കേൾക്കുമ്പോൾ മാല ഇടാൻ തോന്നുന്നു 😔😔😔
@sushamakrishnan3313
2 жыл бұрын
സ്വാമി അയ്യപ്പ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binuvasudevan693
Жыл бұрын
ജയവിജയാ സഹോദരന്മാർ പാടിയിട്ടുള്ള പാട്ടുകളാണിത്. അത് MG ശ്രീകുമാർ സാറിന്റെ സ്വരത്തിൽ കേൾക്കുമ്പോൾ വ്യത്യസ്തമായ അനുഭവം 👍🏼
@akhilak2751
Жыл бұрын
Sheriyannu❤️❤️❤️
@vineearts710
Ай бұрын
Ayyappan illatha oru divasam polum ente life il illa..🙏🙏🙏 Swamiye Saranam Ayyappa
@vineearts710
3 ай бұрын
Veluppinu Ayyappa songs kelkumpol kittunna aa oru sugham...😊 Ayyappa Swami ellareyum kaatholane Bhaghavane 🙏🙏🙏
@abhiramajith6835
Жыл бұрын
👍🏻🙏👍🏻ശ്രീയേട്ടാ ഉമ്മ ഓർമ്മ വച്ച നാൾ മുതൽകേട്ട ഈ ശബ്ദം ഒരുപാട് ഇഷ്ടം ആണ് ഉമ്മ 🙏🙏🙏👍🏻👍🏻
@umeshjasmine
6 ай бұрын
ഇന്ന് മാലയിട്ടു... ഈ പാട്ട് കേട്ട് ജോലിയെടുക്കുന്നു 🙏🙏🙏🙏
@manikandank3680
Жыл бұрын
എന്റെ തറവാട്... മണ്ണെണ്ണ വിളക്ക്.. കത്തിച്ചു വച്ചു.. പുലർച്ചെ..5.. മണിക്ക്.. എണീറ്റ്... SSLC ക്ക്.. പഠിക്കുമ്പോൾ.... അക്കരെയുള്ള അയ്യപ്പൻ കാവിൽ നിന്നുള്ള... ഭക്തിഗാനങ്ങൾ.. 🙏🙏❤❤.. ഇപ്പോൾ അതോർക്കുമ്പോൾ... തിരിച്ചു വരാത്ത്.. മനോഹരം ആാാ.. കാലം... സ്വാമി ശരണം ❤❤❤🙏🙏🙏M. G.. ഏട്ടനെ ഇഷ്ടം
@sreekumarisanil5242
Жыл бұрын
എന്റെയും ഓർമ്മകൾ ഇതുതന്നെയാണ് 🙏🙏
@sanimon3511
Жыл бұрын
Ssss nostalgic feelings
@sulthnbeats669
Жыл бұрын
താനെവിടുന്നാടാ മലയാളം പഠിച്ചേ.. ആ.യ്ക്ക് ദീർഘം ഇട്ടിരിക്കുന്നു
@reghunath2662
Жыл бұрын
Swamy ayappa
@kuttynarayanan6701
Жыл бұрын
Ayappaaaaasaranam
@SasiThulaparambil
4 ай бұрын
പരസ്യത്തിന്റെ അതിപ്രസരം കാരണം ഈ ചാനൽ കാണുന്നതുനിർത്തി
@malayalamdevotionals3031
4 ай бұрын
നിങ്ങൾ ഏത് ചാനലിൽ കണ്ടാലും പരസ്യം ഉണ്ടാകും. കാരണം വീഡിയോകളിൽ പരസ്യം ഇടുന്നത് അതാത് music കമ്പനികൾ ആണ്.
@PraveenKumar-pd4gi
7 ай бұрын
മാല ഇട്ടു വൃതം നോറ്റുകൊണ്ട് കേട്ടു കിടക്കുന്നു.. സ്വാമിയേ ശരണം 🙏🙏🙏
@VipeeshPg
7 ай бұрын
ഞാനും 🙏🙏
@sindhusabu1604
Жыл бұрын
ഞാൻ എന്നും രാവിലെ എംജി സാറിന്റെ അയ്യപ്പഗാനം കേൾക്കും മനസിന് കുളിർമ യേകുന്ന ഗാനങ്ങൾ ♥️❤🙏🙏🙏ഈ ഗാനങ്ങൾ കേൾക്കാത്ത മലയാളികൾ കാണില്ല സ്വാമിയേ ശരണം ആയപ്പ 👍👍👍🙏🙏
@sindhusabu1604
Жыл бұрын
താങ്ക്സ് 🙏🙏🙏🙏👍
@vishnuponkunnam2556
6 ай бұрын
ഇപ്പോൾ മസ്കറ്റിൽ ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ മണ്ഡലകാലം വല്ലാതെ miss ചെയ്യുന്നു.. സ്വാമി ശരണം 🙏🙏🙏
@prasanthps4324
2 жыл бұрын
ഞാൻ ആദ്യമായി ശബരിമലക്ക് അച്ഛന്റെ കൂടെ പോയപ്പോൾ വാങ്ങിയ ഓഡിയോ കാസറ്റ് , ഒരുപാട് തേടിനടന്നു , ഇതിലെ പാട്ടുകളെല്ലാം അത്രമേൽ ഇഷ്ട്ടമാണ് ഇപ്പഴും.....🎶🎶🎶🎶
@deepakpdivakaran6651
Жыл бұрын
Enikkum❤
@pramodpramodpramod2709
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@haridasp7985
Жыл бұрын
🙏
@sheebakn5629
Жыл бұрын
A
@sreenanda.ssreenandini6215
2 жыл бұрын
എന്റെ ശ്രീയേട്ടനെ പറ്റൂ ഒരു അയ്യപ്പഭക്തനെ ഉണർത്താൻ സ്വാമി ശരണം
@SivadasanC-vg2py
5 ай бұрын
Mimkmiip 21:59 oki
@SivadasanC-vg2py
5 ай бұрын
Pl
@SivadasanC-vg2py
5 ай бұрын
😊😊
@abhilashshankar4642
Жыл бұрын
എന്റെ ഓർമ്മയിലെ 1994 കാലഘട്ടം...!!!!ഒരിക്കലും തിരിച്ചു കിട്ടില്ല... എന്നിരുന്നാലും സാരല്ല്യ ഭഗവാൻ എപ്പോഴും കൂടെയുണ്ട്... ഭഗവാന്റെ കടാക്ഷത്താൽ 8 വർഷം... പോയിവന്നു.... 🌹🌹🌹🌹🌹🌹🙏
@mariyamariya7729
3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കുറെ ഡിവോഷണൽ സോങ് എംജി ശ്രീകുമാർ സാർ
@sindhursindhu4956
Жыл бұрын
ഉച്ചിയിൽ ഇരുമുടി കെട്ടുമായി വരുന്നു ഞാൻ അച്ചൻ കോവിലയ്യപ്പ രെക്ഷ യേകൂ സത്യമാo പതിനെട്ടാം ത്രിപടിയേറുമ്പോൾ ദർശനം നൽകണേ തമ്പുരാനെ 🙏🙏🙏🙏🙏🙏
@vindm.a7633
2 жыл бұрын
എം ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ കേൾക്കാൻ പ്രത്യേക മൂഡ്.🙏🙏👏👏👏👏
@pranavwarriyerpranavwarriy7773
2 жыл бұрын
1999. ന്റെ ഓർമ്മ 5. മണിക്കി കാടാമ്പുഴ ഓട്ടോ ഓടാൻ വരുമ്പോൾ വീട്ടിൽ നിന്നും ഓട്ടോ എടുക്കുമ്പോൾ ഇടുന്ന ഗാനം
@91tech91
2 жыл бұрын
👍🏻🙏
@shibinsshibins7560
Жыл бұрын
,c
@shameerrinu1458
Жыл бұрын
Pranav e song kelkumbol nalla feelanu
@abhiramajith6835
Жыл бұрын
🙏🙏🙏സ്വാമി ശരണം 🙏🙏🙏
@sunenthpp3307
3 жыл бұрын
അയ്യപ്പൻ പാട്ടുകൾ എംജി അണ്ണന്റെ വോയ്സിൽ കേൾക്കാൻ വേറെ സുഖമാ
@ayyappadass.v7403
3 жыл бұрын
പ്രിയ ഗായകൻ ശ്രീ.എം.ജി.ശ്രീകുമാർ എന്ത് ഭംഗിയായിട്ടാണ് അങ്ങ് അയ്യപ്പനെ കുറിച്ച് പാടിയിരിക്കുന്നത്
@sreerekha3088
2 жыл бұрын
sathyam🙏🙏🙏
@sharathsasi5738
2 жыл бұрын
Sathyam
@user-cw9lc2nw4j
2 жыл бұрын
ശബരീശ്വരന്റെ മുന്നിൽ നിൽക്കുന്ന ഒരു അനുഭവം അതാണീ എല്ലാ ഗാനങ്ങളും മനസിൽ മായാതെ നിൽക്കുന്നു ..... 🙏🙏🙏🙏🙏
@ravinair6203
2 жыл бұрын
Good
@sreerekha3088
2 жыл бұрын
Sathyam
@manikandank3680
Жыл бұрын
ഉചിയിരിലുമുടി.. ❤❤❤🙏🙏🙏... കേട്ടിട്ട് ഞാൻ കരഞ്ഞു പോയി ❤❤❤ആാാ.. പഴയ മണ്ഡലം കാലം 🙏🙏🙏❤❤❤
@spaatupetti-2894
Жыл бұрын
എന്റെയും 🙏🙏🙏സ്വാമിയേ ശരണം
@yadhugaming2.031
Жыл бұрын
S∪ㄗモ尺
@bivinlalk7479
Жыл бұрын
സത്യം
@Plants9
6 ай бұрын
🙏🙏🙏
@sumanandakumar5830
3 ай бұрын
സ്വാമി ശരണം🙏
@vijeshviju6299
6 ай бұрын
M G അണ്ണന്റെ ഭക്തി പാട്ടുകൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാ സങ്കടങ്ങളും മറക്കും.❤️❤️❤️
@RajeshDevutty-uf4ht
7 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത അയ്യപ്പൻ പാട്ട് ശരണം വിളിയുടെ ശങ്കോലി കേട്ടുണരു 🙏🏿🙏🏿 ഞാൻ ആദ്യമായി മലയ്ക്ക് പോവുമ്പോൾ അവിടെ കേട്ട പാട്ട് കണ്ണ് നിറഞ്ഞു പോയ നിമിഷം 🙏🏿🙏🏿 സ്വാമി ശരണം
@sindhursindhu4956
Жыл бұрын
പൊന്നും തൃപ്പടിക്കൽ നീരാഞ്ജനം കത്തിജ്വലിക്കും നിൻ മാമല യിൽ ശരണാരവം കന്നിഭക്തന്മാർ ചവിട്ടി മുന്നിലെത്തുമ്പോൾ കനിഞ്ഞു ദർശനം നീ നൽകിടേണെ ശബരീശ്വരാ 🙏🙏🙏🙏🙏🙏🙏
@unnikuttank.s231
6 ай бұрын
❤❤🙏🙏
@PremanPattali
6 ай бұрын
@@unnikuttank.s231😊😂 48:34
@vijeshkumar2652
6 ай бұрын
എന്തൊരു ഫീൽ ആണ് ആ വരിയിൽ.... 👌🏻👌🏻👌🏻
@akhilm9959
5 ай бұрын
U always under the mercy of God ayyappa 🙏
@seethaseetha4028
6 ай бұрын
ഒരു പാട്ട് മുഴുവൻ കേൾക്കാൻ സമയം ഇല്ല. അതിനിടക്ക് വന്നു പരസ്യം. ഒന്ന് കഴിയാനുള്ള മര്യാദപോലും കാണിക്കുന്നില്ല 🙏🏻🙏🏻
@abeeshabi5869
Жыл бұрын
സന്നിധാനം അയ്യപ്പഭക്തിഗാനം എം ജി ശ്രീകുമാർ പാടി തകർത്തു❤❤❤❤❤
@ShyamShyam-qc5hr
Жыл бұрын
ഉച്ചിയിൽ ഇരുമുടി കെട്ടുമായി വാരുന്നു ഞാൻ 🥺🙏
@abhiramajith6835
Жыл бұрын
❤️❤️❤️ഞങ്ങളുടെ ഗാനഗന്ധർവൻ ശ്രീയേട്ടൻ ആണ് ❤️❤️❤️❤️
@dhaneshcs418
Жыл бұрын
ശരണം വിളിയുടെ സംഖ്ലി എന്ന ഭക്തി ഗാനം കേട്ട് കരഞ്ഞു പോയി 😮💨
@divyahari5392
Жыл бұрын
ഒറിജിനൽ യേശുദാസ് പാടിയ അതേ പാട്ട് ഒന്ന് കേട്ട് നോക്കൂ.. 👍
@haridaspnmpta1988
3 жыл бұрын
ഈ പാട്ടുകൾ Mg അണ്ണന്റെ വോയ്സിൽ കേൾക്കാൻ എന്താ ഫീൽ 🙏🙏🙏🙏🙏🙏🙏mg അണ്ണൻ മുത്താണ്
@bijudathan9244
2 жыл бұрын
വളരെ ശരി..... കണ്ണു നിറയുന്നു. ഭഗവാന്റെ സന്നിധിയിൽ എത്തിയതു പോലുള്ള ഫീൽ
@An0op1
2 жыл бұрын
വിഷ്ണുമായയിൽ പിറന്ന വിശ്വ രക്ഷകാ...🙏
@sunilpalamkonam4817
2 жыл бұрын
Nallathu varuthukanilavayya ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹
@varunrajm5290
Жыл бұрын
Athe black diamond mothiraokka ittu annan stagil ninnal kanan oru kalayanu ippa channel varumbol black diamond mothiram kanan illa
@rames188
Жыл бұрын
അയ്യപ്പ സോങ്എം ജി ശ്രീയേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ വല്ലാത്തൊരു മനോഹാരിതയാണ്...💞💞
@DeepthyDeepthy-qy4pr
Ай бұрын
കാലം കാർത്തിക മാസം എന്നുള്ള contentil അതിലെ spee
@dheerajworld356
2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏അയ്യപ്പന്റെ പാട്ട് കേൾക്കാൻ നല്ല രസം ഉണ്ട് എം.ജി സാർ പാടിയത് കൊണ്ട് വീണ്ടും കേൾക്കാൻ തോന്നുന്നു
എനിക്ക് ഏറെ ഇഷ്ടമുള്ള കുറെ അയ്യപ്പ ഭക്തി ഗാനങ്ങളിൽ മനസിന് ഭഗവാന്റെ അടുത്ത് എത്തിക്കുന്ന നല്ല പാടുകൾ . യേശുദാസ് സാർ എം ജി സാർ മറ്റു ഗായകർ ഇവർ പാടിയ പാട്ടുകൾ ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്നു🙏🙏🙏 സ്വാമി ശരണം
@abhilashshankar4642
Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത... ആ നല്ല കാലം....(മണ്ഡല കാലം) സ്വാമിയേ ശരണമയ്യപ്പാ 🌹🌹🌹🌹🌹
@daredevil4523
2 ай бұрын
Swamiye Saranam Ayyappaa
@somanadhanc2211
2 жыл бұрын
വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല അയ്യപ്പ ഭക്തി ഗാനങ്ങൾ എഴുതിയത് TKR. Bhadhrananu
കുളത്തൂപ്പുഴയിലെ ബാലകനെ അച്ചൻ കോവിലിൽ ആണ്ടവനെ ആര്യൻ കാവിലയ്യനെ അനാഥ പാലകനെ 🙏🙏🙏🙏🙏
@prajeeshp6326
2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼സ്വാമിയേ ശരണമയ്യപ്പാ 🙏🏼 🙏🏼🙏🏼🙏🏼
@sarojac852
2 жыл бұрын
നല്ല പാട്ടുകൾ സ്വാമി ശരണം അയ്യപ്പ 🙏🙏🙏
@sujusuju1220
Жыл бұрын
എം ജി ശ്രീ കുമാർ സൂപ്പർ അയ്യപ്പ സോങ് അടിപൊളി സോങ് ആറ്റിങ്ങൽ അജയൻ ♥️♥️♥️♥️♥️👍🏻👍🏻👍🏻
@user-fy4vf5yb4n
2 жыл бұрын
നല്ലത് വരുത്തുക നമുക്ക് നിലമയ്യ....സ്വാമിയേ ശരണമയ്യപ്പ.. ♥️♥️♥️♥️🙏🙏🙏🙏
@rajeshk.myfavorite3745
2 жыл бұрын
M, g അണ്ണൻ പൊളി... എന്റെ ജീവൻ 😘😘
@pradeepnair7381
2 жыл бұрын
ശ്രീകുമാർ ചേട്ടാ.... സൂപ്പർ 🙏
@jayancb442
Жыл бұрын
ദൈവതുല്യമായ പാട്ടുകൾ ശ്രീകുമാർ ഏട്ടാ ദാസേട്ടനും ജയചന്ദ്രൻ ചേട്ടനും ദൈവത്തിനു തുല്യമായി പാടിയ പാട്ടുകളാണ്
@viswanathan1868
6 ай бұрын
എത്ര മനോഹരമായ ഭക്തി ഗാനങ്ങൾ അതും mg സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു സുഖമാണ് എന്തൊരു ശബ്ദ മാധുര്യം 🙏ആശംസകൾ 🙏👍💗💗💗
@mounish4580
5 ай бұрын
Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanjarivlogs9042
3 жыл бұрын
എല്ലാം ദിവസവും mg സാറിന്റയും മണിച്ചേട്ടൻയും സോങ് ആണ് കേൾക്കുന്നെ ❤️❤️❤️
@pky802
2 жыл бұрын
ഞാനും
@vineethvpkumarkumar8919
6 ай бұрын
കാശി രമേശ്വരം പാണ്ടിമലയാളം എനിക്ക് ഏറ്റവും ഇഷ്ടം 💖💕
@seethapulappattaseethapula2046
2 жыл бұрын
എനിക്കു ഇഷ്ട്ടപെട്ട പാട്ടാണിത് . എത്ര കേട്ടാലും മതിവരാത്ത ഗാനം. 🙏🙏
@KenzoTenma-me6he
5 ай бұрын
പണ്ടൊക്കെ എന്റെ വീട്ടിൽ കെട്ടു നിറയുന്നത് ഓർമ വരുന്നു. ചാണകം മെഴുകിയ മുറ്റം, വെള്ളം തെളിച്ചു ശുദ്ധി വരുത്തി, അയ്യപ്പ ശരണം വിളി ഒകെ കേട്ട് വളർന്നത് ഓർത്തു പോകുന്നു. ഇപ്പോ ഒന്നും കാണാൻ ഇല്ല്യ 😢
@jayakumarpb4698
2 жыл бұрын
സ്വാമി ശരണം..... 🙏🙏🙏 നല്ല ക്ലാരിറ്റി, വരികൾ ഭംഗിയായി കേൾക്കാൻ സാധിച്ചു.....
@binuvasudevan693
Жыл бұрын
വാസ്തവം... 👍🏼..
@sajeevanpanikkan-kj4zg
5 ай бұрын
Manoharamaaya ee paattinte mele mattonummilla swamiye sharanam ayyappa
@malsishpamo6471
2 жыл бұрын
മനസ്സ് താനെ ഒരു പമ്പയായ് മാറുന്നു ഈ ഗാനം കേൾക്കുമ്പോൾ...
@entertainmentvideo-nl5nu
3 жыл бұрын
നല്ല. പാട്ടാണ്. അയ്യപ്പന്റായ 🙏🙏🙏
@sreerekha3088
2 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ... 💕🙏🙏🙏💕
@munikrishnakrishna-tn3vi
4 ай бұрын
Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️🙏🙏🙏🙏🙏🙏🙏
@jyothishthekkedath9311
2 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
@PraveenKumar-mf1eg
Жыл бұрын
Mg ശ്രീകുമാർ , മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ ♥♥♥
@rameshmanakkalathramesh6901
2 жыл бұрын
ഇതിലെ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല
@maneeshkk6185
2 жыл бұрын
എംജി സർ 👌👌👌👌🙏🙏🙏🙏🙏👍👍👍👍song super
@keralabuslover4639
2 жыл бұрын
B മതി വർക്ക്
@krishnadasshoranur2395
2 жыл бұрын
Swamiye saranam
@anishanish40
3 жыл бұрын
മനസിന് ഭക്തി തോന്നുന്ന ഗാനങ്ങൾ ആണ് എല്ലാം
@anandtdmchalpy6329
3 жыл бұрын
MG yetto super 👌 💖 ❤ 💓 💕 😍 👌
@lekhasuresh7620
22 күн бұрын
Swami Saranam🙏🙏🙏
@vivamixmedia1884
2 жыл бұрын
സ്വാമി ശരണം
@sujathapr6378
2 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ
@anoobanoob3029
Жыл бұрын
സൂപ്പർ mg, അണ്ണാ
@sreevalsanm6140
Жыл бұрын
ജയവിജയമാർ പാടിയ അത്ര നന്നായിട്ടില്ല. എന്നാലും എം. ജി. കൊള്ളാം. കേൾക്കാൻ സുഖമുണ്ട്. 🏵️🏵️🏵️🌹🌹
@muralidharannair8262
4 ай бұрын
Swamiye Saranamayyappa 🙏🙏🙏
@sujathal178
2 жыл бұрын
ശബരിമല അയ്യപ്പ സ്വാമിയേ കാക്കണേ 🙏🙏🙏💜💜💜🙏🙏🙏💜💜💜
@PradeepKumar-pg2ke
Жыл бұрын
ദീപം മകരദീപം ബിച്ചു തിരുമല രചിച്ചു, രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം, പാടിയത് p. ജയചന്ദ്രൻ, hmv,1980
Пікірлер